പ്രിയ സുഹൃത്തേ അർത്ഥശൂന്യമായ സ്വർഗ്ഗ വർണ്ണന ജീവിതത്തിൻ്റെ സുതാര്യതയെ ചിന്തിച്ചുളളതാണ്, ബാബയെ പോലുള്ളവരുടെ സാന്നിദ്ധ്യം ഒരുവനെ ദൈവമാക്കി തീർക്കുമെങ്കിൽ സ്വർഗ്ഗവും നരകവും തീർത്തും വലിച്ചെറിയുവാനുള്ളത് മാത്രമാണ്.....,
@manoharankk3467
8 ай бұрын
"മരിക്കും മുന്നേ മരിക്കുക" എന്നുള്ളതു തന്നെയാണ് അർത്ഥവത്തായ ജീവിതം, "മരണം" ശൂന്യമാണ്, മരണത്തെ ചിന്തിച്ച് ശൂന്യതയെ വരവേൽക്കുക എന്നതാണ് ജീവിതത്തിൻ്റെ യഥാർത്ത സൗന്ദര്യം, വിശ്വാസങ്ങളെല്ലാം തന്നെ മുൻധാരണകളാണ്, മുൻ ധാരണയെ അതിജീവിക്കുക എന്നാൽ അനുഭവങ്ങളുമായി ഒന്നായി തീരുക എന്നതാണ് അർത്ഥം...,❤
@hasanvavad1491
3 ай бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ആ സ്വർഗ്ഗത്തിൽ പോയി തിരിച്ചു വന്നവരല്ലേ അവരല്ലേ ഈ കാര്യം എല്ലാം പറഞ്ഞത് അതിനെക്കുറിച്ചൊന്നും വിശദീകരിച്ചാലും ✋✋
@dharmam0dharmam
7 ай бұрын
മ്യൂസിക് കാരണം ശരിക്കും കേൾക്കാൻ പറ്റുന്നില്ല. സംസാരിക്കുമ്പോൾ ഇത് ഒഴിവാക്കിയാൽ നന്നായിരുന്നു.
എത്രവലിയ തെളിവുകൾ ഉണ്ടെങ്കിലും ഓരോരുത്തരും മനസ്സിലാക്കി വിശ്വസിച്ചു കൊണ്ടിരിക്കുന്ന ആ വൃത്തത്തിനപ്പുറം പോകാനും കാണാനും അറിയാനും സ്വീകരിക്കാനും കഴിയില്ല.,,,. ബാബാ .calicut
@santhoshik9377
8 ай бұрын
Pranamam,guruvea
@user-gr4gu2vi6g
6 ай бұрын
നരകത്തിൽ തീയില്ല😁 സ്വർഗ്ഗത്തിൽ തോട്ടവും ഇല്ല😁 നരകത്തിലേക്കുള്ള തീ നീ ഇവിടുന്ന് കൊണ്ടുപോകണം😁 സ്വർഗ്ഗത്തിലുള്ള തോട്ടവും നീ ഇവിടുന്ന് കൊണ്ടു പോണം😁 ഇത് രണ്ടിലൊന്ന് നിനക്ക് ഉറപ്പാണ് അതുരണ്ടും അല്ലാഹു സൃഷ്ടിച്ചതാണ് 😁 ഇതിനേക്കാൾ അതിഭയങ്കരമായ സൃഷ്ടിയാണ് മനുഷ്യൻ😁 അതാണ് കാമിലായ ഇൻസാൻ നിന്റെ നഫ്സിനെ കുറിച്ചും നിന്റെ റബ്ബിനെ കുറിച്ചും അറിയിച്ചു തരാൻ യോഗ്യനായ ഒരു കാമിലായ ഇൻസാനെ കണ്ടെത്തൂ ബദർ ജലാൽ മസ്താന്റെ കൂടെയും പാടത്തെ തായി സ്വാലിഹ് മൗലയുടെ കൂടെയും സഹവസിച്ച കെ വി അബൂബക്കർ മാസ്റ്റർ അവരുടെ വരിയിൽ കാണാം പട്ടാപ്പകൽ ചൂട്ടു കത്തിച്ചു നടന്നു മനുഷ്യനെ കണ്ടില്ല പിന്നെ അവർ ആരെയാണ് കണ്ടത്. പറയും ഞാൻ ഈ ഹക്ക്. കയ്യിൽ കിത്താബ് ഏന്തി നടക്കും കഴുകന്മാരും ഇവിടെ കണ്ണുമടച്ചു തപസ്സ് ചെയ്യും കാട്ടാളന്മാരുണ്ടിവിടെ യഥാർത്ഥമായ മശായുഹൻ മാരിൽ നിന്നും മാത്രമേ നിന്റെ റബ്ബിനെ കണ്ടെത്താൻ പറ്റൂ അപ്പോഴേ നിന്നെ അറിയാൻ പറ്റൂ അപ്പയെ നിന്റെ നെഞ്ചിലെ അഞ്ചാറുകൾ തുറക്കാൻ പറ്റൂ അപ്പയെ നിന്റെ തൗഹീദ് വെളിവാകൂ അല്ലാഹുവിന്റെ കൂടെയുണ്ട് ഉണ്ടാകണമെങ്കിൽ അല്ലാഹുവിന്റെ കൂടെ നിൽക്കുന്നവർ നിന്നിൽ ഉണ്ടാകണം അപ്പയെ എല്ലാത്തിനെയും ചലിപ്പിക്കാൻ പറ്റൂ ഒരു മുരീത് ആദ്യം പഠിക്കേണ്ടത് റബ്ബിനെ കുറിച്ചാണ് അപ്പോഴേ എല്ലാത്തിനെയും നിഷേധിച്ച ആഹദിലെത്താൻ പറ്റും തനിക്കു തന്നെ തിരിയാൻ ഒന്നടുത്തിടേണം അബ്ദുൽ ഖാദർ ജീലാനി തങ്ങൾ അതിനുവേണ്ടിയായിരുന്നു കറങ്ങിയത്. 😁 പറക്കുന്ന വലിയ പടിക്കൽ തളച്ചു ഒരു കണ്ണ് കാണാത്തതും ഒരു കാതിൽ തേക്കാത്ത അത്ഭുതങ്ങൾ അള്ളാ പടച്ചു വെച്ചു എന്നെ ഒരുത്തനും കൂട്ടി പറയണ്ട എന്നെ പടപ്പിന് അറിയരുതെന്നോവർ അനവധി വലിയ ഈ ബഹറിൽ കുളിച്ചു ഈമാനും ചത്തുപോയി ഒരു യഥാർത്ഥമായ മുർഷിദിനെ കണ്ടെത്തുക അവര് കാട്ടിത്തരും വലിമ കാട്ടുന്നതുണ്ട് പൊലിമ ആലക്ക് തീ വെക്ക് കാട്ടിത്തരും കലിമ ഐആർ 100 ഫലമാണ് അപ്പോൾ നിനക്ക്4 അരുവികളെയും ഹൂറികളെയും അറിയാൻ പറ്റും സ്വർഗ്ഗത്തിലെ തോട്ടങ്ങളും അറിയാൻ പറ്റും അപ്പോൾ നിനക്ക് അനുഭവിക്കാം അനുഭവമാണ് ഗുരു ഏഴു കടൽ ഏഴ് ആകാശം ഏഴു ഭൂമി ഈ സ്വർഗം ഏഴു ജന്മം അരുവികളും തോട്ടങ്ങളും പഞ്ചേന്ദ്രിയങ്ങളാണ് നിനക്ക് വേണ്ടത്. ആറാം ഇന്ദ്രിയമാണ് അതായത് നിന്റെ യുഎസ്ബി വർക്ക് ചെയ്യിക്കാൻ യഥാർത്ഥ കയ്യിന്റെ ആവശ്യമുണ്ട്നിന്റെ റൂഹ് ആണാണോ പെണ്ണാണോ റാബിയത്തുൽ ബസിരി കഴിഞ്ഞുപോയ അനവധി മഷാഹിഖന്മാർ ഈ റൂട്ടിൽ സഞ്ചരിച്ച വരാണ് ആദ്യം ഉണ്ടായിരുന്ന റൂഹ് ആണായിരുന്നു വിവരമില്ലാത്തവർ പറയും മണ്ണുകൊണ്ട് പടച്ചു എന്ന് ദൈവം കൊശവൻ ആണോ. 😁 അന്ന് അറിയുകയുംചെയ്യും കണ്ടോരെ കണ്ടുപിടി അവര് യഥാർത്ഥ മുർഷിദായിരിക്കും.👑😁😁😁
പ്രപഞ്ചമായി ദൃശ്യമാകുന്നതിന് മുമ്പ് യാതൊന്നും കാണാതെ അറിയാതെ കണ്ണ് ചിമ്മി അദൃശ്യമായ ശൂന്യതയും ഇരുട്ടുമായി ഇരിക്കയായിരുന്നു പരമാത്മാവായ ഉൻമാ പരമാത്മാവിന്റെ വിശേഷ ഗുണങ്ങളും ഉദ്ദേശലക്ഷങ്ങളും എല്ലാം ഉൾക്കൊണ്ടിരിക്കുന്ന *ആത്മ മനസ്സ്* കണ്ണ് തുറന്നപ്പോൾ ആദ്യപ്രകാശമായി *ആത്മമനസ്സ്* ദൃശ്യമായതിനെയാണ് മതങ്ങൾ ആദ്യ ജ്യോതിഎന്നും നൂറുല്ലാ യെന്നും ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാണ് അല്ലാഹു എന്നും നക്ഷത്രം മെന്നും സൂര്യഭഗവാൻ ആണെന്നും പറയുന്നത് അദൃശ്യനായിരുന്ന പരമാത്മാവിന്റെ ദൃശ്യതയെയാണ് ഈശ്വ രനെന്നും അള്ളാഹുവെന്നും ദൈവമെന്നും ഗോഡ് എന്നുമൊക്കെ വിളിക്കുന്നത് ബാബാ CLT
@mas9008
7 ай бұрын
@one-FRIEND നിങ്ങള് കണ്ടോ? വഴിപിഴച്ച തത്വശാസ്ത്രവും ആയി നടക്കുന്നവരെ കരുതിയിരിക്കുക
@shibinamansoor9883
6 ай бұрын
Music poornamayum ozivakiyal... Kelkan kazhiyumayirunnu...❤
@saidalavi91
7 ай бұрын
എന്ത് പരിപാടിയാ ഇത് ആർക്കെങ്കിലും വല്ലതും മനസ്സിലാവുന്നുണ്ടോ
@esotericpilgrim548
2 ай бұрын
Music quite distracting & disturbing, please edit or remove it in serious discussions like this, please .
@fadhilfadhu2829
8 ай бұрын
*ഞാൻ നരകത്തിൽ ചെന്ന് നോക്കിയപ്പോൾ നരകം ശൂന്യമാണ്* *എല്ലാ പിശാചുക്കളും കഷ്ട, നഷ്ട ദുരിത പൂർണമായ നരകത്തെ സൃഷ്ടിച്ചുകൊണ്ടവൻ ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് നാം കാണുന്നു. ബാബാ CLT*
@Spiritualp
8 ай бұрын
സ്വർഗ്ഗവും, നരകവും, മത വിശ്വാസികളുടെ വെറും അന്ധവിശ്വാസങ്ങൾ മാത്രമാണ്!!😄😂 .
@mundulamon766
7 ай бұрын
എവിടെ ആണ് ബാബ അവിടെകുള്ള വഴി പറഞ്ഞു തരാമോ
@SureshKumar-id4qr
7 ай бұрын
ബാബക് അങ്ങനെ സത്യം മനസ്സിലായി ഹിന്ദു വിന്റെ വഴി ആണ് ശരി എന്ന് പരമാൽമാവ് ആണ് നമ്മളെല്ലാം എന്ന സത്യം 🙏🙏🙏
@shoukathalishamsu5457
5 ай бұрын
ഇത് ഹിന്ദുവിന്റെ വഴി എന്ന് പറയാവുന്നതല്ല എല്ലാ വേദഗ്രന്ഥങ്ങളും ഇത് പറയുന്നുണ്ട്. അതുകൊണ്ട് ഇവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന വിഭാഗീയത ഇല്ല
@user-mp4id2he5j
4 ай бұрын
നമ്മുക്ക് മനസിലാക്കാൻ കഴിയാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട്
@Trustallh
4 ай бұрын
നിനക്ക് ബാബ പറയുന്നത് മനസ്സില് ആയില്ല എന്ന് അര്ത്ഥം ബാബാ പറയുന്നത് അല്ലാഹു ആണ് പടച്ചവന് അവനില് അലിഞ്ഞു ചേര്ന്നു ജീവിതം നയിക്കുന്ന aal ആണ് Muslim ഹിന്ദു ആയാലും അല്ലാഹു മാത്രം ആണ് യജമാനന് എന്ന് വിശ്വസിക്കാന് തയ്യാറായാല് നീയും രക്ഷപ്പെടും എന്നാണ്, സൂഫിസം ഇങ്ങനെ ആണ് ദൈവത്തില് മനുഷ്യരെ വിശ്വസിപ്പിച്ച് കൊണ്ട് പോകുന്നത്
@santhoshkumar-vd7jo
8 ай бұрын
ഇയാൾക്ക് കുറെ കാര്യങ്ങൾ അറിയാമെങ്കിലും അല്പജ്ഞാനിയാണ്. മനുഷ്യൻ മരിക്കുമ്പോൾ പുറത്തു പോകുന്നത് ജീവാത്മാവാണ്. പ്രപഞ്ചം നിറഞ്ഞു നില്കുന്നത് പരമാത്മാവും. പരമശുദ്ധരായവരുടെ ആത്മാവ് മാത്രമേ പരമാത്മാവുമായ ലയിക്കൂ. അല്ലാത്തവരുടെ ആത്മാവ് കര്മത്തിനനുസരിച്ചു സ്വർഗ്ഗത്തിലോ നരകത്തിലോ പോകും. എന്നിട്ടു കുറച്ചു കാലം കഴിഞ്ഞു വീണ്ടും ഏതെങ്കിലും ശരീരം എടുത്തു ഭൂമിയിൽ ജനിക്കും.
@pvgopiabnle
8 ай бұрын
അദ്ദേഹം പറയുന്നത് അദ്വൈത സിദ്ധാന്തം ആണ്. അങ്ങ് പറയുന്നത് ദ്വൈത സിദ്ധാന്തം ആണ്. ഇനിയും വേറെ പല പല സിദ്ധന്തങ്ങൾ ഉണ്ട്. എല്ലാം ഈശ്വരിനി ലേക്ക് എത്തിക്കാൻ രൂപപ്പെടുത്തിയവ ആണ്. ഒന്നു മറ്റൊന്നിനെക്കാൾ മോശമെന്നോ നല്ലതെന്നോ ഇല്ല. അവരവർക്കു യോജിച്ചത് പിന്തുടരുക.
@santhoshkumar-vd7jo
8 ай бұрын
അല്ല. അദ്വൈതിയായ ശങ്കരാചാര്യർ പറഞ്ഞത് തന്നെയാണ് ഞാനും പറഞ്ഞത്. ഗീതയിൽ ഉള്ളതും ഇത് തന്നെയാണ്. @@pvgopiabnle
@palapraanvar2011
6 ай бұрын
Iddeham ippo jeevichirippundoo
@fadhilfadhu2829
6 ай бұрын
Yes
@palapraanvar2011
6 ай бұрын
@@fadhilfadhu2829 എവിടെ ചെന്നാൽ കാണാൻ പറ്റും
@fadhilfadhu2829
6 ай бұрын
9995149446
@mohammedsalihsalih777
6 ай бұрын
. ബാവയുമായി ബന്ധപ്പെടാൻ പറ്റുമോ?
@nnath1962
8 ай бұрын
😂
@user-tf5fs4qu7q
4 ай бұрын
പൊക്കിൾ മറക്കേണ്ടതല്ലേ?
@fadhilfadhu2829
4 ай бұрын
ഞാൻ, നീ, എന്ന് പറയുമ്പോൾ ഞാനും നീയും ആയ രണ്ടുണ്ട് നീ എന്ന് മാത്രം പറയുമ്പോൾ ഞാനുള്ളത് കൊണ്ടല്ലെ നീ എന്ന് പറയുന്നത് ഞാൻ നിന്നിലേക്ക് അടുത്ത് ചേർന്ന് ഞാനും നീയും ഇല്ലാതെ ഏകനായി തീരുമ്പോൾ നാം ഞാൻ എന്നാണ് പറയുക കാരണം ഞാനല്ലാതെ വേറെ യാതൊന്നുമില്ല ഞാനാണെല്ലാം ആയിരിക്കുന്നത് ആദ്യം ഏത് മതസ്ഥനായിരുന്നാലും പ്രപഞ്ചനാഥനിൽ ചെന്ന് ചേർന്നാൽ പിന്നെ അവനില്ല മതമില്ല അവിടെ ജാതി മത വർഗ വർണ ബേധമില്ല എല്ലാം നാം തന്നെ പിന്നെ വേറെ ആരുംകാണാനും അറിയാനും ഇല്ല അവന്, അവൾക്ക് വസ്ത്രങ്ങളുടേയും ആവശ്യമില്ല ഇവനാണ് സുഖ സന്തോഷാനന്ദ കരമായ ഉല്ലാസ നൃത്തവും ജീവിതവും നയിക്കുന്ന സ്വർഗസ്ഥൻ, വൈകുണ്ടം, കൈലാസം താണ്ഡവമാടുന്നവൻ (ഉല്ലാസനൃത്തം) ഇവരെ മുസ്ലിംകൾ ഫനാ എന്നും സൂഫിയെന്നും മറ്റുള്ളവർ ഋഷിഈശ്വരനെന്നും,സ്വാമി യെന്നും അവരവരുടെ കാഴ്ചപ്പാടിൽ വിളിക്കുന്നു എന്ന് മാത്രം നിങ്ങൾ എന്ത് വിളിച്ചാലും അവർക്ക് യാതൊരു ഭാവബേധവുമില്ല ഇതാണ് ദൈവം (ദൈവീക മായവർ) ഇവർ അജ്ഞരായ ജനതയെ സംസ്കരിക്കാനുള്ള സാഹജര്യം സംജാതമായാൽ ജനത മറക്കുന്ന നഗ്നതയെമറച്ച് ജനതക്ക് സ്വീകാര്യമായ രീതിയിൽ ജനതയിലേക്കിറങ്ങുന്നു എന്ന്മാത്രം അല്ലാത്തപക്ഷം ജനത അടുക്കില്ല ഭ്രാന്തൻ എന്ന് പറയും ഞാനും കുറേകാലം നഗ്നനായിരുന്നു അപ്പോൾ വീട്ടുകാരി ആരേയും മുകളിലേക്ക് എന്നരികിലേക്ക് വിടില്ലായിരുന്നു അങ്ങിനെ യിരിക്കെ തിരൂർ ഇബ്രാഹിം കുട്ടി എന്നെ വന്ന്കാണാൻവേണ്ടി നിങ്ങൾ തുണിതരൂ ഞാൻ ഉടുപ്പിക്കാം എന്ന് പറഞ്ഞ് മുണ്ടുമായി എന്നരികിൽ വന്ന്പറഞ്ഞു ഉപ്പാ നിങ്ങൾ ഒന്ന് ഈ മണ്ടുടുക്കണം അല്ലാത്തപക്ഷം ഞങ്ങളാരേയും നിങ്ങളുടെ അടുത്തേക്ക് വിടുന്നില്ല അതിനാൽ ഞങ്ങൾക്ക് വന്ന്കാണാൻ വേണ്ടി ഉപ്പ മുണ്ടുടുത്തേപറ്റു എന്ന് നിർബന്തിച്ച് ഇബ്രാഹിം കുട്ടിതന്നെ മുണ്ട്ചുറ്റിഉടുപ്പിച്ചു തുടർന്ന് ഇടക്കിടെ മുണ്ട് ഉടുക്കും ഇങ്ങിനെ ഓരോ തലത്തിലൂടെ കടന്നുവന്ന നമ്മുടെ അനുഭവങ്ങളാണ് പറയുന്നത് ബാബാ CLT
@user-gr9bw8lh6c
8 ай бұрын
ആത്മാവ് എന്ന ഒരു സാധനം ഉണ്ടോ അത് ആർപരഞു ആർ പറഞ്ഞു ആർകൻടു
@joshypr3020
8 ай бұрын
ഉണ്ട്
@fadhilfadhu2829
8 ай бұрын
ശാസ്ത്രം ഊർജ്ജമെന്നും ഉപനിഷത്തുകൾ ചെയ്തന്യമെന്നും അറബിയിൽ റൂഹ് ആത്മാവ് എന്നു ഒക്കെ പറയപ്പെടുന്നത് പ്രപഞ്ച ഊർജ്ജത്തെ ആണ് അതാണ് പ്രപഞ്ചത്തിൻറെ ആകമാന ആത്മാവ് അതിനെയാണ് കർത്താവ് ദൈവം അല്ലാഹു എന്നൊക്കെ പറയപ്പെടുന്നത് ആ പ്രപഞ്ച ആത്മാവ് പ്രകാശിച്ച കൊണ്ട് വിത്തിലൂടെ എന്നപോലെ ആ പ്രകാശത്തിലൂടെ ആകാശഭൂമികൾ ആകുന്ന ഈ സൗരയുധമായും അവയിലെ സകല മാനവും മനുഷ്യനുമായി വെളിവായി കൊണ്ട് പ്രപഞ്ച ആത്മാവായ ദൈവം തന്നെയാണ്. സ്വസനത്തിലൂടെ അവകളിൽ പ്രവേശിച്ചു നിലനിന്നു പ്രവർത്തിച്ചുപോരുന്ന നാം എല്ലാം എന്ന് തിരിച്ചറിയാതെ അംഗീകരിക്കാതെ സ്വീകരിക്കാതെ ഈ മനുഷ്യൻ എന്ന ദൈവത്തെ വേറെ ഒരു സൃഷ്ടിയും പകരക്കാരനുമായി കണ്ടു അധിക്ഷേപിച്ചു തള്ളിക്കളഞ്ഞാൽ നമുക്കു മുമ്പിൽ നിലകൊള്ളുന്ന ഈ കർത്താവ് അല്ലാതെ ദൈവവും ഭഗവാനുമയ അള്ളാഹു അല്ലാതെ വേറെ അദൃശ്യമായ യാതൊരു ദൈവവും നമ്മെ സഹായിക്കാനോ രക്ഷിക്കാനോ ശിക്ഷിക്കുവാനൊ വരാനില്ല എന്ന് തിരിച്ചറിഞ്ഞു. കാണാൻ കഴിയാത്ത അദൃശ്യതയിൽ നിന്നു വെളിവായി വന്നുള്ള ഈ കർത്താവായ ദൈവത്തെ ഭഗവാനേ അള്ളാഹുവിനെ സ്നേഹിച്ചു ഈ അല്ലാഹുവിൻറെ തൃപ്തിയിലു ഇഷ്ടത്തിലും സന്തോഷത്തിലും, പരസ്പര സഹായികളും രക്ഷകരു,മയി തീരുക. ഈ അല്ലാഹുവിലൂടെ ഭഗവാനിലൂടെ കർത്താവായ ദൈവത്തിലൂടെ അല്ലാതെ വേറെ വെളിവാകാത്ത യാതൊരു ദൈവവും അദൃശ്യതയിൽ നിന്നു നമ്മളെ സഹായിക്കാനോ രക്ഷിക്കുവാനോ, ശിക്ഷിക്കുവാനോ വരാനില്ല ഉണ്ടെങ്കിൽ നാടുവാഴിക്ക്, അതൃപ്തിയും ഇഷ്ടക്കേടും വെറുപ്പും, ഉണ്ടാക്കിയ യേശുദേവനെ, നാടുവാഴിയായ, ദൈവം പിടിച്ചു കുരിശിലേറ്റി, അതിക്രൂരമായി, ശിക്ഷിച്ചു യേശുദേവനെ പോലും, സഹായിക്കാനോ രക്ഷിക്കുവാനോ, വേറെ അദൃശ്യമായ യാതൊരു ദൈവവും, വന്നില്ല തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ബാബ Clt
@Thabeeb28
5 ай бұрын
പുതിയ വാദഗതികൾ.യാഥാര്ത്ഥ്യവുമായി യാതൊരുവിധ ബന്ധവുമില്ല. വെറുതെ സമയം കളയുന്നു .വല്ലാത്ത ജാതി
@MuhammedShafi-qn1vd
4 ай бұрын
ആത്മാവ് എന്ന് പറഞ്ഞാൽ റൂഹ് ഒരു സൃഷ്ടിയാണ് എത്ര തരം സൃഷ്ടികളുണ്ട് എന്നുള്ളത് ഖുർnilപഠിപ്പിച്ചിട്ടുണ്ട്
@fadhilfadhu2829
4 ай бұрын
ശാസ്ത്രം ഊർജ്ജമെന്നും ഉപനിഷത്തുകൾ ചെയ്തന്യമെന്നും അറബിയിൽ റൂഹ് ആത്മാവ് എന്നു ഒക്കെ പറയപ്പെടുന്നത് പ്രപഞ്ച ഊർജ്ജത്തെ ആണ് അതാണ് പ്രപഞ്ചത്തിൻറെ ആകമാന ആത്മാവ് അതിനെയാണ് കർത്താവ് ദൈവം അല്ലാഹു എന്നൊക്കെ പറയപ്പെടുന്നത് ആ പ്രപഞ്ച ആത്മാവ് പ്രകാശിച്ച കൊണ്ട് വിത്തിലൂടെ എന്നപോലെ ആ പ്രകാശത്തിലൂടെ ആകാശഭൂമികൾ ആകുന്ന ഈ സൗരയുധമായും അവയിലെ സകല മാനവും മനുഷ്യനുമായി വെളിവായി കൊണ്ട് പ്രപഞ്ച ആത്മാവായ ദൈവം തന്നെയാണ്. സ്വസനത്തിലൂടെ അവകളിൽ പ്രവേശിച്ചു നിലനിന്നു പ്രവർത്തിച്ചുപോരുന്ന നാം എല്ലാം എന്ന് തിരിച്ചറിയാതെ അംഗീകരിക്കാതെ സ്വീകരിക്കാതെ ഈ മനുഷ്യൻ എന്ന ദൈവത്തെ വേറെ ഒരു സൃഷ്ടിയും പകരക്കാരനുമായി കണ്ടു അധിക്ഷേപിച്ചു തള്ളിക്കളഞ്ഞാൽ നമുക്കു മുമ്പിൽ നിലകൊള്ളുന്ന ഈ കർത്താവ് അല്ലാതെ ദൈവവും ഭഗവാനുമയ അള്ളാഹു അല്ലാതെ വേറെ അദൃശ്യമായ യാതൊരു ദൈവവും നമ്മെ സഹായിക്കാനോ രക്ഷിക്കാനോ ശിക്ഷിക്കുവാനൊ വരാനില്ല എന്ന് തിരിച്ചറിഞ്ഞു. കാണാൻ കഴിയാത്ത അദൃശ്യതയിൽ നിന്നു വെളിവായി വന്നുള്ള ഈ കർത്താവായ ദൈവത്തെ ഭഗവാനേ അള്ളാഹുവിനെ സ്നേഹിച്ചു ഈ അല്ലാഹുവിൻറെ തൃപ്തിയിലു ഇഷ്ടത്തിലും സന്തോഷത്തിലും, പരസ്പര സഹായികളും രക്ഷകരു,മയി തീരുക. ഈ അല്ലാഹുവിലൂടെ ഭഗവാനിലൂടെ കർത്താവായ ദൈവത്തിലൂടെ അല്ലാതെ വേറെ വെളിവാകാത്ത യാതൊരു ദൈവവും അദൃശ്യതയിൽ നിന്നു നമ്മളെ സഹായിക്കാനോ രക്ഷിക്കുവാനോ, ശിക്ഷിക്കുവാനോ വരാനില്ല ഉണ്ടെങ്കിൽ നാടുവാഴിക്ക്, അതൃപ്തിയും ഇഷ്ടക്കേടും വെറുപ്പും, ഉണ്ടാക്കിയ യേശുദേവനെ, നാടുവാഴിയായ, ദൈവം പിടിച്ചു കുരിശിലേറ്റി, അതിക്രൂരമായി, ശിക്ഷിച്ചു യേശുദേവനെ പോലും, സഹായിക്കാനോ രക്ഷിക്കുവാനോ, വേറെ അദൃശ്യമായ യാതൊരു ദൈവവും, വന്നില്ല തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ബാബ Clt
@MuhammedShafi-qn1vd
4 ай бұрын
@@fadhilfadhu2829 സ്വയം നിലനിൽക്കുന്നതും മറ്റുള്ളതിനെ നിലനിർത്തുന്നത് ആണ് ദൈവം സ്വയത്തിന്റെ നിലനിൽപ്പിന് തന്നെ മറ്റുള്ളതിനെ ആശ്രയിക്കുന്നത് ഒരിക്കലും ദൈവമല്ല ഈ പ്രപഞ്ചത്തിലുള്ളത് മുഴുവൻ വസ്തുക്കളും ആ ദൈവത്തെ ആശ്രയിക്കുന്നതാണ് അതിൻറെ തെളിവ് എന്തെന്ന്അതിൻറെ തെളിവ് എന്തെന്നാൽ ഈ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളും ഒരു പരിധിവരെ നിലനിൽപ്പുള്ളൂ അത് കഴിഞ്ഞാൽ അതിനെ ഈ പ്രപഞ്ചത്തിൽ കാണപ്പെടുന്നില്ല സൃഷ്ടി എന്ന് പറഞ്ഞാൽ മുമ്പില്ലാത്തതാണ് ഉദാഹരണം മനുഷ്യൻ 30 വയസ്സുള്ള ഒരാൾ 31 വയസ്സ് മുന്നേ ഈ ലോകത്ത് അവൻ ഇല്ല ആവറേജ് 60 65 മാത്രം വരെ പോകുന്നുള്ളൂ അത് കഴിഞ്ഞ ശേഷവും ആ മനുഷ്യനെ ഈ ഭൂമി ലോകത്തില്ല പിന്നെയെങ്ങനെയാടോ ദൈവമാകുന്നത് ദൈവം എന്നെന്നും ഉള്ളവരാണ് അവനെ നിർവചിക്കാൻ പറ്റുകയില്ല അവനെ അവൻ തന്നെ നിർവചിച്ചത് മാത്രമേ അംഗീകരിക്കാൻ സാധിക്കുകയുള്ളൂ ദൈവം എന്നെന്നും നിലനിൽക്കുന്ന വനാണ് അതുകൊണ്ടുതന്നെ ഉള്ളവനെ കൊണ്ട് മാത്രമേ ഒരു വസ്തു ഉണ്ടാവുകയുള്ളൂ നാം ഉള്ളത് ഉള്ളവനെ കൊണ്ട് മാത്രമാണ് നാം ഈ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിയും ദൈവമല്ല ദൈവ സൃഷ്ടിയാണ് നാമൊക്കെ എവിടെയായിരുന്നു നമ്മളുടെ ഇപ്പോഴത്തെ വയസ്സിൽ നിന്ന് ഒരു വയസ്സ് കൂട്ടി പിടിച്ചാൽ നാമൊക്കെ എവിടെയായിരുന്നുനമ്മളുടെ ഇപ്പോഴത്തെ വയസ്സിൽ നിന്ന് ഒരു വയസ്സ് കൂട്ടി പിടിച്ചാൽ നമുക്ക് എവിടെയായിരുന്നു നമുക്കുപോലുംം അറിയില്ല പിന്നീട് നാം എങ്ങനെ ദൈവമാകും ദൈവത്തെക്കുറിച്ച് ദൈവം ഖുർആനിൽ വിശദീകദൈവത്തെക്കുറിച്ച് ദൈവം ഖുർആനിൽ വിശദീകരിച്ചിട്ടുണ്ട് ദൈവസൃഷ്ടിി ദൈവമല്ല ദൈവം ഒരിക്കലും നശിക്കുകയില്ല നശിക്കുന്നതൊന്നും ദൈവമല്ല
@fadhilfadhu2829
4 ай бұрын
@@MuhammedShafi-qn1vd ***✍️ബാബാ CLT പ്രപഞ്ചത്തിന്റെ ആകമാനം ആത്മാവിനെയാണ് അല്ലാഹു, ഈശ്വരൻ, ദൈവം എന്നൊക്കെ വിളിക്കുന്നത്. ആത്മാവുള്ള സ്വരൂപത്തിലൂടെയെല്ലാം ആത്മാവായ അല്ലാഹു, ഈശ്വരൻ, ദൈവം ആണ് നിലനിന്ന് പ്രവർത്തിച്ച്പോരുന്നത്. ആത്മാവില്ലാത്ത വാഹനങ്ങളും ഉപകരണങ്ങളും ആത്മാവായ അല്ലാഹു ദൈവം അവൻ്റെ ആവശ്യങ്ങൾ ക്കായി സൃഷ്ടിച്ച സൃഷ്ടികളാണ് ഈ സൃഷ്ടികൾക്കൊന്നും തന്നെ അവയുടെ സൃഷ്ടാവായ ദൈവം പ്രവർത്തിപിച്ചല്ലാതെ സ്വയം പ്രവർത്തിക്കാൻ കഴിയില്ല സ്വയംപ്രവർത്തിക്കുന്നവനും അവനാവശ്യമായതെല്ലാം സൃഷ്ടിച്ചെടുക്കുന്നവനും സൃഷ്ടിച്ചതിനെയെല്ലാം പ്രവർത്തിപ്പിക്കുന്നവനും ആത്മാവായ ഈ അല്ലാഹു ദൈവം മാത്രമാണ് അല്ലാതെ ആത്മാവുള്ള സ്വയംപ്രവർത്തിക്കുന്ന ഈ അല്ലാഹുവിനെ ഈശ്വരനെ ദൈവത്തെ സൃഷ്ടികൾ എന്ന് കാണരുത് പറയരുത്. ബാബാ CLT
@fadhilfadhu2829
4 ай бұрын
@@MuhammedShafi-qn1vd *മനുഷ്യർ മരിക്കുന്നില്ല* മനുഷ്യ ശരീരം ഭൂരിപക്ഷവും മരിച്ചു നശിച്ചു പോകും മുമ്പ് തന്നെ ബീജത്തിലൂടെ വിത്തിലൂടെ സന്താനങ്ങളായി പുനർജനിച്ച്കൊണ്ട് തുടർന്നും ബീജ ബീജാന്തരങ്ങളിലൂടെ ജന്മ ജന്മാന്തരങ്ങളായി അനവതിയായി ലോക അവസാനം വരേക്കും മുന്നേറി കോണ്ടിരിക്കുന്നത് കാണുന്നില്ലെ. ദുർബലമായ പഴയ ശരീരാവശിഷ്ടം തോട് പുറംതള്ളുന്നു എന്ന് മാത്രം പാമ്പ് ഉറ അഴിക്കുന്നപോലെ തന്നെ മനുഷ്യർ പുനർ ജനിക്കാതെ മരിച്ചു നശിച്ച് പോകുന്നുവെങ്കിൽ പിന്നെ ഭൂമിയിൽ മനുഷ്യർ ഉണ്ടാകുമൊ.? ബാബാ CLT
@MuhammedShafi-qn1vd
4 ай бұрын
@@fadhilfadhu2829 ദൈവം ആത്മാവുമെല്ലാം ആത്മാവ് ദൈവമല്ല ദൈവം സൃഷ്ടി ആവുകയില്ല സൃഷ്ടി ദൈവമാവുകയുമില്ല മൂന്ന് ലോകമാണ് പ്രപഞ്ചത്തിലുള്ളത് ദൃശ്യമായ ലോകം ഉദാഹരണം മനുഷ്യൻ മൃഗങ്ങൾ സസ്യങ്ങൾ. രണ്ടാമത്തേത് അദൃശ്യമായ ലോകം കൽബു പോലെ അവിടെ ആറു ഗുണങ്ങളിൽ. മൂന്നു ഗുണങ്ങളാണ്് ബന്ധപ്പെടുകയുള്ളൂ മിസ്സാൽ ലോകം ഇന്നും പറയും കോലം നിറം രൂപം മാത്രം ദൃശ്യമായ ലോകത്തിൽ ബന്ധപ്പെട്ടതൊന്നും അവിടെ ഉണ്ടാവുകയില്ല പിന്നീട് അംബ്രർ ലോകം ഉദാഹരണം റൂഹ് വേദന സ്നേഹം ദുഃഖം എന്നിവ ഇതിന് ആറ് ഗുണങ്ങൾ ബന്ധപ്പെടുകയില്ല ഈ മൂന്ന് ലോകത്ത് ബന്ധപ്പെട്ടതും സൃഷ്ടികൾ മാത്രമാണ് ഒരിക്കലും സൃഷ്ടി സൃഷ്ടാവ് ആവുകയില്ല
@mohsinsalih3372
7 ай бұрын
ഏതു ബഡായി രാമന്മാർ വന്നാലും ബഡായികൾ കേൾക്കാനും ഒപ്പം കൂടാനും ആളുകളുണ്ട് എന്നത് സത്യമാണ് എന്ത് മണ്ടത്തരവും ആർക്കും പറയാവുന്ന അവസ്ഥ സ്വീകരിക്കാൻ വാ പൊളിച്ചു അനുയായികൾ ഉണ്ടാകുമ്പോൾ ഏതു ബഡായി രാമന്മാർക്കും നന്നായി ഷോ പ്രദർശിപ്പിക്കാം
@fadhilfadhu2829
7 ай бұрын
നമ്മുടെ മുന്പിലുള്ള ദൈവ യാഥാർത്ഥ്യത്തെ കാണാനും തിരിച്ചറിയാനും കഴിയാത്ത അന്ധരെപോലുള്ള ജനതയിലേക്ക് അല്ലാഹു ദൈവ യാഥാർത്ഥ്യം കാണിച്ചുംഅ അറിയിച്ചും കൊടുത്തവർവന്ന് ദൈവത്തെ നേരിൽ വ്യക്തമായി കാണിച്ചും അറിയിച്ചും കൊടുത്താൽ പോലും ഇവിടന്ന് കാണാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ജനത പറയും നീ ഒരുപുതിയ ദൈവവുമായിവന്നിരിക്കുന്നു. നിനക്ക് വട്ടാണ് എന്ന്പറഞു തള്ളി ക്കളയുന്നതാണ്. അതിൽചുരുക്കംചിലർ സൂക്ഷമമായി പരിശോധിച്ച്നോക്കി തിരിച്ചറിയുന്നതാണ് അതാണ് സോക്രട്ടീസിനും അബ്രഹാമിനും യേശു ദേവനും മുഹമ്മദ് റസൂലുല്ലാഹിക്കും അത്പോലെ അനവധി മഹാത്മാക്കൾക്കും അന്നും ഇന്നും എന്നും അനുഭവിക്കേണ്ടിവന്നതും വരുന്നതും. അല്ലാതെ ബഡായി അല്ല നിങ്ങളുടെ മുമ്പിലുള്ള യാഥാർത്ഥ്യമാണ്
@abdulmanafabdulmanafp.v5466
7 ай бұрын
@@fadhilfadhu2829വിഡ്ഢിത്തം പുലമ്പാതെ ഹഖ്ഖിന്റെ പാതയിലേക്ക് മടങ്ങി വരൂ
@fadhilfadhu2829
4 ай бұрын
*സ്വർഗ്ഗവും നരകവും* സ്വർഗ്ഗത്തിൽവസിക്കുന്ന സ്വർഗ്ഗസ്ഥരായ ആദമും ഹവ്വയും മെന്ന ആദിമ മനുഷ്യരെ എന്ത് കാരണത്താലാണ് നരകസ്ഥരായി തീർന്നതെ ന്ന് വ്യക്തമാക്കിതരാമോ.? ഇത് നമുക്കെല്ലാവർക്കും സംഭവിച്ചു കെണ്ടിരികുന്നതുമാണ് മനുഷ്യ വംശത്തിനാകമാനം ഉളള സന്ദേശമാണത് എന്നിട്ടും നാം അതിലേക്കിറങ്ങിചെന്ന് യാഥാർത്ഥ്യം അറിയുന്നില്ല അതിനാൽ നാം അറിയുക എല്ലാവര്ക്കും ഷെയർ ചെയുക കണ്ടെത്തുക. ആദം സ്വർഗ്ഗത്തിൽനിന്ന് നരകത്തിലേക് സ്വർഗ്ഗത്തിൽവസിക്കുന്ന സ്വർഗ്ഗസ്ഥരായ ആദമും ഹവ്വയും മെന്ന ആദിമ മനുഷ്യ വ്യക്ഷത്തിലെ കനി പഴം അവർപരസ്പരം ഒന്നായി ഭുജിച്ചു രുചിച്ചാസ്വദിച്ചു അപ്പോള് അതുവരെ ശ്രദ്ധിക്കപെടാതെപോയ മറക്ക പ്പെട്ട അവരുടെ നഗ്നത വെളിവായി തോപ്പിലെ ഇലകൾ കൊണ്ട് അത് മറക്കാൻതുടങ്ങി ആ കനി രുചിച്ചാസ്വദിച്ചതിലൂടെ സന്താനങ്ങൾപിറന്നു ആദമും ഹവ്വയും അത് വരെയും അനുഭവിച്ചുപോന്ന സുഖസന്തോഷ ആനന്ദകരമായ സ്വർഗ്ഗീയ ജീവിതത്തിൽ സ്വർഗ്ഗത്തിൽ സന്താനങ്ങൾ പരസ്പരം തർക്കങ്ങളും കിട മത്സരങ്ങളുമായി സ്വർഗ്ഗം ആസ്വ സ്ഥമായി വേദനാ ജനകമായ കഷ്ട നഷ്ട ദുരിത പൂർണമായ നരക മായിമാറ്റിയ ഈ സന്താനങ്ങളീലൂടെ ഈ സ്വർഗ്ഗം നരകമായി മാറും എന്നത് കൊണ്ടാണ് ആ കനി പഴം രുചിച്ചാ സ്വദിക്കരുത് എന്ന് ദൈവം ആദ്യമേ ആജ്ഞാപിച്ചത് അന്ന് ആദമിനോടും തുടര്ന്ന് സന്താനപരമ്പരകളായ നമ്മോടും പറഞ്ഞു തന്നത് അന്ന് ആദമും ഇന്ന് നമ്മളും ആ ദൈവ നിർദ്ദേശം സ്വീകരിക്കാതെ ഇന്നും എന്നും നരകത്തെസ്രിഷ്ടിച്ചു കൊണ്ടിരിക്കുന്നു സന്താനങ്ങൾ പിറന്നി ല്ലായിരു ന്നെങ്കിൽ മരണം വരെ സുഖ സന്തോഷ ആനന്ദകരമായ സ്വർഗ്ഗീയ ജീവിതം നയിക്കാമായിരുന്നു ആദമിനും ഹവ്വാക്കും അതു പോലെ ഇന്ന് നമുക്കും എന്നാണ് ബൈബിളിലൂടേയും ഖുർആൻസൂറത്ത് അ അറാഫ് 7.22. വജനത്തിലൂടെയും ദൈവം അള്ളാഹു മനുഷ്യ കുലത്തിനാകെനൽകു ന്ന സന്ദേഷംമനുഷ്യർക്ക് പിടികിട്ടാതെപോകുന്നു ശ്രദ്ധിക്കുക ബുദ്ധിമാന്മാർ ഇതെല്ലാം കാലേക്കൂട്ടി അറിഞു സന്താനങ്ങൾ വേണ്ടാ എന്ന് ആദ്യമേ തീരുമാനിക്കുന്നു അവരിൽ ചിലർ ഭാര്യ പോലും വേണ്ടാ എന്ന് തീരുമാനിച്ചു എല്ലാവരേയും സന്താന ങ്ങളും കുടുബവുമായി ഒന്നായികണ്ടു ജന സേവകരായി രക്ഷകരായി മാറുന്നു ഇതാണ് ദൈവീക ദൗത്യം സ്വർഗ്ഗീയം സുഖസന്തോഷ ആനന്ദ കരമായ അവസ്ഥക്കാണ് സ്വർഗ്ഗമെന്നും വേതനാ ജനകമായ കഷ്ട നഷ്ട ദുരിത പൂർണമായ അവസ്ഥക്കാണ് നരക മെന്നും പറയുന്നത് ഇത് മനസ്സിന്റെ തന്നെ രണ്ട് സാഹചര്യ ങ്ങളിൽ ഉണ്ടാകുന്ന അവസ്ഥകളാണ് അല്ലാതെ അത് രണ്ട് ലോക മല്ല . ആദമും ഹവ്വയും അന്ന് ആ കനി രുചിച്ചാസ്വദിച്ചില്ലായെങ്കിൽ ഭൂമിയിൽ മനുഷ്യർ ഉണ്ടാകുമായിരുന്നില്ല പിന്നെ ഈ ഭൂമിയും അവയിലെസകലമാനവും പ്രപഞ്ചവും എന്തിന് ആർക്കുവേണ്ടി ബാബാ CLT
@Aliii72005
18 күн бұрын
നമ്മൾ ജീവിക്കുന്നത് മുഹമ്മദ് (സ )യുടെ കാലഘട്ടത്തിലാണ്. അദ്ദേഹം കാണിച്ചു തന്ന മാതൃകയാണ് വിവാഹം ചെയ്യുക എന്നുള്ളത്. അതിലൂടെ വിജയത്തിലേക്ക് എത്തുന്നതിനുള്ള വഴികൾ സ്വീകരിക്കലാണ് ഉത്തമം. പിന്നെ , നരകവും സ്വർഗ്ഗവും ഭൂമിയിൽ തന്നെ അനുഭവിക്കുന്ന പ്രക്രിയ ഒരിക്കലും നീതിയുക്തമല്ല, അള്ളാഹു നീതിമാനാണ്. നിങ്ങളൊന്നു ചിന്തിക്കൂ, ഗാസയിലെ കുഞ്ഞുങ്ങൾക്കും ഹിറ്റ്ലറിനും ഒരേ നീതി എങ്ങനെ ഒരു പോലെയാവും? ഭൂമിയിൽ തന്നെയും മാനസിക തലത്തിൽ അല്ലെങ്കിൽ ആത്മീയമായി സ്വർഗീയ സുഗാനുഭൂതികളും നരകശിക്ഷകളും അനുഭവിക്കേണ്ടി വരുകയും അതിന്റെ തന്നെ മറ്റൊരു അവസ്ഥ മരണശേഷം അനുഭവിക്കേണ്ടി വരുകയും ചെയ്യുന്നതാണ് യഥാർഥ്യമായി മനസ്സിലാക്കേണ്ടത്. ഇദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയായിരിക്കാം, എന്നാൽ എല്ലാ വിഷയത്തിലുമുള്ള അറിവ് ശെരിയായി കൊള്ളണം എന്നില്ല.
@fadhilfadhu2829
18 күн бұрын
@@Aliii72005 *** * *പുനർജന്മം* *ഖുർആൻ* സൂറത്ത് 22 ഹജ്ജ് 5 മനുഷ്യരെ പുനർജന്മത്തെ ക്കുറിച്ച് (പുനരുദ്ധാരണത്തെ കുറിച്ച്) നിങ്ങൾ സംശയാലുക്കളാണെങ്കിൽ ഓർക്കുക നിങ്ങളെ ആദ്യം കളിമണ്ണിൽ നിന്നും പിന്നീട് ഇന്ദ്രീയതുള്ളിയിൽനിന്നും പിന്നെ രക്തപിന്ധത്തിൽനിന്നും പിന്നെ രൂപം പൂണ്ട തും അല്ലാത്തതുമായ മാംസപിന്ധത്തിൽനിന്നുമാണ് നിങ്ങളെ സൃഷ്ടിച്ചത് ഇത് വിവരിക്കുന്നത് നിങ്ങൾക്ക് കാര്യം *(പുനർജന്മം എങ്ങിനെ യെന്ന്)* വിശതമാക്കിതരുവാൻവേണ്ടിയാണ് നാം ഉദ്ധേശിക്കുന്നതിനെ ഒരു നിക്ഷിത അവതിവരെ ഗർഭാശയത്തിൽ വസിപ്പിക്കുന്നു പിന്നീട് നിങ്ങളെ ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു പിന്നീട് നിങ്ങൾ പൂർണശക്തി പ്രാപിക്കും വരേയും നിങ്ങളെ നാം പരിപാലിക്കുന്നു നിങ്ങളിൽ നേരത്തെ മരണമടയുന്നവരുണ്ട് എല്ലാം അറിഞ്ഞശേഷം ഒന്നും അറിയാത്തവരായി തീരുമാറ് മോശമായ പ്രായാധിക്യത്തിലേക്ക് ഒഴിവാക്കി വിടപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ടു കിടക്കുന്നതായി നീ കാണുന്നു എന്നിട്ട് നാം അതിൽ വെള്ളം വർഷിച്ചാൽ അത് തുടികൊള്ളുന്നു പുഷ്പിണിയാവുന്നു കൗതുകമാർന്ന എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു ഇങ്ങിനെയാണ് നിങ്ങളുടെ ബീജത്തിലൂ വിത്തിലൂടെ നിങ്ങൾ പുനർജനിക്കുന്നത് (പുനരുദ്ധാരണം) എന്ന് ഖുർആൻ വിശദമാക്കി തരുന്നു വരണ്ട് കിടക്കുന്ന നിങ്ങളുടെ ഭാര്യയുടെ ഗർഭമായ ഭൂമിയിലേക്ക് നിങ്ങൾ ബീജമായവെള്ളം വർഷിച്ചാൽ അത് തുടികൊള്ളുന്നു പുഷ് പിണിയാവുന്നു എല്ലാതരം ചെടികളേയും വിത്തിൽ നിന്ന് മുളപ്പിക്കുന്ന പോലെ നിങ്ങൾ ആ ഗർഭത്തിൽ വർഷിച്ച നിങ്ങളുടെ ബീജത്തി ലൂടെ . (വിത്തിലൂടെ) നിങ്ങൾ തന്നെ മുളച്ചു പുനർജനിച്ചു വരുന്നു എന്നാണ് അല്ലാഹു ഖുർആനിലൂടെ വിശദമാക്കി തരുന്നത് എന്നിട്ടും അന്തരായ വ്യാക്യാതാക്കൾ ജനതയെ വഴിതെറ്റിക്കുന്നത് കണ്ടില്ലെ ഇങ്ങിനെ യൊക്കെ വിശതമാക്കിതന്ന ഈ ഖുർആൻ വാക്യത്തെ മരണശേഷ മാണ് പുനർ ജന്മം എന്ന് ദുർവ്യാഖ്യാനം ചെയ്യുന്നു അന്ധർ. അന്ധരായ നിങ്ങൾ അത് വിശ്വസിക്കുകയും ചെയ്യുന്നു നിങ്ങൾ സൂക്ഷ്മമായി നൊക്കികാണുക ബാബാ CLT
@kalakeyan4977
8 ай бұрын
അല്ലാഹു ആരുണ്ടാക്കി ഉണ്ടാക്കിയ
@adv.shajik8560
8 ай бұрын
Feekaranmare srishtikkaruthu
@hameedparathaalpoyil9221
5 ай бұрын
Psk, uppava, illalla
@mas9008
7 ай бұрын
ഏതാണ് പുതിയ മുറി വൈദ്യൻ....ബഡായി ബംഗ്ലാവ്..സ്വർഗ്ഗവും നരകവും ഇവിടെയാണ് പോൽ..
@fadhilfadhu2829
7 ай бұрын
സുഖസന്തോഷാനന്ദകരമായ അവസ്ഥക്കാണ് സ്വർഗമെന്നും വേതനാജനകമായ കഷ്ട നഷ്ട ദുരിത പൂർണമായ അവസ്ഥക്കാണ് നരകമെന്നും പറയുന്നത് രണ്ട് അവസ്ഥയും മനസ്സിന്റെതന്നെ രണ്ട് സാഹചര്യങ്ങളിൽ ഉണ്ടാവുന്ന അവസ്ഥകളാണ് അല്ലാതെ അത് രണ്ട് ലോകമല്ല. ബാബാ CLT
നിങ്ങൾക്ക് വേണ്ടതൊക്കെ നൽകുന്ന മറ്റൊരു ലോകം ഉണ്ടെങ്കിൽ. സ്നേഹവും ബഹുമാനവും. ആഹാരശീലങ്ങളും തേടി നിങ്ങൾ എന്തിന് ഭൂമിക്ക് ഭാരമായി ഇവിടെ കഴിയണം.
@mas9008
7 ай бұрын
@@fadhilfadhu2829 ഇവിടെ നന്നായി ജീവിച്ചാൽ ആണ് അവിടെ അത് കിട്ടുകയുള്ളൂ..അതിനു വേണ്ടി ഇവിടെ കുറച്ചു കഷ്ട നഷ്ടങ്ങൾ അനുഭവിക്കണം....പേര് കണ്ടിട്ട് അറബി പേര് പോലെ തോന്നുന്നു പക്ഷേ എഴുത്തിൽ ഇസ്ലാമിക മായ ഒന്നും കാണുന്നില്ല..ഭൂമിക്ക് ഒന്നും ഭാരം അല്ല..നിങ്ങളുടെ വിശ്വാസം ഇല്ലായ്മ ആണ് ഇതിൽ കാണുന്നത്
@fadhilfadhu2829
7 ай бұрын
@@mas9008 ഇവിടെ ആരാണോ അന്ധൻ നാളെ പരലോകത്തും അവൻ അന്ധനാണെന്ന് ഖുർആൻ
@musafir8853
8 ай бұрын
ഈ കരിം പൊട്ടൻ മനസ്സിലാക്കിയിരിക്കുന്നത് ആത്മാവ് എന്നാൽ ദൈവം ആകുന്നു എന്നാണ്.... ആത്മാവ് ദൈവം അല്ല ദൈവത്തിൻറെ ഒരു സൃഷ്ടിയാണ്......അതിൻറെ രൂപമോ ഘടനയോ അതപ്പോൾ ശരീരത്തിൽ നിന്ന് മടങ്ങുമെന്നോ നമുക്ക് അറിയില്ലന്ന് മാത്രം .... ആത്മാവ് ദൈവമാണെങ്കിൽ ഇവിടെ നന്മക്കും തിന്മക്കും പ്രസക്തി ഇല്ലാതെയാകും.... നന്മയും തിന്മയും എല്ലാം ദൈവം ആണല്ലോ.... മക്കൾക്ക് ഉമ്മയെ ഭോഗിക്കാം..... ഉപ്പയെ വെട്ടികൊല്ലാം...... ഈ പൊട്ടത്തരം പറയുന്ന വെള്ള മനുഷ്യൻനെ ഒറ്റ കുത്തിന് കൊല്ലാം...... ഇതൊക്കെ ചെയ്യുന്നത് ദൈവമാണെന്ന് പറഞ്ഞു രക്ഷപെടാം..... പിന്നെ നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ ..... ഒരു ലക്ഷം പ്രവാചകന്മാർ എന്തിനു വന്നു... ദൈവത്തെ ഗുണദോഷിക്കുവാന് ദൈവം തന്നെ നിയോഗിച്ചതോ....😂😂😂 ഖുർആൻ ഇറക്കിയത് ദൈവത്തിൻറെ നിയമങ്ങൾ ദൈവത്തിന് തന്നെ പഠിക്കാനോ....😅😅 ഈ പൊട്ടനെ വല്ല മെൻറൽ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യൂ.....
@pvgopiabnle
8 ай бұрын
അങ്ങനെ ചെയ്യും മുൻപ് അദ്ദേഹത്തെ നേരിൽ കണ്ടു ചോദ്യങ്ങൾ ചോദിക്കു. എന്നിട്ട് വേദ പുസ്തക പ്രകാരം ഉത്തരം കിട്ടുന്നില്ല എങ്കിൽ അങ്ങ് പറഞ്ഞ പോലെ ഭ്രാന്തശുപത്രിയിൽ ആക്കു. 🙏
@fadhilfadhu2829
8 ай бұрын
കൂരിരുളിൽപെട്ട് കണ്ണ്കാണാത്ത ഈ ജനതയിലേക്ക് അല്ലാഹു എല്ലാം കാണിച്ചും അറിയിച്ചും കൊടുത്തവർ പ്രകാശമായവർ വന്ന് കൂരിരുൾ നീക്കി എല്ലാം പുറംകണ്ണിൽ കാണിച്ചും അറിയിചും കൊടുത്താൽപൊലും ആജനത ആത്യം പടിച്ച് വിശ്വസിച്ചിരിക്കുന്ന ആഅന്തവിശ്വാസം വിട്ട് യഥാർത്ഥത്തിലേക്ക് വരാൻതയാറില്ല ഉണ്ടെൻകിൽ വരിക നിങ്ങൾക്ക് എല്ലാം വ്യക്തമായി പുറം കണ്ണിൽ തന്നെ കാണിച്ച്തരാം
@mas9008
7 ай бұрын
@@pvgopiabnle എന്തിന് മനുഷ്യൻ്റെ വിചാരങ്ങൾക്ക് അപ്പുറം അദ്ദേഹം ഒന്നും പറയുന്നില്ല..എനിക്കും വേണമെങ്കിൽ ദൈവത്തെ കുറിച്ച് പലതും പറയാം..പക്ഷേ ഊഹം മ്മാത്രം ആയിരിക്കും..അത്രയേ ഉള്ളൂ
@pvgopiabnle
7 ай бұрын
@@mas9008 അങ്ങും പറയു. വേദ പുസ്തകങ്ങൾ പ്രകാരം സത്യമായത്. ദൈവത്തിലേക്കു അടുപ്പിക്കുന്ന വാക്കുകൾ. പരസ്പര സ്പർദ്ധ ഉണ്ടാക്കാത്ത വാക്കുകൾ ആളുകൾ കേട്ടു തീരുമാനിക്കട്ടെ.🙏
@shoukathalishamsu5457
5 ай бұрын
ആത്മാവ് സൃഷ്ടിയാണെന്ന് വല്ല തെളിവും ഖുർആനിൽ നിന്ന് ലഭിക്കുമോ. സ്വന്തത്തെ തിരിച്ചറിഞ്ഞവൻ അവൻ അവന്റെ ദൈവത്തെ തിരിച്ചറിഞ്ഞു എന്ന് ഖുർആൻ പറയുന്നു എന്താണ് ഈ സ്വന്തം അപ്പോൾ ആത്മാവും ദൈവവും തമ്മിലുള്ള ബന്ധം എന്ത് വിശദീകരണം പ്രതീക്ഷിക്കുന്നു
Пікірлер: 95