#girl
#grandmother
#song
#malappuram
#malayalam
#mappilappattu
#baseworld
#patturumal
മലപ്പുറത്ത് താമസിക്കുന്ന മധ്യപ്രദേശ് ഫാമിലി എന്നറിയപ്പെടുന്ന അർഷിദയും കുടുംബവും നമ്മുടെ ചാനൽ വീഡിയോയിലൂടെ കോമഡി ഉത്സവവേദിയിലേക്ക് കടന്നു വന്നിരിക്കുന്നു നിങ്ങളുടെയൊക്കെ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഇവരെ വേദിയിലേക്ക് എത്തിക്കാൻ എനിക്ക് സാധിച്ചിട്ടുള്ളത് അതുകൊണ്ട് ഇന്ന് അവരുടെ കുറച്ചു വിശേഷങ്ങളാണ് നമ്മുടെ വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത് വീഡിയോ ഇഷ്ടമായാൽ എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടാൻ മറക്കല്ലേ.
Негізгі бет നിങ്ങൾ കാത്തിരുന്ന വീഡിയോ കോമഡി ഉത്സവവേദിയെ ഞെട്ടിച്ചുകൊണ്ട് മധ്യപ്രദേശ് ഫാമിലിയുടെ കിടിലൻ പെർഫോമൻസ്
Пікірлер: 128