കാസർഗോഡ് വരെ വന്ന് കാണാൻ പറ്റാത്ത എന്നെപ്പോലുള്ളവർക്ക് സ്ഥലങ്ങൾ കാണാൻ വലിയ അവസരമാണ് നിങ്ങളുടെ വീഡിയോ 👌🏻🤝🏻
@abdulrehiman9908
8 ай бұрын
ചേർക്കല അല്ല ചെർക്കള
@HashimPudiyapura-cs5ir
8 ай бұрын
ചന്ദ്രഗിരി പുഴയിലെ തെക്കിൽ പാലം എന്നാണ് ആ പാലം അറിയപ്പെടുന്നത്.
@santhutech86
8 ай бұрын
Thanks for the information
@townboyzkasargod
8 ай бұрын
ചേർക്കല അല്ല 😂 ചെർക്കള
@nizarahammed1862
8 ай бұрын
ചേർക്കള കഴിഞ്ഞാൽ പാലം വരുന്നത് തെക്കിൽ പുഴ പാലം 👍💯
@santhutech86
8 ай бұрын
🤝🏻
@white444raistar6
8 ай бұрын
സ്റ്റാർട്ടിങ് പോയിൻറ് ചെർക്കള 3:40 സ്റ്റാർ നഗർ(bevinja) 5:13 bevinja 5:23 തെക്കിൽ പാലം 6:10 തെക്കിൽ 8:50 ചട്ടഞ്ചാൽ 9:55 55ആം മെയിൽ 11:08 പൊയിനാച്ചി
@santhutech86
8 ай бұрын
വളരെ നന്ദി ഈ വീഡിയോ കാണുന്ന എല്ലാവര്ക്കും വളരെ ഏറെ പ്രയോജനമാകുന്ന കമെന്റ് .❤👌
@falmanhpallm8472
8 ай бұрын
ചെർക്കള
@sumeeshv7522
7 ай бұрын
🎉
@shb9096
8 ай бұрын
6:00 മുതൽ കാണുന്നത് പുതിയ റോഡ് ആണ്. പഴയ റോഡ് അതിൻ്റെ താഴെയാണ് കടന്ന് പോവുന്നത്. ഇപ്പൊൾ പഴയ റോഡ് പൊളിച്ചു മാറ്റി. കുന്നിടിച്ച് മണ്ണിട്ട് ഉയർത്തി ആണ് ഇപ്പൊൾ കാണുന്ന റോഡ് ഉണ്ടാക്കിയത്. വളരെയധികം വളവും തിരിവും ഉണ്ടായിരുന്ന ഒരുപാട് ജീവനുകൾ പോലിഞ്ഞ ഒരു ഒരു 3 കിലോമീറ്റർ ആയിരുന്നു പഴയ റോഡ്.
@sushanthapril
7 ай бұрын
Nitin Gadkari ❤️❤️❤️❤️
@mohammedsinan5071
8 ай бұрын
ചേർകല അല്ല ചെർക്കള
@HashimPudiyapura-cs5ir
8 ай бұрын
ഞങ്ങ കസ്രോട്ടുകാർക്ക് ചെർക്കളം.
@siddiquehd1712
8 ай бұрын
പണി തീരെ Speed ഇല്ല ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലെ
@ahammed_suhail_
8 ай бұрын
Speed ആക്കിയാൽ അപ്പോ സമരം ആണ് നാട്ടുകാർ 😂
@chinammadath
8 ай бұрын
ചേർക്കല അല്ല, ചെർക്കള. ബെവിഞ്ച വളവുകളിൽ ചിലയിടത്തു വയടക്ട് പാലം വരുന്നുണ്ട്
@santhutech86
8 ай бұрын
👍🏻
@nizarahammed1862
8 ай бұрын
ചേർക്കള നമ്മുടെ നാട് കാസറഗോഡ് 😍💯👍
@santhutech86
8 ай бұрын
🤝🏻
@ZubairZubairchenoth-qu7bu
8 ай бұрын
ചെർക്കളമാണ്
@rajeshmv1348
8 ай бұрын
Cherkalam
@abdulrasheed.5927
8 ай бұрын
Pudiya road work kanikkade vidio chidit yenda gunam
@VijayKumar-i4t6h
8 ай бұрын
This is pinaray magic
@sushanthapril
7 ай бұрын
😂😂😂😂 Bro across India national highways and expressways are being built in a never seen before speed.. And Heard about Nitin Gadkari the Highway man of India???
@zyroxop1482
8 ай бұрын
cherkalam , kalam alla kalathil enn parayunna "Lla" cheer illa " che enn mathram , basically cherkalam
@shb9096
8 ай бұрын
ചെർക്കളം
@zyroxop1482
8 ай бұрын
ariyaam njan avide aanu thaamasam , basically kasargod place names tulu or kannadayil ninn derive ayathayirikkuim, so thekk aayi bandham undaaavanam ennilla , so angane oru presumption vekkunnatha nallatha@@shb9096
Пікірлер: 31