നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസം
എന്താണ് ശുദ്ധീകരണസ്ഥലം? ഇത് യാഥാര്‍ത്ഥ്യമാണോ? നരകത്തിലെയും ശുദ്ധീകരണസ്ഥലത്തിലെയും സഹനാവസ്ഥയുടെ വ്യത്യാസമെന്ത്? ശുദ്ധീകരണസ്ഥലം ദൈവത്തിന്റെ കരുതലിന്റെ സ്ഥലമാണെന്ന് പറയുവാനുള്ള കാരണമെന്ത്? ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്തു പഠിപ്പിക്കുന്നു? മരിച്ചവര്‍ക്ക് വേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ടോ? ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് സ്വര്‍ഗ്ഗം പ്രാപ്യമാണോ? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്ക് 10 മിനിറ്റില്‍ ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്പത്തിയാറാമത്തെ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ.
🟥 ക്ലാസിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കാന്‍: • രണ്ടാം വത്തിക്കാൻ കൗൺസ...
🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് അടുത്ത ശനിയാഴ്ച - 2023 സെപ്റ്റംബര്‍ 23 വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:_* chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസ...
Негізгі бет നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസം | Fr. Dr. Arun Kalamattathil
Пікірлер: 10