പണ്ട് പണ്ടൊരു കാട്ടിൽ ഒരു മൂങ്ങ സന്യാസി ജീവിച്ചിരുന്നു മൂങ്ങ സന്യാസിക്ക് നാല് ശിഷ്യന്മാർ ഉണ്ടായിരുന്നു കുരങ്ങൻ മുയൽ കരടി ആന ഇവർ 4 പേർ ആയിരുന്നു മൂങ്ങ സന്യാസിയുടെ ശിഷ്യന്മാർ മൂങ്ങ സന്ന്യാസി നാല് ശിഷ്യന്മാർക്കും നാൾ അനുഗ്രഹങ്ങൾ കൊടുത്തു എങ്ങനെയാണ് അവർ ആ അനുഗ്രഹങ്ങൾ ഉപയോഗിച്ചതെന്ന് കണ്ട് നോക്കൂ...
നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ നമ്മൾ ദുരുപയോഗം ചെയ്യാൻ പാടില്ല എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു.
പണ്ട് പണ്ടൊരു കട്ടിൽ രണ്ട് കിളികൾ താമസിച്ചിരുന്നു ദിവസങ്ങളായി പെൺകുരുവി അടയിരിക്കുന്നു. അഞ്ചം മുട്ടകളുണ്ട്, അതുവിരിഞ്ഞാൽ അവർക്ക് അഞ്ചു മക്കളുണ്ടാവും. ആദ്യമായി തങ്ങൾ മാതാപിതാക്കളാവാൻ പോവുന്നതിൻ്റെ സന്തോഷത്തിലായിരുന്നു ആ കിളികൾ എന്നാൽ ആ സന്തോഷത്തെ കെടുത്താൻ ഒരു ആന വന്നു കിളികൾ കൂട്ടുകാരെയും വിളിച്ച ആനയെ ഒരു പാഠം പഠിപ്പിച്ചത് എങ്ങനെയാണെന്ന് കണ്ട് നോക്കൂ...
നിസ്സാരന്മാരാണെങ്കിലും ഒന്നിച്ചു നിന്നാൽ വാൻ ശക്തിയാവും ആ ശക്തിക്ക് ഏത് വമ്പനെയും അടിയറവുപറയിക്കാനാവും എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു.
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет ആനയും കൂട്ടുകാരും | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер