ഒരു വാഹനത്തിന്റെ അടി മുടി കാര്യങ്ങൾ പറഞ്ഞുതരാൻ നമ്മുടെ ഇക്കാ തന്നെ വേണം 🥰❤💪
@KERALAMECHANIC
2 жыл бұрын
ആസിഫ് ഒരുനാൽ hummer ചെയ്യും.അതും നീയുമായ്🤩🤩🤩
@07HUMMERASIF
2 жыл бұрын
@@KERALAMECHANIC I AM WAITING 🥰❤💪
@raveendhranathkmraveendhra1985
2 жыл бұрын
കുശുമ്പ് വിളമ്പാൻ ദിലീപ് pg ഉണ്ട്
@amalom275
2 жыл бұрын
ടാറ്റയിക്ക് നല്ലൊരു 4 സിലിണ്ടർ പെട്രോൾ എൻജിന്റെ അഭാവം വല്ലാതെ നിഴലിച്ചു കാണുന്നുണ്ട്....
@niriap9780
2 жыл бұрын
Ipol Ella companyum petrol engine 3 cylinder aanallo...
@amalom275
2 жыл бұрын
@@niriap9780 മാരുതി ,ഹ്യുണ്ടായി വണ്ടികൾ 4 സിലിണ്ടർ ആണ് ഇപ്പോഴും
@jishnustalk7199
2 жыл бұрын
അതേ ബ്രോ . 4 സിലിണ്ടർ വേണം
@renjitha661
2 жыл бұрын
@@amalom275 Hyundai,WV എല്ലാം Compact Segment 3 S ആണടോ
@akshaypradeeps
2 жыл бұрын
@@renjitha661Sub Compact segment aya Venue 4 cylinder petrol und, Sonet inu und, Brezzakk enningane ulla vandikk ellam 4 cylinder petrol and diesel aanu.
@saneeshsanu1380
2 жыл бұрын
3 സിലിണ്ടർ എഞ്ചിന് 4 സിലിണ്ടർ എഞ്ചിനേക്കാൾ മെയ്ന്റനൻസ് കോസ്റ്റ് കുറവായിരിക്കും. ചെറിയ വൈബ്രേഷൻ ഉണ്ടാകും.,ഇനീഷ്യൽ പിക്ക് അപ് കുറവായിരിക്കും എന്നതാണ് യൂറ്റൂബ് എഞ്ചിനീയർ എന്ന നിലയിൽ എനിക്ക് കിട്ടിയ അറിവ്.
@kallully
2 жыл бұрын
My nexonbs6 petrol engine jerks when we lift foot off the gas pedal especially in 2nd and 3rd gear. The petrol engine is powerful but not at all refined
@newtechnology6618
2 жыл бұрын
Tata nexon എന്റെ സ്വപ്ന വാഹനം 😍😍😍😍😍insha allah 👍💞💞😍💞
@sindhooram2.023
Жыл бұрын
എന്റെയും
@kbsasi2500
2 жыл бұрын
Nexon is like a body builder with Diabetics....
@akhilgeorge1119
2 жыл бұрын
VW വെന്റോ യൂസ്ഡ് കാർ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ???? Plsss
@aronmathew5854
2 жыл бұрын
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
@MrChipoos
2 жыл бұрын
ഈ വണ്ടിക്ക് 3 സിലിണ്ടർ ഒരു പോരാകുറവ് ആണ്....ടർബോ 2000rpm ഇൽ ഓണ് ആവുള്ളു.... midrange എത്തിയാലെ വണ്ടി ഒന്നു ഉഷാർ ആവുള്ളു... (with a/c) Without a/c പിന്നേം കുഴപ്പമില്ല.. കുറച്ഛ് പവർ ഉം mileageഉം വേണമെങ്കിൽ ഡീസൽ എടുക്കുന്നതാണ് നല്ലത്. കൂടുതൽ സിറ്റി use ഉള്ള എനിക്ക് mileage 12kmpl കിട്ടുന്നുള്ളൂ എന്ന് ഒരു nexon പെട്രോൾ owner
@pchow1235
Ай бұрын
same Bro.. enttem petrol anuuu.. full family ayiittu pokunegil njan Sport mode il anuu drive chyaruu
@nidhinrm3574
2 жыл бұрын
Hyundai Venue Non Turbo Petrol vandi Reviw cheyyaamo please
@akhil777akj
2 жыл бұрын
Group thodanghya??...
@arplife5269
2 жыл бұрын
Kia sonnet onnu test drive cheyuo ful l details safety milage engine space value for money ano service angane ellam ariyanam enund desel edukano petrol edukano?
@akshayshaji7704
2 жыл бұрын
Ritz petrol cheyyamoo
@sreekalaviswambharan7125
2 жыл бұрын
Indica Vista Quadrajet engine oil um coolant um mix akuundo ennu oru doubt? Coolant nte mukalil paada pole oil mayam kadakuund
@saikrishnan3183
2 жыл бұрын
Gasket
@KERALAMECHANIC
2 жыл бұрын
Oil cooler
@russelramachandran6740
Жыл бұрын
1k like ente vaka.. Ee turbo engine nte prathyekatha enthanu - Nexon owner
@Doomprofessor
Жыл бұрын
tata bolt/zest nte petrol engine kayattiyal mathiyayirunnu nexon,tiago,altroz nu...!
@mahroofku521
2 жыл бұрын
ഇപ്പോൾ വീഡിയോ കുറച്ചായി ഇട്ടിട്ടില്ലായിരുന്നോ എപ്പോഴും നോക്കും ഇപ്പഴ notification കണ്ടു വന്നത്
@hassanshihas1496
2 ай бұрын
Nexon 2024 petrol engine good ano .
@shijuskaria9703
2 жыл бұрын
Tata Nexon pole oru vandi Edevera Ella
@ArjunGvlogs.
2 жыл бұрын
Sabin Bhai Adippoly Review 👍👍👍👍👍
@hehe19876
2 жыл бұрын
2006-09 wagonr review cheyyumo KZitem il detailed video illa athu kondanu
@sujithkumarkeenath6682
2 жыл бұрын
Ignis or baleno Kiger or magnite which one buy
@saransb927
2 жыл бұрын
ചേട്ടാ tvm പാലോട് വച്ചു keral mechanic ennu eyuthiya oru tavera kandu..
@KERALAMECHANIC
2 жыл бұрын
Yes.athu ഞങ്ങൾ ആയിരുന്നു
@traveltech242
2 жыл бұрын
Base model onroad price?
@KERALAMECHANIC
2 жыл бұрын
8lak മുകളിൽ വരും അളിയാ
@soorajts6207
2 жыл бұрын
Toyota camry video cheyumo. Ekaa.
@KERALAMECHANIC
2 жыл бұрын
തീർച്ചയായും
@robypanaplackalabraham9261
2 жыл бұрын
Kia sonet diesel automatic nte oru detail review cheyyamo
@jgjgfjgfhjghj
Жыл бұрын
Honda cvt petrol amaze afiprayam?
@intercity4481
2 жыл бұрын
ടർബൊ എഞ്ചിനേക്കാളും നല്ലത് സാധാ എഞ്ചിനാണൊ ?
@KERALAMECHANIC
2 жыл бұрын
Alla
@amaresh.b3453
2 жыл бұрын
🥰🥰🥰❤❤❤😍😍😍👌👌👌ഇക്ക പുതിയ ertiga ചെയ്യാമോ 🙏🙏🙏
@KERALAMECHANIC
2 жыл бұрын
Cheyaam
@amaresh.b3453
2 жыл бұрын
@@KERALAMECHANIC Ok ekka 🥰🥰🥰❤❤❤🤗🤗🤗😘😘😘
@arplife5269
2 жыл бұрын
Nexon value for money eath varient aanu? Petrol edukano diesel edukano cng ubdo? Electric car avasthaa enthaa?
@nandakumardevarajan3096
Жыл бұрын
XMS Trubo Petrol
@unni.888
2 жыл бұрын
Venue or sonet better option eta randum same platform tanna
@naseemrahman166
2 жыл бұрын
How many air bags?
@mansoormanu6847
2 жыл бұрын
Maruthi Astar review cheyyamo
@jinujoy7020
2 жыл бұрын
E place yevidanu ikka
@streetlightmalayalam
2 жыл бұрын
എണ്ണ അടിക്കാൻ പരമാവധി ഏത് കമ്പനി ആണ് നല്ലത്.Hp, indianoil, bharath, nayara, etc Reliance, essar ഒക്കെ അടിക്കുമ്പോൾ ഒരു ക്വാളിറ്റി ഫീൽ ചെയ്യും പോലെ ഉണ്ട്. യാഥാർത്ഥത്തിൽ ഇവ തമ്മിൽ മാറ്റം ഉണ്ടോ. ഒരു വീഡിയോ ചെയ്താലും കൊള്ളാം
@sanalkumarvg2602
2 жыл бұрын
ഇന്ധനം സൂക്ഷിക്കുന്ന ground tank ഏറ്റവും മികച്ച രീതിയില് maintain ചെയ്യുന്ന പമ്പ് ആണ് നല്ല പമ്പ്
@KERALAMECHANIC
2 жыл бұрын
ഞാൻ ഇന്ത്യൻ oil aanu use ചെയ്യുന്നത്
@sinantours7871
2 жыл бұрын
Hp - low mileage (2km).but more torque. High performance Relance - more mileage (2km).but low torque. low performance. Bp- low mileage ,& low torque.low performance. Indian oil,nayara,easer - it's normal, average mileage & torque, smooth performance. ആയതിനാൽ ഞാൻ indian oil, nayara, easar ആണ് യൂസ് ചെയ്യാറ്. ഇടക്കൊക്കെ hp അടിച്ചു performance, torque, ഒക്കെ ഒന്നു ഉഷാറാക്കും.
@streetlightmalayalam
2 жыл бұрын
@@KERALAMECHANIC thanks
@streetlightmalayalam
2 жыл бұрын
@@sinantours7871 thanks for valuable info
@sreeharivm549
2 жыл бұрын
Nissan micra manual cheyyumo
@gopakumar.k7810
2 жыл бұрын
Csd വഴി nexon xe എടുക്കാൻ ആലോചിക്കുവാണ്(paylevel 5)..showroomil നിന്ന് add ചെയ്യാൻ പറ്റിയ എന്തൊക്കെ feturse ആണ് ഉളളത്
indica vista quadrajet aano swift diesel aano nallath? 2 num 1 lakh rs nte vethyasam varunnund marketil. 1 lakh kooti edukkan swift undo?
@KERALAMECHANIC
2 жыл бұрын
സ്വിഫ്റ്റ് ആണ് അല്പം കൂടി നല്ലത്
@hanaan__429
2 жыл бұрын
@@KERALAMECHANIC athenthaa ikka?
@jomon7377
2 жыл бұрын
Swift
@hanaan__429
2 жыл бұрын
@@jomon7377 look wise okke swift aanu better. engine same. pinne enthane swift ne better aaki nirthunnath?
@vigneshkg1497
2 жыл бұрын
@@hanaan__429 ente abhiprayathil vista aan kidu.. enik odichapol thoniya karyam aan
@honor9n154
2 жыл бұрын
NEXON🔥🔥❤️🔥
@honor9n154
2 жыл бұрын
NEXON ❤️❤️❤️❤️❤️
@asadkpasadkp8135
2 жыл бұрын
Turbo.anno Tata hexa??
@KERALAMECHANIC
2 жыл бұрын
ഹി
@ravivarmaeradi
2 жыл бұрын
ഇതിൽ ഒരു 1.5 ലിറ്റർ ഫോർ സിലണ്ടർ പെട്രോൾ എൻജിൻ കൂടെ ഉണ്ടാരുന്നെങ്കിൽ സൂപ്പർ ആയേനെ ❤️
@renjitha661
2 жыл бұрын
സൂപ്പർ ആയിരിക്കും. ആരും വാങ്ങാൻ ഉണ്ടാവില്ലന്ന് മാത്രം
@ebtahimkhaleel2052
2 жыл бұрын
@@renjitha661 onn poyeda ms salesman mone
@Akshay-xs1wf
2 жыл бұрын
@@renjitha661 aaru paranju vangillanu?
@Prathappadmaragam
2 жыл бұрын
ഇക്ക renault triber review
@jaisonp.j1030
2 жыл бұрын
മറ്റുള്ള youtubers features പറഞ്ഞു തരും..... പക്ഷെ മെക്കാനിക്കൽ സൈഡ് പറഞ്ഞു തരാൻ നമ്മുടെ ഇക്കാ തന്നെ വേണം
@KERALAMECHANIC
2 жыл бұрын
💕💕💕💕💕💕💕💗😍😍
@unnikrishnangp
2 жыл бұрын
Sabin bhai.....
@nabeelnabeelnazar4086
2 жыл бұрын
Nexon enganund ? Petrol nexon or diesel better ?
@nabeelnabeelnazar4086
2 жыл бұрын
Reply pls
@ajeshaj716
2 жыл бұрын
Petrol
@akhilrdz3959
2 жыл бұрын
Tavera suspension work ntay bro
@KERALAMECHANIC
2 жыл бұрын
ഉടനെ
@akhilrdz3959
2 жыл бұрын
@@KERALAMECHANIC ok bro
@anuragrajappan1
2 жыл бұрын
brezza 1.5 or nexon 1.2 etha nallathu? dustor turbo arunnu edukkan udesham but nirthu alle
@kbsasi2500
2 жыл бұрын
ഞാനും കുറേ റിസർച്ച് ചെയ്തു... ഒടുവിൽ Brezza VXi 7.3.2021 ന് വാങ്ങി... എന്തായാലും കേരളത്തിൽ Tata ഇപ്പൊ ഒരു വികാരമാണ്... 1997 ഇൽ indica ഇറങ്ങിയകാലത്തും ഇങ്ങനെ ഒരു വികാര തള്ളിച്ച കണ്ടിരുന്നു... എത്ര കാലം പോവും എന്ന് നോക്കാം.. പോയാൽ Tata Motors ഷെയർ ഹോൾഡർ ആയ എനിയ്ക്ക് നല്ലത്
@chandransalmiya5069
2 жыл бұрын
Super
@KERALAMECHANIC
2 жыл бұрын
Hiii
@pbng488pk9
2 жыл бұрын
xuv 300 petrol.review cheyyo?
@KERALAMECHANIC
2 жыл бұрын
ചെയ്തു
@watermelonmedia7565
2 жыл бұрын
Nexon കേറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ട് ഞാൻ ടെസ്റ്റ് ട്രൈവ് നടത്തിയതാണ്, അത് പോരാഞ്ഞിട്ട് ടാറ്റാ ക്കാരെ കൊണ്ട് വണ്ടി ഓടിപ്പിച്ചു പക്ഷെ വണ്ടി കേറ്റം കേറിയില്ല, നീലേശ്വരം അടുത്തുള്ള സ്ഥലം ആണ് എന്റെത് മലയോര പ്രേദേശം ആണ് നല്ല കേറ്റം ഉള്ള സ്ഥലം ആണ്
Пікірлер: 285