ആത്മഹത്യ എന്ന് എന്ത് കൊണ്ടു പറയുന്നു... ക്വാർട്ടേഴ്സ് ഒഴിഞ്ഞു ട്രെയിനിൽ കയറിയ ആൾ എങ്ങനെ ഇറങ്ങി... ആരാണ് വിളിച്ചത്?.. വീണ്ടും ക്വാർട്ടേഴ്സ് ഇൽ കയറാൻ താക്കോൽ എങ്ങനെ കിട്ടി..?.. എന്ത് കൊണ്ടു ഡ്രൈവർ രാവിലെ അകത്തു കയറാൻ പേടിച്ചു? ഡ്രൈവർ ക്കു ഇത് മുൻ അറിവ് ഉണ്ടായിരുന്നോ?. ചുമ്മാ ചവർ വർത്താനം ചാനൽ ചർച്ച... ഇത് കൊലപാതകം ആണോ? ഇതൊക്കെ അറിയാൻ പൊതു ജനത്തിന് താല്പര്യം ഉണ്ട്.. ആത്മഹത്യാ എന്ന് ഇയാൾ പറയുന്നത് ആർക്കോ വേണ്ടി പലതും ഒളിക്കാനാണോ?..
@JoseGeevargheseisbarkisabhicon
8 сағат бұрын
samsayam unde .rail way station ninnum return poyathe anthine ?:
@Gopinath-m2o
8 сағат бұрын
ഹസ്ക്കറേ താൻ മനുഷ്യനോ മൃഗോ
@thejassurya2913
8 сағат бұрын
എന്താടോ ഈ സമരപാരമ്പര്യം ? ബസിന് കല്ലെറിഞ്ഞതോ ?
@healthinnovationskerala
8 сағат бұрын
നീയെന്ത് കമ്യൂണിസ്റ്റാണെടോ...
@user-navaneeth798
8 сағат бұрын
നാട്ടുകാർക്ക് കൺഫ്യൂഷൻ ഉണ്ട്. കാരണം നിങ്ങൾ കാണിക്കുന്ന അതുപോലെ അല്ലെ. ഗംഗദരാനും.രണ്ടു തരം ഒപ്പിട്ട ദിവ്യയുടെ അടിമയും. നിങ്ങടെ പാർട്ടിയുടെ കണ്ണൂർ. പത്തനംതിട്ട. ജില്ലയിൽ പാർട്ടിയിൽ രണ്ടു തട്ട്. ദിവ്യ ചോദ്യം ചെയ്യില്ല. Arest ഇല്ല. ഒരു സാധാരണ മനുഷ്യൻ ആണ് ഇതിൽ പെട്ടത് എങ്കിൽ അയാൾ ഇപ്പോ ജയിലിൽ ആയേനെ. ഇതക്കെ എന്ത്. നിയമത്തിനു ഒരു വിലയില്ലേ
@nafihab3481
8 сағат бұрын
3:28 അതാണ് അവർ തന്നെ പറയുന്ന ഇരട്ടചങ്ക്
@sunilm211
7 сағат бұрын
ക്രിമിനലിസ്റ്റ് പിണറായിസ്റ്റ് മാഫിയക്ക് ( C P M ) എന്ത് നിലപാട്?കക്കണം, വിജയനെ സ്തുതിക്കണം അതു മാത്രമാണ് നിലപാട് 😂😂😂😂
@abdulhameed9041
7 сағат бұрын
ഇപ്പോഴും പാർട്ടി ചേർത്ത് പിടിച്ച ത് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകൂം.അടിമകൾക്ക് മനസ്സിലാവില്ല.
@ShinoJTony
7 сағат бұрын
പരിയാരം മെഡിക്കൽക്കോളേജും വാഷിങ് മെഷീനായി😙
@healthinnovationskerala
8 сағат бұрын
ക്രിമിനലുകൾക്കിരിക്കാനുള്ള സ്ഥലമാണോ പാർടി നേതൃത്വസ്ഥാനം. ഭാഷ നന്നായി ഉപയോഗിക്കണമെങ്കിൽ ധാർമിക നിലവാരം വേണം
@MadhuMadhucm
7 сағат бұрын
ന്യായീകരണ തൊഴിലാളി 👍
@royabraham921
7 сағат бұрын
പി പി ദിവ്യക്കൊപ്പം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@abrahamvarghese6110
7 сағат бұрын
Shy about Asker
@ShinoJTony
7 сағат бұрын
ഈ സംഭവങ്ങൾ നടക്കുമ്പോൾ കൊടിസുനിയുടെ ലൊക്കേഷൻ എവിടെയാണ് എന്നറിയുന്നത് നല്ലതാണ്.എല്ലാ ജയിൽപുള്ളികളും ജയിലിൽ തന്നെ ഉണ്ടായിരുന്നോ എന്നതും. 😙
@Belite-y4z
8 сағат бұрын
Vendq
@chakchin
7 сағат бұрын
ഹസ്കർ എന്ന പരമ... റി
@majayan5905
8 сағат бұрын
ആത്മഹത്യ? തെളിവുണ്ട്?!!
@jaladakumarpadmanabhan101
7 сағат бұрын
Pinungadi makal pinungadi maassapadi yil pp divvya abhissarrika onnum mindunilla
Ee kizhagane adichu purathakkkuuu.... Ethra bahalam undakkiyathinu shesham annuuu party ethokke chithathu allegil divaye vishudayakkan erunavarannu evarrrr
@shajikuttykalam2324
8 сағат бұрын
ഒരു കൈക്കൂലി വാങ്ങിയവൻ തൂങ്ങിമരിച്ചതിനു എന്തിനാണ് ഇത്ര ചർച്ച?
@Abraham-vargheese
8 сағат бұрын
Ninta thanthayano kaikkooli vangayathu kammeee
@PurushanHpd
8 сағат бұрын
ഇതുപോലെ ഒരു പാഴ് ജന്മം
@joemathew5467
8 сағат бұрын
സത്യം, അതും മാസപ്പടി വാങ്ങുന്നവർ കൂളായി നടക്കുന്ന നമ്മുടെ നാട്ടിൽ!
@LOVESHORE-d1t
7 сағат бұрын
അഴിമതി ആരോപിതർ ആത്മഹത്യ ചെയ്യാൻ തുടങ്ങുവാണെങ്കിൽ നമ്മുടെ മുഖ്യൻ എത്രതവണ തൂങ്ങണം.... അതുകൊണ്ട് ഇത് ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് നിന്നെപ്പോലുള്ളവർ ചിന്തിക്കുന്നത് നന്നായിരിക്കും
Пікірлер: 45