💯 അത് ഒരു ഭാഗ്യം തന്നെയാണ് . പിന്നെ ഒരു സങ്കടവും അവർ പഠിച്ച് ജോലി വാങ്ങി പിന്നെ വിവാഹിത ആകുമ്പോൾ സന്തോഷവും അതിൽ ഉപരി അവൾ വേറെ ഒരു വീട്ടിൽ ജീവിക്കാൻ പടി കയറുമ്പോൾ ഉള്ള സങ്കടം അത് അനുഭവിക്കുമ്പോൾ പറയാൻ പറ്റാത്ത വേദന. അവരുടെ നന്മ പക്ഷേ..... അത് ഒരു പക്ഷേ.... എന്ന് മാത്രം പറയാം എനിക്കു മുണ്ട് ഒരു മോൾ I am happy 😊
@Eminworld0
Сағат бұрын
Shemi എങ്ങനെ അവരെ കാണാതിരിക്കുന്നു. കാണാതിരിക്കുമ്പോൾ വിഷമം ഇല്ലേ. ഇതുവരെ അവരെ വീഡിയോ യിൽ കാണിച്ചിട്ടില്ലലോ
പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
ഷെ മി സുന്ദരിയും ആണ് ഷെമിയുടെ കുക്കി o ങ്ങ് ഇഷ്ടമാണ്❤❤❤❤❤❤❤
@saleemsali9048
3 сағат бұрын
കുതിര അല്ലെടോ യൂണികോൺ😃😃😃
@isha7109
Сағат бұрын
Use pink salt ,white salt is not healthy .
@duahenna8451
3 сағат бұрын
Yes enikum oru molaan😊
@ChithraChithra-hj7xz
Сағат бұрын
അപ്പോൾ ആൺ മക്കളുടെ പാരൻ്റസ് ഭാഗ്യമില്ലാത്തവരാണോ? അല്ല ഈ കുട്ടിയുടെ ചേച്ചിമാർ 2 പേരു കൂടി ഉണ്ടല്ലോ ഭാഗ്യം കൂടി പോയത് കൊണ്ട് അടുപ്പിക്കാത്തതാണോ? നിങ്ങൾക്ക് ഇത് പറയാൻ നാണമില്ലേ . ആണായാലും പെണ്ണായാലും ദൈവത്തിൻ്റെ വര ദാനങ്ങൾ ആണ്. ഞാനും ഒരു മകളാണ്. പെൺ പിള്ളേർക്ക് കൊമ്പൊന്നും ഇല്ല.
@sabiviog6323
3 сағат бұрын
ചായക്ക് ഞാനും ഉണ്ടേ
@FasaluRahman-fi2md
3 сағат бұрын
ആ ജാതി അടി അടിക്കരുത് ഷെമിക്ക് വേദനയാകൂലെ?
@raihanathmk6463
3 сағат бұрын
ബ്രഡ് ബട്ടറിൽ ആണ് റോസ്റ്റ് ആക്കേണ്ടത് അതിലേക്ക് ചില്ലി ഫ്ലക്സ് നും ഇടണ്ട ഞങ്ങൾ ഇടക്ക് ഉണ്ടാക്കാറുണ്ട്
@shiju100
2 сағат бұрын
Chechi EEAttan Ayshu Mily Vlogs 👌🏻👌🏻
@sindhu9900
3 сағат бұрын
❤❤❤
@JasnaNikhil
3 сағат бұрын
2 പെൺകുട്ടികൾ കൂടെ ഉണ്ടല്ലോ അവർ എവിടെ???
@sabiviog6323
3 сағат бұрын
വല്ലതായാൽ വിടും
@shameerasulfiker8761
3 сағат бұрын
അവർ അവരുടെ ഫാദറിന്റെ അടുത്താണ്. ഒരാളെ കല്യാണം കഴിച്ചിട്ടും ഉണ്ട്
Пікірлер: 81