ഒരു bathroom work തുടങ്ങുമ്പോ തന്നെ ആദ്യം ചെയ്യേണ്ടരീതികൾ എങ്ങനെ
കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം
ആദ്യം ഫിനിഷിങ് ഫ്ലോർ DRY ARIA,,,WET ARIA മാർക്ക് ചെയ്തതിനു ശേഷം plumbing പോയിന്റ്റുകളുടെ STANDARD MESSUREMENT MARK ചെയ്യുക
Rain shower
diverter
stop cock
bacine angle cock
health faucet angle cock
Wash bacine outlet point
heater points
ETC.......
അതിനു ശേഷം മാത്രം WALL CUTTING തുടങ്ങാം
Негізгі бет നിങ്ങൾ ഇങ്ങനെ ആണോ പ്ലബിങ് ചെയ്യാറ് /ചെയ്യുന്നതിനു മുൻപ് ചെയ്യേണ്ട messurement and floor markings
Пікірлер: 27