കേരള ജനത ഒന്നടങ്കം കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സത്യമുണ്ട് യഥാർത്ഥ സത്യം അദ്ദേഹത്തെ കൊന്നതാണ് എന്ന യാഥാർത്ഥ്യം
@LijoJoseph-x3c
8 сағат бұрын
സത്യം
@ramyak-zr6zd
8 сағат бұрын
കൊന്നത് തന്നെ, സത്യസന്ധന്മാർക്ക് ഇതു തന്നെ അവസ്ഥ
@nvenugopal2654
9 сағат бұрын
ഫസ്റ്റ് കളക്ടറും ദിയയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നതിൽ സംശയമില്ല
@bavapmna5520
8 сағат бұрын
സത്യം👍👍👍👍👍👍👍
@Sujatha-q9q
8 сағат бұрын
True.
@Ananya_anoop
8 сағат бұрын
യെവനെ സാർ എന്നൊന്നും വിളിക്കണ്ട
@emmanuelmangattu7448
9 сағат бұрын
പോലീസ് ഈ കേസിൻ്റെ തെളിവുകൾ മുഴുവൻ മുക്കും അതിന് മുൻപ് CBlഅന്വേഷണം ഏറ്റെടുക്കണം
@rajum.george3432
8 сағат бұрын
YES
@sunilm211
8 сағат бұрын
NOCനേടിയത് ഭീഷണിപ്പെടുത്തിയാവും.ഇതുൾപ്പെടെ എല്ലാ പമ്പുകളും ആരുടെ ബിനാമിയാണെന്ന് സാറിന് അറിവുണ്ടാവും.പുറത്തറിയാതിരിക്കാൻ കൊന്ന് ആത്മഹത്യയാക്കിയതാവും.പ്രസംഗം അതിനൊരു മറയാവും. CBIഅന്വേഷണം ആവശ്യപ്പെടണം.
@manjunm5647
10 сағат бұрын
എവിടെ എത്താൻ .... ഇത് സിദ്ധആർത്തിന്റെ മരണം പോലെ ആയി തീരും
@ramyak-zr6zd
8 сағат бұрын
അദ്ദേഹത്തിന്റെ പോസ്റ്റ്മാർടം ഫാമിലി എത്തുന്നതിനു മുന്നേ, പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്മാർട്ടം നടത്തിയത്, അവിടെ ആണ് പ്രശാന്ത് work ചെയ്യുന്നത്, അപ്പൊ പല ദുരുഹതകൾ കൂടുന്നു,CBI തന്നെ അന്വേഷിക്കട്ടെ
@LijoJoseph-x3c
8 сағат бұрын
@@ramyak-zr6zd ഇതൊക്കെ സത്യം ആണെങ്കിൽ മാക്സിമം ഷെയർ ചെയൂ. പൊതുജനം പ്രതികരിക്കും. ഒരുത്തനും രെക്ഷപെടരുത്
@ramyak-zr6zd
7 сағат бұрын
@@LijoJoseph-x3c ഇതൊക്കെ ന്യൂസിൽ വന്ന കാര്യങ്ങൾ ആണ് ബ്രോ. ഇന്ന് തന്നെ CBI ഏറ്റെടുത്താൽ അത്രയും നല്ലത്, അല്ലെങ്കിൽ തെളിവ് എല്ലാം നശിപ്പിക്കും.
@visalababu792
8 сағат бұрын
അതെ, സാധാരണകരായ ജനങ്ങൾപോലും കളക്ടറുടെ പ്രവർത്തിയിൽ മരവിച്ചു പോയി
@Kannur392
10 сағат бұрын
സിബിഐ വരട്ടെ അല്ലാതെ PR വിജയന്റെ പോലീസ് കേസ് തെളിവ് മുക്കും
@melody9093
8 сағат бұрын
ഇനി അങ്ങോട്ടുള്ള എല്ലാ തെളിവു ശേഖരണവും റിപ്പോര്ട്ടുകളും പ്രതികളെ രക്ഷിക്കാനും ഇരയെ കുറ്റക്കാരനാക്കാനും ഉള്ള ശ്രമം ആയിരിക്കും.
@ramachandranpanicker3176
8 сағат бұрын
അന്വേഷണം ഒരു ചാനലും ചർച്ച ചെയ്യുന്നില്ല.
@josevarghese3520
8 сағат бұрын
സിബിഐ അന്വേഷണം വേണം
@Ananya_anoop
8 сағат бұрын
കളക്ടർ നികൃഷ്ടനാണ്
@lathikas6478
9 сағат бұрын
Kannur le Ella officers um ingane aanu.
@rasheedtkabdul6833
8 сағат бұрын
ആ സ്കൂട്ടർ wrong സൈഡിൽ ആണല്ലോ വന്നത്
@AurelieShip-rm1mw
9 сағат бұрын
CBI anneshikkanam
@josevarghese3520
8 сағат бұрын
അങ്ങനെ മാറ്റിയത് കൊണ്ട് കാര്യമായില്ലല്ലോ
@josevarghese3520
8 сағат бұрын
എന്തിനാണ് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് വ്യക്തമായിട്ട് എല്ലാവരും കണ്ടതല്ലേ
@krishnas1243
9 сағат бұрын
നിങ്ങൾ വിഷമിക്കേണ്ട കാരണഭൂതൻ ഇതിനെയെല്ലാം രക്ഷിച്ചെടുക്കാൻ പറ്റിയ തെളിവുകൾ നിരത്തി പത്ര സമ്മേളനം നടത്തും
മിക്കവാറും ADM ന്റെ കുടുംബവും CPM ന്റെ കൂടെ നിൽക്കും. അതാണ് മുൻകാലങ്ങളിൽ കണ്ട് വരുന്നത്
@jobros-877
7 сағат бұрын
ഇത് ആത്മഹത്യ അല്ല എന്ന് ഉറപ്പ് ? അരിയാഹാരം കഴിക്കുന്ന കേരളത്തിലെ പലരും ഇത് സംശയിക്കുന്നു. PP പറഞ്ഞ 2 ദിവസത്തിൽ ഉണ്ടാകാൻ പോകുന്നത് ഇത് തന്നെ. അവർ പ്ലാൻ ചെയ്ത് കൊന്നിട്ടുണ്ട് !!!!😢😢😢
@narayanankutty1003
7 сағат бұрын
Collector kolapathakiyo?
@chikkuadam5820
6 сағат бұрын
കണ്ണിൽ നോക്കി സംസാരിക്കു കളക്ടർ
@Justinfrancis-ip3lo
8 сағат бұрын
സ്ഥലംമാറ്റം ഇതിനൊരു പരിഹാരമല്ല. പ്രഹസനം മാത്രം. ഈ പ്രതിപക്ഷവും BJPയുമെല്ലാം മേയർ ആര്യയുടെ കാര്യത്തിൽ എന്തൊക്കെ പ്രക്ഷോഭങ്ങൾ നടത്തി വല്ലതും നടന്നോ ? അതുപോലെ തന്നെ ആയിരിക്കും ഈ സംഭവവും. നഷ്ടപ്പെട്ടത് പാവപ്പെട്ട സന്ധ്യ സന്ധനായ കുടുംബത്തിന്. ആഭ്യന്തരം പിണറായിയുടെ കൈവശം ഉള്ള കാലത്തോളം ഒരു ചുക്കും നടക്കില്ല.
@ganeshd8528
9 сағат бұрын
വെറുതെ പറയണ്ട പോലിസ് ഒരു കുന്തവും കണ്ടുപിടിക്കും എന്ന് ഇവിടാരും വിശ്വസിക്കില്ല അത്ര നട്ടെല്ലുള്ള ആരുണ്ടിവിടെ ? അല്ല ഭയം . രാജു നാരായണ സ്വാമി അന്വേഷിക്കണം നടക്കുമോ? CBI എത്രയും പെട്ടന്ന് വരണമായിരുന്നു Golden Hours gone ഈ സുരേന്ദ്രനും സതീശനു ശക്തി പോരാ ഇത് ഒരു വെള്ളരിക്ക പട്ടണം രാജാവ് ആദ്യം ശരിയാവണം
@manukurianadv
9 сағат бұрын
പിണറായിയുടെ ഫോട്ടോ ഫ്രെയിം ചെയ്ത് ഓഫീസിൽ ഇരിക്കുന്ന ടേബിളിൽ സൂക്ഷിക്കുന്ന ആളാണ് ദിവ്യ പി പി ...
@Sujatha-q9q
8 сағат бұрын
👍😂🤣🤣🤣🤣🤣🤣🤣😭
@beenamanojkumar6331
8 сағат бұрын
വ്യാജ സ്ക്രീൻ ഷോർട്, വ്യാജ പരാതി.... അടിമുടി വ്യാജംപാർട്ടിക്കാർക്കുപോലും വെറുപ്പ് വെറുതെയല്ല അനർഹമായത് ചെയ്തു കൊടുക്കാഞ്ഞിട്ട്
@ambikakumari5414
8 сағат бұрын
Thendikal konnu kalajallo pavathine😮
@nvenugopal2654
8 сағат бұрын
ശ്രീ ഉദയഭാനുവും കാലുകൾ വലിക്കുമെന്നതിൽ സംശയമില്ല
@CHINCH1990
8 сағат бұрын
ഏതൊരു സാധാരണക്കാരനും ചോദിച്ചു പോയ കാര്യം ആണ് എന്താ കളക്ടർ ഇങ്ങനെ ഇരിക്കുന്നെ എന്ന്. സിനിമ സ്റ്റൈലിൽ വന്നു പ്രകടനം നടത്തി നടത്തി ഇറങ്ങിപോയ അവർക്ക് മൗനം സമ്മതം കൊടുത്തപോലെ. മറ്റ് ആര് ആണെങ്കിലും അവരുടെ കുത്തിയുള്ള സംസാരം തിരിച്ചറിഞ്ഞു കഴിയുമ്പോ അവരെ തിരുത്തുമായിരുന്നു അതിനുള്ള വേദി അല്ല എന്നെങ്കിലും പറഞ്ഞേനെ. ഡിഗ്രിയിൽ അല്ല സാറെ കാര്യം വിവേകം വേണം.
@bavapmna5520
8 сағат бұрын
ഈ പൂറനെയാണോ സാറേന്ന് വിളിച്ചത്??
@lathikas6478
9 сағат бұрын
Leggage engane police statonil ethi. Body courtersil
@georgekc2152
9 сағат бұрын
Kannur CPM alei. Kazhuthil Kurikkittu Konnu Quaertersil kondu vannu Keitti Thookiyatha. Local Police undue delay in recording & preparing inquest report itself is proving a suspicious circumstances & peoples hands behind this case and also leading to possibility of evidence tampering before inquest report preparation and so unfairness in the ongoing investigation and investigation procedures (statement recordings) are not as per established manner in our country. ADM’s Driver & Gunman should be interrogated deeply and this case should be urgently handed over to CBI Delhi Unit by Kerala HC on its own motion.
@BinoyThomas-lu1gk
8 сағат бұрын
വസീഫെ, നിങ്ങളുടെ സദുദ്ദേശം എന്നു പറയുന്നത്, P ശശിയുടെ കൈവയ്പ അനുഗ്രഹം ലഭിച്ച ദിവ്യയെ സംരക്ഷിക്കുക എന്നുള്ളതാണ് എന്ന് നാട്ടുകാർക്ക് എല്ലാവർക്കും മനസ്സിലാവും, അത് ഇങ്ങനെ ആർക്കും മനസ്സിലാവില്ല എന്ന ഭാഷയിൽ വിളമ്പേണ്ട കാര്യമില്ല. കാരണം എല്ലാവരും കണ്ണൂർ പാർട്ടി ഓഫ് മാർക്സിസ്റ്റ്(CPM ) അടിമകൾ അല്ല
@A-ee2zp
9 сағат бұрын
+91
@gafoorkottilil7089
7 сағат бұрын
സകലനത്തിനെയും ഉള്ളിൽ ഇടണം പുറം ലോകം കാണിക്കരുത്
@A-ee2zp
9 сағат бұрын
Crime
@jayaprakasha206
9 сағат бұрын
ഉദയഭാനുവിന് റബ്ബർ നട്ടെല്ലല്ലയെങ്കിൽ നടപടി ഉണ്ടാവും
Пікірлер: 64