അതായത് ഗവണ്മെന്റ് മേഖലയിലുള്ള സീറ്റുകളില്‍ മാത്രമാണ് സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പഠിക്കുവാന്‍ സാധിക്കുക. 72 ലക്ഷം മുതല്‍ നാലു കോടി രൂപ വരെ മുടക്കി പഠിക്കുവാന്‍ കഴിയുക സമൂഹത്തിലെ ഏറ്റവും ഉന്നതിയിലുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ്. അതായത് രാജ്യത്തെ വൈദ്യത്തിനുള്ള സീറ്റുകളില്‍ പകുതിയോളം അതിസമ്പന്നര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
#neet #neet2024
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет NEET; അതിസമ്പന്നര്‍ക്ക് സംവരണമൊരുക്കുന്ന സംവിധാനം
Пікірлер: 30