സാമൂഹിക വിഷയങ്ങൾ ഏറ്റെടുക്കുക. പൈങ്കിളി കഥകൾ ഒഴിവാക്കുക
@odiyanmanikyan1851
7 сағат бұрын
അനിൽ സർ.. 24 News അവതാരകർ സഞ്ചരിച്ച കാർ ഇടിച്ചുണ്ടായ അപകടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ പ്ലീസ്.. രണ്ട് കുട്ടികളുടെ ജീവിനാണ് പോയത്.... നടൻ ബൈജു വെള്ളമടിച്ചു ഏതോ ബൈക്കിൽ തട്ടിയതിന് രണ്ടു ദിവസം അന്തി ചർച്ച നടത്തിയ ചാനലുകൾക്ക് ഇപ്പോൾ നാക്കില്ല....
@Mosssad007
6 сағат бұрын
ഇയാള് പറഞ്ഞാൽ മരിച്ച കുഞ്ഞുകൾ തിരിച്ച് വരോ പൊട്ടി
@odiyanmanikyan1851
6 сағат бұрын
@@Mosssad007അനിൽ സാറിനെ പോലെ റീച്ചുള്ള ആൾകാർ പറഞ്ഞാൽ മാപ്രകളുടെ ഇരട്ട താപ്പ് കുറച്ചുപേർക്കെങ്കിലും മനസിലാകും...നമ്മൾ പ്രതികരിച്ചാൽ ആരറിയാൻ..
മനുഷ്യൻ മുസ്ലിമായി ജനിച്ച് കാഫിറായി ചത്തുപോകുക എന്നുള്ളത് മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ് 😭😭😭
@Kareeml-hq6yl
7 сағат бұрын
ഈ വിഷയം അവഗണിക്കുക. അവർ ജീവിച്ചു അർമാദിക്കട്ടെ
@ashrafkajinas6085
6 сағат бұрын
ആ ലാസ്റ്റ് കാണിച്ച ഒരു ഭാഗം അത് കലക്കി മിസ്റ്റർ അനിൽ അവർ അവർക് ഭർത്താവിൽ നിന്ന് ഉണ്ടായിരുന്ന അനുഭവങ്ങൾ പല വട്ടം പറഞ്ഞിട്ടുണ്ട് പിന്നെ അവർക്ക് സ്വർഗ്ഗം വാങ്ങികൊടുക്കാൻ ഒരുമ്പെട്ട ചില ആങ്ങളമാർകും അവർ ഈ സമുദായത്തിനെ തന്നെ വെറുക്കാൻ കാരണമായിട്ടുണ്ട് 😄😄
@Abdulazis-dj4mz
55 минут бұрын
നസ്രിയ മോളുടെ സംസാരം കേട്ടതിൽ നിന്ന് ഒന്ന് മനസ്സിലായി നല്ല സ്റ്റാൻഡേർഡ്
@salimknt3558
4 сағат бұрын
ഞാൻ ഒരു ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ആളാണ്. എനിക്ക് മൂന്നു പെൺകുട്ടികളും ഉണ്ട്. എന്നാൽ ഈ വിഷയം നിഷ്പക്ഷമായി വിലയിരുത്തിയാൽ നമുക്ക് മനസ്സിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്. നസ്രിയയുടെ ചെറിയ പ്രായത്തിൽ അവരുടെ മാതാപിതാക്കൾ വേറെ വിവാഹം കഴിച്ചു. അവർക്ക് അവരുടെ സ്നേഹം ലഭിച്ചിട്ടില്ല. അവരുടെ വിഡിയോയിൽ നിന്ന് മനസ്സിലാക്കുന്നത്. അവരുടെ ഭർത്താവിനെ അവരുടെ ആത്മാർത്ഥ മായി സ്നേഹിച്ചിരു ന്നു എന്നാണ്. അവരുടെ ഭർത്താവ് അവരെ വഞ്ചിച്ചു എന്ന് അവർ പറയാതെ പറയുന്നുണ്ട്. മാത്രവുമല്ല ആ ചെറിയ കുട്ടിയുമായി അവർ നാലു വർഷക്കാലം ഒറ്റക്ക് ജീവിച്ചു. തിരിഞ്ഞുനോക്കാൻ ആരും ഉണ്ടായിരുന്നില്ല. അതിൽ അവർക്ക് സമൂഹത്തോട് ഈ മതത്തോടും വെറുപ്പ് ഉണ്ടാക്കിയിയിട്ടുണ്ടാവാം. അതിനുള്ള ഒരു പ്രതികാരമാവാം അന്യ മതസ്ഥനെ വിവാഹം ചെയ്തതിലൂടെ അവർ പ്രകടിപ്പിച്ചത്
@myway707
5 сағат бұрын
പറഞ്ഞത് എല്ലാം ശരിയാണ്. എന്നാല് ഒരു ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവിൻ്റെ കൂടെ പോയാൽ എന്തായിരിക്കും പ്രതികരണം എന്നുകൂടി വിശദീകരിക്കുക? രണ്ടും രണ്ടു വീക്ഷണത്തോട് കൂടിയാണ് കാണുന്നത്? ഒന്ന് ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊന്ന് ലൗജിഹാദ്.
@mohammedaslam6895
2 сағат бұрын
എന്തോന്നാടായ്, സഹിക്കാൻ പറ്റുന്നില്ലേ? അവൾ ജീവിക്കട്ടെന്നേ
@muhammedshajahan2677
6 сағат бұрын
ഒറ്റവാക്ക്.. അവർ ജീവിക്കട്ടെ.. സന്തോഷത്തോടെ... ഒരു ജീവിതം അല്ലെ ഉള്ളൂ... 🔥
@mohamedriyasp6243
2 сағат бұрын
Rand jeevitham und ihalokam and paralokam
@RasheedaBeevi-v8u
3 сағат бұрын
വളരെ ശരിയാണ്
@googleuser-fe3ou
Сағат бұрын
Anil sir Nasriya molude 3 mathe video anu thankal cheyyunathu .itharam payingli kadhakal charcha cheythu chanel nilavaram kuraykaruthu...please
@DreamRider0077
6 сағат бұрын
ആണ് ചിരിയെവിടെ മുത്തേ ( അനിൽ സർ 💕 ) അത് വേണം
@TruthTeller-g7f
5 сағат бұрын
ചിരിയല്ല .. കൊര യാണ് 😂😂😂
@World.8424
7 сағат бұрын
സാറേ അവർ ചെറിയ കുട്ടികൾ അല്ല. അവർ എവിടെ എങ്കിലും പോയി ജീവിക്കട്ടെ അല്ലെങ്കിൽ മരിക്കട്ടെ. നിങ്ങൾ എന്തിനു ആ വിഷയത്തിന്റെ പിന്നിൽ പോകുന്നത്. പോയി എന്തേലും ചെയ്യട്ടെ.പോയ അവർക്ക് പ്രശ്നം ഇല്ല. ഇപ്പോ നിങ്ങൾ ആണല്ലോ പിന്നിൽ 😃😃😃😃
@Trueseeker-m9r
Сағат бұрын
കുടുംബത്തിൽ അസംതൃപ്തരായി ജീവിക്കുന്ന ഒട്ടനവധി സ്ത്രീകളും പുരുഷന്മാരും ഉണ്ട് അവരൊക്കെ ഇതേ വഴിയല്ല സ്വീകരിക്കാറുള്ളത് അസംതൃപ്തി മനസ്സിലാക്കി ട്രാപ്പിൽ പെടുത്താൻ നടക്കുന്ന ചിലരുണ്ട് അത്തരക്കാരെ കുറിച്ച് ജാഗ്രത പാലിക്കാൻ ആണ് സമൂഹത്തെ ഉദ്ബോധിപ്പിക്കേ ണ്ട ത് അവരെ നീ തീ കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ടതില്ല അവർക്ക് സിമ്പതി കൊടുക്കുന്നത് വിഷയം പിന്നീടും ആവർത്തിക്കപ്പെടു ന്ന തിന് മാത്രമേ സഹായിക്കൂ
@zainulabidheenph7332
12 минут бұрын
ജമാഅത്തിനെ അതിന്റെ പാട്ടിന് വിട്ടേക്കുക.
@MuhammadNaseer-n5g
2 сағат бұрын
പേര് അടിപൊളി
@AbdulNaser-ns3ev
7 сағат бұрын
അനിൽ കാക്കാ നിങ്ങൾക്ക് വേറെ വിഷയം ഒന്നുമില്ലേ ഇതെക്കുറിച്ചു എത്രാമത്തെ വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത് ഗിന്നസ്ബുക്കിൽ കയറാനുള്ള വാശിയാണോ വിട്ട് കളഞ്ഞൂടെ അവരായി അവരുടെ പാടായി
@Pvtil1
6 сағат бұрын
upadeshavum oo... randum koodi onnich vendennalle paranjath...
@sajujoseph6646
Сағат бұрын
എത്രയോ ദിവസങ്ങൾആയി തുടങ്ങിയിട്ട് അവരെ ജീവിക്കാൻ വിട് 😮😮😮
@YesIamOutspoken
2 сағат бұрын
നസ്രിയ സുൽത്താന ഇനി ജീവിതത്തിൽ സ്വാതന്ത്ര്യംത്തോടെ ജീവിക്കും
@Theetasangi
56 минут бұрын
ശാഖയിൽ ആയിരിക്കും😂😂😂
@shanajesna6010
10 минут бұрын
എറ്റവും കൂടുതൽ സ്വാതന്ത്രമുള്ളത് ഇസ്ലാമിലുള്ള സ്ത്രീകൾക്കാണ്. ഞാനും ഒരുസ്ത്രീയാണ്. വേഷത്തിലല്ല കാര്യം. സ്വന്തം കുടുംബം അത്രയേറെ സന്തോഷമായിരിക്കും അധിക മുസ്ലിം കുടുംബത്തിലും
@MasterCraft-g8l
2 сағат бұрын
ഈ കാലത്ത് കോടതിയിൽ പോലും ന്യായം അന്യായവും , അന്യായം ന്യായവുമാണ്
@mohammedrafi4878
7 сағат бұрын
😀😀
@MumthazMuhammad-ij6vq
7 сағат бұрын
👍
@josephkv9326
Сағат бұрын
ഇത് ലിയാക്കത്ത് ബായ് മറുപടി പറയും
@katheejamytheenanivettikud4595
2 сағат бұрын
പോകട്ടെ തിരിച്ചുവരും
@hareesn3348
3 сағат бұрын
ലോട്ടർക്കു ബല്ലാത്ത ബെസ്മം ഉണ്ട് അല്ലെ... ഓള് പോയിട്ട്....
@hulrmraman
2 сағат бұрын
അവർ ജീവിച്ചോട്ടെ ചേട്ടാ.. ചേട്ടന്റെ മോളെ ഉന്നും അല്ലൊല്ലോ
@Pulivaal-1-0
7 сағат бұрын
ഇത് നിങ്ങൾ മുമ്പ് ഇട്ടിരുന്നില്ലേ ഈ വീഡിയോ 🤔🤔
@poduvacholamustapha9920
7 сағат бұрын
Ee vidhathilulla sthreekal avar ethu mathathil pettavaraanenkilum. Ore udheshathode palapalaruchi thedunnavaraanennu maathram. Kure nal anubhavikkumbol thanne thaane manassilaavumbol avar thanne manassillavumbol kadichathum illa pidichathum illa enna sthithiyilaavumbol manassilaakkum, athratholame ulloo.
@Rajesh.Ranjan
7 сағат бұрын
Frustrated Anil Muhammad is crying.I think outgoing is not allowed.Now she looks happy feel free.So you don't worry.
@NisNaas
6 сағат бұрын
അല്ല ഊലെ , thirichanenkil നീ എന്തൊക്കെ പറായും love ജിഹാദ് അരാം നൂറ്റാണ്ട് സിറിയക്ക് ആടുമേകാൻ പോക
@hussainparambath1328
6 сағат бұрын
സാറിന്റെ വീഡിയോസ് മുഴുവൻ ജാൻ കാണാറുണ്ട് എന്നാൽ ഇപ്പോൾ വളരെ വില കുറഞ്ഞ വിഡിയോ ആണ് ഇടുന്നത് ഹമസ് ഇസ്ബുള്ള ഇസ്രാഹിൽ ഇവ ഒക്കെ വിഡിയോ ഇട്
@MohammedKutty-g4k
3 сағат бұрын
Temmadymole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@risnaav5162
6 сағат бұрын
Ellavarkkum jaxdhi madham illa iivalkum illa ennu parayunnhu adhine oru safty youm illatha evanmarude koode poyavar arum raksha ppettilla oru pade perkk ahpakadangal pettirutunde
@AbdulRazak-op8mh
2 сағат бұрын
സാറെ ഇതിൽ താങ്കളുടെ ചിരികണ്ടില്ല അടുതെതിൽ ഇതിൻ്റെയടക്കം 2 വളിച്ച ആ ചിരി ഉണ്ടാ വ ണെ പ്രതീക്ഷയോടെ
@clearvision3333
4 сағат бұрын
എടൊ ചങ്ങാതി നിങ്ങൾ ഈ കേസ് ഇതുവരെ വിട്ടില്ലേ, കഴിഞ്ഞ വീഡിയോ യിൽ തള്ളി മറിക്കുന്ന കണ്ടല്ലോ ഈ വിഷയം പറഞ്ഞു നടക്കണ്ടാന്ന് പറഞ്ഞു എന്നിട്ടിപ്പോ, സഹിക്കാൻ പറ്റുന്നില്ല അല്ലെ നസ്രിയ പോയത് 😄😄
@nisamjalal3479
7 сағат бұрын
ഈ മോൾക്ക് സഠഭവിച്ചത്, ഇപ്പോൾ ഡാക്ടർ സരിന് സഠഭവിച്ചിരിക്കുന്നു😂😂😂😂
@RazackPn
3 сағат бұрын
😂😂🤣🤣
@salmanmoidutty8966
5 сағат бұрын
😃😃😃
@sakkariya1
7 сағат бұрын
പിന്നെ ഇത്തരം കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ബ്ലോഗ് ഉണ്ടാകേണ്ട ആരെയും വെള്ളപൂശാൻ നിൽക്കണ്ട അത് ഐസിന് മേലെ പെയിൻറ് അടിച്ചത് പോലെയാകും വള്ളി പൊട്ടിയതും കമ്പി പൊട്ടിയതും സമുദായത്തിനും സമൂഹത്തിനും പുറത്ത് 🤣🤣🤣
@UMMU-u1733
6 сағат бұрын
Islam vittu aaru poyalum avark thanne nashttam 😓
@Pranav-r9u
5 сағат бұрын
Onnu vittu pidikku koya, enthina avarude personal life nanamillathe discuss cheyyunnathu
@mohdlayali
7 сағат бұрын
വിഷയ ദാരിദ്ര്യം ഉണ്ടല്ലെ?
@KikoMan81
6 сағат бұрын
ഹദിയ പോയപ്പോൾ ഇവൻ പറഞ്ഞത് അവരെ അവരുടെ വഴിക്കു വിട് എന്നാനു.. അവർക്ക് പ്രയപൂർത്തി ആയി എന്നാണ്.
@Pvtil1
6 сағат бұрын
upadeshavum oo... randum koodi onnich vendennalle paranjath...
@abdullatheef4664
Сағат бұрын
നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല. മോളല്ല ചക്കരേ എന്നൊക്കെ വിളിക്ക്
@vpaboobacker6239
6 сағат бұрын
പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന ആയിരക്കണക്കിന് പിഞ്ചുമക്കൾ കണ്ണു പോലുള്ള പ്രധാനപ്പെട്ട അവയവങ്ങൾ നഷ്ടപ്പെട്ടും ഭക്ഷണങ്ങൾ നിരോധിക്കപ്പെട്ടും സമാധാനത്തോടെ സഞ്ചരിക്കാനുള്ള അവകാശങ്ങൾ പോലുംനിഷേധിക്കപ്പെട്ട് എന്തിന് സ്വതന്ത്രമായി ജീവവായു ശ്വസിച്ച് ജീവിക്കാൻ പോലും അവകാശമില്ലാത്ത ഈ ലോകത്ത് എല്ലാ സ്വതന്ത്രവും എല്ലാ അഹങ്കാരത്തോടു കൂടി അർമാദിച്ച് ജീവിക്കുന്ന കാമകേളി നടത്തുവാൻ പുതിയ ഇണകളെ തേടിപ്പോകുന്ന താത്തമാരുടെ കാര്യമാണോ ? സാറേ ഈ ലോകത്തിൻ്റെ ആകെയുള്ള പ്രശ്നം? ഇതിന് സാർ നഷ്ടപ്പെടുന്ന സമയം കൊണ്ട് സാറിനൊരു വാഴ വെച്ചാൽ അത് ഒരു ഉപകാരം മാണ്സാറിന് അല്ലെങ്കിൽ ജനങ്ങൾക്ക്അല്ലെങ്കിൽ പ്രകൃതിക്ക് അല്ലെങ്കിൽ അതിൻറെ പട്ടയിൽ വന്നിരുന്നു അപ്പിയിടാൻ കാക്കകൾക്ക് എങ്കിലും because I like you❤
@BasheerM-e3y
5 сағат бұрын
Yendinanu evarude pinnaale povunnadu
@anileshalva
6 сағат бұрын
Hindu matha Muslim math.avide irkate .avarooo avara baik povate pardi indagu police complent koduka media tentation adikanda thanks.(10 prvesha thalak pareyo thanks)😂😂😂😂😂😂😂😂😂
@AbdulSalam-mh9wy
6 сағат бұрын
Anil sarum pottanayo pokunnavarpotte
@sudheervk1148
2 сағат бұрын
Onnu poda doctor Saaaaaaarrrrrrrr
@sasidharankp7397
6 сағат бұрын
വ്യക്തികളുടെ കുടുംബ ജീവിതത്തിൽ ഒളിഞ്ഞു നോക്കുന്ന ഡോക്ടർ സ്വന്തം കുടുംബ ജീവിതത്തിലെ ഗുണ ദോഷങ്ങൾ ഇതുപോലെ പരസ്യപ്പെടുത്തിസംസാരിക്കുമോ? പണം ഉണ്ടാക്കാൻ ആരാൻ്റെ ജീവിതത്തിൽ ഒളിഞ്ഞു നോക്കുന്നത് അത്ര നല്ല ശീലമല്ല - വേറെന്തല്ലാം മാർഗ്ഗമുണ്ട്?ഇതിലും ഭേദം പിച്ചയെടുക്കുന്നതാണ് ഡോക്ടറെ.
ലോകത്തിലെ ഒന്നാമൻ Diplomat( Pakisthaan ജനങ്ങൾ പറയുന്നത്) Dr ജയശങ്കർ വിദേശ മന്ത്രി,SCO മീറ്റിലെ പാകിസ്ഥാൻ്റെ മണ്ണിൽ നിന്നും പാകിസ്ഥാൻ്റെ ,ചൈനയുടെ പ്രവർത്തികളെ റൂക്ഷം ആയി വിമർശിച്ചു. പാകിസ്ഥാൻ tuber മുഴുവൻ ഭയങ്കര ചർച്ച. ഇതൊന്നും താങ്കൾ അറിഞ്ഞില്ല.
@@Pvtil1 ഇറാൻ കാരുടെ ബുദ്ധി അല്ല ഇന്ത്യക്ക്.. ശത്രുവിന്റെ ശക്തി ആദ്യം മനസിലാക്കണം.. എന്നിട്ടേ ഇറങ്ങാവു യുദ്ധത്തിന്.. ഇന്ത്യയേക്കാൾ സാമ്പത്തിക നിലയിൽ വളരേ മുന്നിൽ എത്തിയ ചൈനയെ ഇപ്പോൾ ഇന്ത്യ ആക്രമിച്ചാൽ ഇന്ത്യക്ക് ഉള്ളതും കൂടെ നഷ്ടപ്പെടും.. ഒരു അവസരം കാത്തു നിൽക്കുക ആണല്ലോ ജിഹാദികൾ.. വേണ്ടത് വേണ്ടാ സമയത്ത് നടന്നിരിക്കും.. ചൈനയുടെ കൈവശം ഉള്ള സ്ഥലം 20 വർഷം കൊണ്ട് ഇന്ത്യക്ക് വന്നിരിക്കും.. ചൈന പല കഷ്ണങ്ങൾ ആവും
@AbdulRahman-l8q
7 сағат бұрын
Than. Oru kojyatta varthakkaran thanne
@underworld2770
6 сағат бұрын
സാർ ഇത്തരം പൈങ്കിളിക്കഥകളുടെപിന്നാലെപോവുക എന്നൊക്കെപറയുന്നത് വളരെമോശം.....
@KadumMedum
7 сағат бұрын
ഈ ഒളിച്ചോട്ട കേസ് പറയാതെ നേരെ ചെറായിലോട്ട് പോകുക. അവിടെ 600 ന് മുകളിൽ കാഫിറായ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കയ്യേറി എന്ന് പറയുന്നുണ്ട് അതിനെക്കുറിച്ച് സംസാരിക്കാൻ സമയമില്ല അല്ലേ? അതിനെക്കുറിച്ച് സംസാരിക്കില്ല കാരണം ഇസ്ലാം പ്രതിരോധത്തിൽ ആകും. നമ്മളുടെ പ്രധാന പണി ഇസ്ലാമിനെ വെളുപ്പിക്കുക എന്നാണല്ലോ.
@AMR_BRO
7 сағат бұрын
aval oru jinnina aaanu kalliyanam kazhichaaaaaa. 😃😃😃😃😃😃
@abdulvahidkayamkulam7398
7 сағат бұрын
അത് ആ ജമാഅത്തിന്റെയും വീട്ടുകാരുടെയും കുറ്റമാണ്
@Indianpremi-o4e
7 сағат бұрын
ദീൻ ഇല്ലാത്തദ് kond Avalk ശുദ്ധിയും ആശുദ്ധിയും തിരിച്ചു അറിഞ്ഞില്ല ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ മനസ്സിൽ ആയിക്കാണും
@ശബ്ദം-വ5ഹ
4 сағат бұрын
ഇവളുടെ പിറകെ എന്തിനാണ് പോകുന്നത് 😏അനിൽ അണ്ണൻ പിറകെ കൂടി ഒടുവിൽ സോഷ്യൽ മീഡിയയിൽ തെറ്റില്ലാത്ത rich ഉണ്ടായവർ 1-ജസ്ല മാടശ്ശേരി 2-ജാമിദ teacher 3-ആരിഫ് 4-ലിയാഖത് 5-ജബ്ബാർ മാഷ് Etc...
@moosavk3899
Сағат бұрын
ജാമിത ഒരിക്കലും ഒരു സ്കൂൾ അദധ്യാപിക ആയിരുന്നില്ല ഉസ്താദി മാത്രം 'ഇതിനെ ടീച്ചർ എന്ന് പറഞ്ഞാൽ എല്ലാ ഉസ്താദുമാരെയും ടച്ചർ പറയേണ്ടി വരും 😊 Academic Qualified അല്ല
@abdulrazack9498
5 сағат бұрын
Nonces story she gone let's gone Free
@sharafudeen3143
6 сағат бұрын
എത് പറഞ്ഞാലു൦ പഠിയ്കാത്ത് ചിലരുണ്ട്,മനസ്സിലാകില്ല.കണ്ടറിയാത്തവർ കൊണ്ടറിയു൦.എങ്കിലു൦ താങ്കൾ പറഞ്ഞ് കൊണ്ടിരിയ്കുക.
@hareesn3348
3 сағат бұрын
ലോട്ടർക്കു ബല്ലാത്ത ബെസ്മം ഉണ്ട് അല്ലെ... ഓള് പോയിട്ട്....
Пікірлер: 106