ഇന്ന് മണർകാട് വെല്ലൂർ 7 mile പ്രസംഗം കേൾക്കുവാൻ ഇടയായി. good and down to earth speech. Yes as you said "യേശുക്രിസ്തുവിൽകൂടെമാത്രമേ മനുഷ്യജീവിതത്തിന് സമാധാനം കണ്ടെത്താൻ കഴിയു." Thank you.
@shibumc2124
2 жыл бұрын
Befor എന്റെ ജീവിതം ആണ് പാസ്റ്റർ ഇവിടെ പറഞ്ഞത് ഞാൻ ഇതുപോലെ ജീവിച്ച ഒരു ചെറുപ്പക്കാരൻ ആയീരുന്നു ഒരു സമയത്തു വിട്ടുകാർക്കും നാട്ടുകാർക്കും തലവേദ എന്റെ അപ്പൻ എന്നേ കണ്ടാൽ വിട്ടിൽ നിന്നും ഓടി ഒളിക്കുന്ന സമയം ഉണ്ടയിരുന്നു ദൈവം മുന്നമേ എന്റെ അമ്മയുടെ ഉദരത്തിൽ ഞാൻ ഉരുവാകുന്നതിനു മുൻപേ എന്നെയ കണ്ടിരുന്നു എന്നേ കുടിച്ചു മണ്മറഞ്ഞു ഭൂമിക്ക് വളം ആയേനെ ഞാൻ സത്യസുവിശേഷം അത് ദൈവസ്നേഹം അത് എന്നേ തേടി വന്നു ഇന്ന് മനസാദ്രപെട്ടു രക്ഷിക്കപ്പെട്ട് ജലത്തിൽ സ്നാനം സ്വികരിച്ചു ദൈവത്തിന് കൊള്ളാവുന്നവൻ ആക്കി തീർത്തു
@joyalbert8255
2 жыл бұрын
വളരെ നല്ല പ്രബോധനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@bijumathew7933
2 жыл бұрын
ജീവൻ്റെ വചനം ഇത്ര മനോഹരമായി പ്രസംഗിച്ചിട്ട് കേൾക്കുന്നവർ എത്ര കുറവ്. പട്ടിയുടെയൊ 'പൂച്ചയുടെയോ കാര്യം പറഞ്ഞിരുന്നെങ്കിൽ ലെക്ഷങ്ങൾ കാണും.പിശാച് എത്രത്തോളം മനുഷ്യനെ ദൈവത്തിങ്കലേക്ക് അടുക്കാതിരിക്കാൻ മനുഷ്യൻ്റെ ഹൃദയത്തെ കുരുടാക്കിയിരിക്കുന്നു.
@Jasmine-wy3hc
2 жыл бұрын
ഇത് ഒരു ക്രൈസ്തവന്റെ, സത്യ സുവിശേഷം ആയത് കൊണ്ട്, ഇവിടെ ഉള്ള കള്ള ക്രിസ്ത്യാനികൾ പോലും ഇദ്ദേഹത്തെ ഒന്ന് പ്രോത്സാഹിപ്പിക്കുന്നില്ല സാത്താൻ എത്ര അധികം ആണ് ഇവിടുത്തെ മനുഷ്യരുടെ കണ്ണുകളും, ചെവികളും മുട പെട്ടിരിക്കുന്നു എന്നത്. അതേ സമയം ഒരു ഉസ്താദിന്റെ വഴളൻ പ്രഭാഷണങ്ങൾക്ക് പോലും ലക്ഷം viewers ഉം share ഉം ഉണ്ടാവും.
@sheeja.b
2 жыл бұрын
😬
@jayajaya9936
2 жыл бұрын
God bless paster ഇതുപോലെ ഇനിയും അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ദേശത്തിന് നൽകുവാൻ ദൈവം സഹായിക്കട്ടെ 🙏🙏
@thomaskurian242
2 жыл бұрын
The Real Gospel Preaching. 🌹🌹💝💝
@clintonmichu2809
Жыл бұрын
കർത്താവിന്റെ വിശുത്ത വേലചെയ്യാൻ വീണ്ടും ക്രിബത്തരട്ടെ ആമേൻ ❤
The real Truth. സത്യം സത്യം സത്യം .കല്ലിൽ കൊത്തിയ് സത്യം .കേൾക്കു കേരളമേ....എന്റെ കർത്താവ് നീ വലിയവൻ ....
@ranigeorgegeorge5468
2 жыл бұрын
🙏🙏🙏🙏👍
@abhishekdarshan1902
2 жыл бұрын
God bless you
@steffinpf1913
2 жыл бұрын
God bless you bro
@josephchacko6103
2 жыл бұрын
God bless you brother
@Seven.Music_
2 жыл бұрын
🛐🛐🛐🛐🛐
@bibinbibin3182
2 жыл бұрын
Hai. Sajo. Pr. Wonderfull. Oh. Jess. Aym. Your. Fan. Veryyyyyyyyyyyyyyygooooooooood
@sabutharakan2186
2 жыл бұрын
A rare human species. Addressing the real problem what Kerala facing now a days. Don't give much importance to his faith but his faith made him courage to speak truth. Well done.
Пікірлер: 70