Ammamathvu ഞങ്ങളെ കയ്യ് വെടില്ലെന്ഉറച്ചു വിശ്വസിക്കുന്നു എന്റെ മക്കളെ ക്രിയാറ്റിൻ നോർമൽ ആക്കി റാഷിക്കുമെന്ന് അറിയാം മോനു കൊറോണ വന്നിട്ടേ ഒരു മാസം ആയി ഇതുവരെ മാറിയെല്ല മാതാവേ രക്ഷിക്കണേ അമ്മേ 🎉🎉🎉🎉🎉🎉🎉❤❤
@sonasoja233
3 ай бұрын
അമ്മേ മാതാവേ ഞങളുടെ സാമ്പത്തിക മേഖലയെ അനുഗ്ഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@RajanKE-c5f
3 ай бұрын
അമ്മേ ദൈവ മാതാവേ ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🌷🙏🌷🌷🙏🙏🙏🙏🌷🌷
@antony8201
3 ай бұрын
അമ്മേ മാതാവേ എന്റെ അങ്കിളിനു ദൈവ വിശ്വാസം നല്കണമേ
@ponnammavarghese7936
4 ай бұрын
അമ്മേ എന്റെ രോഗങ്ങൾ എല്ലാം നിഷേശും മാറ്റിത്തരേണമേ. രോഗങ്ങളാൽ ഞാൻ വരെ ഏറെ സങ്കടപെടുന്നു. അത് സഹിക്കാനുള്ള മനസ് തരേണമേ ശത്രുക്കളെ സ്നേഹിക്കാൻകൃപ തരേണമേ.അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കനിയേണമേ.
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ponnammavarghese7936
4 ай бұрын
അമ്മേ മാതാവേ എന്റെ കൊച്ചുമക്കളെ അമ്മയുടെ കൈകളിൻ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ. അവർ നന്നായി പഠിക്കാനും, പരീക്ഷയിൽ നന്നായി എഴുതി നല്ല മാർക്കോടുകുടി പാസ്സാക്കാനും അനുഗ്രഹിക്കേണമേ. കിച്ചുവിന് കാനഡയിൽ സ്കൂളിൽ അഡ്മിടഷൻ കിട്ടാൻ അനുഗ്രഹിക്കേണമേ, 🙏🙏🙏🙏🙏
@VenuGopal-yc4uc
3 ай бұрын
Amme oru joly thannu anugrahikkename❤❤❤❤❤🙏🙏🙏🙏🙏🙏✝️✝️✝️✝️
@binimathewmathew6754
4 ай бұрын
Amme mathave ete monu ammayude sannithyam nalki anugrahikannamme va amme va amme🙏❤🙏
@solykutty6668
4 ай бұрын
Amme maathaave ente bharthaavine maanasaantharappeduthane🙏
@JancyGeorge-jt6by
4 ай бұрын
അമ്മേ മാതാവേ
@anusabin6612
2 ай бұрын
അമ്മേ മാതാവേ ജോലി സ്ഥലത്ത് നിന്നും വിളിക്കുമെന്ന് പറഞ്ഞിട്ട് ഇതു വരെയും വിളിച്ചില്ല എന്റെ അമ്മേ മാതാവേ മാനേജർ അച്ഛന് എന്നെ വിളിക്കാനുള്ള മസ്നസ് കൊടുക്കണേ എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല എന്നെ ഒന്ന് സഹായിക്കണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@dhanyamolku8986
4 ай бұрын
Ammea mathave anugrahikane
@nimishamathew9325
4 ай бұрын
അമ്മയേ അനുഗ്ഗ്രഹിക്കണേ എല്ലാവരെയും
@vijayammacv3127
4 ай бұрын
❤❤❤❤❤❤ അമ്മേ പരസ്യത്തെ അമ്മേ ദൈവമാതാവേ ഞാൻ ഉടമ്പടിയെടുത്ത് ഒരാളാണ് എന്റെ മകന്റെ മദ്യപാനം കുറച്ചു കൊടുക്കണം ദൈവമേ അവരെ രക്ഷിക്കണം അമ്മേ ഈശോയെ അവിടുന്ന് രക്ഷിക്കണം സഹായിക്കണം🙏🙏🙏🌹🌹🌹🌹
@SobhaSobhasteephan
3 ай бұрын
എൻ്റെ മാതാവേ വരിശുദ്ധ അമ്മേ പാലുട്ടുന്ന എല്ലാ അമ്മമാർക്കും അമിതമായി പാൽ നൽകി അനുഗ്രഹിക്കണേ മാതാവേ പൊടിപ്പാലിനെ ന മാറ്റിക്കൊടുക്കണമേ അമ്മേ🙏🙏🙏🙏🙏😭😭😭😭
@teenusimmy5813
4 ай бұрын
എല്ലാം സമർപ്പിക്കുന്നു 🙏🏻🙏🏻
@anniethomas8073
4 ай бұрын
Amme mathave kadanghaleveettan amme ella makkalkumoru vazhi kanichu tharsname🙏
@radhadivakaran2704
4 ай бұрын
അമ്മേ എൻ്റെ കുടുബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന
@teenusimmy5813
4 ай бұрын
അമ്മേ മാതാവേ എല്ലാം സമർപ്പിക്കുന്നnu, കൈവിടില്ലന്നു ഉറച്ചു വിശ്വസിക്കുന്നു
@LeelaJose-jl8hx
3 ай бұрын
Amma matava yeesoya gan datted ammayodu prtekukayane jakaluda Mona vagam nattel yattekkanm 🙏🙏🙏. Amen
@RajaniPrasad-kp9so
4 ай бұрын
Amme ende niyogal nadathy tharaneme 🙏🙏🙏🙏🙏
@BeenaVincent-dp5kd
4 ай бұрын
അമ്മേ മാതാവേ ജോമോനെ ദൈവ വിശോസം നൽകണേ അവൻ ഉടമ്പടി എടുത്തു പ്രാർത്ഥിക്കണേ അവൻ കടത്തിൽ മുങ്ങി നിൽക്കുകയാണ് അവനെ സഹായിക്കണേ പപ്പയും അമ്മയും എത്രയും വിശോസംത്തിൽ ജീവിച്ചിട്ട് ദൈവം എന്താ ഒന്നും താരത്തെ എന്നാണ് അവൻ ചോദിക്കുന്നത് മാതാവ് വിശോസം നൽകി ജോമോനെ അനുഗ്രഹിക്കണേ
@sujasajan4504
4 ай бұрын
Amma mathave Aigilinum abelinum dis a viswasam kodukkaname .Mobile and computer addiction mattaname.padikuvan kreupa kodukkaname .Amen
@ibha7592
4 ай бұрын
മാതാവേ എൻ്റെ വിസയുടെ കാര്യം തീരുമാനം ആക്കി തരണേ.....അവിടത്തെ ഹിതം എന്ത് തന്നെ ആയാലും അത് പോലെ നടക്കട്ടെ.... നന്ദി...മാതാവേ,ഈശോയെ..30 /05/ 2024....
@JancyGeorge-jt6by
4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ
@RajeshNa-s4g
4 ай бұрын
അമ്മേ കൂടെ ഉണ്ടാകണേ കടബാധ്യതകൾ സമർപ്പിച്ചു പ്പ്രാർത്ഥിക്കുന്നു
@anniesjose2359
4 ай бұрын
Kerupasana Madhave ente mahante exam nadanekondrikune Amma kudeundakaneme 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sobhanaviswanathan7764
4 ай бұрын
പരിശുദ്ധത്മാവ് നിറയാൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണമേ അമ്മേ കൃപാ മാതാവേ ആമേൻ
പരിശുദ്ധ അമ്മേ എന്റെ സഹോദരനും നാത്തൂനും നല്ല സ്നോഹത്തിൽ ജീവക്കണമേ അമ്മ അവരുടെ ഭവനത്തിൽ പ്രവേശിക്കണമേ❤️😂👍
@vsn5574
4 ай бұрын
Amme nee ente kunjugale
@JancyGeorge-jt6by
4 ай бұрын
അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാത്താ മക്കളെ സമർപ്പിക്കുന്നു സഞ്ചാരി മാതാവേ അവരിലേക്ക് കൃപ ചൊരിയണമേ
@sajimichael5170
4 ай бұрын
Ente Amma Mathave ente mone Arun nalla pangalie kittanne kariyagle sheriyakene kalliyanam nadathikodukene kudeudakene thadasangle matti tharene ente prathana kelkenene
@annasara7460
3 ай бұрын
Eshoye ente amme ente makan eshoye snehichu jeevikkaname Avante marriage 2024yearil nadathi tharename eshoye kaividaruthe kathukollane 🙏❤️
@SathiKumari-s2m
3 ай бұрын
പരിശുദ്ധ അമ്മേ എന്റെ നാത്തൂൻ എന്റെ സഹോദരനേ സ്നോ ഹിക്കാൻ അമ്മ ഇടപെട്ട് അത് പരിഗരിക്കണമേ❤️😂🌹👍
അമ്മേ മാതാവേ എന്റെ രോഗങ്ങൾ എന്നെ തളർത്തുന്നു അമ്മേ ശരീരം മുഴുവനും പല രീതിയിൽ പോകുന്നു അമ്മേ ഈ ദുർവിധി ആർക്കും കൊടുക്കരുതേ അമ്മേ മനസിന്റെ ശക്തി കൂട്ടിതരണമേ അമ്മേ അത്മശക്തി തരണമേ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ എന്റെ സങ്കടം തീർത്തു തരണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
@valssammadevasia960
3 ай бұрын
Amme ente Amme my work permit get soon Amme My son get good job in UK. Amme bless all your people. Amme bless me and all
@JancyGeorge-jt6by
4 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു സഞ്ചാരി മാതാവേ അവരെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@SathiKumari-s2m
3 ай бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരൻ ജോലിക്ക് പോകണമേ അവരുടെ കുടുംബത്തേ അനുഗ്രഹിക്കണമേ അമ്മ മാതാവേ❤️😂🌹
@maryjayavj8682
3 ай бұрын
Amma maathave ende makalde vivaaham ee august il thanne nadakkan sahaayikkane
@sujithaamat7292
4 ай бұрын
അമ്മേ എന്റെ ജീവിതത്തിൽ ഞാൻ കടബാധ്യത കൊണ്ടും, ഇംഗ്ലീഷ് അറിയാത്തതു കൊണ്ടും നാണം കെട്ട് ജീവിക്കുക ആണ്. ജീവിതം ഒന്ന് അവസാനിച്ചു എങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുക ആണ് 😭😭😭😭😭അത്രയും നാണം കെട്ട് ആണ് ഞാൻ ജീവിക്കുന്നത്. സൂയിസൈഡ് ചെയ്യാൻ പേടി ആണ് എനിക്ക് 😭😭😭😭😭മരിച്ചില്ല എങ്കിലോ പിന്നെ നരകജീവിതം 😭😭😭😭ജോലി കിട്ടുന്നില്ല 😭😭
Ente Amma Mathave ente molu reshmaed deliveryku candaku pokan visa adichu kitty njglku pokan ellam sheriyakane thadasangle matti tharene ente prathana kelkenene sagadam kannane
@SathiKumari-s2m
3 ай бұрын
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ അമ്മ എന്റെ ഭവനത്തിൽ വരണമേ❤️😂🌹👍
Ente Amma Mathave ente molu reshma pregnant annu reshma kunjine kathukollene Ayusum arogiyum koduthu kunjine Anugrahikene kudeudakene thadasangle matti tharene ente prathana kelkenene sagadam kannanne karunniyam kanikene suga delivery koduthu Anugrahikene
@sobhanaviswanathan7764
4 ай бұрын
അമ്മേ ആത്മ 1 വിൽ ദൈവാത്മാവ c നിറയാ
@rosilyxavier7671
4 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤ langda kudumbathil Hindi Andaman serial Kannada comedy
Пікірлер: 68