ഈ കാലഘട്ടത്തിൽ love marriage ആയാലും arranged ആയാലും കുറച്ചു കഴിയുമ്പോൾ ചുരുക്കം ചിലർക്കെങ്കിലും പരസ്പരം മടുപ്പ് തോന്നുന്നു, പിരിയുന്നു, കൊല്ലുന്നു, എന്തെല്ലാം സംഭവങ്ങൾ, ഇങ്ങനെ happy ആയി ജീവിക്കുന്നവരെ കാണുമ്പോൾ ആളുകൾക്ക് ഒരു സമാധാനക്കേട് ആണ്, എന്നാൽ മനുഷ്യനാണ് കേട്ട് മടുക്കും, അവർ തമ്മിൽ ഈഗോ problems ഉണ്ടാവും അപ്പോളെല്ലാം തകരുന്നത് ഒരു കുടുംബമാണെന്ന് ഈ പറയുന്നവർ ഓർക്കുന്നില്ല. ഇവിടെപ്പോ ഇവർക്ക് ഇല്ലാത്ത വിഷമമാണ് ആളുകൾക്ക്, age difference ആയാലും ഇനീപ്പോ age difference ഇല്ലെങ്കിലും പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും ഞമ്മൾ ക്ഷമിക്കുക മുന്നോട്ട് ജീവിക്കുക. കല്യാണം എന്നത് രണ്ടു ജീവനുകൾ ഹൃദയം കൊണ്ട് ഇണയും തുണയും ആവുന്നതാണ്. അതിവർക്ക് സാധിക്കുന്നുണ്ട് masha allah😍 പിന്നെ മനുഷ്യരല്ലേ എങ്ങനെ നോക്കിയാലും ഒരു ഒരു ഇത് ഉണ്ടാവും. ഈ ഇക്ക എന്തുപോലെയാണ് ഇതാനെ Care ചെയ്ത് ജീവിക്കുന്നത് ഈ society ഇതുപോലെയുള്ള ഭർത്താക്കന്മാർ ചുരുക്കം ഉള്ളു. It's ma personal opinion ✨
@Shahnaz_world
2 күн бұрын
❤
@labeebaponnus
7 күн бұрын
ഞാനും എന്റെ ഹസ്സും 6month വിത്യാസം... എന്നിട്ട് എത്രയോ കേട്ടു നമ്മുടെ nad അങ്ങനെ യാ... ഞങ്ങൾ രണ്ടാളും happy ആണ്..... ഇടാം വലം നോക്കാതെ മുന്നോട്ട് പോവുക ❤️🔥
പാവം ഇത്ത എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇത്ത നെഗറ്റീവ് പറയുന്നവർ അവിടെ പറഞ്ഞോട്ടെ ട്ടോ നിങ്ങൾ ഹാപ്പി ayi എന്നും ഇങ്ങനെ പോവണം
@raleenajafar2704
10 күн бұрын
Correct
@sumayyayahya5120
5 күн бұрын
❤️🥰🥰🥰
@Sajuva-tv9ph
Күн бұрын
Super
@Hasla1931
19 күн бұрын
ദയവുചെയ്ത് ഇങ്ങനത്തെ നെഗറ്റീവ് കമന്റുകൾ മറുപടിപറയരുത് നിങ്ങൾ സാധാരണ പോലെ വീഡിയോ ചെയ്യുന്നതുപോലെ ചെയ്യുക അല്ലാതെ ആളുകളുടെ മറുപടി പറയാൻ സമയം നിങ്ങൾ കണ്ടെത്തേണ്ട ആവശ്യമില്ല ഞാനും ഒരു യൂട്യൂബ് ചാനൽ ഉടമയാണ് 🥰🤲🏻
@user-ix3ml1fr1m
19 күн бұрын
മതപഠനം കുറഞ്ഞിട്ടാണ് ഇത്തരം ചോദ്യം വരുന്നത്, മുഹമ്മദ് നബി ആദ്യം വിവാഹം കഴിച്ചത് വിധവയായ ഖദീജ ബീവിയെയാണ്. തന്നേക്കാളും ഒരുപാട് വയസിനു മൂത്തതായിനും ബീവി. ഇതൊക്കെ പഠിച്ച നമ്മൾക്കു ഈ സംശയം വരുന്നത് നമ്മള് ജീവിക്കുന്നത് മതപഠനം കുറഞ്ഞിട്ടു ആണ്
@user-ye1rl3cf3y
19 күн бұрын
Mmmmmm,അതേ അതേ....എന്നിട്ട് നബി ഭാര്യയെ പ്രദർശിപ്പിച്ചു കാശുണ്ടാക്കി അല്ലേ....🥴
@soundcloud6591
19 күн бұрын
നബി മുത്ത് നബി ഇവരെ കമ്പയർ ചെയ്യല്ലേ...😢
@user-pl2vu2xr8b
19 күн бұрын
തോന്ന്യാസം കാണിച്ചിട്ട് മതപഠനം കൂട്ടി ഒലത്തണ്ട
@soundcloud6591
19 күн бұрын
@@user-pl2vu2xr8b അതെ
@deepthykd3937
19 күн бұрын
സ്വന്തം മക്കളെ ഉപേക്ഷിച്ച് മകൻ്റെ പ്രായം ഉള്ളവനെ ഉപേക്ഷിക്കാൻ നബി പറഞ്ഞോ.
@ShafeeqShefi-xo8mj
11 күн бұрын
ഇങ്ങള് polik 🥰 ഇത് ഇപ്പോ ആണിന് 10 or 15 ഓ എയ്ജ് over ആണെകിൽ ഇങനെത്തെ ഊള ചോദിയം ഒന്നും ഇണ്ടാവില്ല നേരെ തിരിച്ചു ആയതോണ്ട് എന്തൊക്കെ ആണ് ആൾക്കാർക്ക് അറിയേണ്ടത് എയിജിൽ ഒരു കാര്യവും ഇല്ല ഉണ്ടായിരുന്നകിൽ ചെറുപ്പം ഉള്ളവർ മരിക്കില്ലായിന്നു
@lk-muhammedkarassery6072
2 күн бұрын
വിവാഹത്തിന് പ്രായം പ്രശശ്നമല്ല സുഖമായി ജീവിക്കുക അഭിനന്ദങ്ങർ
@sakkeenachembrasseri445
19 күн бұрын
Ayishun oru kuzhappam illathirikkatte ennum ningal sandhishathode irikkuu shemitha❤❤
@user-ie7qc3lo4c
18 күн бұрын
രണ്ടുപേരും നന്നായി ജീവിച്ചാൽ മതി🥰🥰🥰🥰🥰 പ്രായത്തിൽ ഒന്നും ഇരിക്കുന്നില്ല❤️
@ramlaramla2349
19 күн бұрын
അത് കൊണ്ട് ആണ് അല്ലേ സമിതാത്ത. എനി ഒരു കുഞ്ഞു വേണ്ട എന്ന് പറയുന്നത് കഷ്ട്ടം പെടാൻ
@Abc-fo4sp
6 күн бұрын
ഭാര്യ ആയതു കൊണ്ട് അവൾ ,ഇവൾ എന്നൊക്കെ തന്നെ പറയണം എന്ന് നിർബന്ധം ഒന്നും ഇല്ല സുഹൃത്തെ പ്രായത്തിനു അനുസരിച്ചുള്ള ബഹുമാനം കൊടുത്തു കൊണ്ട് മുന്നോട്ടു പോകുക .
@eldhothomas927
Күн бұрын
എന്റെ ചങ്ങായി, പിന്നെ ഭാര്യേനെ അമ്മേന്ന് വിളിക്കാൻ പറ്റോ. അവർ വ്യക്തമായി പറഞ്ഞു പ്രായവ്യത്യാസം അവർ കണക്കാക്കിയിട്ടില്ലന്ന്🥶
@sindhuantony9934
2 күн бұрын
Happy aayi jeevikuka. God bless you❤
@Femisfoods
19 күн бұрын
Othiri kashtapadukaliloode kadannupoya,nediyedutha oru life anenn QandA full kandapol thonni...aa kashtapadukalk oduvil happy aya oru life kittiya sandoshavum ningade faceil vayikam... mashllh ingane thanne adipoliyayt munnot pokatte...dua n wishes❤🎉
@prasanthprasannan9916
22 сағат бұрын
🔥🔥🔥
@VahidhaBasheer
19 күн бұрын
നന്നായി ജീവിക് ഷെഫി ഷെമി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@raleenajafar2704
17 күн бұрын
ᴀᴍᴇᴇɴ🤲🏻
@rahoofanasrin640
10 күн бұрын
Ameen
@farsanafarsana764
10 күн бұрын
ഷമിത ധൈര്യമായി ജീവിക്കൂ. ഷഫീഖ് പോലുള്ള ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടാവുന്നത് നിങ്ങളുടെ ഭാഗ്യമാണ്. ആര് എന്ത് പറഞ്ഞാലും നിങ്ങൾ ഹാപ്പിയായി ജീവിക്കുക നിങ്ങൾക്ക് നിങ്ങളുടെ ജീവിതമാണ് വലുത് എനിക്ക് നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ് ഞാൻ വീഡിയോ സ്ഥിരം കാണുന്ന ആളാണ് കമൻറുകൾ കേട്ട് തളരരുത്. എനിക്ക് ശമി യെ ഒരുപാട് ഇഷ്ടമാണ്
എന്നും ഇങ്ങനെ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@misbarifa4156
8 күн бұрын
Move on dears..best of luck ❣️👍never mind negative comments.
@sainababeevi4884
5 күн бұрын
Shemina anthayalum kittiya life adichu polikuvanalle. Congratulations
@MuhammedSwalih-ip3oq
19 күн бұрын
എന്റെ അഭിപ്രായം യുവാക്കൾ...ഇതു പോലെ അനുകരിക്കാതിരിക്കുക..ഈ ചെറുപ്പക്കാരന്റെ ആ ഗ്രഹങ്ങൾ നിറവേറ്റാൻ കയ്യാ തിരുന്നാൾ..മനസ്സിൽ.. പൊരുത്ത കേട് വരും.. ഒരാൾക്ക് ആഗ്രഹം വാർത്ഥിക്കുമ്പോൾ.. മറ്റൊരാൾക്ക്ആ ശ മുറിയുന്നു... നിങ്ങളിൽ അങ്ങിനെ ഇല്ലാതിരിക്കട്ടെ...
@inmyworld189
18 күн бұрын
ഞാൻ ആത്യം ആയ്യിട്ടാ കമന്റ് ഇടുന്നുത്. ഇതൊരു പ്രായമായ ഒരു പുരുഷൻ ഒരു ചെറുപ്പക്കാരി കല്യാണം കഴിച്ചു കൊണ്ടുവന്നാൽ ആരും ഒന്നും പറയില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരു ഏജ് എത്തിക്കഴിഞ്ഞാൽ അവൾ ചൂസ് ചെയ്യുന്ന പുരുഷനെ എന്തെങ്കിലും കുറ്റം സമൂഹം കണ്ടെത്തും നമ്മൾ അതിനെ മൈൻഡ് ചെയ്യേണ്ട. നമ്മുടെ ശരീരം കൊണ്ടല്ല നമ്മൾ ഒരാളെ സ്നേഹിക്കേണ്ടത് അവരെ മനസ്സ് കൊണ്ടാണ് ❤. നമ്മളെ താഴ്ത്തിക്കെട്ടാൻ വേണ്ടി സമൂഹം എപ്പോഴും കുറവുകൾ മാത്രമാണ് നോക്കിക്കാണുക നമ്മൾ കുറവുകൾ നോക്കി ജീവിച്ചു കഴിഞ്ഞാൽ നമ്മുടെ സന്തോഷങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയുകയില്ല. നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ നിങ്ങളുടെ മക്കൾ ഒരിക്കൽ നിങ്ങളെ തേടി വരും അത് ഒരിക്കലും സംശയിക്കേണ്ട. എനിക്ക് നിങ്ങളെപ്പറ്റി എനിക്കൊന്നും അറിയില്ല. നിങ്ങളെ മക്കളെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും കൂടുതൽ പബ്ലിക്കിലേക്ക് കൊണ്ടുവരേണ്ട അവർ സന്തോഷത്തോടെ സമാധാനത്തോടെ എവിടെയെങ്കിലും ജീവിച്ചോട്ടെ
@Senha-wx3xf
17 күн бұрын
Age difference kooduthal ulla purushanmaare sthreegallum vivaaham kazhikaadhe irikuga
@inmyworld189
17 күн бұрын
@@Senha-wx3xf പ്രായം അതു നമുടെ കണ്ണിൽ കാണുന്നവർക്ക്, മറ്റു പുറം കൺട്രി വെച്ച് നോക്കുമ്പോൾ നമ്മുടെ നാട് നോക്കി കാണുന്നത് വേറെ കണ്ണിൽ കൂടെ ആണ്
@priyawarrier3160
16 күн бұрын
@@haseenamohammedashraf കെട്ടിയോൻ വയസൻ ആകുമ്പോൾ നിങ്ങൾ ചെറുപ്പം 😂😂
@haseenamohammedashraf
16 күн бұрын
@@priyawarrier3160 age okke number alle Pinee ente hus oru mammuti version aan vayass 45 undenkilu m 30 nte look aan
@Afi.minnu-annu
19 күн бұрын
Age lonnum oru kaaryavumilla nammade life santhooshathoode poovaaa athrayullu
എന്തു ആവട്ടെ അത് അറിഞ്ഞിട്ട് ഒന്നും കിട്ടാൻ ഒന്നുമില്ലല്ലോ അവർ ജീവിക്കട്ടെ വീഡിയോസ് കാണുക ആസ്വദിക്കുക
@ShamiSamad-rc5tc
16 күн бұрын
Q&A ചെയ്യാതിരിക്കുക, ഓരോ ചോദ്യങ്ങളും ഓരോ ഉത്തരങ്ങളും, എന്തോന്നെടെ... ഇവർ പറഞോണ്ടല്ലേ നിങ്ങൾ അറിഞ്ഞത്. 🤭🤭🤭. ഷെമി, നീ നല്ല ഡ്രെസ്സിൽ നിവർന്നിരിക്ക്, ഒരു കസേരയിൽ. ഇതൊരുമാതിരി വീട്ടിൽ നടക്കുമ്പോലെ 😄
@shihabsheri
19 күн бұрын
എന്റെ ഉപ്പ മരണപ്പെട്ടതും ക്യാൻസർ വന്നിട്ടാണ് അങ്ങനെയുള്ള രോഗത്തെ തൊട്ട് പടച്ചവൻ നമ്മളിൽ ആർക്കും വരാതിരിക്കട്ടെ😢
@paachusTV
19 күн бұрын
Ameen
@user-rf5ts8wn6y
19 күн бұрын
Aameen
@khairuneesakamaru8603
19 күн бұрын
Ameen
@hyzisvlog3074
19 күн бұрын
Aameen
@banushihab3067
19 күн бұрын
Ammeen
@alfathimarafeek9731
3 күн бұрын
നിങ്ങൾക് നാണക്കേട് ഒന്നും ഇല്ലേ. കാണുന്ന ഞങ്ങള്ക് തന്നെ മേൽക്കറി പെരുകുനന്.
@KMINHAS-pj1sg
10 күн бұрын
വിവാഹത്തിന് പ്രായം ഒരു മാനദണ്ഡം അല്ല. എതിർ അഭിപ്രായങ്ങൾ കാര്യമാക്കേണ്ട. ഷെഫിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ സ്നേഹം, ഒപ്പം അഭായ ഇട്ടിരുന്ന ആളെ അത് ഒഴിവാക്കാൻ പ്രേരിപ്പിച്ചതിനുള്ള പ്രതിഷേധവും ദേഷ്യവും... അള്ളാഹു ബർകത് ചെയ്യട്ടെ ❤️❤️❤️❤️
@user-Afiyaass
3 күн бұрын
Ningada mon kettumbolum sechi ingane parayanam 😅
@KMINHAS-pj1sg
3 күн бұрын
@@user-Afiyaass അത് ഉൾകൊള്ളാൻ എനിക്ക് കഴിയും
@user-fw1iz8wt6y
19 күн бұрын
എന്താ മക്കളെ കാര്യം ചോദിക്കുമ്പോൾ അതിനെ കുറിച് ഒന്നും പറയാത്തത്
@shameenakm1311
19 күн бұрын
Sweet family Nighale videos Kanan peruthistta
@user-wq3ih2qw7b
19 күн бұрын
ശമിത ബിരിയാണി റെസിപി ഇടനെ
@Fayyuz
15 күн бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ അടിപൊളി ❤❤🎉🎉
@ramshalmusthak732
18 күн бұрын
പ്രായം കൂടിയാലും കുറഞ്ഞാലും പ്രശ്നം ഇല്ലാത്തവരായി ആരുമില്ല😊 ചെറിയ ചെറിയ വഴക്ക് ഒക്കെ അതു ഒരു രസമല്ലേ❤
സൂപ്പർ ജീവിതം. അടിച്ചു പൊളിച്ചു ജീവിക്കുന്ന കപ്പിൾസ്.🎉🎉🎉❤❤❤😊😊😊
@ramsirachu9827
19 күн бұрын
Shemitha santhoshamayi irikku ❤
@Ishaartie
19 күн бұрын
Happy Family❤❤❤
@Fathimathsuhra-qv4li
19 күн бұрын
Saramilla epo yallam shariyayallo Alhamdulillah
@user-nf4ik6lt8o
15 күн бұрын
ഞങ്ങളുടെ വീടിന്റെ അടുത്തും ഇതുപോലെ ഒരു ഒളിച്ചോട്ടം നടന്നു 28 വയസ്സുള്ള പെണ്ണു 22 വയസ്സുള്ള ചെറുക്കനും അവളുടെ കല്യാണം കഴിഞ്ഞ് അവൾക്ക് ഏഴ് വയസ്സുള്ള ഒരു മോനുണ്ട് ഇപ്പോൾ ഇവരുടെ കല്യാണം കഴിഞ്ഞു കുട്ടി അവന്റെ വീട്ടിലാണ്
@Zarah3300
15 күн бұрын
6 vayassu differents alle ulloo. Ivarepole ammem monum thammilulla age gap illallo
@zaana2818
13 күн бұрын
Appo Nabi Khadeeja beevi ne kalyanam kazhichatho?@@Zarah3300
@labeebaponnus
7 күн бұрын
നിങ്ങൾ ചോദിക്കുന്നത് കേട്ടാൽ നിങ്ങൾ എല്ലാം കൊണ്ടും പെർഫെക്ട് ആണോ.... അഹങ്കാരം കൊണ്ട് ആണ് ഇങ്ങനെ ഉള്ള ചോദ്യം വരുന്നത്...... അവർ അവരുടെ ജീവിതത്തിൽ ഹാപ്പിയാണ് നിങ്ങൾ ഒരു ഈച്ച ആവണ്ട 😡
@sandhyachandran6665
19 күн бұрын
Shemitha samsarikkunnathil kurach koodi clarification venam..manasilavunnillaa
@RZ902
6 күн бұрын
U gyzz said is very ryt age lonnum oru karyulla njn inte bf um 5yrs aay prenayikkunn still going on ennaal polum njnglknne adi ndakumpo chadakkarnd njngl 1month age diff ollu same ahn 🚶♀️
@gireeshgiri675
3 күн бұрын
നിങ്ങളെ വല്ലാതെ ഇഷ്ട്ടം തോനുന്നു ബ്രോ... നിങ്ങൾ പൊളിക്ക്. ഓരോ നിമിഷവും ജീവിതം സന്തോഷമാക്കുക.
@raihansiyad4168
19 күн бұрын
നിങ്ങളെ. വീഡിയോ ഒത്തിരി ഇഷ്ടമാണ് daily vedio idumo
@ttfamily4257
18 күн бұрын
Ya
@user-lr8ik6fe2i
18 күн бұрын
Ummayum makanum എന്നാണ് vijaricheth സോറി ക്ഷമിക്കാം രണ്ടാം വിവാഹം ipozhan മനസ്സിലായാത് അല്ലാഹു ഇരു ജീവിധം ഖെെറില് ആകെട്ടെ.....aameen
@arifabisru551
17 күн бұрын
വിചാരിച്ചു എന്ന് എന്തിനാ ഇപ്പൊ പറയുന്നത്
@anurasi4972
17 күн бұрын
Kalla vediyil kudingiyatha
@NechuKannurkari
11 күн бұрын
👍👍
@arifabisru551
10 күн бұрын
@@anurasi4972 നിങ്ങളെ നാട്ടിലാണോ ഇവർ
@labeebaponnus
7 күн бұрын
എല്ലാം തികഞ്ഞവൻ
@Statuscreations38
5 күн бұрын
മുത്ത് നബി (സ) തങ്ങൾ 25. വയസ്സിൽ '45 വയസുള്ള ഖദീജ ബീവിയെ ജീവിത സഖിയാക്കി ' അവരുടെ ആ പാത പിൻ പറ്റിയ താങ്കൾക്ക് BigiSalute ....... ആളുകളുടെ സംസാര മൊന്നും കാര്യമാക്കരുത് ഇത്തയുടെ ഉമ്മ വാപ്പ അവരെ ക്ഷമയോടെ നോക്കി മരിക്കുവോളം കാത്തിരുന്ന ഷെമിക്ക് അല്ലാഹു നൽകിയ സ്വത്താണ് ഷെഫി......😍
@user-do8kr8ui5l
19 күн бұрын
ആദ്യത്തെ മക്കളോട് വെറുപ്പ് ഉള്ള പോലെ അവരെ കുറിച്ച് ഒന്നും പറയുന്നില്ല, അവരെ പൂർണമായും ഒഴിവാക്കിയ പോലെ
@jasnahariska5848
18 күн бұрын
Avarkkavum ee ivalod verup
@malayalamfunny7922
18 күн бұрын
ചിലപ്പോൾ അവരെക്കുറിച്ച് പറയുന്നത് അവർക്ക് ഇഷ്ടം കാണില്ല അതുകൊണ്ടായിരിക്കാം മൗനം പാലിക്കുന്നത്
@shibilafazal1774
16 күн бұрын
Blya makkalndo
@shaheelame8432
12 күн бұрын
Oru mole kandittundallo...
@shaheedavp102
19 күн бұрын
Ini q n a. Cheyymbol 2 alem age parayumo
@teeyemyes
2 күн бұрын
കൂടെ നിന്ന് ചതിക്കുന്ന ഭാര്യമാരെ അപേക്ഷിച്ചു താങ്കളുടെ തീരുമാനം വളരെ ഉചിതമാണ് ഗുഡ് ലക്ക്
@user-qj5oy3wi3h
19 күн бұрын
Njnde familyk njngle baygram istm❤❤love u fam❤
@ttfamily4257
19 күн бұрын
🥰
@fabi5048
19 күн бұрын
ഷെഫീ.... ഷെമീ.... ഐഷൂ.... ❤❤❤❤
@Madhintemadhuryam
11 сағат бұрын
നിങൾ പൊളിയല്ലേ..... ആരും എന്തും പറയട്ടെ മൈൻഡ് ആക്കണ്ടാ
@nasimol9443
9 күн бұрын
Adipoli family ma sha allah 🥰
@user-cv9be4me8q
9 күн бұрын
Njan ningade video ippol aane kanunnathe Ningal polikke muthukale
നിങ്ങൾ ഏജ് ഡിഫറെൻസ് ഒന്നും ഒരു വിഷയമല്ല. പക്ഷേ ഈ Q&A ചെയ്യുമ്പോൾ രണ്ടാൾക്കും ശബ്ദവും ഇല്ല ഉഷാറും ഇല്ല അതെന്താ അങ്ങനെ. ഞങ്ങൾ ഇത്രയും സമയം കളഞ്ഞ് കുത്തിയിരുന്ന് കാണുന്നതല്ലേ😁. ഇനി ചെയ്യുമ്പോൾ ഉഷാറാക്കണം.
@hadis8715
19 күн бұрын
Randalkum sugamillannu paranjirunnu. Athavum
@museeramuseera5433
18 күн бұрын
Ath parayan randalkum energy illa😅
@fashionlds1197
17 күн бұрын
എല്ലാവർക്കും നിന്നെ പോലെ ഉഷാർ ഉണ്ടാവണം എന്നില്ല പലരും പല സ്വഭാവം......😊
@RIPAZE
19 күн бұрын
Entu parayananu നിങ്ങൾ poliyanu 🤲🤲🤲
@user-iq7mk2kb6s
3 күн бұрын
രണ്ട് പേരും നന്നായി ജീവിക്കൂ എന്റെ അഭിനന്ദനങ്ങൾ 🌹🌹
@hafsapattoth2598
6 күн бұрын
ആദ്യ കല്യാണം കുട്ടികൾ ഉണ്ടോ? എത്ര അവറ് എവിടാ ippo
@user-th2uh4nh8i
19 күн бұрын
First lthath devours aayth engnya
@hayaraajeeb5092
6 күн бұрын
Mashaallah😍😍 Allah bless u & Ur TT family💕
@asmabishafeequeasmabishafe2919
Күн бұрын
സ്നേഹം മനസ്സിൽ വന്നാൽ എത്ര ഏജ് നമ്മുക്ക് വിഷയമില്ല ഒരു ഭാവിയാണ് നമുക്ക് വലുത്,👍👍🤲🤲🤲
@asmabishafeequeasmabishafe2919
Күн бұрын
സെമി തായെ കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി ഫെയ്സ് പിന്നെന്താ ഷെഫീക്ക് വിഷയം ഒന്നും മയിൻ്റ് ചെയ്യരുത് അവനവൻറെ ഭാവിയാണ് ഭംഗിയായി മുന്നോട്ടുപോകുക 😍🤲🤲🤲👏👏👏
@sabeeras644
19 күн бұрын
അടിപൊളി വീഡിയോ 👍🏻
@mubashira__shareef
19 күн бұрын
Enikku ningale othiri ishttanu i like it
@entertainmvlog555
13 күн бұрын
ബ്രോക്കർ ഏതാ പറഞ്ഞാൽ നല്ലതായിരുന്ന...😅😅
@Mehak_zan
19 күн бұрын
ഒരു 100 Q and A ഇവർ ചെയ്താലും ആൾക്കാരെ സംശയങ്ങൾ തീരാൻ പോണില്ല 🥴🤌
@hafsaabbas415
17 күн бұрын
Matulavare jeevidatilanlalo algal tention.
@nishaaju2402
3 күн бұрын
✅💯
@shiju100
10 күн бұрын
Chechi EEAttan Vava Happy Mily Video 👌🏻👌🏻
@semiappu5556
8 күн бұрын
മോൾ ആണ് നിങ്ങളുടെ ഭാഗ്യം❤❤
@nazeeranasi9284
19 күн бұрын
ഒന്നാം ഭാഗം കമന്റ് ഇടാൻ മറന്നു ഫുൾ ഇന്നലെ കണ്ടു 👍എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഫാമിലി 👌👌മുബാസ് നല്ല ഫ്രണ്ട് 👌🥰
@Chachu_Razi
19 күн бұрын
Ningl പറഞ്ഞതാ ശരി... ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേ 👍
ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നവരെ കുറ്റം പറഞു show ആക്കുന്നവരോട് ഒന്ന് ചോദിച്ചോട്ടെ ഈ നല്ലത് പറയുന്നവർ ഇത്പോലെ പ്രായമുള്ളവരെ നിങ്ങൾ കല്ലിയാണം കഴിക്കുമോ? നെഗറ്റീവ് പറയുന്നവരെ ഒരിക്കെലും കുറ്റം പറയാൻ പറ്റില്ല കാരണം ആരായാലും ഇത് കണ്ടാൽ പറയും.. ഇവൻ ചെറിയ പ്രായമാണ് പിന്നീട് ഒരുപ്പാട് പ്രശനങ്ങൾ വരും 💯.. സങ്കടപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ് പോസിറ്റീവ് പറയുന്നത് സത്യത്തിൽ ഉള്ള് തൊട്ട് ആരും ഇതിനെ sappott ചെയ്യില്ല 💯
@mallutalks09
11 күн бұрын
കണ്ടു നിക്കുന്നവർ കണ്ടു നിന്നാൽ പോരെ?? അല്ലാഹ് ഉദേശിച്ചത് ഖൈർ ആണ്. അവർക്കും എനിക്കും നിങ്ങൾക്കും
@roshanmalappuramvlogs7249
19 күн бұрын
❤❤❤
@niyasrazaqu8330
9 күн бұрын
ആര് ആരുടെ കൂടെ ജീവിക്കണം എന്നത് അല്ലാഹു വിന്റെ തീരുമാനം ആണ് സന്തോഷത്തോടെ നിങ്ങൾ ജീവിക്കു പറയുന്നവർ പറയട്ടെ ❤️❤️
@shazworld1740
19 күн бұрын
❤❤❤❤❤❤
@user-jg2sl6ky3w
2 күн бұрын
Shariyanu itha ente ummakum cancer ayrunnu padachon ellaavareyum kaath rakshikatte
@reshbinshebin4493
19 күн бұрын
calligraphy online ആയി പഠിക്കാൻ താൽപര്യമുണ്ടോ? കോൺടാക്ട് ഒൻപത് ഒൻപത് ഒൻപത് അഞ്ച് പൂജ്യം അഞ്ച് ഒൻപത് നാല് മൂന്ന് ഒൻപത്
@kamarunneesa1517
16 күн бұрын
ഞങ്ങൾ ഇങ്ങളെ പോലെ തന്നെ ആണ് 4 വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ്
@jaseenafathima5256
12 күн бұрын
Sharikkum
@asmafiroz739
18 күн бұрын
എന്തിനാ dears ഇങ്ങനെ മറുപടി കൊടുക്കുന്നു 🤷🏻🤷🏻ലൈഫ് നിങ്ങളുടെ നിങ്ങൾ ജീവിക്കുക മറ്റുള്ളോരെ ബോധിപ്പെടുത്തേണ്ട കാര്യമില്ല അത് നഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും ആളുകളുടെ സംശയം കളിയാക്കൽ കുത്തിനോവിക്കൽ ഒന്നും അവസിനിക്കൂല
@raheenarajeeb704
3 күн бұрын
Ithu pole media varumbo inganthe qs ans kodukendi varum👿
Пікірлер: 556