എനിക്ക് എത്താൻ പറ്റാത്ത ഉയർച്ചയിലേക്ക് യേശു എന്നെ കൊണ്ട് പോകും ആമേൻ
@kgsharadha4838
7 ай бұрын
ദൈവദാസൻ എന്റെ കാര്യം സംസാരിക്കുന്നതിനായി നന്ദി യേശുവേ നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@RajanRajan-nu7ve
7 ай бұрын
ദൈവദാസനെ നന്ദി നന്ദി ഗോഡ് ബ്ലെസ് യു 🙏🙏🙏
@rakhigeorge8373
7 ай бұрын
ഈ പ്രവചന ദൂതു എനിക്കു വേണ്ടി ആയിരുന്നു.. ബ്രദർ... എന്റെ അനുഭവങ്ങൾ.. എന്റെ പ്രാർത്ഥന.. എന്റെ ജീവിതം കർത്താവ് അനുഗ്രഹിക്കുന്നതിനായി നന്ദി... യേശുവേ... സ്തോത്രം 🙏🙏🙏 ഹല്ലേലുയ്യ
@shajipanicker6776
7 ай бұрын
എന്റെ ഭവനത്തിൽ ഒരു ദീപം തെളിക്കേണമെ അപ്പാ കടന്നുവരേണമെ
@sophyannmariya7262
7 ай бұрын
പരീക്ഷ എഴുതുന്ന എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@ressymathew1827
3 ай бұрын
LLB പഠിക്കുന്ന എനിക്കും വിഷയം marannu പോകുന്നു പ്രാർത്ഥന ഉണ്ടാവണം ബ്രദർ ❤
@ArunsAshok
7 ай бұрын
യേശു എനിക്ക് നല്ല കാലം ഒരുക്കി വെച്ചിട്ടുണ്ട് അത് ഞാൻ കാണും ആമേൻ
@ashish-wn2jl
7 ай бұрын
സാമ്പത്തിക സ്രോതസ്സ് തുറക്കാൻ ദൈവദാസൻ പ്രാർത്ഥിക്കണം ആമേൻ
@sureshjoseph5
7 ай бұрын
ആമേൻ ആമേൻ ആമേൻ. ആമേൻ ആമേൻ ആമേൻ ആമേൻ
@sujasolamon2721
7 ай бұрын
യേശു അപ്പ...... എൻറെ ജീവിതം ഉയരത്തിലേക്ക് മാറ്റുന്നതിനായി സ്തോത്രം
@ajithamaniajithamani2726
7 ай бұрын
എന്റെ കടബാദ്യത തീർക്കാൻ വഴി തുറന്നു തരണമേ കർത്താവെ പാസ്റ്റർ എനിക്കായ് പ്രാർത്ഥിക്കണമേ അപേഷിക്കുന്നു
@BersillaBK
7 ай бұрын
എന്റെ ഭവനത്തിൽ നേരിടുന്ന എല്ലാ ബന്ധനങ്ങളും, രോഗപീഡകളും, കടബാധ്യതകളും മാറി യേശുനാമത്തിൽ ഉയർച്ച പ്രാപിക്കുക തന്നെ ചെയ്യും.ആമേൻ ആമേൻ ഞങ്ങൾ ചെയ്യുന്ന ചെറുബിസിനസ് അനുഗ്രെഹിക്കണേ. ആമേൻ. 🙏🙏🙏🙏🙏
@draxjade2528
7 ай бұрын
Georgeena Johnson. Praise the Lord. Nathanael Johnson. Plusone exam march 1 തുടങ്ങുന്നു. Maths, physics കുറച്ച് ബുദ്ധിമുട്ടാണ്. എല്ലാ subject നും നല്ല മാർക്ക് വാങ്ങി pass ആകാനായി പ്രാ൪ത്ഥനയെ ചോദിക്കുന്നു.
@sonaer4741
7 ай бұрын
Enne vijayippichathinal deivathinu nanni parayunnu❤❤
@sudheeshgopi1415
7 ай бұрын
എന്റെ ഫവനത്തിന്റ പണി പൂതികരിക്കാൻ എന്റെ ദൈവത്തിന് കഴിയും ആമേൻ 🙏🙏🙏
@lovely979lovely3
7 ай бұрын
എന്റെ മകൻ ലിയോണിന്റെ സോൾവാനിയിലേക്കുള്ള വിസ approved ആവേണമേ ആമിൻ 🙏🙏🙏🙏
@Joshua-h4z8g
7 ай бұрын
നീ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നീ എന്റെ ദീപത്തെ കത്തിക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന് നേരെ പാഞ്ഞുചെല്ലും. നിന്നാൽ ഞാൻ മതിൽ ചാടി കടക്കും.... Amen... Amen... Amen..
@sarammajacob8910
7 ай бұрын
Praise the Lord ente monuvendi ente karthave pravathichhukondurikkumnai sothram
@sudhakwt6770
7 ай бұрын
ആമേൻ 8വർഷമായി ഒരു മാറ്റത്തി നായി ആഗ്രഹി ക്കുന്നു ഈ ദുത് എ നി ക്കുള്ള ത് ആമേൻ 🙋♀️ആമേൻ 🙋♀️ആമേൻ 🙋♀️
@sreelathasamban2144
7 ай бұрын
ആമേൻ ആമേൻ ആമേൻ
@kgsharadha4838
7 ай бұрын
ഒരു അന്തരീശത്തിന് ഒരു ഒരുക്കം എനിക്കായ് ഒരുകുന്നതിനായി നന്ദി 👏👏👏👏👏👏👏👏👏👏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ashapeter6158
7 ай бұрын
നീ എന്റെ ദീപത്തെ കത്തിക്കും, എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. സങ്കീ : 18: 28
@shilajasreejith2875
7 ай бұрын
ആമേൻ ആമേൻ
@MiniMoni-u8s
7 ай бұрын
ആമേൻ. വിശ്വസിക്കുന്നു
@nishamol1514
7 ай бұрын
കർത്താവെ എന്റെ ജീവിതത്തിൽ ഇരുൾ മാറ്റി വെളിച്ചം വരുത്തേണമേ Amen
@hridikc.b516
7 ай бұрын
എന്റെ സ്വർഗ്ഗമേ മോൾക്ക് neet എഴുതാനുള്ള തടസ്സങ്ങൾ നീക്കി തരേണമേ.
@maneeshkannur4444
7 ай бұрын
ഇന്നത്തെ ദൂത് അടിയൻ ഏറ്റെടുക്കുന്നു ആമേൻ ആമേൻ 🙏🙏
@shanthammauae2096
7 ай бұрын
ആമേൻ ആമേൻ സ്തോത്രം
@SaliJose-r3e
7 ай бұрын
Karthave ente makkalodu koode undaerikkename
@BersillaBK
7 ай бұрын
എന്റെ ശരീരത്തിൽ ഉണ്ടാകുന്ന മരവിപ്പ് മാറ്റണെ. ആമേൻ
@alekkuttypv2920
7 ай бұрын
കർത്താവേ എൻ്റെ തലമുറക്ക് വേണ്ടി പുതിയ വഴി തുറന്നു തരണേ അപ്പാ
@sujasolamon2721
7 ай бұрын
ആമേൻ.... സ്തോത്രം ആമേൻ ആമേൻ ആമേൻ
@minimol907
7 ай бұрын
നന്ദിയേശുവേ
@Saranyakr-v3y
7 ай бұрын
എന്റെ ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ് വല്ലാത്ത പേടിയാണ് കർത്താവെ അവിടുത്തെ ഇഷ്ടം പോലെ എന്നെ നടത്തേണമേ കർത്താവിന്റെ ദാസാ എന്റെ പേടി മാറാൻ പ്രാർത്ഥിക്കണേ
@anaghaaji
7 ай бұрын
Entw bharthavinu ennum jolikkupokanulla oru manasukodkkaname. Kadangal ellam mattithraname. Ngan keNu parayukayanu njagalkku vendi prarthikkaname. Ente makalude virayal mattitharaname. Amen sthothram
@sobhasa3761
7 ай бұрын
എൻ്റെ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണം.
@shyjisamuel7073
7 ай бұрын
എന്റെ മേലുള്ള എല്ലാ പോരാട്ടങ്ങളും പൂർണമായി മാറാൻ
@suvarnaanil2130
7 ай бұрын
ഈശോയെ ഞങ്ങൾക്കായി തുറക്കുന്ന വാതിലിനായി നന്ദി സ്തോത്രം സ്തുതി ആരാധന👏👏👏👏👏❤️🌹🌹🌹🙏🙏🙏💕💕💕💕❤❤
@ArunsAshok
7 ай бұрын
എന്നിലൂടെ എന്റെ വീടിന്റെ ഇരുട്ട് മാറും ആമേൻ
@lissygeorge3211
7 ай бұрын
രോഗങ്ങൾ മാറാനും സ്ഥലങ്ങൾ നല്ലവിക്ക് വിറ്റ്കിട്ടുന്നതിനും സാമ്പത്തികപ്രയാസങ്ങൾ മറികിട്ടുന്നതിനും വേണ്ടിി പ്രാ൪ത്ഥിക്കണം.
@namithanamitha7090
7 ай бұрын
യേശുവേ ഞാൻ എത്തി ചേരേണ്ടത്ത് എന്നെ എത്തികേണമെ 🙏 അവിടത്തെ ഹിതം എൻ്റെ ജീവിതത്തിൽ നടക്കട്ടെ. ആമേൻ സ്തോത്രം🙏 ❤
മകന്റെ നഷ്ടപ്പാട്ട കപ്പൽ ജോലിക്കായ് 10മാസമായി കാത്തിരിക്കുന്നു ഓരോ പ്രഭാതത്തിൽ പ്രതിഷേയോടാ കാത്തിരിക്കുന്നു അത്ഭുതം നടക്കാൻ പോകുന്നത്തിനു സ്തോത്രം ആമേൻ 🔥🙏
@shynir3162
7 ай бұрын
Amen
@NANDHUMONUGAME-n7w
7 ай бұрын
എന്റെ കുടുംബജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഭർത്താവ് ഒരു ഇസബേൽ പറയുന്ന വ്യക്തിയുടെ അടിമത്വത്തിലാണ് അതിൽ നിന്നും മടങ്ങിവരാൻ വേണ്ടി ആ ബന്ധനം അഴിഞ്ഞു മടങ്ങി വരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@praveenameppancodu1979
7 ай бұрын
ആമേൻ ആമേൻ ആമേൻകാലങ്ങളായി കാത്തിരുന്ന ഉയർച്ചക്കിയി എന്റെ തലമുറയ്ക്കായി പ്രാർത്ഥിക്കുന്നു നന്ദി
@Joshwaja10
7 ай бұрын
Sthothram yeshuve 🙏
@minizachariah2191
7 ай бұрын
Amen sthothram 🙏🙏🙏
@jinshasamjinshasam
7 ай бұрын
എന്റെ വീട പണിയുന്നതിന് ആവശ്യമായ പൈസ എനിക്ക് ലഭിക്കും ആമേൻ ഞാൻ വിശ്വസിക്കുന്നു അപ്പ )
@stanleyjayaraj3943
7 ай бұрын
ആമേൻ ആമേൻ ആമേൻ പാസ്റ്ററെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക ഹെർണിയ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു സുഖം കിട്ടുവാൻ പ്രാർത്ഥിക്കുക
എന്റെ മകൻ സച്ചുവിന് മാർച്ച് 4എക്സാം തുടങ്ങുകയാണ് അവനു വേണ്ടി പ്രാർത്ഥിയ്ക്കേണമേ
@maniammamohan7179
7 ай бұрын
എന്റെ മക്കൾക്ക് വിശാലമായഭാവിയെഒരുക്കണമേ ആമേൻ
@saradham4227
7 ай бұрын
എന്നിലൂടെ എൻ്റെ കുടുംബവും ദേശവും അനുഗ്രഹിക്കപ്പെടണം.Amen ആമേൻ.
@kunjulaskmilakshmi2880
7 ай бұрын
യേശുവേ അങ്ങ് എന്നെ ഉയർത്തുന്നതിനായി നന്ദി നന്ദി നന്ദി നന്ദി നന്ദി
@LizzyRoy-nr8el
7 ай бұрын
എന്റെ കുടുംബ ജീവിതത്തിലുള്ള പ്രശ്നം മാറ്റി താരംനും ഞാൻ ജോലിചെയ്യുന്നത്തുള്ള അവഗണന മാറ്റിതരേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാവിഷയങ്ങളിലും ദൈവം ഇടപാടേണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
Yeshuappacha e prabhathil eshunetu vachanam kelkan thanna avasarathe orthu nanniyodu appanu sthuthikaretunni appa nanni nanni nanni amen sthotram 🙏🙏🙏
@VijayanPK-zz9po
Ай бұрын
ഗുണം വരുന്ന ഒരു പദ്ധതിയുമായി ദൈവ കൃപയാൽ ഞാൻ ഒരു ഇടം കണ്ടെത്തി അതിലേക്ക് പ്രവേശിക്കാൻ പണമില്ലാതെ വിഷമിക്കയാണ് കർത്താവ് സഹായം എപ്പോൾ എന്റെ കരങ്ങളിൽ ആ സമയം അതിലേക്ക് പ്രേവേശിക്കും ദൈവ സാന്നിധ്യം മാത്രം മതി ദൈവം എന്നെ അവിടെ എത്തിക്കും ഈ ദൂത് സ്തോത്രത്തോടെ ഞാൻ ഏറ്റെടുക്കുന്നു ഇത് എനിക്കുവേണ്ടിയുള്ള ദൂത് ആണ് ഞാൻ ഹൃദയത്തിൽ വഹിക്കുന്നു ആമേൻ ആമേൻ ഹാലേലുയ്യ 🙏🙏🙏🙏🙏🙏🙏
@resmisasi336
7 ай бұрын
Amen. എനിക്കുള്ള മെസ്സേജ് ആയിരുന്നു പാസ്റ്റർ
@samuelk6555
7 ай бұрын
ദൈവമേ എന്റെ കടബാധ്യത മുഴുവൻ തിർക്കെൺടാ വഴികൾ എല്ലാം തുറന്നു തരാൻ വേണ്ടി ദൈവനാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹം നൽകി അനുഗ്രഹിക്കണേ അമേൻ, 🙏🔥🙏🔥🙏🔥🎚️🎚️
@tevinterence651
7 ай бұрын
എന്റെ ഈശോയെ ടെവിൻ ടെറൻസിന് ഫെബ്രുവരി 28നു നടക്കുന്ന ഇന്റർവ്യൂവിൽ അജ്മാനിൽ വിജയവും ജോലിയും നൽകി അനുഗ്രഹിക്കേണമേ 🙏🏻കെമിസ്റ്റ് ജോലി നല്ല പൊസിഷനിൽ നല്ല സാലറി നൽകി അനുഗ്രഹിച്ചു ഉയർത്തേണമേ ദൈവനാമം മഹത്വപ്പെടട്ടെ 🙏🏻
@kgsharadha4838
7 ай бұрын
ഞാൻ നല്ലൊരു തെറാപ്പിസ്റ്റ് ആണെകിൽ ദൈവം കൃത്യമായ ഇടത്തേക്കു കൊണ്ടുപോകുന്നു 👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥
@reethajackson6711
7 ай бұрын
Amen Eashoye nanni parayunnu Eashoye 🙏❤️😢
@ArunsAshok
7 ай бұрын
അപ്പയെ അനേകരെ യേശുവിലേക്ക് കൊണ്ട് വരാനും ഇരുട്ടിൽ കിടക്കുന്നവരെയും കൊണ്ട് വരാനും എന്നെ ഇറക്കണേ
@RejaniMohan-ew6mh
7 ай бұрын
Sthothram 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@jessyabey1832
7 ай бұрын
മാർച്ച് ഒന്നാം തീയതി മുതൽ എന്റെ തലമുറയുടെ എക്സാം ആണ് പ്ലസ് വണ്ണിന്റെ പ്രാർത്ഥിക്കണം എനിക്കൊരു നല്ല ജോലി സ്ഥിരമായി ലഭിക്കാനായി പ്രാർത്ഥിക്കണം
ഇന്നത്തെ ദൂത് എനിക്ക് വേണ്ടി ഉള്ളതാണ്. പുകയുന്ന തിരിയെ എന്റെ കർത്താവ് കെടുത്തി കളയില്ല. ആമേൻ
@suryakala9418
Ай бұрын
നാഥ എന്റെ കാടഭാരങ്ങൾ നിക്കി എനെ അനുഗ്രാഹിക്കേണമേ🙏🏻🙏🏻🙏🏻 എനിക്ക വേണ്ടി പ്രർത്ഥിക്കണമേ🙏🏻:🙏🏻🙏🏻
@maheshkkm9187
7 ай бұрын
Appa എന്റെ മകൻ johithraj ന് വിടുതൽ നൽകിയത് നന്ദി appa paster നന്ദി നന്ദി
@SaliJose-r3e
7 ай бұрын
Ente karthave ente dhasante madhyapanathe matti tharaneme
@shajipanicker6776
7 ай бұрын
പ്രൈസ്ഥ ലോഡ്🙏🏽🙏🏽🙏🏽
@tevinterence651
7 ай бұрын
എന്റെ ഈശോയെ ടെർവിൻ ടെറൻസിന്റെ ഫയൽ ഈശോയെ അങ്ങ് കയ്യിലെടുത്തു ടെർവിനു കാനഡ PR അപ്പ്രൂവൽ ആക്കി PR നൽകി അനുഗ്രഹിക്കേണമേ 🙏🏻ടെർവിനെ NSH ഇൽ job ഇന്റർവ്യൂ നു call വരാനും ഇന്റർവ്യൂ പാസ്സ് ആക്കി govt ജോലി നൽകി അനുഗ്രഹിക്കേണമേ
@jeenamohan8476
7 ай бұрын
ദൈവദാസനെ ഞാൻ വലിയ മനോവിഷമത്തിലാണ് എന്റെവീട്ടിൽ അച്ഛനും മകനും സ്നേഹമില്ലാത്തവരാകുന്നു അവർ സ്നേഹത്തിലാവാണേ
@dayajijo7648
6 күн бұрын
🙏.. ആമേൻ കർത്താവെ..
@lovelyKoshy-t8h
3 ай бұрын
Amen.ante അപ്പാ നീ എനിക്കു തന്നിട്ടുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിതരനെ പെട്ടന്ന്.
ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
@suvarnaanil2130
7 ай бұрын
ഹല്ലേലുയ ❤️❤️❤️❤️🌹🌹🙏
@manonmanik8855
7 ай бұрын
Amen karthave amen amen amen
@sarojinip7934
7 ай бұрын
എനിക്ക് കിട്ടേണ്ടുന്ന ലീഗൽ heir സർട്ടിഫിക്കറ്റ് ന്റെ case കഴിഞ്ഞു. ഇനി court order വരാനുണ്ട്. എത്രയും വേഗം എനിക്ക് അനുകൂലമായ ഓർഡർ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@SaliJose-r3e
7 ай бұрын
യേശുവേ എനിക്ക് സൗഖ്യം തരേണമെ
@SaliJose-r3e
7 ай бұрын
Ente karthave ente sareerathinte budhi muttukal matti tharaneme
Ante karthave anne aattavum oyarchayilek oyarthiyathinayi nanni.nanni.nanni naathaa.🙏
@sobhasoman381
7 ай бұрын
Amen Amen Amen Amen Amen Amen Amen 🙏 🙌 👏 ❤️
@SelinaAchankunju-wy3ir
7 ай бұрын
ദൈവത്തിനു മഹത്വം.എന്റെ യേശുഅപ്പ എല്ലാ നന്മങ്ങൾക്കും നന്ദി അപ്പാ നന്ദി
@minimini3606
7 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവിന്റെ അനുഗ്രഹം എന്റെ മേൽ വരേണമേ കർത്താവെ അങ്ങയുടെ പറയേശുദ്ധ ആത്മ വിനെ എനിക്ക് തരേണമേ 🙏🏽🙏🏽🙏🏽
@jobyej7131
7 ай бұрын
എന്റെ പേര് ജോബി .k.Tet പരീക്ഷ ജയ്ക്കണമേ....ആമേൻ
@Bibinchen123-mp4lt
7 ай бұрын
Amen
@sherlyrichard
7 ай бұрын
എന്റെ സഹോദരൻ ജിജോ ക്ക് നല്ല ഒരു ജോലി കിട്ടണേ
@dheenammaviji1030
7 ай бұрын
ആമീൻ എന്റെ അവസ്ഥ ക്ക് മാറ്റം വരുത്തേണമേ
@lissajohn4469
7 ай бұрын
pastor എന്റെ മകനെ മാർച്ച് നാലാം തീയതി എസ്എസ്എൽസി പരീക്ഷ തുടങ്ങുകയാണ് പ്രാർത്ഥിക്കണമേ പരീക്ഷയെഴുതുന്ന എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ. 🙏🙏
@kgsharadha4838
7 ай бұрын
AMEN ഞാൻ ശെരിയായ സ്ഥലത്തു എത്തി ചേരാൻ എന്റെ കൈക്കു പിടിക്കണമേ APAAAAAAA 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥🔥
Пікірлер: 726