നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന വസ്തുവാണ് നെല്ലിയ്ക്ക. ആയുര്‍വ്വേദ മരുന്നുകളില്‍ ഒഴിവാക്കാനാവാത്തതാണ് നെല്ലിയ്ക്കയെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാൽ ഇവയുടെ ലഭ്യതക്കുറവ് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനൊരു പരിഹാരമാണ് നെല്ലിക്ക അരിഷ്ടം.
പല സ്ഥലങ്ങളിലും പല രീതിയിലാണ് നെല്ലിക്ക അരിഷ്ടമാക്കുന്നത്. രീതിയിലും ദിവസത്തിലും ചേർക്കുന്ന മരുന്നുകളിലും ഇത് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ നെല്ലിക്കയുടെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടാതെ നമ്മുക്ക് ലഭിക്കുന്നു എന്നതാണ് ഇതിന്റെ മേന്മ. ചെറിയ കുട്ടികൾമുതൽ പ്രായമായവർക്കുവരെ ഇത് ഉപയോഗിക്കാം.
ഈ വീഡിയോയിലൂടെ ഡോക്ടർ നെല്ലിക്ക അരിഷ്ടത്തിന്റെ ഗുണങ്ങളും ഏതെല്ലാം പ്രായക്കാർക്ക് ഏതൊക്കെ അളവിൽ ഏതെല്ലാം അസുഖങ്ങൾക്ക് ഉപയോഗിക്കാം എന്നും വിവരിക്കുന്നു.
തീർച്ചയായും ഇത് നിങ്ങൾക്ക് ഉപകാരപ്രദം ആയിരിക്കും. ഈ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കുക.
For online consultation :
getmytym.com/d...
#healthaddsbeauty
#drjaquline
#nellikaristam
#gooseberrywine
#nellikka
#ayurvedavideo
#ayurvedam
#allageagroup
#homeremedy
Негізгі бет നെല്ലിക്ക അരിഷ്ടം | Nellika Aristam | Amla Tonic | Dr Jaquline Mathews BAMS
Пікірлер: 436