ഇപ്പോഴും ബ്ലോഗിങ്ങ് പഠിപ്പിക്കുന്നവരും ഡിജിറ്റൽ മാർക്കറ്റിംഗ് പഠിപ്പിക്കുന്നവരും ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെ പറയുന്ന കാര്യമാണ് ലിങ്ക് ബിൽഡിംഗ്. അതുകേട്ട് പലരും ഏറ്റവും കൂടുതൽ പണവും സമയവും മുടക്കുന്നതും തങ്ങളുടെ വെബ്സൈറ്റിന്റെ അല്ലെങ്കിൽ ബ്ലോഗിന്റെ ബാക്ക് ലിങ്ക് (Backlinks ) Link Building ലൂടെ കൂട്ടാനാണ്. തങ്ങളുടെ ബ്ലോഗിനെ SEO യുടെ കാര്യത്തിൽ ഗുണം കിട്ടും എന്നതാണ് അത് ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന കാര്യം. എന്നാൽ പുതിയകാലത്ത് Link Building ന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഗൂഗിൾ കൃത്യമായി പറയുന്നുണ്ട്. അത് മനസിലാക്കാതെ Backlinks നിർമ്മിക്കാനിറങ്ങിയാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാവുക. തെറ്റ് ചെയ്തു സ്വാഭാവികമായി കിട്ടേണ്ട സെർച്ച് റാങ്ക് പോലും കിട്ടാതായേക്കാം. അതുകൊണ്ട് ഈ വീഡിയോകണ്ട് കൃത്യമായ കാര്യങ്ങൾ മനസ്സിലാക്കൂ.
The majority of bloggers or website owners have no idea about what is the difference between Link building and Backlinks. They think that backlinks can be made only through link building. So they teach others also to build as much as they can in order to get the advantages of SEO to rank high in Google Search results. Unfortunately, such so-called SEO experts are outdated in knowledge. Because advantages and disadvantages of backlinks especially link building as a whole are clearly explained by Google as part of their various policies. This video shares the latest developments in Search Industry related to Back Links.
Sivakumar N Achari (ശിവകുമാർ എൻ ആചാരി)
********************
Digital Marketing Expert in Kerala and at the same a creative writer, graphic designer, and publisher. Even though he deals with all types of Digital Branding and copywriting, more interested to be known as a Personal Branding Consultant in Kerala. The in-depth knowledge in the field of Search Engine Optimisation makes him one of the most demanded SEO Experts in Kerala who gives free SEO Malayalam classes. Since content marketing gained its importance than ever before, online money-making is the ultimate goal of every content writer and KZitemrs. Hence he covers all the areas in the AdSense Malayalam class by understanding the importance of Google AdSense. Free Malayalam class on WordPress and Blogger platform helps students, professionals, and entrepreneurs to build an online identity with the least cost. The KZitem tips and tricks acquired through continuous study and research made him a KZitem SEO expert. Trustworthy and Free Digital Marketing Course in Malayalam is the main attraction of his channel.
ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്ലോഗിങ്ങ്, SEO, വേർഡ്പ്രസ്സ്, ഗൂഗിൾ ആഡ്സെൻസ് എന്നിവ മലയാളത്തിൽ സൗജന്യമായി പഠിപ്പിക്കുന്നതിനോടൊപ്പം യൂട്യൂബ് ചാനൽ വളർത്താനുള്ള വഴികളും പഠിപ്പിക്കുന്നു. അധികം പണം മുടക്കാതെ തന്നെ ഡിജിറ്റൽ ബ്രാൻഡിംഗ് ഉം പേഴ്സണൽ ബ്രാൻഡിംഗ് ഉം പഠിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. ഓൺലൈൻ ആയി എങ്ങനെ പണമുണ്ടാക്കാം എന്ന ചോദ്യത്തിന് സത്യസന്ധമായുള്ള ഉത്തരം കിട്ടുന്നതും ഇവിടെയാണ്.
HOW TO CONTACT
***********
Website: www.sknachari....
Facebook : / sknachari
Instagram : / sknachari
Linkedin : / sknachari
Twitter : / sknachari
Негізгі бет New Link Building Strategy | Google പറഞ്ഞിട്ടുള്ള കാര്യങ്ങൾ | Importance Pros and Cons in Blogging
Пікірлер: 15