നിങ്ങളെ ജീവിതം പടച്ച റബ്ബ് ഐശ്വര്യം ആക്കി തരട്ടെ ഇരുലോകത്തും വിജയമാക്കി തരട്ടെ
@kulsubeevi-nw3de
3 күн бұрын
നിങ്ങളുടെ ജീവിതം അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🌹🌹🌹🤲🤲🤲
@anjuagilal595
2 ай бұрын
എന്നും സന്തോഷമായി ജീവിക്കട്ടെ❤ആശംസകൾ രണ്ടുപേർക്കും❤❤❤
@jasminjaz
Ай бұрын
തടി ഒക്കെ നല്ലോണം കുറച്ചാൽ സെറ്റ് ആണ്.... 👍🏼😃 തടി ഉള്ളത് കൊണ്ട് ആണ്... Age തോന്നിക്കുന്നത്
@jaseelanaseer4157
2 ай бұрын
Masha allah. നിങ്ങളുടെ ജീവിതം സന്ദോഷത്തോടെ ഹൈറിൽ ആക്കട്ടെ. സ്നേഹിക്കാൻ പറ്റുന്ന രണ്ട് മനസ്സ് ഉണ്ടായാൽ മതി. അല്ലാതെ കല്യാണം കഴിക്കുന്നവരുടെ പ്രായ വ്യത്യാസം ഒന്നും ഒന്നിനും തടസ്സമില്ല
@ShahanasP-yo3ku
2 ай бұрын
ഇതൊന്നും റിയൽ അല്ല.
@priyawarrier3160
2 ай бұрын
പ്രായവ്യത്യാസം ഒന്നിനും തടസമല്ല എന്നാരു പറഞ്ഞ്
@hashimacchu
29 күн бұрын
Randalkum deerga aayusu nalgatte allah qairlakkatt AAMEEN
@usmanarangadi3986
2 ай бұрын
നിങ്ങളുടെ ജീവിതം സന്തോഷമാ ഇരിക്കട്ടെ എ നിക്ക് നിങ്ങളെ ഇഷ്ടമാണ് ❤
@proplayerkalan1516
2 ай бұрын
എനിക്ക് കൂടുതൽ ഇഷ്ട ഷെമിയെ ആണ് ഒരേ പ്രായത്തിലുള്ളവർ വിവാഹം കഴിച്ചിട്ട് എവിടെയെങ്കിലും സന്തോഷമായിട്ട് ജീവിക്കുന്നത് കാണുന്നുണ്ടോ അതുവെച്ച് നോക്കുമ്പോൾ നിങ്ങളുടെ ജീവിതം സ്വർഗ്ഗമല്ലേ
@ShahanasP-yo3ku
2 ай бұрын
ഇതൊക്കെ ചുമ്മാ ആക്ടിങ് അല്ലേ. ചുമ്മാ ഷോ കാണിച്ചു cash ഉണ്ടാക്കാൻ.
@shailajak.v1312
2 ай бұрын
@@proplayerkalan1516 😭😭😭
@priyawarrier3160
2 ай бұрын
ഞങ്ങളൊക്കെ സന്തോഷം ആയി ജീവിക്കുന്നുണ്ട്
@anukjohnjohn662
2 ай бұрын
Social media alla life
@saas3640
2 ай бұрын
എവിടെയും മൈനസ് തിരഞ്ഞോണ്ട് നടക്കുന്ന ചിലരുണ്ട് 😂
@mohamedkutty6977
2 ай бұрын
നിങ്ങളുടെ വീ: കാണുമ്പോൾ ഒരു പ്രത്യേ എനർജി കിട്ടുന്നു നന്ദി നമസ്ക്കാരം❤
@safiya1032
2 ай бұрын
ഞാൻ എപ്പോഴും കാണാറുണ്ട് ഇവരുടെ പരിപാടി. അടിപൊളി
@rabiyap54
2 ай бұрын
Ma sha allah 🥰 സെമി നല്ല സുന്ദരി ആയിട്ട് ഉണ്ട് അടിപൊളി രണ്ടാളും വീട് അടിപൊളി സെമി നിന്റെ സംസാരം അടിപൊളി ഹയിർ ആവട്ടെ നിങ്ങളെ ജീവിതം ❤️
@sinuchachusvlog818
2 ай бұрын
ആളുകൾ പലതും പറയും അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യണ്ട നിങ്ങളെ എനിക്ക് ഒരുപാട് ishtta🥰 Happy ആയിരിക്കു ♥️
@aseebmuhmd
2 ай бұрын
ഇനിക്കും ഇഷ്ടാണ് ഇതുപോലെ യാത്ര ചെയ്യാനും ഇഷ്ടം ഉള്ളതൊക്കെ വാങ്ങാനും ഇത് വളരെ നല്ല vloog 👍👍
@sinumk9076
Ай бұрын
ഷമിക്ക് നല്ല സ്വഭാവം ആണ് സംസാരം കേട്ടാൽ തന്നെ അറിയാം അതുപേലെ ഷഫിയും യോജിച്ച പേരും രണ്ട് പേർക്കും ജീവിതം അള്ളാഹു ഹയ് റാക്കി തരട്ടെ
@IbrahimC-i5x
2 күн бұрын
നല്ല സ്നേഹമുള്ള ഭർത്താവ്. നിങ്ങളെകളി കാണുമ്പോൾ കൊതിയാവുന്നു
@praveenatr4651
2 ай бұрын
Njanum Husband um mikkavarum Rathriyil aanu Bike ride.. Ennittu oru chaya okke kudihu, Nalla rasamaanu.Shemi, Shefiq Randupearum suhamayi irikku.👍🥰
@RabahvpChikku
2 ай бұрын
എന്തു രസാ നിങ്ങളെ വർത്താനം കേൾക്കാൻ😊
@Mn-pj2iy
2 ай бұрын
ഇവിടെ പലരും couple reels ചെയ്യാറുണ്ട്.ഈ പയ്യൻ അവൻ്റെ ഭാര്യയുമായി reels ചെയ്യുന്നു..അവന് കിട്ടിയ പെണ്ണിനെ വെച്ചല്ലേ അവന് reels ചെയ്യാൻ പറ്റൂ. കണ്ടവൻ്റെ ഭാര്യേനെ കൂട്ട് പിടിച്ചല്ലല്ലോ reels ചെയ്യുന്നത് .അവൻ അവൻ്റെ ഭാര്യയുമായി reels ചെയ്യുന്നതിന് ഇവിടെ ആരും കുറ്റം പറയാൻ നിൽക്കണ്ടാ..പോയി വേറെ വെല്ല പണിയും ഉണ്ടെങ്കിൽ ചെയ്യ്...
@shailajak.v1312
2 ай бұрын
@@Mn-pj2iy മറ്റൊരുത്തന്റെ ഭാര്യയെ അടിച്ചിടാത്തവനാ.. അതും ഈ ചെറു പ്രായത്തിൽ
@Mn-pj2iy
2 ай бұрын
@@shailajak.v1312 അവൻ കെട്ടിയത് ഭർത്താവ് ഉപേക്ഷിച്ച ഒരു പെണ്ണിനെ യാണ്. അതിന് നിങ്ങൾക്ക് എന്താ പ്രശ്നം ? അവന് നിങ്ങളുടെ മകനല്ലാ ,സഹോദരൻ അല്ലാ ആരുമല്ലാ .പിന്നെ നിങ്ങൾക്ക് എന്തിനാ ഹാലിളകുന്നത് ? നാട്ടിൽ അങ്ങനെ പലരും പലരെയും കല്യാണം കഴിക്കും..അതൊക്കെ അവരുടെ ഇഷ്ടം ..നാട്ടുകാര് വ്യാകുലപ്പെടേണ്ടതില്ല..നിങ്ങളല്ലല്ലോ അവർക്ക് ചിലവിന് കൊടുക്കുന്നത്..അവനവൻ്റെ വീട്ട് കാര്യങ്ങളിൽ ശ്രദ്ധിച്ച് ജീവിക്കാൻ നോക്ക്.
@saalirashisvlog410
2 ай бұрын
Perfect hus anu😍വ്ലോഗ് കണ്ട ചിരിക്കാനേ നേരമുള്ളൂ 🥰😁😁😂
@AbelMatthew-tj8bz
2 ай бұрын
എനിക്ക് തോന്നുന്നു ഷെമി intro കൊടുക്കാൻ ഷെഫി വെളിയിൽ wait ചെയ്യുവാരുന്നു......😂😂😂😂❤😢😢😮😮🎉🎉🎉
@hafsaUmmar-i3u
2 ай бұрын
Enikkum
@raheeschemmliy5249
2 ай бұрын
Sathiya angane thaneee yan
@raheeschemmliy5249
2 ай бұрын
Njamale pottanmarakaleee
@aminabarsha3963
2 ай бұрын
enikkum thoni
@sinumk9076
Ай бұрын
അസൂയ ഉള്ളവർ ഒരുപാട് ഉണ്ടാവും അത് നോക്കണ്ട,, ok
@proplayerkalan1516
2 ай бұрын
ഷെമി ആദ്യത്തേതിലും ചെറുപ്പം ആയിട്ടുണ്ട്❤❤❤
@shailajak.v1312
2 ай бұрын
@@proplayerkalan1516 aa മധുര പതിനേഴു 😂😂😂
@priyawarrier3160
2 ай бұрын
🤭😂😂
@sunithaca2705
2 ай бұрын
@@shailajak.v1312😄😄
@muhammedva9870
2 ай бұрын
😂😂😂@@shailajak.v1312
@jasibabu5314
2 ай бұрын
Hi ഷെമിത ഷെഫി.. എന്താണെന്ന് അറിയില്ല എനിക്ക് നിങ്ങളെ വീഡിയോസ് ഇഷ്ടാണ്.. ഷെഫി നല്ല കോമഡി ആണ്.. ഒരു ചെറു പുഞ്ചിരിയോടെയാണ് ഇങ്ങളെ വീഡിയോ കണ്ട് തീർക്കുന്നത്.. പടച്ചോൻ നിങ്ങളുടെ ജീവിതം റാഹത്തിലാക്കട്ടെ
@aswathyachu11
2 ай бұрын
ആയിഷു നല്ല കുട്ടിയ ഒരു വഴക്കോ ബഹളം ഒന്നും ഇല്ലാത്ത കുഞ്ഞ് നിങ്ങളെ ഒരുപാടിഷ്ടം ആണ് ❤❤❤❤
@muhammadshareef980
2 ай бұрын
കല്ലൃണം കഴിക്കുന്നുണ്ടെങ്കിൽ സ്നേഹിച്ച് കഴിക്കണം എന്നാണ് എന്റെ അഭിപ്രായം.
@Shiji-r1v
2 ай бұрын
ഞമ്മളില്ലേ ഇങ്ങന്റൊപ്പം പിന്നെന്താ❤❤❤...........U
@AneeshaRiya
2 ай бұрын
നല്ല സ്വഭാവത്തിന് ഉടമയാണ് നമ്മുടെ ഷെഫി 💕
@saleena9643
2 ай бұрын
ബോറടിക്കുമ്പോൾ പുറത്ത് പോകാൻ എനിക്കും ഇഷ്ടമാണ് ഷമി അതും രാത്രിയിൽ സെറ്റ് ആണ്
@ttfamily4257
2 ай бұрын
🥰
@muhammedashique711
2 ай бұрын
@@saleena9643 mm
@FaisalFaisal-tv4pf
2 ай бұрын
വായനാശീലം ഉണ്ടാക്കിയാൽ മതി എന്നാൽ ആ ബോറടി മാറിക്കോളും പെങ്ങളെ!. ……..
@diyanasvlogs
2 ай бұрын
ഷമീത്ത ishttam.❤shameethak munne vere kuttikal ille അവർ ethra age ullavaraan
@FathimathuShaheedaSamseer.V.P
2 ай бұрын
Njn sherikum ee oru videok wait aknindenu karanam chellar ningalude life valare moshamayi paranjitund avrak kanich kodkanam ningala ethra happy ayita jeeviknee❤
@ITZMEKUNJAVA10
2 ай бұрын
രാത്രിയും പകലും ഒക്കെ പുറത്തു പോവാൻ ഇഷ്ട ണ് കൊണ്ടാവാൻ ആളില്ല😅😢😢
ഷെമി കുറച്ചു കൂടി മോഡേൺ ഡ്രസ്സ് ഇട്ട്. Hair സ്റ്റൈൽ മാറ്റു ഹസിനെക്കാൾ ചെറുപ്പം തോന്നും
@shylajabeegam5022
2 ай бұрын
Alhamdulillah. Masha Allah ❤❤❤🤲🤲 ഇനി മുതൽ വീഡിയോസ് കാണാമല്ലോ. സന്തോഷം. എന്നും നോക്കും വീഡിയോ ഉണ്ടോ എന്ന്. നിങ്ങളെയോക്കെ കണാൻ കഴിയുമ്പോഴേ യൂടൂപ് തുറക്കാൻ തോണാറുള്ളൂ. ഹജ്ജ് കർമങ്ങളൊക്കെ രാഹത്തായി ചെയ്യാൻ കഴിഞ്ഞല്ലോ. Masha allah 🤲🤲🤲
@SonaK-n8x
2 ай бұрын
നിങ്ങളെ ഒത്തിരി ഇഷ്ടം. എല്ലാവർക്കും വേണ്ടി ജീവിച്ചിട്ട് ഇപ്പോൾ അവരൊക്കെ അവരവരുടെ ഇഷ്ടം നോക്കി പോയി. ഇപ്പോൾ തനിച്ചായി 🥰
@jansijou8040
2 ай бұрын
ഇവരെ ആദ്യമായി കാണുന്ന ഞാൻ കരുതി അമ്മയും മോനുമാണെന്ന് കമന്റ് നോക്കി കാര്യം മനസിലായി ഈ സ്ത്രീയുടെ രണ്ടുമക്കൾ എവിടെ
@SavithaCk-c1g
Ай бұрын
രണ്ടു മക്കൾ😅😅
@Anu10-e3m
Ай бұрын
Husbundinde koode
@sreejakgadv
Ай бұрын
എന്താ അവരെ തനിക്ക് നോട്ടമുണ്ടോ
@Ayishasmma
2 ай бұрын
*SHAPE TO NEXT* *കുഞ്ഞു മനസ്സിനെ അടുത്തറിയൂ... അവർക്കായി* *പൂമൊട്ടുകൾ വിരിയട്ടെ...* *Shape to next* *വിജയകരമായ നാലാം ബാച്ചിലേക്ക്...* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 *"കുട്ടികൾ മഞ്ഞുതുള്ളി പോലെ പരിശുദ്ധരായി പിറന്നു വീഴുന്നു. മഞ്ഞുതുള്ളി എവിടെ പതിക്കുന്നുവോ, അതിൻ്റെ ഭാഗമാവുന്നു. അത് ചെളിയിലാണെങ്കിൽ അതിൻ്റെ ഭാഗമാകുന്നു, അതല്ല ശുദ്ധജലമൊഴുകുന്ന പുഴയിലാണെങ്കിൽ അതിൻ്റെ ഭാഗമാവുന്നു. അതുപോലെ തന്നെയാണ് കുട്ടികളും, അവർ എത് ചുറ്റുപാടിൽ പിറന്നു വീഴുന്നുവോ.. അതിലൊരാളായി മാറുന്നു."* 👨👩👧👦 *പ്രിയ* *രക്ഷിതാക്കളെ..* *നമുക്ക് കിട്ടിയ* *വരദാനമല്ലേ നമ്മുടെ* *മക്കൾ?* *അവരെ സമൂഹത്തിലെ* *നന്മമരമായി മാറ്റാൻ ഓരോരുത്തരും ആഗ്രഹിക്കുന്നില്ലേ..?* *ആദ്യം നമ്മിൽ മാറ്റം വരുത്തി ആ മാറ്റം* *മറ്റുള്ളവരിൽ പ്രതിഫലിപ്പിക്കാൻ നിങ്ങൾ* *ആഗ്രഹിക്കുന്നുവോ??* *ഇതാ ഒരുങ്ങുന്നു* ♦️ *SHAPE TO NEXT* ♦️ *താരമായി വളരട്ടെ നമ്മുടെ മക്കൾ* *രണ്ടു വയസ്സ് മുതൽ അഞ്ചര വയസ് വരെയുള്ള കുട്ടികൾക്ക് കളികളിലൂടെയും* *പ്രകൃതിയെ അനുഭവിച്ചറിഞ്ഞുമുള്ള പഠന രീതി.നമ്മുടെ പിഞ്ചോമനകളെ കൺകുളിർമ്മയുള്ള മക്കൾ ആക്കി മാറ്റുന്നതിന് വേണ്ടി* *നവാവിൻ നിങ്ങൾക്കു മുന്നിൽ ഇതാ ഒരുക്കുന്നു...* *NAWAWIN SHAPE ONE YEAR PROGRAM....* *നമ്മുടെ മക്കളെ പഠിപ്പിക്കാതെ പഠിക്കുന്നവർ ആക്കാം.* *എന്താണ് ഷേപ്പ് ബോക്സ്?* *VAK, LSRW എന്നീ മെത്തേഡ്സിനെ മുൻനിർത്തിക്കൊണ്ട് രൂപകല്പന* *ചെയ്യപ്പെട്ടതാണ് ഷേപ്പ് .അതിനു വേണ്ടി തയ്യാറാക്കപ്പെട്ട ഒരു* *മെറ്റീരിയൽ ബോക്സ് ആണ് ഷേപ്പ് ബോക്സ്. കുട്ടികൾക്ക്* *അക്കാഡമിക്കലി അറിയേണ്ട എല്ലാ മെറ്റീരിയൽസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്* . *ഗെയിംസിലൂടെയും ആക്ടിവിറ്റീസിലൂടെയും മക്കളിൽ പല കാര്യങ്ങൾ* *എത്തിക്കുക എന്നതാണ് ഈ* *ബോക്സിലൂടെയുള്ള ഉദ്ദേശം. കഴിഞ്ഞവർഷം ഇൻട്രൊഡ്യൂസായ* *ഷേപ്പ് ബോക്സ് ഒരു വൻ വിജയമായി തന്നെ മാറിയിരിക്കുന്നു..* *എന്തൊക്കെയാണ് ഷേപ്പ് ബോക്സിൽ ഉള്ളത്??* *Alphabet Flash cards( English, Arabic, Malayalam, Hindi),Number flash* *cards,Picture cards,Worksheet,Colouring sheets,Activity materials,Colours and* *paints,Shape t-shirt,Balloons* *Level 1* (age 2 to 3 )* *Level 2* (3 to 4) *Level 3* (4 to 5.5) *Advance level* (5. 5to7)* *ഇങ്ങനെ 4 level കളിലായിട്ടാണ് class കൾ.* അക്കാദമിക്സിന് പുറമെ കുട്ടികളുടെ fine motor gross motor development,natural walk എന്നിവയിൽ focus ചെയ്യുന്നു. Behaviour development ന് വേണ്ടി story, problem solving skills , brain Gym,eye hand co-ordination വേണ്ടിയിട്ടുള്ള ആക്ടിവിറ്റീസ് തുടങ്ങിയവ കൊടുക്കുന്നു.. *നമ്മുടെ വീടാകുന്ന കൊച്ചു പൂന്തോട്ടത്തിലെ ചിത്രശലഭങ്ങൾക്കു മധുരമുള്ള തേൻ നുകരാൻ അവസരം ഒരുക്കുന്നു നമ്മുടെ Nawawin shape....* *വരൂ നമുക്കു നമ്മുടെ കൊച്ചു ശലഭങ്ങളെ ധീരതയോടെ വളർത്തിയെടുക്കാം..🌹...* More Details contact me:8281121250
@sabeenaabdulkader781
2 ай бұрын
Love you both😍 Shefi💞Shemi. This from Qatar🇶🇦. Ningalude videos nhanum hus ellam kanarund. Orupaad ishtam🥰
ഷെഫീഖ് മിടുക്കനാണ് കേട്ടോ, വീഡിയൊ ചെയ്ത് ചൊറയാക്കണ്ട സന്തോഷായി മുമ്പോട്ടു പോകൂ.
@ShereenaSheree-b6t
2 ай бұрын
Umma വയർ ഒന്ന് കുറച്ചു മോന്റെ കൂടെ റീൽസ് എടുക്കാം
@nazarputhukkudi6674
2 ай бұрын
ഈ തൈയുടെ വിശേഷം അറിയാത്തത് കൊണ്ട് ഇതുവരെ എനിക്ക് ഉറക്കം വന്നില്ലായിരുന്നു. ഹാവൂ ഇനിമുതൽ എനിക്ക് നന്നായി ഉറങ്ങാം.
@RUBEENARUBI-ry7sy
2 ай бұрын
നമ്മുടെ ജീവിതം നമുക്ക് ഉള്ള തന്നെ. അത് കൊണ്ട് ആര് എന്ത് പറഞ്ഞാലും ഒന്നും കരുതരുത്. മനസ്സിനെ നിയന്ത്രിക്കാന് നോക്കുക. വയസ്സ് ഒരു എണ്ണം മത്രം ആണ്.
@thahajifri2894
2 ай бұрын
Athay brother
@Raseena-g9l
Ай бұрын
TT family ഇഷ്ടം ❤
@PaweenaParween
Ай бұрын
എനിക്ക് നിങ്ങക്ക് വല്ല്യ ഇഷ്ടാട്ടോ എനിക്കും ഇഷ്ടാ കെട്ടിയോന്റെ കൂടെ രാത്രി ബൈക്കിൽ കറങ്ങാൻ ഇപ്പോ മോനായപ്പോ ഞങ്ങൾ 3 പേരും കറങ്ങളാണ് ബട്ട് 6 month കഴിയുമ്പോഴേ ഹസ് ലീവിൽ വരു ഇപ്പോ ഇല്ല ജോലിക്ക് പോയി ഇനി 1 ഇയർ കഴിയും വരാൻ ഇത് കണ്ടപ്പോ പുള്ളിക്കാരനെ നല്ല മിസ്സ് ചെയ്യുന്നുണ്ട്
@VijigishThambi
Ай бұрын
ഇങ്ങള് സന്തോഷായിട്ടു ജീവിക്ക് .നിങ്ങളുടെ ജീവിതം നിങ്ങള്ക്ക് ഇഷ്ടപെട്ട രീതിയിൽ തന്നെ ജീവിക്കണം
@NaseeraP-i2n
5 күн бұрын
ഇത്രം എജ് മാറ്റമുള്ള താത്ത എങ്ങനെ അവനെ നിങ്ങൾ എന്ന് ആവിശംബോധന ചെയ്യുന്നേ
@Femisfoods
2 ай бұрын
Shemi ....❤❤same same nyt drive enikum ishtam tension varumbol shemi paranja karyangala enikum ishtam...I think Ella sthreekalum same thanneyavum lle
@MayaMaya-ec8lc
2 ай бұрын
ഇവരുടെ ജീവിതത്തിനു അവർക്കു കുഴപ്പം ഇല്ല നാട്ടുകാർക്ക് ആണ് പ്രോബ്ലം... അവര് ജീവികട്ട്.. പ്രായം അതിനു എന്താ ഇപ്പോൾ കുഴപ്പം ❤❤❤❤❤🥰🥰🥰🥰🥰🥰🥰
@Mugapur
2 ай бұрын
ഒരു വെട്ടവളിയൻ ഇവരുടെ വീഡിയോ കണ്ട് കമന്റ് ഇട്ടു ഞാൻ പ്രതികരിച്ചു അപ്പോൾ അവൻ ബാപ്നെ പറഞ്ഞു പിന്നെ............ കൊടുത്തു ഞാൻ അവൻ അതോടെ നിർത്തി 😁😁😁
Islamil age prashnamilla.pravajakan viva ham kazhichad 25 vayass khadheejabeevik 45ayirunnu Allahu anugrahikkatte
@Sibin4x
2 ай бұрын
എനിക്കും രാത്രി ബീച്ചിൽ പോവാൻ ഇഷ്ടം ആണ് ഇപ്പൊ അടുത്ത് പോയപ്പോൾ നല്ല മഴയും കാറ്റും ഉണ്ടായിരുന്നു വേഗം പോന്നു
@bindhukwt8957
2 ай бұрын
ഞങ്ങൾക്ക് ടെൻഷൻ ആണ് വാർത്തയൊന്നും കാണുന്നില്ലേ a അർജുനനെ കാണാതായിട്ട് ഒന്ന് പ്രാർത്ഥിക്കു ഇവിടെ ഒന്നും കഴിക്കാൻ തോന്നുന്നില്ല
@seenathk2406
2 ай бұрын
😢😢😢😢😢😢 zeenath
@SanjuSaniya
2 ай бұрын
Shefi shemi vavachi eppozhum ethupole ennum happy aayi jeevikku. Nigale enikku orupad eshtam anu. Nigalude vdo ellam kanarund. ente big support und i love you family ❤😍🤗😘🥰
@fidhaabdulkereem
2 ай бұрын
മൂത്ത മോളെ കൊണ്ട് ആ പയ്യനെ കെട്ടിച്ചിരുന്നേൽ ആ മക്കൾ പെരുവഴി ആവില്ലാരുന്നു. ഇത് മോൾ സ്നേഹിച്ച ആളെ ഉമ്മ തട്ടിയെടുത്തു 😂
@HamsaKoya-hb9vh
2 ай бұрын
എന്തു കോപ്പിലെ കമന്റ് ആണ്.... .. എന്താ ആണിന് മാത്രമേ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാൻ പറ്റു എന്നുണ്ടോ..... സ്ത്രീക്ക് പാടില്ലേ...
@thahajifri2894
2 ай бұрын
Eee.th..assoya..aannu...
@thahajifri2894
2 ай бұрын
@@HamsaKoya-hb9vhathay
@fidhaabdulkereem
2 ай бұрын
@@thahajifri2894 മോന്റെ പ്രായം ഉള്ള ആളെ കേട്ടാഞ്ഞിട്ടാണോ അസൂയ 😂😂😂
@HamsaKoya-hb9vh
2 ай бұрын
@@fidhaabdulkereem ചിലപ്പോൾ നിനക്കു കിട്ടുന്നദോ കിട്ടിയതോ കിളവൻ ആകും അതും പറയാലോ... നാണം ഉണ്ടോ.. അവിഹിതം അല്ലല്ലോ.. ഇവര് മാത്രമാണോ ഇങ്ങിനെ വിവാഹം ചെയ്തേ വിദേശ രാജ്യത്തുള്ള വർ പ്രായം നോക്കില്ല.. ഇവര് make up ചെയ്തു വിഡിയോ ചെയ്താൽ നിന്നെ കാൾ ചെറുപ്പം സുന്ദരി ആകും..... അവര്ക് ഇല്ലാത്ത ചൊറിച്ചിൽ നിന്നെ പോലുള്ള അ വദരങ്ങൾ കു 😂😂😂😂
@liyanmalik4460
2 ай бұрын
Bharyayekal bharthavinu prayam koodiyit ipo ntha karyam...avar ellavarum hapy ahno...thengaaaa....athinekal imgane hapy avan kazhiyunnundel...inganeyullavar onnikkummathalle nallathu..age is just ahh number...emgananelum hapy aayi irunna pore..thatz the main factttt❤❤
@Fahad.247
2 ай бұрын
ഷെമി ഷെഫി നമ്മുടെ മുത്ത് ❤❤
@miloofabasheer7809
Ай бұрын
Hi thallachi monum perakidavum evidepoyi. By thallachi
@rahiyasaif6446
2 ай бұрын
താത്ത ചെറിയ മോനല്ലേ എൻജോയ് ചെയ്യട്ടെ
@Archana-s1i
2 ай бұрын
😂😂😂
@nawaj7863
2 ай бұрын
മോനെ എന്തായാലും ഇളനീര് തിന്നു പ്രായത്തിൽ കൊപ്ര തിന്നാൻ ആണ് നിന്റെ യോഗം
@priyawarrier3160
2 ай бұрын
😂😂
@ttfamily4257
2 ай бұрын
Athokke eappem venelum thinnalo 😂
@razin4785
Ай бұрын
😂😅
@pesshorts2484
3 күн бұрын
😂😂😂😂😂😂
@AmjeenaAmeen
2 ай бұрын
My Fvrt Family. Njan kurach ayikollu ingale familye kanditt kanda annumuthal oru videosum miss akathe kannum❤❤❤❤
@suhailsahal8711
2 ай бұрын
ഇപ്പോൾ സന്തോഷിക്കുന്ന സമയം അല്ല ട്ടോ.അർജുനെ പറ്റി ചിന്ത ഇല്ലേ നിങ്ങൾക്.
@MandyanRafeek
2 ай бұрын
ഫസ്റ്റ് ഒക്കെ, ഈ പെണ്ണുങ്ങൾക്ക് വിഡിയോയിൽ വരാൻ നാണക്കേടായിരുന്നു... 🙆ഇപ്പോഴത്തെ അവസ്ഥ 🙆♂️
@alnassheedaislamicmusic7711
2 ай бұрын
Correct.👌
@bindumol822
2 ай бұрын
അവർ എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ,.. വീഡിയോ കാണുന്നവർക്ക് എന്തിന്റെ വിഷമമാണ്.. വെറുതെ മലയാളികളെ പറയിപ്പിക്കാൻ.. എല്ലാമനുഷ്യർക്കും അവരവരുടെതായ സ്വാതന്ത്ര്യങ്ങൾ ഉണ്ട് അത് ആദ്യം മനസ്സിലാക്കു
@StoryTelling-ob7jy
2 ай бұрын
Ingle bhagym aan sharikkkum njgl job m family m age m ok nokki keteett veetaar happy aaan njngl happy alla hapoy allnklm jeevikkanm 😊
@AshikaHaneef
2 ай бұрын
Nigalude veedithe ulle video cheyyamo
@cheppppppppiz5300
2 ай бұрын
Food kazhichtt ഹെൽത്തിയോടുകൂടി wait ലോസ് ചെയ്യാൻ ആഗ്രഹയുണ്ടോ ഷമി
@noorjakabeer7007
2 ай бұрын
എങ്ങനെ
@sameerp6211
2 ай бұрын
ടാ ഡ വിളി നല്ലതല്ല വാപ്പ എന്ന് വിളിപ്പിച്ചു ടെ
@Diyarizuworld
2 ай бұрын
Enik orupad ishtamulla couple ❤
@denasunil6482
2 ай бұрын
അടിപൊളി വീഡിയോ 👍🏻👍🏻❤❤❤❤❤❤❤❤
@KilabKilab-lr8bs
2 ай бұрын
ഉമ്മാ എന്താണ് വിശേഷം മോൻ എവിടെ
@rajeenarajeena4443
Ай бұрын
ഒരു വിധം ആളുകൾക്കൊക്കെ അങ്ങനെ അങ്ങനെ തന്നെ യാണ്
@Rajeena-tj6ff
Ай бұрын
എനിക്ക് ഇഷ്ടമാ നിങ്ങളുടെ വിഡിയോ കാണുന്നത്
@jasminashameer8507
2 ай бұрын
Shemitha....orupadishttamaanu...your and your family
@jacobdevasia9287
2 ай бұрын
സന്തോഷമായിരിക്കട്ടെ 🥰🥰🥰🥰🥰
@fasmilameelu3203
2 ай бұрын
ഓൺലൈനായി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യമുണ്ടോ ? ഒരു മാസത്തെ കോഴ്സ്. കോൺടാക്ട്- ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
@ajmalaryattu2134
2 ай бұрын
കിഴവിയും കൊച്ചു മോനും
@kadeejamuneer6928
Ай бұрын
ഒരു മനുഷ്യനെ ഓർത്ത് നിങ്ങൾ ഇങ്ങനെ പറയരുത്
@shameejajafar2018
2 ай бұрын
Shemi sherikum ummar ന്റെ പോലെ aan shefi ചെറിയ cherkan ന്റെ പോലെ അവന്റ പ്രായം അതാണ് ഷെമി തള്ളച്ചി ന്റെ പോലെ ഒരു സംസാരം പ്രായത്തിന്റെ ആയിരിക്കും shemi കുറെ നാൾ കഴിഞ്ഞാൽ വയസ് ആകും അപ്പോൾ shefi ചെറുപ്പം തന്നെ ഉണ്ടാവും അത് ചിന്തിച്ചിട്ടുണ്ടോ 😊
@proplayerkalan1516
2 ай бұрын
വീഡിയോയുടെ ലാസ്റ്റ് പറഞ്ഞ നെഗറ്റീവ് കമൻറുകൾ എല്ലാ ഭർത്താക്കന്മാരും പറയും ഷെമി...
@AnithaAshokan-yk3mm
2 ай бұрын
രണ്ട് പെൺ മക്കളെ ഒഴിവാക്കി മകന്റെ പ്രായമുള്ള കുട്ടിയുടെ ക്കൂടെ നടക്കുന്ന ഇവൾ സമൂഹത്തിന് അപമാനമാണ്
@sumayyabm4599
2 ай бұрын
അവർ ജീവിച്ചോട്ടെ.... ഇവർ ഒഴിവാക്കിഅല്ല അവർ ഒഴിവാക്കിയാണ്.. അത് കൈഞ്ഞ് 14 വർഷം കൈഞ്ഞാണ് ഷെഫി കെട്ടിയത്.. 🥰🥰
@sainudheenk445
2 ай бұрын
@@AnithaAshokan-yk3mm എന്താ ചെയ്യാ. അവൾ അനുഭവിക്കാൻ പോവുന്നതേയുള്ളു. മകന്റെ പ്രായമുള്ളവനെ കണ്ടപ്പോൾ മുൻ ഭർത്താവിനേയും രണ്ടു പെൺകുഞ്ഞുങ്ങളെയും ഒഴിവാക്കി പോയി. എന്നിട്ട് പറയുവാ. ഒറ്റക്കായിട്ട് 10/14 വർഷമായി എന്നൊക്കെ. പച്ചകള്ളമാണ് പറയുന്നത്. ഭർത്താവിനെയും രണ്ടു മക്കളെയും ഒഴിവാക്കിയിട്ട് 4 വർഷം ആയിട്ടുള്ളു. ആ രണ്ടു മക്കളോട് ചോദിച്ചാൽ ആ മക്കൾ സത്യം പറയും. ഇങ്ങിനെ ഉള്ളവർക്ക് എന്തു നുണകളും പറയാമെല്ലോ. അവരെ മൂന്നു പേരെയും ഒഴിവാക്കിയത് ഈ വയറും ചാടിച്ചു നടക്കുന്ന ഉമ്മുമ്മയാണ്
@ashamuralidharan2484
2 ай бұрын
ഇതൊക്കെ എന്ത് ,2ചെറിയ പെൺകുട്ടികളെയും ഭർത്താവിനെയും കളഞ്ഞു മറ്റൊരുവന്റെ കൂടെ 2 കുട്ടികളുമായി ജീവിക്കുന്നവരും ഉണ്ട്. ചോദിച്ചാൽ കാരണം പറയും അമ്മായിഅമ്മ പോര് ,കുടിയനായ ഭർത്താവ്
@Naseera123-q9j
2 ай бұрын
ഇവരെ കാണുന്ന തും ഒരു santhoshan
@sainudheenk445
2 ай бұрын
@@ashamuralidharan2484 സത്യം bro 👍
@ummasdaily68
2 ай бұрын
അടിപൊളി video
@Ahammedanshad01
2 ай бұрын
നിങ്ങൾ kozhikkodano?
@Muthubeevi-t3i
2 ай бұрын
I love you shemi ❤😊🎉
@Dreamland516
2 ай бұрын
പാവം ഇവരുടെ husbandinte parents അവസ്ഥ നിങ്ങൾ പ്രായം ആവുമ്പോൾ മനസ്സിലാവും
@RoseGarden-t2y
2 ай бұрын
ഹസ്ബന്റിന്റെ ഉമ്മാക്ക് ഈ സ്ത്രീയെക്കാൾ പ്രായം കുറവാണ്
Пікірлер: 591