സത്യത്തിൽ നന്ദൂട്ടി കൊള്ളാം.. but ലച്ചുവിന് അമ്മ വേഷം ചേരുന്നില്ല .. അത് സത്യമാണ്😊
@manju2769
2 күн бұрын
👍👍👍
@rajinarayanan6396
2 күн бұрын
Sariyana
@subaidakp6976
2 күн бұрын
Sathyam
@user-ig4cq1oc9z
2 күн бұрын
സത്യം
@Arpihari1138
2 күн бұрын
S
@kvld121
2 күн бұрын
റിഷി വേണം❤❤ ഉപ്പും മുളകും ഒത്തിരി ഇഷ്ടം ,നന്ദുട്ടി വേണ്ട ,ലച്ചു ന് കുട്ടി വേണ്ട
@bettybejoy1786
2 күн бұрын
നന്തുട്ടി വേണം പക്ഷെ ലച്ചുവിൻ്റെ മോൾ ആയിട്ട് അത്ര ശരിയാകുന്നില്ല.
@athulyaas4081
2 күн бұрын
ഇവിടെ പ്രേക്ഷകർക്ക് അംഗീകരിക്കാൻ പറ്റാത്തത് ലെച്ചുവിൻ്റെ മകൾ ആക്കി കൊണ്ട് വന്നത് കൊണ്ടാണ്....കുട്ടി മാമനെ കൊണ്ട് വന്ന സ്ഥിതിക്ക് അവരുടെ മകൾ ആയി കൊണ്ട് വന്നിരുന്നൽ ഒരുപക്ഷേ കുറച്ചു പേർ എങ്കിലും അംഗീകരിക്കുമായിരുന്നു
@thambygeorge8316
2 күн бұрын
നന്തൂട്ടി ye എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ്. പക്ഷേ ലച്ചുവിന് പെട്ടന്ന് ഇത്രയും വലിയ കുട്ടി വേണ്ട എന്നാണ്. എല്ലാവരുടെയും അഭിപ്രായം..ലച്ചു ഇപ്പോഴും ഒരു കുട്ടി ആയി കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം. നന്ദൂട്ടി മിടുക്കി കുട്ടി ആണ് ഒത്തിരി ഇഷ്ടം❤
@GAMERAMEEN1622
2 күн бұрын
Yes currect
@arszz7080
2 күн бұрын
മാത്രമല്ല ഗർഭിണിയാവുന്നതും പ്രസവിക്കുന്നതും ഒക്കെ കാണിച്ചിട്ട് കുഞ്ഞിനെ കാണിക്കായിരുന്നെങ്കിൽ പിന്നേം ഉൾക്കൊള്ളായിരുന്നു ഇത് പെട്ടന്നുതന്നെ വല്ല്യൊരു മോള് 😂അതാണ് പ്രശ്നം നന്തൂട്ടി നല്ലമോളാണ് 👍❤️
@beenadoha
Күн бұрын
Sathyam aanu
@Arshad-us8bk
2 күн бұрын
ഈ കമെന്റ് ഇട്ടവരിൽ പകുതിയിൽ അതികം പേരും നന്ദുട്ടിയെ ഇഷ്ടപ്പെടാതവരല്ല മറിച് ലച്ചുവിന്റ കുഞ്ഞായി നന്ദുട്ടിയെ അംഗഗീകരിക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ആണ് അതിന്റെ കാരണം ലച്ചു എന്നത് എപ്പോഴും ഒരു കുട്ടിത്തം ഉള്ള അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ചുറ്റി പറ്റി നടക്കുന്ന ഒരു ക്യാരക്ടർ ആണ് പെട്ടന്ന് അവൾക്കൊരു കുട്ടി ഉണ്ടാകുമ്പോൾ ആ ക്യാരക്റ്ററിന് ഒട്ടും തന്നെ യോജിക്കുന്നില്ല എന്ന് മാത്രമല്ല അത് ഒരു ആരോചകത്വം ഫീൽ ചെയ്യുന്നു 😊
@chanchalb2789
2 күн бұрын
മൂപ്പാ........ ഉപ്പും മുളകും എന്ന പ്രോഗ്രാം സ്ഥിരം ആയിട്ടു കാണുന്ന പ്രേക്ഷകർ അതിനെ വെറുതെ ഒരു പ്രോഗ്രാം ആയി അല്ല കാണുന്നത് മറിച് അതിൽ ഉള്ളവരെ ഒരു കുടുംബം ആയി ആണ് കാണുന്നത്... എനിക്ക് ഇപ്പോ 24 വയസ്സ് ആകാൻ പോകുന്നു ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഉപ്പും മുളകും പരിപാടി വരുന്നത് ( എന്റെ ഓർമ ശെരി ആണെങ്കിൽ )ഓരോ വട്ടവും ഈ പ്രോഗ്രാം നിർത്തുമ്പോൾ വീണ്ടും തുടങ്ങാൻ ആയി കാത്തിരികയാണ് അങ്ങനെ ഉള്ള സ്ഥിരം പ്രേക്ഷകർക്കു ലച്ചുവിന് ഒരു കൊച്ചു ആകുന്നത് അക്സെപ്റ് ചെയ്യാൻ പറ്റുന്നില്ല എന്നതിൽ തെറ്റ് പറയാൻ കഴിയില്ല, അല്ലാതെ ഒരിക്കലും ആ കുഞ്ഞിനോട് ഒരു വിരോധവും ഇണ്ടായിട്ടില്ല..
@MooppansVlogz
2 күн бұрын
😊🙌
@chanchalb2789
2 күн бұрын
@@MooppansVlogz ❤️👍🏻
@sumipaul8557
2 күн бұрын
👍🙏
@nijomonsajisaji8417
2 күн бұрын
പക്ഷെ ഞാൻ വർഷങ്ങൾ ആയി കണ്ടിട്ടും ഈ കുട്ടി വേണ്ടെന്ന് തോന്നിയെങ്കിൽ പോലും ഇപ്പോൾ അത് ഉൾക്കൊണ്ടു.
@chanchalb2789
2 күн бұрын
@@nijomonsajisaji8417 great 🙌🏻
@sindhuantony9976
2 күн бұрын
ലച്ചുവിന് ചേരില്ല
@thegoldentail6269
2 күн бұрын
നന്ദൂട്ടിയെ ആർക്കും ഇഷ്ടം കുറവില്ല... പക്ഷെ ഇത്രയും വലിയ ഒരു കൊച്ചു ലെച്ചുനു മകൾ ആയിട്ട് വന്നപ്പോൾ ബാക്കി എല്ലാരുടെയും age ബാലൻസ് ആകുന്നില്ല.... അത് മാത്രം അല്ല ലെച്ചുന്റെ പ്രേഗ്നെൻസി എപ്പിസോഡ് ഒരുപാട് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാരുന്നു
@vini1012
2 күн бұрын
നന്ദൂട്ടി സൂപ്പർ... പക്ഷേ ലച്ചു അമ്മയായിട്ട് .... ശരിയാവുന്നില്ല. നന്ദൂട്ടിയെ അധികമൊന്നും കാണിക്കുന്നുമില്ല....
@Besttime895
2 күн бұрын
പാറു ഈ പ്രായത്തിൽ എന്ത് അഭിനയം ആയിരുന്നു.6 മാസം മുതൽ അഭിനയിക്കുന്നു..
@raymamariaroy9983
2 күн бұрын
നിങ്ങൾക്ക് എന്തൊക്കെ പറയുന്നു എല്ലാ കുട്ടികളും ഒരുപോലെ ആകണമെന്നില്ല അതു മനസ്സിലാക്കും
@femyrj
2 күн бұрын
@@raymamariaroy9983 അതിനു അനുസരിച്ചു കാസ്റ്റിംഗ് ചെയ്യാവു.
@unkown079
2 күн бұрын
ആ കുഞ്ഞ് വന്നിട്ട് ഒരാഴ്ച്ച അല്ലെ ആയുള്ളു. Wait ചെയ്യു
@@raymamariaroy9983 അതറിയാം, അത് മനസിലാക്കാനുള്ള കുറച്ച് വിവരം ഉണ്ട്... ഒരാളെ സെലക്ട് ചെയ്തപ്പോൾ എന്തേലും ഔട്ട്പുട് കിട്ടേണ്ട 😁 അതുകൊണ്ട് ആണ് കൂടുതൽ പേരും. അഭിപ്രായം പറയുന്നേ.. ഞാൻ ആ കുട്ടിയെ എന്തേലും പറഞ്ഞോ? 🙄 നിങ്ങൾ എന്താ മനസിലാക്കുന്നത്..
@jasijabi3816
2 күн бұрын
ലെച്ചുവിന് ഇത്ര വലിയ കുഞ്ഞ് ചേരുന്നില്ല. അത്രെയേ ഒള്ളൂ.
@sijojose2767
2 күн бұрын
Correct baby
@Userhdfcurljvfs
2 күн бұрын
Correct
@user-qx7hu8ep3w
2 күн бұрын
നന്ദുകുട്ടി കുഴപ്പം ഇല്ല But ശ്രീകുട്ടൻ മാമ്മന്റെ കുട്ടി ആകാമായിരുന്നു 🙏
@AshaShibu-jl5gv
2 күн бұрын
മുടിയനെ തിരിച്ചുകൊണ്ടുവരണം❤
@alfia9978
2 күн бұрын
Rishi kk one year vere channel il pokaan pattila . Biggboss il poyath kond agreement ind so Rishi varila. One year kazhiymbol nokaam
@user-pg4sp5rj3p
2 күн бұрын
സത്യം ആണ്. ഞാനും സ്ഥിരമായി കാണുന്ന ആളു ആണ്. പക്ഷേ ഇപ്പോൾ കൊള്ളില്ല. പാറു അടിപൊളി. നിലൂ ബാലു മുടിയൻ ശിവ ലെച്ചു പാറു
ഏത് കുട്ടി ആയാലും ചെറിയ കുട്ടിയെ പോലെ സംസാരിക്കണം വല്യ വർത്തമാനം സഹിക്കാൻ വയ്യ
@meenumanu4836
2 күн бұрын
നന്ദൂട്ടിക്ക് എതിരെ അല്ല ആരും ..നന്ദൂട്ടിയെ ഇഷ്ടം ആണ് ..പക്ഷേ നന്ദൂട്ടിക്ക് ലെച്ചുവിന്റെ കുട്ടി ആയി ചേരുന്നില്ല ..ലെച്ചുവിന് പ്രതീക്ഷിക്കാതെ ഇത്രയും വലിയ കുട്ടി 😂..കൂടാതെ പാറു അതുപോലെ തന്നെ ഇരിക്കുന്നു 😂..കുട്ടുമാമന്റെ കുട്ടി ആയി നല്ലതായിരുന്നു 🙂🙂🙂
@manju2769
2 күн бұрын
സത്യം 👌👌
@MooppansVlogz
2 күн бұрын
🙌
@bibin1844
2 күн бұрын
Crt🙌🤍🤍
@poojaunni2929
2 күн бұрын
Missing our mudiyan in uppummulakum, mudiyan undenkile ini kaanu ❤️❤️
@@poojaunni2929അത് എന്തായാലും നടക്കാൻ പോകുന്നില്ല. എന്തായാലും vishnu വരില്ല.
@NoushadNoushad-xt8vn
2 күн бұрын
മുടിയൻ വരണം ❤❤❤❤❤❤❤❤❤
@biljan9037
2 күн бұрын
പാറു ഇപ്പോളും ചെറുത് ലച്ചുവിന് വലിയ കൊച്ചും
@Majuuu..
2 күн бұрын
Njan Nanthootty fan aanu.... Nanthu നെ കാണാൻ ആണ് ഉപ്പും മുളകും കണ്ട് തുടങ്ങിയത്.... പക്ഷേ കൊച്ചിന് ഒരു റോൾ ഇല്ലാ.... ചുമ്മാ കൊണ്ടുവന്ന് നിർത്തിയെക്കുന്ന പോലെ.... ഒന്നുകിൽ കൊച്ചിന് കുറച്ചും കൂടി importance കൊടുക്കണം ഡയലോഗും കുസൃതിയും ഒക്കെ ആയിട്ട്.... അല്ലെങ്കിൽ കൊച്ചിനെ ഒഴിവാക്കണം... അതിനെ വെറുതെ അവിടെ പേരിന് ഇട്ട് haters ne കൂട്ടുന്നതെ ഉള്ളൂ ....
@geena1910
2 күн бұрын
അത് അമ്മയുടെ കൂടെ മാത്രം ചെയ്യൂ.ഇൻറർവ്യൂ ഒക്കെ കണ്ടാൽ അറിയാം
@nijomonsajisaji8417
2 күн бұрын
@@geena1910അല്ല ഫോണിന്റെ മുമ്പിലെ ചെയ്യൂ. കാരണം sivaniyude കൂടെ last എപ്പിസോഡിൽ ആ scene നന്നായി ചെയ്തിരുന്നു.
@shakirmunderi3972
2 күн бұрын
Ath ഉപ്പും മുളകിൽ പുതിയതായി ആര് വന്നാലും ഇങ്ങനെ ഹെറ്റ് വരാറുണ്ട് പതിയെ ഇഷ്ട്ടം ആയിക്കോളും 😊
@MooppansVlogz
2 күн бұрын
😁🙌
@femyrj
2 күн бұрын
ഞാൻ കാണില്ല. നിർത്തി
@safeermohammad3849
2 күн бұрын
ഇതിൽ പ്രേക്ഷകരെ പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ ഈ സീരിയൽ അങ്ങനെ യാണ് തുടങ്ങിയത്,, കുഞ്ഞായിരിക്കുംബോള് വന്നതാണ് കേശുവും ശിവയും അവരുടെ വളർച്ച പ്രേക്ഷകർ കണ്ടതല്ലേ, അത് പാറുവിനെ അമ്മ ഗർഭിണി ആയ സമയം മുതൽ അവളെ പ്രസവിച്ചു അവൾ കുറച്ചും കൂടി വളർന്നത് വരെ പ്രേക്ഷകർ കണ്ടു,, ലെച്ചു വിന്റെ ഭർത്താവ് ആണെങ്കിൽ കല്യാണം കഴിഞ പാടെ പോയതാണ് ഇത് വരെയും പ്രേക്ഷകർക്ക് കണ്ടില്ല,, ദാ ഇപ്പൊ പറയുന്നു ലെച്ചുവിനു രണ്ട് വയസുള്ള കൊച്ച് ഉണ്ടെന്ന്,, ഇത് ആദ്യം മുതലേ കാണുന്ന പ്രേക്ഷകർ അംഗീകരിക്കുന്നുണ്ടാവില്ല,, അത് കൊണ്ടല്ലേ മുടുയന്റെ ഭാര്യയായിട്ടു വന്നവരേം കുടുംബത്തെയും പ്രേക്ഷകർ വേണ്ട എന്ന് പറഞ്ഞത്, ഉപ്പും മുളകിന്റെ പ്രേക്ഷകർ ആഗ്രഹിക്കുന്ന തുടക്കം മുതലേ ഉള്ള കുറച്ചു കഥാപാത്രങ്ങൾ ഉണ്ട് ഭാസി, നവാസ്, സുരേന്ദ്രൻ, ശുകൂർ, കുട്ടു മാമൻ, ജയന്തൻ പിന്നേ ഭാര്യയും, നീലു വിന്റെ കൂട്ടുകാരി,
@sharmilatp5858
2 күн бұрын
ഉപ്പും മുളക് ഫാൻസ് ആയിരുന്നു ഋഷി ഒഴിവാക്കി ശേഷം കണ്ടില്ല അവർ ആരെ കൊണ്ട് വന്നാൽ കാണില്ല നിലു ബാലു 5മക്കൾ അത് ആണ് ഫാൻസ് ഇഷ്ടം
@raymamariaroy9983
2 күн бұрын
ചേട്ടൻ പറഞ്ഞത് സത്യമാണ് കമൻ്റ്സ് ഒക്കെ വായിച്ചപ്പോൾ ശരിക്കും എനിക്ക് സങ്കടമാണ് പാവം അതൊരു കുഞ്ഞു കൊച്ചല്ലേ
@nijomonsajisaji8417
2 күн бұрын
എനിക്കും, അതുകൊണ്ട് ഞാൻ ഇപ്പോൾ commend അങ്ങനെ വായിക്കാറില്ല.
@sandra-arun
2 күн бұрын
Nandhootiyea istam und instayil kanar und. But lechuvinu amma role cherunnilla. Lechu kochiney entho budhimuti edukum poley thonnunn, sree kutantey koch ayirunnel set ayirunnu
@MooppansVlogz
2 күн бұрын
🙌
@ajitha3497
2 күн бұрын
അല്ല അനിയൻ കുട്ടാ ഈ കുഞ്ഞിന് എന്താ കൊഴപ്പം പൊന്ന് മോളാ ❤❤❤❤❤
@girishkarunagappally
2 күн бұрын
Uppum mulakum Aliyans My favourite ❤
@user-lo1cj8ll3x
2 күн бұрын
Nandoottyye ഒത്തിരി ഇഷ്ടമാണ്. പക്ഷെ ലച്ചുവിൻ്റെ മകൾ ഇത്ര ആയിട്ടും പാറുക്കുട്ടി യ്ക്ക് ഒരു മാറ്റവും ഇല്ല. അത് ഈ season നേ bore ആക്കുന്നുണ്ട്.
@unkown079
2 күн бұрын
Wait ചെയ്യു. ആ കുഞ്ഞിന് perform ചെയ്യാൻ ഒരു space ഇതുവരെ കൊടുത്തിട്ടില്ല. അവൾ active ആയി കൊള്ളും.
Nandhootty superrr❤❤ but lechunu cherilla kurachukoodi prayamkuranja kutty venamaayirunnu
@Anju14372
2 күн бұрын
Paru ayit compare cheyunnathil enth logic anu ullath, paru theere cheruppam muthal avarude koode anu camera oke kand valarnnathanu, athupolala Nandhu, athine sambathich new place, new peoples, so paru ie prayathyl poli anu nandhu kolila enoke paraynda karym ila, lechu oru amma ayit accept cheyan patunilarikum ath ok alathe Nandhutty midukki thanneyanu athukondanu athin ie chance kittiyathum
@nafeesa1652
2 күн бұрын
Uppum mulakum thodaggiyath muthal inale varee miss akkande kanuna nan
@grandcreations6262
2 күн бұрын
Ee kochinte avisham athil illarinu
@SHINIVPATHU
2 күн бұрын
ഉപ്പുംമുളകും season1❤ അതിൻറെ അടുത്ത് എത്താൻ പോലും ഒരു ചാനലിലെയും ഒരു സീരിയലിലും കഴിഞ്ഞിട്ടില്ല.........
@_Jeevan_poojari_94
2 күн бұрын
Uppum mulakum ❤
@jeenarani2380
2 күн бұрын
ഞാൻ പുതിയ എപ്പിസോഡ് കണ്ടില്ല അതുകൊണ്ട് തന്നെ നന്ദൂട്ട്യേ കുറിച്ചുള്ള ഒപ്പീനിയൻ പറയുന്നില്ല ഇപ്പോൾ വേറെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് ഉപ്പും മുളകും season പുതിയത് വരുന്നു എന്നും പറഞ്ഞു flowres ചാനലും ശ്രീകണ്ഠൻ നായരും കാണിച്ചു കൂട്ടിയ പ്രഹസനങ്ങൾ പറയണ്ടല്ലോ അപ്പോൾ പ്രേക്ഷകർ അഭിപ്രായം പറയുന്നത് അവർ അംഗീകരിക്കണം.കൊച്ചിനെ മോശം പറയുന്നതല്ല ,എങ്കിലും ഈ തരം കുത്തിത്തിരികലുകൾ കാണുമ്പോൾ ചാനലിന്റെ സ്തിരം സ്വഭാവമാണ് ആർട്ടിഫിഷ്യൽ ആയിട്ടുള്ള ഒന്നും പ്രേക്ഷകർ അംഗീകരിക്കില്ല.ഇതിനു മുൻപും ഉപ്പും മുളകും ടീം തന്നേ രൂപഭാവങ്ങൾ പോരാതെ പേരും മാറ്റി അവതരപ്പിക്കാൻ നോക്കി എന്തായി...😂😂 പിന്നെ വേറെ കുറേ മാറ്റങ്ങൾ വരുത്തി വീണ്ടും വന്നു മുടിയനില്ല ബട്ട് അവനൊരു ഫാമിലിയ്യും 😮😮 അതോടെ ഞാൻ നിർത്തി കാണുന്നത്.വെറുപ്പീരായി .ഉപ്പും മുളകിനും അതിന്റെതായൊരു ക്ലാസ്സ് ഉണ്ടായിരുന്നു ഒരു സ്വാഭാവികത ,നാച്ചുറാലിറ്റി അതു ഇപ്പോൾ കുറേ നാളായി ഇല്ല പിന്നെ അതു നിലനിർത്തുയെടുക്കാനുള്ള കുറേ കഷ്ട്ടപാടുകൾ ആണ് കുറേ നാളായി srk തള്ളുകൾ unsycable ..മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ ഒരു മാങ്ങാത്തൊലിയുമില്ലെന്നത് സത്യം.lechu അമ്മയാകണം ബട്ട് hus പോലും കൂടെ ഇല്ലാതിരുന്ന ലചൂനെ ആണ് പ്രേക്ഷകർ കണ്ടിട്ടുള്ളത് പുതിയ luanchil ആ ഒരു ലൈഫ് മുതൽ സ്റ്റാർട് ചെയ്തിരുന്നേൽ പ്രേക്ഷകർ അംഗീകരിച്ചേനെ ഈ കുഞ്ഞിനേം.ആദ്യം ഇരിക്കട്ടെ എന്നട്ട് കാലു നീട്ടാം 😊.നന്ദൂസ് അതൊരു കുഞ്ഞു മോളല്ലേ അവൾ മിടുക്കിയാ പാറുനോടുള്ള ഇഷ്ട്ടം കൊണ്ട് ആരും അവളെ അംഗീകരികാതെ ഇരിക്കരുത്.അവളെ ലെച്ചുന്റെ pregnancy കാണിച്ച ശേഷം അവതരിപ്പിച്ചിരുന്നേൽ എല്ലാരും warm welcome കൊടുത്തേനെ മോൾക്ക്. പ്രേക്ഷരെ കുറ്റം പറയണ്ട നല്ലതിനെ അവർ അംഗീകരിക്കും നല്ലതിനെ മാത്രം.പിന്നാപ്പുറകാരുടെ eego കൊണ്ട് നശിപ്പിച്ചത് നല്ലരു entertraiment sitcom ആണ്,അതിന്റെ നഷ്ട്ടം പ്രേക്ഷകർക്കല്ല crew നു തന്നെ ആണ്.
@sherlyabraham815
2 күн бұрын
ശ്രീ കുട്ടന്റെ മകൾ ആയാൽ മതിയായിരുന്നു
@swapnatoney
2 күн бұрын
Yes ഞാനൊരു ഉപ്പും മുളകും ആരാധികയാണ്. നന്ദുട്ടി നല്ല കുട്ടിയാണ്. മാറ്റങ്ങൾ നല്ലതിനാണ് അത് accept ചെയാൻ audience ന് കഴിയണം.പാറുക്കുട്ടിയെ വെച്ച് നന്ദു നെ താരതമ്യം ചെയുന്നവരോട് പാറുക്കുട്ടിക്ക് 6 വയസും നന്ദുട്ടിക്ക് 2 വയസുമാണ് പ്രായം അതിന്റേതായ വ്യത്യാസം ഉണ്ടാകും 😇.
@ashnasabu1558
Күн бұрын
She is not 2... 3 years old.
@anithajoseph5311
2 күн бұрын
Rishi❤
@talkingandentertainmentsho4563
2 күн бұрын
നന്തുട്ടിയെ ഇഷ്ട്ടം ആയി വരുന്നുണ്ട്
@aleenaraju4006
2 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നന്ദൂട്ടി ഇഷ്ടം...❤🙌🏻
@MooppansVlogz
2 күн бұрын
😍🙌
@angryscouple
2 күн бұрын
I love Aliyans ❤️
@sushamavk9690
2 күн бұрын
ശെരിയാണ്, ലച്ചുന് ഇത്ര വലിയ മോൾ വേണ്ട, ചക്കപ്പഴത്തിലും പൈങ്കിളിക്ക് ഒരു കൊച്ചിനെ ഉണ്ടാക്കിയതോടു കൂടി ചക്കപ്പഴം പൂട്ടി.. 😏😏😏
@shihab581
2 күн бұрын
Moopaaaaa..... Pin cheyyu...❤
@MooppansVlogz
2 күн бұрын
😁🙌
@shihab581
2 күн бұрын
@@MooppansVlogz ♥️♥️🤩🤩
@mizhi9183
2 күн бұрын
Rishi venam ❤
@justinchachan
2 күн бұрын
Hello parukutty entry birth muthal kaanichu..athane preshnam..kochu cute aane adipoli aane..but 2nd season evide nirthi? Lechu pregnant aaneno allayirunu enne onnum paraghilla..so pettenne 3rd season start cheythu oru 1 atleast 2 age kochu varumbo ellarkum problema..athinenda kuzhappam..
Aar veno vendann director theermanikatte..pinne ningal alla...love you nanduttyyy❤
@rejanichandran81
2 күн бұрын
ആ കുഞ്ഞിന്റെ വീഡിയോസിനും മോശം കമന്റ്സ് ഇടുന്നവർ ഉണ്ട്. ആ കുഞ്ഞിനെ അങ്ങോട്ട് അംഗീകരിക്കാൻ മടിയുള്ളവർ ആണ്. നന്ദൂട്ടി മിടുക്കിയാണ്. അവളുടെ വീഡിയോസ് ഒക്കെ കാണണം നല്ലതാണ്. കുഞ്ഞുങ്ങൾ അല്ലേ നിഷ്കളങ്കർ ആണ്. അവർക്കു മനസ്സിൽ ഒന്നും പുറത്ത് ഒന്നും ഇല്ലല്ലോ. കുഞ്ഞിനെ കുഞ്ഞായി തന്നെ കാണാൻ പറ്റാത്തതാണ് ഇവിടുത്തെ വിഷയം
@MooppansVlogz
2 күн бұрын
🥲
@shamilexclusive
2 күн бұрын
3:40 പാറുക്കുട്ടി ഇപ്പൊ എവിടെ ഒരു എപ്പിസോഡ് ലും കാണിക്കുന്നില്ല 😢
Preshakarkk Lechu Amma aayath accept cheyn patuni la kaaranm audience agrahikunnath lechu nte husband varunnathum athin sheshm pregnancy story okke aanu . Athin sheshm Lechu nte baby de valarchayokke aanu .6 year kond upoum mulakum kanunna prekshar ithanu agrahikunne. Ithipol athile Nandhootty ne nthina parayunne. Social media viewsers nn negative parayunnath onm ariyathe aa kochu kutty ye aanenn nthaa orkaathe😢
@deepanair3060
2 күн бұрын
I agree with the majority here. Lechuvinn cherunilla.
@ebrahimebru1238
2 күн бұрын
ഞാനൊരു കാര്യം പറയാം ഒരു സീരിയലിന് കിട്ടാവുന്ന ഏറ്റവും നല്ല എൻഡിങ് ലച്ചുവിന്റെ കല്യാണത്തോടെ ഉപ്പും മുളകിന് ലഭിച്ചു 1000 ഓളം evargreen episodes ഇന നിർത്തുന്നതാണ് നല്ലത് 🥹
@Peaseworld-tn3ez
2 күн бұрын
Uppum mulakum❤
@Iscoalarcon22180
2 күн бұрын
Mooopppooooooo❤️❤️❤️
@MooppansVlogz
2 күн бұрын
Hii😁🙌
@simijayaraj5447
2 күн бұрын
ഉപ്പും മുളകിൽ പുതുതായി ആരും വേണ്ട. ഞാനും എന്റെ മോനും ഉപ്പും മുളകും അടിക്റ്റ് ആണ് യൂട്യൂബിൽ ഉപ്പുംമുളകും കണ്ടേ ഫുഡ് കഴിക്കാറുള്ളു 😊
@ashwininikhil
Күн бұрын
Enik nandhoootty ne bhayangare ishtta but brooo nandhoootty ne parayunnavarode ottum yoogikkunnillla ,ennal uppum mulakum ennna prgrm ore vere vibe aayirnnuuu, ore serial model aayirnnilllla but ippo serial poolayiii, lachu ore kutti aayittalle kaanunne ,pinne pregnant aanenn parayunnuu appo vittukarde sandhosham,pinne pregnancy time il lachu nte maattangal , valakaap, pinne delivery okk aan sthiram viewers udheshikkunnath .ore prgrm il addict aayavar athil vijarikkatha maattangal kaanumboll ulkkollan pattathavum🤗🙌 But don't be cruel to nandhoootty 🥰 ,korach days kazhiyumbol sometimes she may be more active,adhyayittalle bigg screen il 🙌🥰
@_bunny_ogy
2 күн бұрын
Nandhooty venda
@railfankerala
2 күн бұрын
Ee koch ne ozivakanam Njangalk njanhakude 7 oere mathi ❤❤
@Priyankavenugopal
2 күн бұрын
Nanthooty is not the problem here,in my view of point lechu is still in same role, mannerism,immature as she was before,so a motherhood role doesn't suiting her.other than that nanthooty is cute,adorable baby,she will definitely shine one day in industry.leta give her time and let her mingle with everyone.parukuty came within months after birth.so let's don't compare paru with nanthooty....
@febasagar6021
2 күн бұрын
Correct
@athirap-sr7ut
2 күн бұрын
Nandhootty adipoli aanu👌🏻👌🏻
@sarithababi9520
2 күн бұрын
Lechu nu onnu eduthu kondu nadakkan poolum pattunila aaa kochine....nandutiye ishta....but oru cheriya kutti aayirunegil kurachudi nallathayirunnu
@arshanshan7443
2 күн бұрын
ആ കുട്ടിയെ കുട്ടു മാമന്റെയോ മുടിയന്റെയോ കുട്ടി ആക്കുക ലച്ചുവിന്റര് കുട്ടി ആയി തോന്നുന്നില്ല
@GAMERAMEEN1622
2 күн бұрын
ഉപ്പും മുളകും സീസൺ 1 ആയിരുന്നു suppr സീസൺ 2 ആദ്യം ഒക്കയും കൊള്ളാമായിരുന്നു പിന്നെ പിന്നെ വെറും ബോർ ആയിരുന്നു പ്രേതവും ഭൂതവും ഒക്കയും ആയിട്ട് വളരെ മോശം ആയിരുന്നു സീസൺ 3 അതിലും ബോർ ആണന്ന ഇതുവരെ കണ്ട episode വച്ച് നോക്കിയാൽ തോന്നുന്നത് നന്ദൂട്ടി നല്ല കുട്ടി തന്നെയാ പക്ഷേ ഉപ്പും മുളകിൽ എല്ലാവരും പറയുന്നത് പോലെ ലച്ചുവിന് ഒരു കുട്ടിയുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല ലചൂ തന്നെ ഒരു കുട്ടിയെപ്പോലെ അല്ലേ അതിൽ നിക്കുന്നത് നന്ദൂട്ടിയെ വേറെ ആരുടെ എങ്കിലും മകൾ ആയിട്ട് കൊണ്ട് വന്നാൽ മതിയാരുന്നു sreekkuttante makal ആയിട്ട് മതിയാരുന്നു ലച്ചുവിന് അമ്മ വേഷം ഒട്ടും ചേരുന്നില്ല
@alfia9978
2 күн бұрын
Ith nandhooty yodulla ishtakurav alla story plot change aayathinte frustration aanu
Sathyam paranjal lachuvine amma concept cherunnilla.
@Krishnadev425
2 күн бұрын
Aa kochine ishttam allandallaa. Lechunu aa koch cherathillaaa
@ritavictor4775
2 күн бұрын
Very true that child doesn't suit Lacchu.It was not necessary for that.Paru is the best.
@KalaVsharma
2 күн бұрын
Yes
@sajinunni123
2 күн бұрын
പാറു ഒകെ വന്നപ്പോ തൊട്ട് ആ ഫാമിലി ടെ കൂടെ ചേർന്ന് ❤️❤️ ഇപ്പോ വന്നത് കുറച്ചു boar ആയി എനിക്ക് തോന്നി എന്ന് വച് ആ കൊച്ചു കൊല്ലില്ല ന്ന് അല്ല വരും എപ്പിസോഡിൽ ചിലപ്പോൾ നൈസ് ആയിരിക്കും ❤️പക്ഷെ പാറുട്ടി അത് ഒരു gem ആണ് ഉപ്പു മുളകും ടീമിൽ ❤️❤️
@Vinutics
2 күн бұрын
Nandhootiye orikalum attack cheyyunnathalla pettannu lachu oru amma roll varumbol athu angikarikan pattanilla pinne lachune oru amma vesham cherunnilla lachu pregnancy stories ayi kanichirunneal namuk athu ulkkollan pattum paaru ellavarude manasil keriyathu neelunte pregnancy thudakkam muthal paaru varunnavare kandirunnu
@AmbikaC-kx2dp
2 күн бұрын
Nandutty ullathukondu matram njangal KLM kar kanunnathu❤❤❤
@anuayalittleworld126
2 күн бұрын
❤❤
@rosilinantony4763
2 күн бұрын
നന്ദൂട്ടി നല്ല കുട്ടിയാണ് സുന്ദരിക്കുട്ടിയാണ്, പക്ഷേ ലച്ചുവിന് സംബന്ധിച്ച് അല്പം ചെറിയ കുട്ടിയുടെ നല്ലത്, ഇത്രയും പെട്ടെന്ന് ഇത്ര വലിയ ഒരു കുട്ടി പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല.
Пікірлер: 267