പ്രിയ ദേവദാസനെ എന്റെ വീട് വിറ്റ് കടം വിട്ടാൻ തീരുമാനിച്ചു എത്രയും വേഗം ഞാൻ ആഗ്രഹിക്കുന്ന വിലക്കു വിൽക്കുവാൻ പ്രാർത്ഥിക്കണം എന്ന് അപേഷിക്കുന്നു
@bindus-ym8ph
7 ай бұрын
യേശുവേ ഞങ്ങളുടെ ആവശ്യങ്ങളുടേമേൽ ഇന്ന് ഒരു ഇടപെടൽ ഉണ്ടാകേണമേ പ്രതിസന്ധികളിൽ നിന്നും കരകയറ്റേണമേ അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@jayamathew6468
7 ай бұрын
Amen Amen Amen🙏🙏🙏
@reenababy8656
7 ай бұрын
Ammeen 🙏❤️
@seethapk9155
7 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@sujajohn7042
7 ай бұрын
നന്ദി അപ്പാ നന്ദി സ്തോത്രം
@athulya353
7 ай бұрын
ദൈവമേ എന്റെ ജീവിതത്തിൽ പലവിധമായ പ്രതികൂലങ്ങൾ മാറി മാറി വരുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@MiniMoni-u8s
7 ай бұрын
എന്റെ മക്കളെ ഓർത്തു പ്രാർത്ഥിക്കണേ.
@thelordson
7 ай бұрын
ഹല്ലേലുയ്യ സോത്രം ❤️
@SelinaAchankunju-wy3ir
7 ай бұрын
എന്റേയേശു അപ്പാ എല്ലാ അനുഗ്രഹങ്ങൾക്കായും നന്ദി അപ്പാ നന്ദി
@suvarnaanil2130
7 ай бұрын
ചെങ്കടൽ പിളർന്ന വഴിയൊരുക്കിയ👏 ഈശോയെ ഞങ്ങൾക്കായി പുതുവഴികളെ തുറന്നു തരേണമേ ആമേൻ 👏❤️🌹🌹💕🌹🌹💕💕💕🙏💕💕
@beenamohan4443
7 ай бұрын
❤
@jaisymohanprjaisymohanpr6619
7 ай бұрын
അപ്പാ ഇപ്പോൾ ഞങ്ങൾ താമസിക്കുന്നിടത്തു ഞങ്ങൾക്കു വല്യ കഷ്ടമാണ് കരകയറാൻ പറ്റുന്നില്ല കേസുകളും നാണം കെട്ടും പണിയെടുത്താൽ ഒന്നുമില്ലാതെ ഇരിക്കുന്ന 7സെന്റ് സ്ഥലം വിട്ടു ഞാൻ പോകും സത്യമായും പോകും. നാണംകെട്ടിടത്തു മണിക്കുമെന്ന് ഞാൻ കരുതി എന്നാൽ ഇപ്പൊ ഈ ദൂത്തിനു മുൻപിൽ ഞാൻ തഴുന്നപ്പാ സ്ഥലം വിട്ടു ദേശം വിട്ടോടാൻ കരുണ തോന്നണേ അപ്പാ
@jaimathew7294
7 ай бұрын
യേശുവിന്റെ നാമത്തിൽ സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@sajitha7987
7 ай бұрын
🎉🎉 എൻ്റെ ജീവിതത്തിൽ എനിക്ക് ഇരട്ടിമധുരം തരും ഈ ഭൂത് എനിക്ക് വേണിയാണ് ആമ
@retnavallyl5504
7 ай бұрын
🙏🙏🙏🙏🙏
@SujathaAnandhan-h1s
7 ай бұрын
ഹല്ലേലൂയാ സോത്രം
@LALITHAMOHANDAS-w5k
Ай бұрын
കർത്താവേ എന്റെ ജീവതത്തിൽ അനുഗ്രഹത്തിന്റെ സമൃദ്ധി ഉണ്ടായിരിക്കും ഞാൻ വിശ്വസിക്കുന്നു. ആ മേൻ
@parvathypriyavlog8942
7 ай бұрын
എന്റെ വീട് പണി വേഗം തുടങ്ങൻ പ്രാർത്ഥിക്കണം പാസ്റ്റർ ❤❤❤
@BlessyvargheseBlessyvarghese
11 күн бұрын
യേശു വേ, എൻ്റെ ജീവിത്തില് തരുന്ന എല്ലാ കാര്യങ്ങളും, ന് മ്മ ക്കും, സാലത്തേയ്ക്എന്നെ കൊണ്ട് പോകണം, എത്തികേന ണം
@shobhak901
7 ай бұрын
അപ്പച്ചാ പ്രതിസന്ധികളിൽ നിന്ന് വിടുവിക്കാൻ പ്രാർത്ഥിക്കുന്നു ഇന്ന് കേൾക്കുന്ന വചനത്താൽ ഞാൻ വിടുതൽ പ്രാപിക്കും അപ്പ ഈ എളിയവളെ ഓർക്കണമേ എന്നാ അനുഗ്രഹിക്കേണമേ അപ്പാ
@VincentSb-i9d
Ай бұрын
സ്തോത്രം ദൈവം ഞങ്ങൾക്ക് വേണ്ടി ശക്തമായി ഇടപെടണം ആമേൻ ആമേൻ
@JESSY-yv3pi
7 ай бұрын
Masters ന്റെ exam നടന്നുകൊണ്ടിരിക്കുന്ന മോനു നല്ല credit ൽ പാസ്സാകാനും വിശുദ്ധിയിലും ദൈവഭക്തിയിലും വളർന്നു വരാനുള്ള കൃപയ്ക്കായും പ്രാർത്ഥിക്കണമേ
@selinvarghesemathew8561
7 ай бұрын
എന്റെ ദൈവമേ കുഴൽ കിണർ കുഴിച്ചിട്ടു വെള്ളം ഇല്ല.ക൪ത്താവേ സമൃദ്ധമായി വെള്ളം തന്നനുഗ്രഹിക്കണമേ. സാക്ഷ്യമാക്കി തീ൪ക്കണമേ. ആമ്മേൻ
@sujajohn7042
7 ай бұрын
ഞാൻ വിശ്വസിക്കുന്നു അപ്പാ
@sujajohn7042
7 ай бұрын
അപ്പാ അങ്ങക്ക് എന്നെ അനുഗ്രഹിക്കാൻ കഴിയും അപ്പാ കരുണ തോന്നീണമേ
യേശുവേ ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ ഒരു ഇടപെടൽ ഉണ്ടാക്കേണമെ.നന്ദി സ്തുതി സ്തോത്രം അങ്ങേയ്ക്ക് മഹത്വം ആമേൻ🙏🙏🙏
@sumapk3848
7 ай бұрын
എനിക്ക് നഷ്ട്ടപെട്ട സാമ്പത്തികം മടക്കി kittum
@jaimathew7294
7 ай бұрын
ആമേൻ.. എന്നെ കുറിച്ചുള്ള വാഗ്ദത്തം പൂർത്തിയാവട്ടെ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@seenanelson5581
7 ай бұрын
യേശുവേ ഞങ്ങളുടെ പ്രയാസങ്ങളിൽ നിന്ന് ഒരു വിടുതൽ തരണമേ
@minimini7342
6 ай бұрын
എന്റെ കർത്താവെ ഒരാപത്തും എനിക്ക് വരരുത്.. എന്റെ എല്ലാ പ്രശ്നങ്ങളും മാറി അനുഗ്രഹിക്കപെടണം, ആരും ഒരു ബഹളം കൊണ്ട് എന്റെ അടുത്ത് വരരുത്.. അപ്പാ കരുതാണേ യേശുവേ.. ആമ്മേൻ 🙏🙏🙏🙏
@JincySunil924
7 ай бұрын
Amen ,പിതാവേ ഞങ്ങളെയും അങ്ങയുടെ ഹിതത്തിനൊത്തവണ്ണം പുതിയ ഒരിടത്ത് എത്തിക്കേണമേ
@noelalexander-by5co
7 ай бұрын
Amen, Sthothram
@sumapk3848
7 ай бұрын
ഞാൻ ഈ ദിനങ്ങളിൽ ദൈവത്താൽ ഉള്ള ella അനുഗ്രഹവും പ്രാപിക്കും ആമേൻ
@ArunsAshok
7 ай бұрын
എന്റെ ജീവിതത്തിൽ യേശുവിന്റെ അനുഗ്രഹത്താൽ ഞാൻ ഉയരും ആമേൻ
@JayababulalJayababulal
7 ай бұрын
എന്റെ കർത്താവേ എന്റെ അണ്ണന്റെ പടകനെ നിറച്ചതിനായി സ്തോത്രം അപ്പാ
@remashmrkopkompah9838
7 ай бұрын
യേശുവേ ഞങളുടെ ആവിശ്യത്തിൽ ഇടപെടണമേ 🙏🙏🙏🙏
@johncysoy2882
7 ай бұрын
ദൈവഹിത o അല്ലാത്ത ഇടങ്ങളിൽ നിന്ന് ദൈവം എന്നെ മാറ്റും അനുഗ്രഹപ്രദമായ ഒരു സ്ഥലത്തേയ്ക്ക് ദൈവം എന്നെ ഉറപ്പായും മാറ്റുന്ന തിന്നായി യേശുവേ നന്ദി നന്ദി നന്ദി അപ്പാ ആമേൻ എന്റെ ദൈവം ഏറ്റവും ഉയർച്ചതന്ന് മാനിക്കും ആമേൻ സ്ഥിരമായി എന്നെ അനുഗ്രഹിക്കുന്ന കർത്താവേ നന്ദി നന്ദി അമേൻ🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🙇🏽♂️🙇🏽♂️🙇🏽♂️🙇🏽♂️👋🏼👋🏼👋🏼👋🏼🙌🙌🙌🙌🙌
@varnabinoy8964
7 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏
@nishasamson9809
7 ай бұрын
ദൈവമേ അപ്പച്ചന് ഹിതമെങ്കിൽ നല്ലൊരു കൂട്ട് തന്നു..... പരസ്പരം താങ്ങും തണലും ആകുന്ന നല്ല ഒരു പങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ.... ദൈവമേ കരുതണമേ 🙏🙏🙏q🙏🙏
@mathewmj914
7 ай бұрын
എന്റെ മകളെയും അവളുടെ ഭർത്താവിന്റെയും കുഞ്ഞുങ്ങളെയും അവരെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധന ത്തിൽ നിന്ന് അവരെ രക്ഷിക്കേണമേ
@sumapk3848
7 ай бұрын
ഇനി ഞാൻ താഴ്ച പ്രാപിക്കില്ല ഉയർച്ചതന്നെ പ്രാപിക്കും ആമേൻ
@divya7138
7 ай бұрын
ആമേൻ
@maniammamohan7179
7 ай бұрын
എന്റെ മക്കളുടെ ഭാവിയെ അനുഗ്രഹസമൃദ്ധിയിലാക്കണമേ ആമേൻ
@rakeshedachery3899
7 ай бұрын
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു. സങ്കീർത്തനങ്ങൾ 21:6
@shineyhari7357
7 ай бұрын
Amen. ഇന്നത്തെ ഈ പ്രവചനം എൻ്റെ ജീവിതത്തിൽ ആരംഭം കുരിച്ചതിനൈ നന്ദി അപ്പാ
കുടുംബത്തെ സമാധാനവും സന്തോഷം തരുന്നതിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമേ ആമേൻ
@lekhas6110
7 ай бұрын
Amen ദൈവമേ...... അങ്ങേയ്ക്ക് ഇഷ്ടമുള്ള ഇടത്തേയ്ക്ക് എന്നെ എത്തിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന തലത്തിലേക്ക് എന്നെ കുടുംബമായി കൊണ്ടുപോയി ആക്കേണമേ..... ദൈവം എന്നെ എന്നേയ്ക്കും അനുഗ്രഹസമൃദ്ധിയിലാക്കും.
@minimini3606
7 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽കർത്താവെ അനുഗ്രഹത്തിന്റെ ഒരു സമർദി എനിക്ക് തരേണമേ
ദൈവമേ ഞാൻ വളരെ ഒറ്റപെട്ടു ആണ് ഇന്ന് കഴിയുന്നത്.... എന്റെ കൂടെ ഒപ്പം ഉണ്ടായിയുന്ന ആൾ എന്റെ വേദന മനസിലാക്കാതെ... എന്നെ തീർത്തും ഉപേക്ഷിച്ചു പോയി.. ജീവന് തുല്യം സ്നേഹിച്ചിട്ട്.... എന്നെ ഉയർത്തണമേ എല്ലാവരുടെയും മുൻപിൽ.... സാമ്പത്തിക ബുദ്ധിമുട്ട് ഒത്തിരി ഉണ്ട്.... എല്ലാ കടങ്ങളും മാറ്റി തരണമേ..... കുഞ്ഞുങ്ങളെയും തരുന്നു.... അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@rinisajith5793
7 ай бұрын
യേശുവേ എന്റെ പപ്പയുടെ കടഭാരം മാറാൻ പ്രാർത്ഥിക്കുന്നു... എന്റെ ട്യൂഷൻ ക്ലാസ്സ് നന്നായിട്ട് നടത്തുവാൻ സഹായികേണമേ
ദൈവമേ എന്റെ കുടുംബത്തെ ഇന്ന് തൊടണമേ ദൈവ ഇഷ്ടം എന്നിൽ നിറവേറണമേ എന്റെ എല്ലാം കാര്യങ്ങളിലും അവിടുത്തെ കരം ഉണ്ടാകേണമേ ഇന്ന് എന്റെ വീട്ടിൽ പ്രാർത്ഥന നടക്കുന്നു കർത്താവിന്റെ ദാസന്റെ പ്രാർത്ഥന ഞാൻ ചോദിക്കുന്നു
@kunjulaskmilakshmi2880
7 ай бұрын
ആരും ആശ്രമിക്കാൻ ഇല്ലത്ത എനിക്ക് അവിടുത്തെ അനുഗ്രഹം തന്ന് രക്ഷിക്കണേ അപ്പാ അങ്ങ് മാത്രമാണ് എൻ്റെ രക്ഷ
@sheebas9756
7 ай бұрын
Amen God bless you 🙏🙏🙏
@nishasamson9809
7 ай бұрын
Shannon മോനു വിസ എത്രെയും പെട്ടെന്ന് തന്നു അനുഗ്രഹിക്കേണമേ ദൈവമേ 🙏🙏🙏
@sudhakwt6770
7 ай бұрын
യേശുവേ അനുഗ്രഹിക്കണ മേ സ്തോത്രം 🙏🙏🙏
@kumarinair9882
7 ай бұрын
Amen Amen എൻ്റെ അപ്പാ എൻ്റെ അപ്പാ........ ഞാൻ അങ്ങക്ക് സ്തോത്രം ചെയ്യുന്നു
ആമേൻ യേശുവേ സ്തോത്രം വിശ്വസിക്കുന്നു ആമേൻ ഇന്നത്തെ വചന ദൂത് ഏറ്റവും അനുഗ്രഹവും സൗഖ്യവും വിടുതലും ആശ്വാസവും മായി തീരുന്നതിനായി നന്ദി യേശുവേ അഭിക്ഷക തന്റെ ശുശ്രൂഷ വിശാലത ആയി അനുഗ്രഹിക്കുന്ന ദൈവത്തിനു നന്ദി ആമേൻ🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🙇🏽♂️🙇🏽♂️🙇🏽♂️🙇🏽♂️🙇🏽♂️
@maheshkkm9187
7 ай бұрын
Appa എന്റെ മകൻ johithraj ന് വിടുതൽ കൊടുത്തതിനു നന്ദി appa paster ന് നന്ദി appa
@jayajaya4782
4 ай бұрын
Yesuve Sthuthy.Paster Ente makane Anugrahikkane.Ente Prarthana Kelkkename.Amen.
@kumarikwt268
7 ай бұрын
Amen🙏🙏🙏🙏🙏🙏😭😭😭😭 യേശുവേ സ്തോത്രം എനിക്കൊരു ലോൺ ശരിയാകണം എന്ന വീടിന്റെ പണികൾ പൂർത്തിയാക്കുവാൻ എല്ലാവരും അതിനു വേണ്ടി പ്രാർത്ഥിക്കണം ആമേൻ സ്തോത്രം
@binisajeesh4431
7 ай бұрын
🙏❤️❤️🙏
@ArunsAshok
7 ай бұрын
സമൃതി യേശു എന്റെ ജീവിതത്തിൽ തരും ആമേൻ
@sijisajan6779
7 ай бұрын
Ennale enikku vendi prarthicha daivadasanu nanni . Ente eshu appa amen amen amen
@selinvarghesemathew8561
7 ай бұрын
ആമ്മേൻ. ആമ്മേൻ. ആമ്മേൻ ക൪ത്താവേ എന്റെ കട൦ കൊടുത്ത ലക്ഷക്കണക്കിന് രൂപയു൦ 12പവൻ സ്വർണ്ണവും തിരികെ ലഭിക്കാൻ അനുഗ്രഹിക്കണമേ
@sheebas9756
7 ай бұрын
God bless you and your family oll comen beak Happy varum Amen amen 🙏🙏🙏 Amen
@leelammashaji6407
7 ай бұрын
Ente kadam kodutha paisakittanprarthikkane brother
@sudheerdaniel9888
7 ай бұрын
എന്റെ ജീവിതം മാറാൻ പോകുകയാണ്. ദൈവം എന്റെ ജീവിതം വിശാലമാക്ക വാൻ പോക്ക് ആമേൻ🙏🙏🙏
@anithaabraham1440
7 ай бұрын
ഈ നാട്ടിൽ നിന്നും പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ഈ ദൂത് ഈ സമയത്ത് തന്നെ കേട്ടു ഇത് എന്റെ കുടുംബത്തിനു തന്നെ ആണ് പുതിയ സ്ഥലത്തെ ഓർത്തു നന്ദി പറയുന്നു സമ്പൽ സമൃദ്ധിയായ ഒരു പുതിയ ജീവിതം തരുന്നതിനു യേശുവിനോട് നന്ദി പറയുന്നു
@shajipanicker6776
7 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി
@Cheriyachen5652
7 ай бұрын
ഞങ്ങൾ ആയിരുന്ന സ്ഥലത്തുനിന്നു ഞങ്ങളെ എടുത്തുമാറ്റിയത് ഞങ്ങളെ അനുഗ്രഹിക്കാനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
@maheshkkm9187
7 ай бұрын
Appa ഞങ്ങൾക് കൃപ തന്നതിന് നന്ദി appa
@Joshua-h4z8g
7 ай бұрын
നീ അവനെ (എന്നെ )എന്നേക്കും അനുഗ്രഹ സമൃദ്ധിയിലാക്കുന്നു...... Amen....Amen... Amen....
യേശുവേ സ്തോത്രം സ്തുതി ആരാധന മഹത്യം . ഹല്ലേലുയ്യ 🙏🙏
@jmabusiness
7 ай бұрын
എന്നും ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ ഒരു സമൃതി തന്നു എന്നെ അനുഗ്രഹിച്ചതിനാൽ സ്തോത്രം.
@GracySun-xy7eb
26 күн бұрын
Amen amen amen amen amen amen amen
@sudheeshgopi1415
7 ай бұрын
ബ്രദർ എന്റെ നട്ടെല്ലിന് പ്രശ്നം ഒണ്ട് കഴിഞ്ഞ വർഷം ഇതേ സമയം ആയൂർ വേദ ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പൊ വീണ്ടും ചെറിയ പ്രശ്നം തുടങ്ങി ശത്രുവിന്റെ കൈയിൽ നിന്നും വിടുവിച്ചു പ്രാർത്ഥിക്കണം 🙏🙏🙏🙏ആമേൻ സ്തോത്രം
@aniprasad7909
7 ай бұрын
Amen please pray for my family
@karthiyaniraju3584
7 ай бұрын
ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏
@vineethavini809
7 ай бұрын
Ente jeevithathil maattam varum.ennuthanne.praise u jesus.thank u Jesus🙏
Пікірлер: 563