Ellavarkkum eshtam aanu resam Sachin paranjathu pole njangal resam glassil ozhichu payasam pole kudikkum അങ്ങനെ resam kudikkan nalla resam aanu അമ്മച്ചിക്ക് namaskaram Ammachiye poke thanne aanu ente ammachi resam undakkunnathu
@ramdasppai9320
3 жыл бұрын
Adipoli Rasam. Thank you Annamma Chedathi.😋
@rejiev1657
2 жыл бұрын
അടിപൊളി thank you 👍
@Krishna-dk7bw
2 жыл бұрын
Ammachide rasam njn cheythu nokki 👌👌👌Rasam rasamayittu und Ha.... 😋
@vaisakhmangalassery3102
3 жыл бұрын
സാമ്പാർ പരിപ്പ് അധികം വെള്ളം വച്ച് വേവിക്കണം, എന്നിട്ട് അതിൽ നിന്ന് കുറച്ച് വെള്ളം എടുത്തു രസത്തിൽ ഒഴിച്ചാൽ രസത്തിനു കൊഴുപ്പ് കിട്ടും... പരിപ്പ് സാമ്പാറിനും ഉപയോഗിക്കാം
@mythrimythri9729
2 жыл бұрын
രസത്തിനു മാത്രം അല്ല രസം അമ്മച്ചിയുടെ സംസാരവും നല്ല രസം ഉണ്ട് 👌👌👌👌👌👌സൂപ്പർ രസം 😋😋😋😋അടിപൊളി സച്ചിൻ ചേട്ടനും ബാബു ചേട്ടനും 🙏🙏🙏🙏👍👍👍👍
@donaelizabethjames2698
2 жыл бұрын
അന്നമ്മച്ചി രസം പൊളിച്ച്.❤️❤️ ഞങ്ങൾ ഒണ്ടാക്കി അടിപൊളി.
@prakashvihar9865
3 жыл бұрын
Hai amma enik pani pidichukidakkukayanu amma vacha rasam kandappol orupadaswasamayi
@aronrajeshvineetharajesh5987
3 жыл бұрын
അമ്മച്ചി ബാബുച്ചേട്ടാ സൂപ്പർ രസം 👍👍👍👍👍👌👌👌👌👌😋😋😋😋
@jeshlinjose
Жыл бұрын
Best one. Tried and tasted wonderful
@Aarviish
2 жыл бұрын
അന്നമ്മച്ചി mathram pore screenil രസം പൊളിച്ച്.❤❤
@nithasdreamland6237
3 жыл бұрын
അമ്മച്ചിടെ രസം, അടിപൊളി രസം തന്നെ. കാണാനും രസം, കഴിക്കാനും രസം
@maryvarghese4173
3 жыл бұрын
Thank you teacher.By seeing this I want to come to your home . Daily you can have tasty food by doing the demonstration.By seeing Annamma Chechy,I feel very happy and I would like to say that she is a peaceful and courageous person.Congratulations to you.Babu is a loving son who can face anything.
ബിരിയാണി കഴിച്ചു കഴിഞ്ഞാൽ ഒരു ഗ്ലാസ് രസം മാസ്റ്ററാണ് 👌👌👌
@Jo-np9ww
3 жыл бұрын
Adipoli Ammachi :100:100
@reebacheriyan1615
2 жыл бұрын
എന്റെ രസവും അമ്മയുടെരസവും ഒരുപോലെയാണ് Same to same
@shemiyaanoop6238
13 күн бұрын
കൊള്ളാം
@rsmedia5847
3 жыл бұрын
തക്കാളിയും പുളിയും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി ഉടച്ച് കലക്കി വെക്കുക. ശേഷം വെളുത്തുള്ളി, ഉണക്കമുളക്/ പച്ചമുളക്, കുരുമുളക് കറിവേപ്പില എന്നിവ ചതച്ചത് , എണ്ണയിൽ കടുക്, ഉലുവ പോട്ടികഴിയംപോൾ നേരത്തെ വച്ചിരുന്ന , പുളി ,തക്കാളി വെള്ളം ചേർത്ത് , തിളക്കതെ പത പൊങ്ങി വന്നു കഴിയുമ്പോൾ കയവും ചേർത്ത് മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കാം
Пікірлер: 492