Alhamdhullillah oru padagrahicha video jazakkallahu qhair
@zahrakitchengoatfarm8183
3 жыл бұрын
ആമീൻ തകബ്ബലല്ലാഹു മിന്നാ വമിൻകും🤲🥰🥰
@styleinview5448
2 жыл бұрын
good information
@fathimapathuzz2657
3 жыл бұрын
aameen
@user-py2it1no5i
3 жыл бұрын
👍👍
@jomonmon130
3 жыл бұрын
👍
@abdurazak9542
3 жыл бұрын
Suppar
@nammalgoatfarm6371
3 жыл бұрын
കർഷകർക്ക് ഉപകാരപ്രധമായ വീഡിയോ . നല്ല ആടുകൾ (മാഷാ അള്ളാഹ്) കുടും ഉഷാറായിട്ടുണ്ട്. ഫസീൽ കാരാട്
@zahrakitchengoatfarm8183
3 жыл бұрын
മാഷാഹ് അല്ലാഹ്🥰 ആരാ ഇത്... സ്വാഗതം... 🙏 ഒരുപാട് സന്തോഷം കണ്ടതിലും നമ്മളെ support ചെയ്തതിലും 🙏💌
@amruthashaji5435
2 жыл бұрын
Suuuuuuper
@rasheedakc300
3 жыл бұрын
Sooper
@sheejashibu5255
3 жыл бұрын
Hai zahra nalla vedio
@alinamhnde4606
3 жыл бұрын
സൂപ്പർ
@sujasabu3346
9 ай бұрын
നിങ്ങളുടെ വീഡിയോ ഇപ്പോൾ കാണാറില്ലല്ലോ ഞാൻ നേരത്തെയൊന്നും നിങ്ങളുടെ വീഡിയോ കാണുമായിരുന്നു
@thameesthanha1910
Жыл бұрын
ആമീൻ 🤲
@aqeel2876
3 жыл бұрын
👍💯💟
@nazeeryoonus1791
3 жыл бұрын
Ameen ya rabbal aalameen
@jmcreationzz
3 жыл бұрын
ഒരുപാട് ഉപകാരം ഉള്ള വിഡിയോ
@nijinantony9452
3 жыл бұрын
ചേച്ചി സൂപ്പർ 🥰🥰
@zahrakitchengoatfarm8183
3 жыл бұрын
Thanq nij🤩in
@sibilkk6386
3 жыл бұрын
ആമീൻ
@musthafamusthu7585
3 жыл бұрын
Ameen
@zajnarahman9135
3 жыл бұрын
I really thankful to u, because ur goat delivery vedio is helped a lot.........I am watching all ur vedios..All vedios are so helpful for farmers.....Stay safe
@zahrakitchengoatfarm8183
Жыл бұрын
Thankyou dear
@shoufimmuhammed4314
3 жыл бұрын
Neurobion gulika anadinum pennadinum oro prayathilum ethoke alavilan kodukendath.ath kodukunnath kond valla problems undo
Thaatha avdethe contact number oru tharumo...aadum ,koodum nokan varaanaanu...ank ethupolthee oru kood paniyan thalpry und
@mannaruchi7478
2 жыл бұрын
മുഴുവൻ ഗോതമ്പ് വെ വി ച്ചു കൊടുക്കാമോ 3 മാസം ച്ചി ന യൂണ്ട്
@creativeagrofarm2889
3 жыл бұрын
അതേ മരുന്ന് കൊടുക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....
@akkumuthu6610
3 жыл бұрын
കൂട്ടുകാരി അന്റെ മലബാറി adu മാർച്ച് 26 കൊണ്ട് പോയി ചവിട്ടിച്ചു അത് ഫുൾ ആയി മുന്ന് ദിവസം കൊണ്ട് എല്ലാം ഒഴുകി പോയ് എ പ്രിൽ 28 ന് അതിയെ ചവിട്ടി ച്ചു ഇന്നലെ മുതൽ പിന്നയും ഹീറ്റ് കാണിക്കുന്നു ഒരു മറുപടി തരാമോ 5ആമത്തെ പ്രസവം ആണ് പ്രസവിച്ചിട്ടു 5മാസം ആയി
@zahrakitchengoatfarm8183
3 жыл бұрын
Utrovet 25ml കൊടുക്കുക 5ദിവസം ഒന്നോ രണ്ടോ ഹീറ്റ് skipp ചെയ്ത് മൂന്നാമത്തെ ഹെറ്റിനു cross ചെയ്യുക
@saranyamalu9516
2 жыл бұрын
ചേച്ചി ആടിന് ഗോതമ്പ് പുട്ട് ഉണ്ടാക്കി കൊടുക്കാമോ പ്രസവം കഴിഞ്ഞ് 13 ദിവസം ആയ ആടാണ്
@zahrakitchengoatfarm8183
Жыл бұрын
😂തീർച്ചയായും
@khaleelrahman2798
3 жыл бұрын
Hi. എന്റെ ആട് ഹീറ്റ് കാണിച്ചു cross ചെയ്തിട്ട് ഒരു 10 day ആയി... ഈ ഇടയായിട്ട് ആടിനെ കൂട്ടിൽ നിന്നും ഇറക്കിയാൽ കല്ലും എല്ലും നന്നായിട്ട് കഴിക്കുന്നു,, ഇത് എന്തെങ്കിലും രോഗം ആണോ,, plzz reply
@zahrakitchengoatfarm8183
3 жыл бұрын
വിര ഇളക്കിയതിന് ശേഷമാണോ ഖലീൽ ആടിനെ cross ചെയ്യിപ്പിച്ചത് വിരഭാധ യുണ്ടെങ്കിൽ കല്ലും മണ്ണും തിന്നും കാൽസ്യതിന്റെ ഡെഫിഷ്യൻസി മൂലവും ഇങ്ങനെ കണ്ട് വരാം എന്തായാലും ഡോക്ടറേ സേവനം ആണ് നല്ലത് രോഗം വേഗം കണ്ടുപിടിച്ചു ചികിൽസിക്കുക
@khaleelrahman2798
3 жыл бұрын
@@zahrakitchengoatfarm8183 കഴിഞ്ഞ മാസം വിരയിളക്കിയിരുന്നു... പ്രസവിച്ചു 7 month കഴിഞ്ഞിരുന്നു,,, പിന്നെ ഹീറ്റ് കാണിച്ചിരുന്നില്ല.. നിങ്ങളെ നിർദ്ദേശപ്രകാരം കടല അരച്ച് കൊടുത്തു... ഹീറ്റ് കാണിച്ചു... അങ്ങനെ cross ചെയ്തതാ
@sumipaul2883
3 жыл бұрын
പെണ്ണാടിനു മീൻ എണ്ണ കൊടുക്കാമോ
@ramababu7615
3 жыл бұрын
y6
@santhoshp.r7365
3 жыл бұрын
താങ്ക്യൂ, ഞാൻ കൂടി ആവശ്യപ്പെട്ട വിഡിയോ ആയിരുന്നു വളരെ ഉപകാരപ്രധം 👍, പിന്നെ ഒരു സംശയം എൻ്റെ രണ്ടു ആട് പ്രസവിച്ചു 4 കുഞ്ഞ്, ഇതിനു ആദ്യമായി വിരാമരുന്ന് എപ്പോൾ നൽകണം
@santhoshp.r7365
3 жыл бұрын
വിരാമരുന്നിന്റെ പേര് parayumo
@zahrakitchengoatfarm8183
3 жыл бұрын
21ആാം ദിവസം കൊടുക്കാം fantas plus 10 kg ക്ക് 100എംജി വെച്ച് കൊടുക്കാം
@happykids2.066
2 жыл бұрын
21 ദിവസം കഴിഞ്ഞു
@vibiriju3372
3 жыл бұрын
Delivery aavaraya aadinu calcium medicine kodukenda aavasyamundo
@akhilangel6898
3 жыл бұрын
ചെവി എന്നും വൃത്തി ആക്കുമോ
@zahrakitchengoatfarm8183
3 жыл бұрын
ഒന്ന് ഇടവിട്ട ദിവസം കഴുകി കൊടുക്കുന്നത് നല്ലത് ആണ്
@shijinkrishnankrishnan3866
2 жыл бұрын
ആടിന് ക്ഷീണം വയറു ഗ്യാസ് കയറിയത് ശേഷം ആഹാരം കുറച്ച് മാത്രമേ കഴിക്കു...എന്താണ് പരിഹാരം
@user-sk4ct6qq8u
3 жыл бұрын
എവിടായിരുന്നു മുത്തേ
@zahrakitchengoatfarm8183
3 жыл бұрын
ഇവിടെയുണ്ട് 🤩🙏
@habihabi1340
3 жыл бұрын
ഈ വാവ് തിരിച് അറിയു ന്നത് എങ്ങിനെ ആണ്....
@zahrakitchengoatfarm8183
3 жыл бұрын
മാസത്തിൽ അമവാസി ദിനം ആണ് 🥰
@vigneshanil7688
3 жыл бұрын
Kalandaril karutha adayalam kodukkum
@jmcreationzz
3 жыл бұрын
എന്റെ മുട്ടൻ കുട്ടി തീരെ വെള്ളം കുടിക്കുന്നില്ല.5മാസമായി പാൽ കുടിക്കുന്നുണ്ട്
@zahrakitchengoatfarm8183
3 жыл бұрын
Paal kudi നിർത്തേണ്ട time കഴിഞ്ഞല്ലോ പാൽ കുടി നിർത്തിയാൽ വെള്ളം വെച്ച് കൊടുത്താൽ കുടിക്കും
@jmcreationzz
3 жыл бұрын
താങ്ക്സ്. പാൽ തീരെ കൊടുക്കണ്ടേ
@zahrakitchengoatfarm8183
3 жыл бұрын
@@jmcreationzz നിർത്തുക 5മാസം ആയല്ലോ
@jmcreationzz
2 жыл бұрын
@@zahrakitchengoatfarm8183h
@jmcreationzz
2 жыл бұрын
@@zahrakitchengoatfarm8183 yes
@majeedmajeed8279
3 жыл бұрын
എന്റെ ആട് (സിറോഹി ക്രോസ്സ് ) പ്രസവിച്ചിട്ട് 5മാസമായി ഹീറ്റ് കാണിക്കുന്നില്ല
@zahrakitchengoatfarm8183
3 жыл бұрын
കറി കടല തലേദിവസം വെള്ളത്തിൽ ഇട്ടു കുതിർത്തി 10days അടുപ്പിച്ചു കൊടുക്കുക
@zahrakitchengoatfarm8183
3 жыл бұрын
കറി കടല തലേദിവസം വെള്ളത്തിൽ ഇട്ടു കുതിർത്തി 10days അടുപ്പിച്ചു കൊടുക്കുക
@akshaya.abhilashk6054
2 жыл бұрын
ഗോതമ്പ് വേവിച്ച്
@akshaya.abhilashk6054
2 жыл бұрын
കൊടുക്കാമോ
@zahrakitchengoatfarm8183
2 жыл бұрын
കൊടുക്കണം
@Ekruzz_
2 жыл бұрын
ഗോതമ്പ് തവിട് ആണോ ഗോതമ്പു പൊടി ആണോ
@ShanaShaiAbbuHemma
2 жыл бұрын
ഗോതമ്പ് കൊടുക്കാമോ ഞാൻ ഗോതമ്പ് പൊതിർത്തീട്ട് കൊടുക്കാറുണ്ട്
@athiravenu8811
3 жыл бұрын
രണ്ട് നേരം ഗോതമ്പ് തവിട് വേവിച്ചു mathramaa കൊടുക്കുന്നെ കുറച്ചു പായസംം പോലെ.ആടിനു ഭയങ്കര ഷീണം. Vere ഒന്നും ആട് തിന്നുന്നില്ല.കൈതീറ്റ കൊടുക്കണോന്ന് nirbandham ആണോ. പുല്ല് കൊടുക്കാറുണ്ട് കൂടെ
@zahrakitchengoatfarm8183
3 жыл бұрын
കൈ തീറ്റ കൊടുക്കാതെ ഇരുന്നു കഴിഞ്ഞാൽ ആടുകൾക്ക് ബി കോംപ്ലക്സ് അതേപോലെ തയാമിൻന്റെ കുറവ് മൂലം അസുഖങ്ങൾ വരാൻ ചാൻസ് ഉണ്ട് അതുകൊണ്ട് ഈ കാലഘട്ടത്തിൽ അവർക്ക് energy നിൽകണം എന്നുണ്ടെങ്കിൽ ഖരാഹാരം ഒരു നേരം കൊടുക്കണം കൊടുക്കുന്നത് നല്ല കട്ടിയുള്ള ആകുകയും വേണം
@athiravenu8811
3 жыл бұрын
@@zahrakitchengoatfarm8183തവിടിന്റ കൂടെ കപ്പലണ്ടി പിണ്ണാക്ക് കൊടുത്താൽ mathiyo
@zahrakitchengoatfarm8183
3 жыл бұрын
@@athiravenu8811 നല്ല പുഷ്ടിയും പാൽ ഉത്പാധന ശേഷിയും ഉണ്ടാകും
@athiravenu8811
3 жыл бұрын
@@zahrakitchengoatfarm8183 കൈ തീറ്റ ആടുകൾ തിന്നാൻ കൂട്ടക്കാറില്ല.. കടല ഇടക്ക് പുഴുങ്ങി kodukkarund
@zahrakitchengoatfarm8183
3 жыл бұрын
പുല്ല് ഹാരം രണ്ടുദിവസത്തിന് കുറയ്ക്കുക വിശപ്പ് വർദ്ധിക്കുമ്പോൾ താനെ കഴിക്കാൻ സാധ്യതയുണ്ട്
@saleenathomasthomas7768
Жыл бұрын
ഗോതമ്പ് പൊടി എന്ന് പറയുന്നത് ഗോ തമ്പ് തവിട് ആണോ
@arshadswabri7086
3 жыл бұрын
ഗോതമ്പ് തവിട് . ആട് തിരി. തേങ്ങ പിണ്ണാക് എങ്ങനെയാണ് എന്റെ ആടിന്റേ കൈ തീറ്റ ഇനിഏന്തങ്കിലും അഡ് ചെയ്യണോ ഇത്ത ഒന്ന് പറഞ്ഞു താരോ പ്ലീസ് replay
@zahrakitchengoatfarm8183
3 жыл бұрын
ചോളപ്പൊടി മിക്സ് ചെയ്യുക നല്ല മേനി ഉണ്ടാകും
@alameen3424
3 жыл бұрын
എന്റെ 1 വയസ്സ് കഴിഞ്ഞ ഒരു കരോളി ക്കും ഒരു Cross breed പെണ്ണാടു കൾ ക്ക് മതി കാണിക്കുന്നില്ല എന്തു ചെയ്യ്യ്യും 😔😔😔😔 plezzzzzzz riplea
Пікірлер: 137