നിങ്ങളുടെ ഇ വീഡിയോ കണ്ടിട്ട് ലോകത്തിൽ ആർക്കെങ്കിലും എന്തെങ്കിലും പഠിക്കാൻ പറ്റും എന്ന് തോന്നുന്നില്ല..
@midhunka6280
Ай бұрын
എല്ലാവരും ടെക്നോളജി അറിയാവുന്നവർ ആണെന്ന പുള്ളിയുടെ വിചാരം. 🤣🤣
@MohananKs-e9w
3 ай бұрын
E hifi ok service cheyyunnavar kuravanu. Ethayalum thankaludu work super
@ajeeshareethattil4494
Ай бұрын
Good work
@vineethnv4500
4 ай бұрын
സൂപ്പർ ആയിട്ടുണ്ട് ബ്രോ. Good work
@navodhayaartssportsclub8567
3 ай бұрын
Nice
@MediaTechKerala
3 ай бұрын
എന്റെ കയ്യിൽ panasonic sa-vkx20 set ഉണ്ട്. Power supply ഇൽ 3.3 volt standby മാത്രമാണ് വരുന്നത് help ചെയ്യാമോ
@electronicsspark3861
3 ай бұрын
👍അറിയാവുന്ന രീതിയിൽ ഹെൽപ് ചെയ്യും
@aqubkhanmuhammadkhan7336
3 ай бұрын
Sa. Vk850 model. Remote damage. ആണ് എവിടെ കിട്ടും ബ്രോ
@electronicsspark3861
3 ай бұрын
9744678439
@electronicsspark3861
3 ай бұрын
ഫോട്ടോ അയക്കു ഉണ്ടെങ്കിൽ എടുത്തു തരാം
@karthiksaneesh7152
Ай бұрын
👍👍
@Anonymous-ed4th
Ай бұрын
👌👌👌
@shibinpp165
4 ай бұрын
Keep up tha good work
@Sheejaasokan-li4rs
4 ай бұрын
സൂപ്പർ സൂപ്പർ ഡാ..❤❤❤❤
@princeindoorandoutdoorplan3003
4 ай бұрын
Bro de numb undo system repair cheyana amp sony, evide sthalam
@electronicsspark3861
4 ай бұрын
9744678439
@princeindoorandoutdoorplan3003
4 ай бұрын
@@electronicsspark3861 ok thanks bro
@faiselca
2 ай бұрын
എൻ്റെ കയ്യിൽ ഇതുപോലത്തെ സിസ്റ്റം ഉണ്ട്..,സ്റ്റാൻഡ്ബൈ റിലീസ് ആകുന്നില്ല ഇത് പോലെ ചെയ്താൽ ശെരി ആകുമോ..ഒന്നു റിപ്ലൈ തരൂ
@electronicsspark3861
2 ай бұрын
ചെയ്തു നോക്കു. കറക്ട് ആയി ചെയ്താൽ ഒക്കെ ആകും
@faiselca
2 ай бұрын
@@electronicsspark3861 ഞാൻ പറഞ്ഞപോലെ ചെയ്തു നോക്കി ബിറ്റ് സ്റ്റിൽ നോട് വർക്കിംഗ്..ശെരിക്കും സീറ്റ് ഓൺ ആകും പക്ഷെ ഓക്സ് in ബട്ടൺ ഒന്നും വർക്ക് ആകുന്നില്ല ..ഓൺലി tape recorder select akum..ഇതിന് എന്താണ് പരിഹാരം
@satharce
4 ай бұрын
Supper bro.... ❤
@jibythomas-gw4co
3 ай бұрын
Don't forget please coll
@greeshmaanil9212
4 ай бұрын
👍🏻
@TtDt2008
3 ай бұрын
എന്റെ ഒരു Aiwa set കൊണ്ട് വന്നാല്‍ ശരി ആക്കി തരാമോ?
@electronicsspark3861
3 ай бұрын
ശ്രെമിക്കാം
@BinoyVishnu27
4 ай бұрын
നിലവിൽ ഉള്ളത് മാറ്റി ഒരു പുതിയ Normal Music system car ൽ വെയ്ക്കാൻ ആഗ്രഹം ഉണ്ട് . ഏത് കമ്പനിയാണ് നല്ലത് ? Model ഏത് വാങ്ങണം ? Your opinion pls
@electronicsspark3861
4 ай бұрын
ബഡ്ജറ്റ് എത്ര ആണ്
@BinoyVishnu27
4 ай бұрын
@@electronicsspark3861 Android അല്ലാത്ത ഏതും ആകാം
@BinoyVishnu27
4 ай бұрын
@@electronicsspark3861 5000 ൽ താഴെ
@BinoyVishnu27
4 ай бұрын
@@electronicsspark3861 5000 രൂപ വരെ ആക്കാം , Android music system വേണ്ട
@electronicsspark3861
4 ай бұрын
Geesonic kuzhapamilla. 1 year warranty ondu vilayum kuravanu
Пікірлер: 39