MB തീരുമെന്ന് പേടിച്ച് മീഡിയം ക്വാളിറ്റിയിൽ കണ്ടതുകൊണ്ടാണ് ഞാൻ തോറ്റത് എന്ന് ഞാൻ എന്നെ തന്നെ ആശ്വാസിപ്പിക്കുന്നു.
@sreerajvs1955
4 жыл бұрын
അടുത്ത് ചെവിക്കുള്ള ടെസ്റ്റ് ഇടൂ...
@manikandankadunghalathpara8157
4 жыл бұрын
ഞാൻ എല്ലാ ടെസ്റ്റിലും പാസായി ഒരു പക്ഷേ ഞാൻ സ്വർണ്ണ പണിക്കാരനായതുകൊണ്ടാവാം ടെസ്റ്റ് എളുപ്പം പാസായത് കാരണം എൻ്റെ ജോലി സസൂക്ഷമം ശ്രദധിച്ച് ചെയേണ്ടുന്ന ജോലി കാരണമാവാം ടെസ്റ്റ് എളുപ്പം പാസായത്
Пікірлер: 50