എന്റെ 8 വയസ്സായ മോൾ... ഈ ഉസ്താദിന്റെ പ്രസംഗം മുഴുവനായും കേട്ട് കൊണ്ടിരിക്കും...... ഞാൻ തന്നെ അത്ഭുത പെട്ടിട്ടുണ്ട് ... ഇന്നലെയും കിടന്ന് ഉറങ്ങാൻ kidakkumbozum... ഈ ഉസ്താദിന്റെ പ്രസംഗം കേട്ട് ഉറങ്ങി....
3000 സ്വലാത്ത് പതിവാക്കിക്കോ ( ഏതെങ്കിലും ) . . . രക്ഷ . . തീർച്ച
@Anasvlog3338
2 жыл бұрын
Ente makkalude പേര് salmanul faris Fathima farsana. Muhammed anas
@Shammus5524
2 жыл бұрын
😀 ente mon lukmanul faris, ahammedul kabeer, mol, fathima farhana
@souda.t9286
2 жыл бұрын
Asm jc
@ramlafaisal7074
2 жыл бұрын
എന്റെ മോളുടെ പേര് khadijatul kubra മോൻടെ പേര് muhammed
@raziqkp1747
2 жыл бұрын
💖💖💖💖💖💖💖
@fathimarabeeath6925
2 жыл бұрын
🌹
@shamnashahana9817
2 жыл бұрын
അത് വെറുതേ .സാഹചര്യമാണ് പ്രധാനം എന്റെ കുട്ടിക്കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ വിഷമത്തിലാണ്. മനസ്സിന് വിശമായിരുന്നു നാളെ എന്ത് ചെയ്യും. അത്രക്കു ദരിദ്രമായി രുന്നു. ഇന്നത്തെ കുട്ടികൾ ഒ .കെ ആണ് അത്ശരി.
@shaheesha2641
Жыл бұрын
Ma sha allah 🥰🤍
@rinshisworld3182
2 жыл бұрын
യുക്തിവാദികൾ ഒരു അടിസ്ഥാനവുമില്ലാതെ പച്ചക്കള്ളങ്ങൾ നാറിയ ഭാഷയിൽ അവതരിപ്പിക്കുന്നു. പ്രവാചകനെയും ഖുർആനിനെയും വളരെ മോശമായി ചിത്രീകരിക്കുന്ന ധാരാളം വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. വളർന്നുവരുന്ന മുസ്ലിം തലമുറയെ യുക്തിവാദത്തിന്റെ ചളിക്കുണ്ടി ലേക്ക് വീഴ്ത്താൻ അവർ അഹോരാത്രം പണിയെടുക്കുന്നു. അവരുടെ വാദങ്ങളാണ് ശരിയെന്ന് കരുതി യുവതലമുറയിലെ പല കുട്ടികളും അതിൽ പോയി വീഴുന്നു. എക്സ് മുസ്ലിങ്ങളുടെ സംഘടനകളും കൂട്ടായ്മകളും വർദ്ധിച്ചുവരുന്നു. യുക്തിവാദികൾക്ക് കൈവശമുള്ളത് പച്ചക്കള്ളങ്ങളും നാറിയ ഭാഷയും ആണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. ഇസ്ലാമിൽ ആവട്ടെ ഇവർക്ക് കൃത്യമായ മറുപടിയും ഉണ്ട്. കേരളത്തിൽ മതപഠന രംഗത്ത്, പ്രത്യേകിച്ച് മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ധാരാളം കഴിവുള്ള കുട്ടികളും സ്ഥാപനങ്ങളുമുണ്ട്. പക്ഷേ എന്നിട്ടും യുക്തിവാദികൾക്ക് കൃത്യമായി എണ്ണം ഇട്ട് മറുപടി കൊടുക്കാൻ, അവരുടെ വായടപ്പിക്കാൻ , പ്രാഗൽഭ്യവും കഴിവുമുള്ള ഒറ്റ കുട്ടികളും മുന്നോട്ടു വരുന്നില്ല. തീരെ ഇല്ല എന്നല്ല പറയുന്നത്. ഉള്ളവർക്ക് ഒന്നും വേണ്ടത്ര കഴിവും പ്രാപ്തിയും ഇല്ല.അത് സങ്കടകരമാണ്. യുക്തിവാദികൾ മറുപടി അർഹിക്കുന്നില്ല എന്ന ഒരു പുളുന്തൻ ന്യായവാദം ആണ് എല്ലാവരും പറയാറ്. അത് യുക്തിവാദികൾ അവസരമായി കാണുന്നു. യുക്തിവാദികളുടെ വീഡിയോകൾക്ക് താഴെ ശക്തമായ ഒരു എതിർ കമൻറ് ഇടാൻ പോലും ആരെയും കാണാത്ത സ്ഥിതിയാണ്. അതിനിന്ദ്യവും അറപ്പുളവാക്കുന്ന തുമായ ഭാഷയിൽ പ്രവാചകനെയും ഖുർആനിനെയും പൊതുജനമധ്യത്തിൽ പരിഹസിച്ചിട്ടും അവർക്കെതിരെ നിയമനടപടികളോ ശക്തമായ ഒരു താക്കീതൊ മറുപടിയോ കൊടുക്കാനില്ലാതെ സംഘടനകൾ തമ്മിലുള്ള തല്ലാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ പോയാൽ ഇനിയുള്ള തലമുറയിൽ വിശ്വാസമുള്ള യുവാക്കൾ ഉണ്ടായിരിക്കില്ല. കാരണം യുക്തിവാദം പഠിപ്പിക്കുന്നത് ഒരു ഉത്തരവാദിത്വവും ബാധ്യതയും ഇല്ലാത്ത, ഒരു നിയന്ത്രണവും ഇല്ലാത്ത സുഖകരമായ ലൌകിക ജീവിതം ആണ്..
Пікірлер: 102