എത്ര നരച്ച മുടിയും കറുപ്പിക്കാനും കുട്ടികൾക്കുണ്ടാകുന്ന അകാലനര തടയാനും തീരമുടിയില്ലാത്തവർക്ക് പോലും നല്ല രീതിയിൽ മുടി വളർത്താനും സഹായിക്കുന്ന നല്ലൊരു ഹെയർ ഡൈ ആണ് ഇന്നത്തെ വീഡിയോ. ഉപയോഗിച്ചിരിക്കുന്ന ഇൻഗ്രീഡിയൻസ് വളരെയധികം പവർഫുൾ ആണ്. പണ്ടുകാലങ്ങളിൽ ഉണ്ടാക്കിയിരുന്ന എണ്ണകളിൽ ഉപയോഗിച്ചിരിക്കുന്ന ആയുർവേദ കൂട്ട് ആണ് ഈ ഒരു ഡൈ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
#dye #hairgrowth #hairdye
#trending #dye #hairgrowth #hairhealth #homeremedies #hairdye#haircare #hairgrowth #hairhealth #beauty #longhairgrowth #naturalhair #dye
Негізгі бет Natural Hair Dye||മുടി നല്ല കറുപ്പാവാനും കാടുപോലെ വളരാനും ഇത് മതി
Пікірлер: 22