ഈ അരിയും ഗോതമ്പും കഞ്ഞി വെച്ച് കൊടുത്താൽ പെണ്ണാടിനു കൊഴുപ്പ് കെട്ടില്ലേ . നേരത്തെ ഒരു വീഡിയോ ഇൽ പറഞ്ഞിട്ടുണ്ടല്ലോ അരിക്കഞ്ഞി പെണ്ണാടിനു കൊടുക്കാത്തതാണ് നല്ലതെന്ന്
@sunithavavachi5289
2 жыл бұрын
ഒത്തിരി നാളായി വിഡിയോ കണ്ടില്ലഎ ന്തു പറ്റി 🙏
@zahrakitchengoatfarm8183
2 жыл бұрын
തിരക്കിൽ ആയിരുന്നു 😍🙏
@gsdboy1740
2 жыл бұрын
Pandu thott olla subscriber le. Nan😀
@zahrakitchengoatfarm8183
2 жыл бұрын
ഹേയ് 🤩👍
@subhashkrishnankutty4958
2 жыл бұрын
Very Informative 🙏🥰
@naseerashakeer6183
2 жыл бұрын
Zahra.. ഒരുപാട് സന്തോഷമായി. കണ്ടപ്പോൾ.. വലിയൊരു. നഷ്ട്ടമായി. തോന്നി. ഈ. ചാനൽ. കാണാതായ പ്പോൾ... ഇനിയും. ഒരുപാട്. വീഡിയോ ചെയ്യാൻ.. അള്ളാഹു. സഹായി ക്കട്ടെ. 🤲
@malavikamalu4625
Жыл бұрын
Hai സുഖമാണോ. എന്റെ കയ്യിൽ ഒരു കൊച്ച് ആട് ഒന്നു മാത്രമേ ഉള്ളൂ. ജനിച്ച് രണ്ടുമാസമായ കുട്ടിയാണ്. കുട്ടിയെ മാത്രമേ വാങ്ങിച്ചോളൂ അങ്ങനെയുള്ള കുട്ടിക്ക് നമ്മൾ എന്ത് തീറ്റയാണ് കൊടുക്കേണ്ടത് അതും എത്ര നേരം വച്ച് ആട് പെല്ലറ്റ് കടലപ്പിണ്ണാക്ക് തേങ്ങ പിണ്ണാക്ക് അങ്ങനെ എന്തെങ്കിലും കൊടുക്കാമോ അതോ പാലു മാത്രം കൊടുക്കണം എത്രയും പെട്ടെന്ന് റിപ്ലൈ തരണേ
എന്റെ വീട്ടിൽ ആടുകൾ ഇണ്ട് ഞാൻ സൗദിയിൽ ആണ്... നാട്ടിൽ പോയപ്പോൾ ആടുകൾ എല്ലാം ഷീണിച്ചു നില്കുന്നതാണ് കണ്ടത്... തീറ്റ എല്ലാം ഒരുപാട് കൊടുത്തു കൊണ്ട് വളർത്തുന്നു... ഞാൻ പോയി അതിനെ വിര ഇളക്കി രണ്ട് നേരം തീറ്റ ആക്കി... രാവിലെ വെള്ളം പുല്ല്,,,, വൈകിട്ട് കൈത്തീറ്റ ഗോതമ്പ് കൂടുതൽ 👍👍👍👍പിന്നെ ആടുകൾ എല്ലാം പുഷ്ടി യോടെ വളർച്ച ഉണ്ടായി.... മെലിഞ്ഞു ഉണങ്ങിയ ആടുകൾ എല്ലാം പിന്നെ നല്ല ഉഷാർ ആയി 👍👍👍
@zahrakitchengoatfarm8183
2 жыл бұрын
😍സന്തോഷം
@firosfiru-bs1oz
Жыл бұрын
Super 👍🏻😊😊
@laisababy2505
6 ай бұрын
👍👍👍👍
@gsdboy1740
2 жыл бұрын
Happy eid mubarak
@zahrakitchengoatfarm8183
2 жыл бұрын
EID MUBARAK 💌🤩
@afraazeez6373
2 жыл бұрын
നമ്മുടെ ചാനൽ എനി തുടങണ്ടേ ? പ്രദീക്ഷിക്കുന്നു ...........
@zahrakitchengoatfarm8183
2 жыл бұрын
Sure 🥰😍😘
@akhilaravind1872
2 жыл бұрын
ഏതൊക്കെ ആടുകൾ ഉണ്ട്.
@hamzaktni379
2 жыл бұрын
Hi
@diyaamnavlog5379
2 жыл бұрын
ഞാൻ ഈ പറഞ്ഞത് പോലെ ആണ് ചെയ്യാറ് 👍
@bennymatthew6409
Жыл бұрын
👍🏻👍🏻
@grigorioussudhan6864
2 жыл бұрын
ആടിന്റെ വില കുറഞ്ഞു.. അന്യ സംസ്ഥാന തൊഴിലാളികൾ വന്ന പോലെ അന്യ സംസ്ഥാന ആടുകൾ വന്നു... ആടിന്റെ ഗുണനിലവാരം പോയി.. വിപണി ഇടിഞ്ഞു. . ഇതിൽ നിന്നും കര കയറാൻ എന്താ മാർഗം ഭായി...
@zahrakitchengoatfarm8183
2 жыл бұрын
🥰 ശെരിയാവും ഇപ്പോഴത്തെ ഇടിവ് നോക്കണ്ട
@rincy4782
2 жыл бұрын
ശരിയാ ആടിന് ഒട്ടും വിലയില്ല 5ആടുകൾക്ക് 25000രൂപ പറഞ്ഞു... എന്തോ മടുപ്പായി പോയി
@grigorioussudhan6864
2 жыл бұрын
@@rincy4782 U... ട്യൂബ് വിവരണം കണ്ടും കേട്ടും പലരും ആദായം പ്രതീക്ഷിച്ചു തുടങ്ങി... ഇപ്പോൾ കേരളം നിറയെ ആടും karshakarum...
@hadihusainvp723
2 жыл бұрын
Mabrook ende11 masamaya muttanadinte kazhuthil mani kettiyirunnu ath sradhikkathe kazhuth murinnu ahinu endha u purattendath thole nannayitt murinnittund?
@zahrakitchengoatfarm8183
2 жыл бұрын
Betadine liquid തേച് clean ചെയ്യുക Topicure spray 3നേരം അടിച്ചു കൊടുക്കുക
@ചെകുത്താൻലാസർ-ഫ9ഗ
2 жыл бұрын
Zahra sooper paranjath vyakthamaanu waiting for next vedio thankyou ❤️👍👍👍👍💞
Пікірлер: 34