മുഖത്തിന് കൂടുതൽ നിറവും, തിളക്കവും വർദ്ധിപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ ഫെയ്സ് മാസ്കാണ് പരിചയപ്പെടുന്നതും.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalFacePack
#മുഖംനിറംവർദ്ധിക്കാൻ
#മുഖംതിളങ്ങാൻ
#SundayFacialPack
#BestandEffectiveRemedyforPigmentation
മുഖത്തിന് കൂടുതൽ ഭംഗിയും, നിറവും തിളക്കവും വർദ്ധിപ്പിക്കുവാൻ വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ ഫെയ്സ് പാക്ക് ആണ് പരിചയപ്പെടുന്നത്. മുഖത്ത് ലേപനം ചെയ്യേണ്ട ഈ ഫെയ്സ് പാക്കിന് സൺഡേ ഫേഷ്യൽ ടാറ്റ എന്ന പേരിലാണ് പരിചയപ്പെടുത്തി ഉള്ളത്. പ്രധാനപ്പെട്ട 2 ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയിട്ടുള്ള ഈ നാച്ചുറൽ മുഖ സംരക്ഷണ ക്രീം പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വളരെ സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന നാച്ചുറൽ ക്രീം പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഉപയോഗിക്കാവുന്നതാണ് ആണ്. ആഴ്ചയിൽ എല്ലാവരുടെയും സൗകര്യത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഈ നാച്ചുറൽ ഫേസ് പാക്ക് സൺഡേ ഫേഷ്യൽ ഇംഗ് പാക്ക് എന്ന പേരിലാണ് പരിചയപ്പെടുത്തി ഉള്ളത്. തമിഴ് സൗകര്യമുള്ള വർക്ക് ആഴ്ചയിൽ രണ്ടു മുതൽ മൂന്നു പ്രാവശ്യം വരെ ഉപയോഗിക്കുന്നതും മുഖത്ത് കൂടുതൽ നിറവും തിളക്കവും വർദ്ധിപ്പിക്കാൻ സഹായകമാകും. ഈ ഗുണകരമായ വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal
Негізгі бет Natural face Pack for Glowing Face, മുഖത്തിന് നിറവും,തിളക്കവും വർദ്ധിക്കാൻ നാച്ചുറൽ പാക്ക്
No video
Пікірлер: 111