തലസ്ഥാനം, ഏകലവ്യൻ ഈ രണ്ടു സിനിമകളിലും സുരേഷ്ഗോപി, ഗീത ഇവരുടെ വില്ലനായി അഭിനയിച്ച നരേന്ദ്രപ്രസാദ് ആണ് പൈതൃകം സിനിമയിൽ ഇവരുടെ supporting role ആയി തകർത്തു അഭിനയിച്ചത് ആരാണ് മികച്ചത് എന്ന് പറയാൻ പ്രയാസം. സുരേഷ്ഗോപി, ഗീത, നരേന്ദ്രപ്രസാദ് combo....❤❤❤
@GANGADHARANK-lf4hj
7 ай бұрын
😊😊😊😊😊😊
@jishnuedamana4400
6 ай бұрын
അദ്ദേഹമാണ് നായകൻ നരേന്ദ്രപ്രസാദ്സർ❤
@ajithramachandran2887
6 ай бұрын
P @@jishnuedamana4400
@sujeshp6800
3 ай бұрын
ജയറാം
@neethucp8215
2 ай бұрын
ജയറാം.. സുരേഷ് ഗോപിയേക്കാൾ എത്രയോ മടങ്ങു മുൻപിൽ ആയിരുന്നു ഈ സിനിമയിൽ
@AbhishekE-nf2ro
2 ай бұрын
ഇത്രയും കാലം ഈ പാട്ട് കേട്ടിട്ട് ഇത് പാടിയത് ബോംബെ ജയശ്രീയാണെന്നു ഇപ്പോളാണ് മനസിലായത്
@sijibabu6155
2 ай бұрын
Same to u
@arunps1506
28 күн бұрын
അതെ😊
@vincentthomas3895
20 күн бұрын
ചിത്രയും പാടിയിട്ടുണ്ട്. എനിക്ക് ഇഷ്ട്ടം bombay jayasree ആണ്
@beenamvsudhakaran699
6 ай бұрын
വളരെ വളരെ ഇഷ്ടമുള്ള പാട്ട് എഴുതിയവർക്കും പാടിയവർക്കും ഒരു ലൈക്ക്
@JosephNj-x7e
4 ай бұрын
85.90.95.കാലഘട്ടത്തിൽ ഇറങ്ങി യ പാട്ടുകൾ എത്രയോ മധുരം.
@angeljohrai8613
2 ай бұрын
Before 2000AD
@AnmayaAn
Ай бұрын
എല്ലാ കൊണ്ടു നല്ല കാലഘട്ടം സിനിമയായാലും സാഹിത്യമായാലും ജനങ്ങളുടെ മാനസികമായാലും
@sreekumarr9030
13 күн бұрын
എന്തൊരു മനോഹരം ആണ്...ഈ ഗാനം സമ്മാനിച്ചതിന് നന്ദി... വെങ്കിടേഷ് സർ, കൈതപ്രം സർ, ജയശ്രീ മാഡം...
@jayarajjayan1810
6 ай бұрын
ഒരു കാലത്ത് മലയാള സിനിമാ സംഗീതം എസ്.പി. വെങ്കിടേഷിൽ ഭ്രമണം ചെയ്തിരുന്നു....... ശുദ്ധ സംഗീതത്തിൻ്റെ തുടർക്കഥ; തമിഴിൻ്റെ ഹാരീസ് ജയരാജിൻ്റെ സ്വന്തം വസീഗര ..... ബോംബെ ജയശ്രിയും, കൂടെ നമ്മുടെ സ്വന്തം നമ്പൂതിരിയും എന്താ സുഖം......
@HotelsrilakshmiNarayan
7 ай бұрын
എനിക്ക് എന്തിഷ്മണെന്നോ ഈ പാട്ട്.... 🥰❤️🌹👍
@PraseethaC-d5m
5 ай бұрын
ഒരുപാട്ഹൃദയത്തിൽ❤❤ഈഗാനം
@sumesha8195
4 ай бұрын
ഈ 35 വയസ്സിൽ എത്ര യോ പാട്ട് കേട്ടു പക്ഷേ ഏറ്റവും ഇഷ്ടപെട്ട പാട്ട് അന്നും ഇന്നും എന്നും ❤❤❤
@komodoalpha
4 ай бұрын
❤
@Theeyanrajan
3 ай бұрын
കുട്ടികൾ ആയോ 🔥🔥🔥ഹിന്ദു ധർമം പഠിപ്പിക്കുക...... വിജയിയാകുക
സുരേഷ് ഗോപി - ഗീത combo ❤️❤️❤️ സുരേഷ് ഗോപിയുടെ movies ൽ ഏറ്റവും കൂടുതൽ നായിക ആയിട്ടുള്ളത് ഗീത ആണ്...
@sudheeshkp4162
4 ай бұрын
The mother is not acting.. She is living.. Master piece of malayalam industry, enrich with song, singers, and all the charactors as well the brilliancy of behind curtain who porttraits the heritage through a song expressively.. 👍
@p.k.rajagopal1716
13 күн бұрын
💯
@sobhapanicker7644
7 ай бұрын
Daily കേൾക്കും 👌👌👌
@renjinirenjinileelamma2511
7 ай бұрын
ഇതിലെ തുടക്കത്തിലേ ട്യൂൻ 🙏🙏🙏🙏👍👍👍
@vinusabu3021
2 ай бұрын
ഒരു രെക്ഷ ഇല്ലാ 💯🔥🔥
@angeljohrai8613
3 ай бұрын
പൈതൃകം എന്താണ് എന്ന് പോലും അറിയാതെ ജീവിക്കുന്ന നശിച്ച തലമുറ വളർന്നു കഴിഞ്ഞു 😢😢😢😢😢
@maheswariammal9054
Ай бұрын
ചില പൈതൃകം ചവിട്ടി പൊട്ടിക്കേണ്ടതുണ്ട്, നമുക്ക് നല്ല പൈതൃകം മാത്രം മതി.
@Man-g3u1k
Ай бұрын
ഭൂരിഭാഗം ജനങ്ങളെയും അടിമകൾ ആക്കി കുറച്ചു പേർ മാത്രം ജന്മം കൊണ്ട് സുഖിച്ചു വാണിരുന്ന പൈതൃകം മാറേണ്ടതുണ്ട്.
@thereisnospoon123
Ай бұрын
പുരോഗമനം പ്രചരിപ്പിക്കുന്ന ഇന്നത്തെ സിനിമകളിലെല്ലാം അവിഹിതവും, തെറി വിളിയും, കഞാവും, mdmaയും ആണ്.
@Man-g3u1k
Ай бұрын
@@thereisnospoon123 അവിഹിതം 90കൾക്ക് മുന്നത്തെ സിനിമകളിലും ഉണ്ടായിരുന്നു ഹേ 🥴🥴 തെറിവിളിയും കള്ളുകുടിയും കഞ്ചാവുമെല്ലാം പഴേ സിനിമകളിലും കാണാം. കഞ്ചാവടിയെ പ്രോത്സാഹിപ്പിക്കുന്നതും 80കളിലെ കോളേജ് പടങ്ങളിൽ കാണാം
@AmbuAmmu-hb4vw
Ай бұрын
പൈതൃകം എന്താണെന്ന് പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കണ്ടത് മുൻ തലമുറക്കാർ ആണ് ആ തലമുറക്കാർ ആണ് പുതിയ തലമുറയെ കുറ്റം പറയുന്നത് 😂
@sreejin115
7 ай бұрын
Ee movie shoot cheythathu ente nattil ayirunnu...Thavanur ❤
@SethiGopi
Ай бұрын
Sukrudham aanu aa nadu
@rajalekshmi6665
7 ай бұрын
നല്ല സിനിമ ആണ് പൈതൃകം
@narayanvijaykumar6119
2 күн бұрын
എത്ര തവണ കേട്ടാലും ഇഷ്ടം തോന്നുന്ന ഗാനം..ബോംബെ ജയശ്രീ യുടെ മാസ്റ്റർ പീസ്.❤
@vrharilal
5 ай бұрын
What a movie.. what a song ❤ 2024
@e4elephantlover226
6 күн бұрын
ഈ പാട്ട് 2024 കാണുന്നവർ ഉണ്ടോ
@RamyanarayananRamyabiju
Ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട്.... അറിയാതെ കണ്ണ് നിറഞ്ഞു പോകും ❤❤❤
@abdulrashidmp4479
6 ай бұрын
നെഞ്ച് പിടക്കുന്നു ഈ പാട്ട് എന്താണന്നു അറിയില്ല എനിക്ക് മാനസിക രോഗം ആയിരിക്കും ല്ലെ
This movie is Jayaraj’s masterpiece in many ways. Everything about it is perfect, just like the way it is with this song. The acting, emotions, lyrics, music, pacing. Everything works together so well. When will the new generation make movies like this?
@Krishnaradha22283
5 ай бұрын
സിനിമപോലെതന്നെ പാട്ടും ഐശ്വര്യം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@satharskprm2596
5 ай бұрын
എത്ര കണ്ടാലും മതിലാവില്ല ഈ പാട്ട്👌💕
@swrp124
2 ай бұрын
Masterpiece from Jayaraj ❤
@mohankumar-wr9er
5 ай бұрын
എത്ര കേട്ടാലും മതിയാകില്ല
@jithmg2575
7 ай бұрын
Ma fav❤❤❤❤❤
@sabithasusil9544
7 ай бұрын
നല്ല പാട്ട്❤️❤️❤️
@sheelaks4730
2 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം❤
@vijayannair7838
2 ай бұрын
Bombay Jayasree is now in London on account of a miled stroke. Hope to recover at the earliest.
@shanojkesav836
7 ай бұрын
ഗീത ചേച്ചി ❤
@justysyam9849
3 ай бұрын
Oru vallatha feel aanu ee song kelckumbol... ❤
@RajeeshM-f7o
26 күн бұрын
ഈ voice വേറെ ലെവൽ 🙏🙏🙏🙏♥️♥️♥️♥️♥️♥️
@ajithm4745
7 ай бұрын
Adipoli song aanu❤❤❤
@hareesh3848
14 сағат бұрын
Bombay Jayasree❤
@binoy070
4 ай бұрын
S p വെങ്കിട്ടേഷ് എന്ന സംഗീത മന്ത്രികനെ വിലയിരുത്താൻ ഈ ചിത്രം മാത്രം മതി ❤❤
@ashokbhagawathy6093
5 күн бұрын
What a song
@HarikrishnanS-n8b
Ай бұрын
Ellaaam aayallooo eppam eni enthovwnammmm poliaiiii🎉🎉🎉🎉❤❤❤❤❤❤
@unnikrishnanp4263
5 ай бұрын
പാട്ടിൻ്റെ ഒരു സൗന്ദര്യമേ
@jincylijo9273
5 ай бұрын
Super lyrics and song
@binoy070
4 ай бұрын
Only this song enough to recgonise the great music composer S P venkitesh ♥️♥️🌹🌹
Chithra mam anu padiyathu ennanu ithra nal karuthiyathu..🌹🌹🌹
@deepuvaliyamgottu9980
Ай бұрын
കുറച്ചു മാസം ആയി ഈ പാട്ട് തന്നെ കൂടുതലും കേൾക്കുന്നത് 🥰
@Sasikala-t1c
7 ай бұрын
Varikara summa ethu super
@vivekpc897
2 ай бұрын
Kaithapram❤
@RekhaRekha-h6b9y
6 ай бұрын
Nice
@Sasikala-t1c
Ай бұрын
Vaseekara thottru pokum ee pattu keettal
@Adv.SudeepGangan.O.M
6 ай бұрын
❤️❤️❤️❤️❤️
@ALL_IN-ONE-6798
5 күн бұрын
💗💓🎶🎶💗💓
@padmasreean
Ай бұрын
I like this song
@santhoshkumarsanthoshkumar1401
4 ай бұрын
എനിക്കും
@swrp124
2 ай бұрын
Bombay Jaysreeku ethinu award kittiyilla.. But innale kitti for pachu
@sreeshmasreeshma5739
Ай бұрын
Jayaram ❤❤❤
@Trishool99
Ай бұрын
Hero and Story of this Movie is DEVADUTTAN CHEMADIRIPPAD AKA NARENDRAPARASAD,what a Great Actor.......❤❤❤ Hats off to JAYARAM,SURESH GOPI,GEETHA,NANDITHA BOSE as Supporting Characters ,Masterpiece from Jayaraj, all Malayalis Must Watch this Movie..... Wish a Rerelease....❤❤❤
@vineeshmakkadan7561
4 ай бұрын
❤️❤️❤️❤️❤️❤️❤️
@Theeyanrajan
3 ай бұрын
നമ്മൾ നമ്മുടെ പവിത്രമായ ധർമം മറന്നു 😢😢😢😢
@ambijintu9635
7 ай бұрын
Bombay jayasree
@pvpv5293
5 ай бұрын
അക്ഷോഭ്യനായ പുരോഹിതൻ'
@naveencv3793
6 ай бұрын
Proud of my rich heritage❤❤
@rajeshkumarvs517
4 ай бұрын
TVM parthas class cut cheythu kanda padam jayaraj Ella formatum cheyunna director
@rameshea140
Ай бұрын
🌹🌹🌹👍👍👍🌹🌹🌹
@RajeshR-p3q
24 күн бұрын
Singer Bombay jayashri
@saranks1253
6 ай бұрын
Jayaraj
@ടീംകോമാളിസ്
7 ай бұрын
Yes
@KAJAMOHINUDDEEN
7 ай бұрын
Veetha devi. Brahmma devi DE praga aanu balan kayyaa avale anumadhi kiddiyale Brahmma devi DE mandhirathilek anumadhi ulloo annu 😊
@sreeshmasreeshma5739
7 ай бұрын
Jayaram
@harishpv2822
5 күн бұрын
2024🥰🥰🥰👍🙏🙏
@RatheeshRatheesh-gx1nu
4 ай бұрын
Anashura nadan sree narendra prasad❤❤❤❤❤❤
@madanankarratte
Ай бұрын
Aa samayath malayali paatukar undayirunille, kashtamayi poyi😢
Пікірлер: 197