വളരെ നന്നായിട്ടുണ്ടു, ലളിതമായ വരികൾ...... മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്നതു പോലുള്ള സ്പുടതയുള്ള സംഗീതാലാപനം.
@sukeslalkamalasanan7917
9 ай бұрын
Super💞💕🌹
@PriyaRNair
9 ай бұрын
Beautiful..... ആലാപനം 👌സംഗീതം, വരികൾ orchestration ഒക്കെ.. 👌ഇതിനോടൊപ്പം നമ്മളെ പിടിച്ചിരുത്തുന്ന ഒരു ഘടകം.. ഈ ആൽബത്തിന്റെ DOP.. ബാബുരാജ് വെങ്കുളം മനോഹരമായി ഒരു തരത്തിലും പ്രേക്ഷകനെ അതിൽനിന്നും ശ്രദ്ധ വിടാതെ കാഴ്ചകൾ കാണാൻ പിടിച്ചിരുതുന്നു... അസ്സലായി ചെയ്തിരിക്കുന്നു videography... ആൽബം👌വർക്കല എന്ന ദേശത്തെ ഭംഗിയായി... കാഴ്ചവച്ചിരിക്കുന്നു.. അവിടുത്തുക്കാർക്കും മറ്റുള്ളവർക്കുമായി.. അഭിനന്ദനമർഹിക്കുന്നു.... എല്ലാവരും...🙏
@sandeepvk7268
9 ай бұрын
മനോഹരം രാജ് മോഹൻ ❤️❤️❤️👏👏👏👏👏👏പറയാൻ വാക്കുകളില്ല 🙌👏👏👏👏👏👏
@bijuts5691
9 ай бұрын
Nice..
@manoj97626
9 ай бұрын
Very nice song, sangeetham ,aalapanam,orchestration, sound mixing and visuals everything is good ......Exelent work
@rajkapoorchellappan5682
8 ай бұрын
Thanks a lot
@ShijuThulasidharan-qx2uj
8 ай бұрын
Very beautiful song and my varkala ❤❤❤❤❤❤❤ Thank you for sing
@anjanakungu4410
9 ай бұрын
🥹enthu nannaaya paadunne
@ajayvarkala9742
9 ай бұрын
❤
@sumeshtatyot
9 ай бұрын
❤
@UshaDevi-vu1lf
9 ай бұрын
❤❤❤
@sujith.sudevan4294
9 ай бұрын
👍👍❤️
@maruthukavutemplelakkattoo2719
9 ай бұрын
❤❤❤❤
@sanil8311
9 ай бұрын
നല്ല വരികളും നൊസ്റ്റാൽജിയ ഉണ്ടാക്കുന്ന വിഷ്വൽസും
@rajkapoorchellappan5682
9 ай бұрын
നന്ദി..
@kannanjr5007
9 ай бұрын
❤️❤❤❤
@vinuysvibes6532
9 ай бұрын
Hope this becomes the theme song of Varkala , ഗായകൻ ശ്രീ രാജ്മോഹൻ കൊല്ലം 👏🙏🏻❤️😍
@rajkapoorchellappan5682
9 ай бұрын
Thank you and hope so...
@aanihood1
9 ай бұрын
ചേട്ടാ ഗംഭീരം , എന്നല്ലാതെ ഒന്നും പറയാനില്ല ... വരികൾ , സംഗീതം, ചിത്രീകരണം , ആലാപനം എല്ലാം ഒന്നിനൊന്നു മികച്ചത് . വീണ്ടും പറയാൻതോന്നുന്നു വരികൾ ഗംഭീരം. സ്ഥിരം രീതിയിൽ നിന്ന് വ്യത്യസ്തം.
@DeepaAnil-v4o
9 ай бұрын
Beautiful ഒരു പാട്ട് പാടാൻ duet പാടാൻ ആഗ്രഹം ഉണ്ട് varkala ആണ്
@saijun7724
9 ай бұрын
Uncle super❤❤❤ no words
@AkkuAkku-yl7tq
9 ай бұрын
Super work..all the best crew....specially..rajkapoor chetan....nice look
@rajkapoorchellappan5682
9 ай бұрын
Thank you so much
@shajimini4140
5 ай бұрын
നമ്മുടെ വർക്കല എന്നാൽ ആനവായിൽ അമ്പഴങ്ങ എന്ന് മഹേന്ദ്രൻ
@Ajithpunalur
9 ай бұрын
സൂപ്പർ സൂപ്പർ,,,, എല്ലാം ഭംഗിയായി വന്നു,,, രചന, സംഗീതം,,, ഓർക്കസ്ട്രേഷൻ,,,,,, രാജ് മോഹൻ്റെ മനോഹരമായ ആലാപനം,,,
@rajkapoorchellappan5682
8 ай бұрын
നന്ദി അജിത്...
@haridasvarkala7801
9 ай бұрын
എന്റെ സ്വന്തം നാടിനെ വർണ്ണിച്ച വരികൾക്ക് അഭൗമ സൗന്ദര്യം.. സംഗീതവും ആലാപനവും ചിത്രീകരണവും മികച്ചത്... രാജ്കപൂറിന് അഭിനന്ദനങ്ങൾ...
@radhachandran7247
9 ай бұрын
Super Song
@raveendrantg1016
4 ай бұрын
എത്ര കേട്ടാലും മതിവരാത്ത കവിത
@ashaloobShaloob
9 ай бұрын
Great👍
@jishnurs3038
9 ай бұрын
എന്റെ ജന്മസ്ഥലം... എന്റെ വർക്കല 😍🥺🥺
@sajuks765
9 ай бұрын
Orupadu nalla pattukal padan kazhiyatte👃👃👃👃🥰🥰
@rajkapoorchellappan5682
9 ай бұрын
Nandiyundu...
@ചിപ്പുപച്ചു
9 ай бұрын
മധുരമൂർന്ന വരികൾ.നമ്മുടെ നാടിനുവേണ്ടി സമർപ്പിച്ച കബൂർ അണ്ണന്. സ്നേഹത്തിന്റെ ഒരായിരം ആശംസകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajkapoorchellappan5682
8 ай бұрын
വലിയ നന്ദി...
@mohanakumar1748
9 ай бұрын
നല്ല വരികൾ, ഗ്രാമീണത തുളുമ്പുന്ന സംഗീതം, മനോഹരമായ ആലാപനം, പ്രകൃതി രമണീയത ഒപ്പിയെടുത്ത ഛായാഗ്രഹണം! തികച്ചും വർക്കലയുടെ മാഹാത്മ്യം വിളിച്ചോതുന്ന അതുല്യ കലാസൃഷ്ടി ! ഇത് വർക്കല എന്ന പുണ്യ നാടിന് ഒരു പുതുജീവൻ പകരും എന്ന കാര്യത്തിൽ സംശയലേശമന്യേ അഭിമാനിക്കാം. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@rajkapoorchellappan5682
9 ай бұрын
നന്ദി അറിയിക്കട്ടെ!!!!
@SandhyaR
4 ай бұрын
വരികൾ ആലാപനം സംഗീതം, ചിത്രീകരണം എല്ലാം മനോഹരം
@musicalsocialscience9850
9 ай бұрын
വർഷങ്ങൾക്കു ശേഷം ഈ സ്വരമാധുരി...... സ്വന്തം വരികളിലായത് അതീവ ഹൃദ്യം. സന്തോഷം കപൂർ . സ്നേഹം❤❤❤❤❤❤
@shajimini4140
5 ай бұрын
ഇനി പുഷ്പയുടെ നാട് ജയ് ബദ്രിനാഥ്
@jamesstephen2363
9 ай бұрын
Voice seems like yesudas...good rendering...keep it up Anna❤
@shajimini4140
5 ай бұрын
എൻ്റെ ശ്രീ പത്മനാഭ
@jinjaaa9443
9 ай бұрын
❤❤വർക്കല നമ്മുടെ പുണ്ണ്യ നാട് ❤❤
@rajkapoorchellappan5682
9 ай бұрын
അതെ.... നന്ദി.
@jitheshsathyan6024
9 ай бұрын
Very good lyrics sir👍👍👍👍God bless you. Im very sure about that. എൻറെ സ്വന്തം ജന്മനാട് എൻറെ പ്രിയപ്പെട്ട വർക്കല ജിതേഷ്സത്യൻ
@VipinnathGandharvasangeetham
9 ай бұрын
ആഹാ... മനോഹരം 👏👏👏👏💕💕💕💕
@sunandantbla4513
9 ай бұрын
Adipoli aayittundu.super..❤
@rajkapoorchellappan5682
9 ай бұрын
Thank you Aliyaa...
@വിഷ്ണുദാസ്മുത്താന-ള6ഹ
9 ай бұрын
സൂപ്പർ ❤
@shiburchand825
9 ай бұрын
അണ്ണാ നന്നായി👍👍👍👍👍👍 മറ്റൊന്നും ഇതിൽ കൂടുതൽ പറയാനില്ല.
@rajkapoorchellappan5682
9 ай бұрын
Thanks a lot...
@Anand8656
9 ай бұрын
ഗാനരചന, സംഗീതം, ഓർക്കസ്ട്ര, ആലാപനം, എഡിറ്റിംഗ് എല്ലാം സൂപ്പർ കലക്കി... 👌🏻👌🏻👌🏻👌🏻
@rajkapoorchellappan5682
9 ай бұрын
Thank you very big..
@suryamsucreations2360
9 ай бұрын
മനോഹരമായ വരികൾ. ഹൃദ്യമായ ആലാപനം. സൂപ്പർ Visuals . ഇത് വർക്കലയുടെ ദേശീയഗാനം. അഭിനന്ദനങ്ങൾ!!!
@rajkapoorchellappan5682
9 ай бұрын
Thanks
@vinodkoottikkada390
7 ай бұрын
എല്ലാം കൊണ്ടും മനോഹരം ❤️❤️🙏🙏👍👍
@Devanadham
2 ай бұрын
നന്നായിട്ടുണ്ട്.എനിക്ക് വളരെ ഇഷ്ടപ്പെട്ടു.❤
@BerylPhilip
9 ай бұрын
മനോഹരം! വർക്കലയും സംഗീതവും രചനയും ആലാപനവും.
@rajkapoorchellappan5682
9 ай бұрын
Thank you
@sreekantannairNair
9 ай бұрын
സ്വരരാഗസമന്വയം,സുന്ദരം,അതിമനോഹരം.
@rajkapoorchellappan5682
9 ай бұрын
വളരെ നന്ദി...
@jayasingnarayanan7084
9 ай бұрын
സൂപ്പർ 👌👌
@kalyanirkapoor1154
9 ай бұрын
Proud of you Acha...❤ excellent work... kudos to the all team behind this ...Your hardwork paid off... expecting more from you Acha...❤
@rajkapoorchellappan5682
9 ай бұрын
Thanks a ton
@jayarajum
9 ай бұрын
Excellent performance 👍 Congratulations 🎉🎉
@HidayathullaHidayathulla-mw5xf
9 ай бұрын
Super ❤😍
@rajkapoorchellappan5682
9 ай бұрын
Thanks 🔥
@johnalexanderjensumusic
9 ай бұрын
Very Nice
@durgav826
9 ай бұрын
മനോഹരം വർക്കല... വരികളും,സംഗീതവും, ആലാപനവും അതി മനോഹരം.👍👍👍
@rajkapoorchellappan5682
9 ай бұрын
വളരെ നന്ദി...
@sreelekshmybu2571
9 ай бұрын
വോയിസ് 😍😍😍😍
@rajkapoorchellappan5682
9 ай бұрын
🙏
@rajmohankollam.singer7285
9 ай бұрын
❤❤🙏🙏🙏
@vinugopalgopalakrishnan2606
9 ай бұрын
Kapoor anna super👍👍👍👍👍👍👍👏👏👏👏👏👏👏👏👍👍👍👍👍👍👍
@rajkapoorchellappan5682
9 ай бұрын
Thank you....
@rglsrgls7889
9 ай бұрын
വർക്കലയുടെ എല്ലാ മഹാത്മ്യങ്ങളും കൂട്ടി ഇണക്കി അതിമനോഹരമായ ശൈലിയിൽ പാടിയ ഗായകനും, തനി ഗ്രാമീണതയ്ക്ക് ഒരു കുറവും വരുത്താത്ത സംഗീതവും, മനോഹരമായ വരികളും, എല്ലാം ഒത്തിണങ്ങിയ ഈ മനോഹര ഗാനം എല്ലാ വർക്കലക്കാരുടെ മനസ്സിലും മായാതെ നിൽക്കും എന്നതിൽ ഒരു സംശയവും ഇല്ല, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു, രാജ് കപൂർ അവർകൾക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.
@rajkapoorchellappan5682
9 ай бұрын
എന്റെ പ്രത്യേക നന്ദി...
@chandinithankyouholyspirit1475
9 ай бұрын
Very nice, God bless you. 🙏
@rajkapoorchellappan5682
9 ай бұрын
Thanks a lot
@jayeshradhakrishnan886
9 ай бұрын
👍👍
@indian2974
9 ай бұрын
Great.. All the best to the team behind this wonderful video song 🤝🤝🤝😍😍💕💕
@rajkapoorchellappan5682
9 ай бұрын
🙏🙏🙏
@nikhilbbabu6744
9 ай бұрын
Very beautiful ❤
@rajkapoorchellappan5682
9 ай бұрын
❤️
@ankithaaahh
9 ай бұрын
👌👌👌
@ajitharajan5059
9 ай бұрын
super
@selvansNair
9 ай бұрын
മനോഹരം ... Take very effert..
@rajkapoorchellappan5682
9 ай бұрын
നന്ദി...
@shajimini4140
8 ай бұрын
വെള്ളം കോള്ളി മാങ്ങ
@rajkapoorchellappan5682
8 ай бұрын
അടുത്തത് നന്നാക്കാൻ നോക്കാം....!!!
@emiratesplants5775
9 ай бұрын
അണ്ണാ....സൂപ്പർ ❤❤❤❤❤
@rajurajendranrajendran4118
9 ай бұрын
രചന, സംഗീതം, ആലാപനം, ചിത്രീകരണം എല്ലാം ഒത്തിണങ്ങിയ മനോഹരമായ ആൽബം. അണിയറപ്രവർത്തകർക്കും വർക്കല നിവാസികൾക്കും അഭിമാനകരം, ആശംസകൾ 💐
@rajkapoorchellappan5682
9 ай бұрын
Thanks to you...
@gurucreations7551
9 ай бұрын
Super 👍👍👍
@sreejathat.m4686
9 ай бұрын
വളരെ മനോഹരം👌👌👌👌👌👌👌👌
@vismayanakshathra1025
9 ай бұрын
മനോഹരം. വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയ്ക്ക് ഗംഭീരം. ഗാനരചന ആലാപനം, സർവ്വോപരി ഇതിന്റെ ചിത്രീകരണം. കാഴ്ചയ്ക്ക് ദൃശ്യഭംഗി സമ്മാനിക്കുന്ന വീഡിയോ ഷൂട്ടിംഗ്. രാജ്കപൂർ സാർ, ബാബുരാജ് വെൺകുളം, തുടങ്ങി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@rajkapoorchellappan5682
8 ай бұрын
Thank you...
@rajkapoorchellappan5682
8 ай бұрын
🙏
@2010manu1
9 ай бұрын
Proud to be a Varkallite❤
@AdvJavad
9 ай бұрын
അഭിനന്ദനങ്ങൾ 👍👍
@chsbindurao2294
9 ай бұрын
Nice ❤❤
@edisonignatius
9 ай бұрын
Very good lyrics, music orchestration, editing and singing very beautiful congratulations🎉❤
@rajkapoorchellappan5682
9 ай бұрын
Thank you so much!
@divakaransabu9440
9 ай бұрын
Beautiful lyrics, music, rendition and videography which describes about Varkala. Excellent!!👌👌👏👏👏😍😍😍😍
@rajkapoorchellappan5682
9 ай бұрын
Thank you so much 🙂
@ithiazangal
4 ай бұрын
Super ❤❤❤
@santhoshsalma5310
9 ай бұрын
കൊള്ളാം ചങ്കെ സൂപ്പർ... 🤗🤗👍🏻👍🏻👍🏻
@rajkapoorchellappan5682
9 ай бұрын
Thank you, punnaare...
@ShreeDevi-b2e
9 ай бұрын
അതിമനോഹരം 👌👌👌👌🌹🌹🌹♥️♥️
@rajkapoorchellappan5682
9 ай бұрын
🙏🙏🙏
@ajayank9411
9 ай бұрын
Great work! Nice picturisation of Varkala, with poetic lyrics and a melodious song👏👏👏
@rajkapoorchellappan5682
9 ай бұрын
Thank you
@priyapremchandran5825
9 ай бұрын
Very nice all the best
@rajkapoorchellappan5682
9 ай бұрын
Thank you so much
@manojjanardhananlekshmipur7497
9 ай бұрын
വളരെ നന്നായിട്ടുണ്ട് ആലാപനവും വരികളും 🌹
@drsajeevnair1445
4 ай бұрын
Beautiful
@padmajavp9621
9 ай бұрын
വളരെ മനോഹരം എല്ലാം
@rajkapoorchellappan5682
9 ай бұрын
🙏
@shajimini4140
5 ай бұрын
ശ്രീ കണ്ഠേശ്വര
@remyagaurismithesh9345
9 ай бұрын
Super👍🏻
@rajkapoorchellappan5682
9 ай бұрын
Thank you 👍
@CatchaFishandCook
9 ай бұрын
very nice❤️❤️❤️❤️
@rajkapoorchellappan5682
9 ай бұрын
Thanks
@sibinsivaseelan1
9 ай бұрын
Nice song 🎉❤
@ullasv4329
9 ай бұрын
Great 👍
@firosmangalya9313
9 ай бұрын
ഈ ഗാനം വളരെ വളരെ നന്നായിരിക്കുന്നു ചിത്രീകരണവും വളരെ നന്നായിട്ടുണ്ട് എഡിറ്റിങ്ങും വരികൾ കേട്ട് ഞാൻ അഭിമാനം കൊള്ളുന്നു ഞാൻ വർക്കല കാരൻ ആയതിൽ പ്രിയ സുഹൃത്ത് കപൂർ ജിക്ക് അഭിനന്ദനങ്ങൾ
@rajkapoorchellappan5682
9 ай бұрын
അകമഴിഞ്ഞ നന്ദി....
@rajeevmusik
9 ай бұрын
അഭിനന്ദനങ്ങൾ 🌹
@sudinadivakaran9213
9 ай бұрын
Super super
@rajkapoorchellappan5682
9 ай бұрын
🙏🙏
@ponnammapv9996
9 ай бұрын
Super
@rajkapoorchellappan5682
9 ай бұрын
Thanks
@sameer223
9 ай бұрын
എന്റെ നാട് ❤
@rajkapoorchellappan5682
9 ай бұрын
🙏🙏🙏
@JayPrakash-ol6xk
9 ай бұрын
RK superbly captured the beauty of varkala and wonderfully sung. All marks to you and your team. I listened it with closed eyes and with full volume on headphones 🎧 👌👌
@rajkapoorchellappan5682
9 ай бұрын
Thanks for listening
@kumarajman9864
9 ай бұрын
My Varkala🙏🙏🙏🙌🙌🙌❤❤❤
@shibudamodaran6687
9 ай бұрын
പറയുവാൻ വാക്കുകൾ ഇല്ല. നന്നായി ഗംഭീരം അതിഗംഭീരം 👍🏽
Пікірлер: 202