സൂപ്പർ ഇങ്ങനെ നല്ലവർക്കുകൾ പിടിക്കണം പലരുടെയും സൊപ്പനം ആണ് ഇങ്ങനെയുള്ള സെറ്റുകൾ
@Anonymous-ed4th
8 күн бұрын
Very good work..👌
@midhunka6280
2 күн бұрын
Bro work kollam
@ggncki123
Ай бұрын
Good effort
@electronicsspark3861
Ай бұрын
Thank you so much 😀
@user-mt8uk7io7k
Ай бұрын
Good work
@electronicsspark3861
Ай бұрын
Thank you so much 😀
@sreejithapsreeju3692
Ай бұрын
Good👍
@tonythomas2753
Ай бұрын
Nice work
@evm6177
Ай бұрын
😎👍👍 STK 'athyavasham' original.. 😂
@electronicsspark3861
Ай бұрын
🙏
@das4609
16 күн бұрын
സുഹൃത്തേ ഞാൻ താങ്കളെ പോലെയുള്ള ഒരു technician നെ തേടാൻ തുടങ്ങിയിട്ട് കാലമേറെയായി കണ്ടെത്തിയതിൽ വളരെ സന്തോഷം. എൻ്റെ കൈയിൽ sony യുടെ ഒരു Mini Hi - Fi component System ഉണ്ട് അത് കുറച്ചു നാൾ ഉപയോഗിക്കാതെ വെച്ചു പിന്നീട് ON ചെയ്തു നോക്കുമ്പോൾ ON ആകുന്നില്ല. ശരിയാക്കി തരുമോ? വരുമ്പോൾ speaker കൊണ്ടുവരേണ്ടതുണ്ടോ? വീട് കുറച്ചകലെയാണ് മുണ്ടത്തിക്കോട്. Thanks.
@electronicsspark3861
16 күн бұрын
സ്പീക്കർ അവശ്യം ഇല്ല
@renilmichael
Ай бұрын
Ningalude shop evideya...ente kayyil oru JVC home theater system und...same issue anu...onn ready aaki tharumo
@electronicsspark3861
Ай бұрын
Perumbavoor anu
@AjayKumar-ig7mz
Ай бұрын
Belt കിട്ടും
@electronicsspark3861
Ай бұрын
സൈസ് നോക്കി വാങ്ങാൻ അതിൽ ബെൽറ്റ് ഒണ്ടായില്ല. പിന്നെ ഇവിടുത്തെ ഷോപ്പുകളിൽ ഇപ്പോൾ കിട്ടാനില്ല
@Dolby3636
Ай бұрын
@@electronicsspark3861ബെൽറ്റ് വാങ്ങൽ സീൻ ആണ്.... സൈസ് അറിയാതെ എങ്ങിനെ മേടിക്കും
@4uSajankumar
Ай бұрын
ഇത് 5.1 channel ആണ്. Surround board ഇതുമായിട്ടു attached ആണ്. Top ഇൽ.I have the same system.
@electronicsspark3861
Ай бұрын
no ഇതു 5.1 അല്ല. Bro ക്കു മോഡൽ മാറിപ്പോയി
@user-xc8gm3pd6s
Ай бұрын
Bro 5.1 channel ഉള്ളത് GN88D എന്ന model aanu. Ith GN77D ആണന്ന് തോനുന്നു.
@shibimohanan4987
Ай бұрын
👍🏻👍🏻
@DileepKumar-rg9ug
Ай бұрын
oru samsung set und same complaint . courier ayachal ready aki tharumo?
@electronicsspark3861
Ай бұрын
ശ്രെമിക്കാം
@electronicsspark3861
Ай бұрын
9744678439
@princegopalan4452
26 күн бұрын
Sony music system entekaiyil undu . Onnu nannaki tharamo. Evideyaanu shop ?
@electronicsspark3861
26 күн бұрын
പെരുമ്പാവൂർ
@praisepeter6798
Ай бұрын
🎉🎉🎉
@harishb3625
Ай бұрын
Resister ethra watt ane mattiyath
@electronicsspark3861
Ай бұрын
100 ohms ക്വാട്ടർ വാട്ട്. ഹാഫ് വാട്ട് ആണെങ്കിലും കുഴപ്പമില്ല. പിന്നെ ckt നു അനുസരിച്ചു
@joeljohn3326
Ай бұрын
👍🏻
@shaijuthottathilkerala8312
Ай бұрын
❤
@ratheeshsppurushan853
16 күн бұрын
സോണി MHC - RV 6 സെറ്റ് ഓൺ ചെയ്യബോൾ സൗണ്ട് ഉണ്ട് പിന്നെ പതിയെ സൗണ്ട് കുഞ്ഞ് കുറഞ്ഞ് പോകുന്നു എന്തായിരിക്കും കാരണം
@electronicsspark3861
16 күн бұрын
Sound കുറയുന്നത് ഡിസ്പ്ലേ യിൽ കാണിക്കുന്നുണ്ടോ
@ratheeshsppurushan853
15 күн бұрын
ഇല്ല
@ratheeshsppurushan853
15 күн бұрын
ഫിൽറ്റർ കപ്പാസിറ്റർ കംപ്ലയ്ൻ്റ് ആകുന്നത് പോലെ
@ManojKp-qu8cm
Ай бұрын
Very speedy description.......
@electronicsspark3861
Ай бұрын
Thanks for watching
@ansoantony
Ай бұрын
Aa fan eniku vendathu 😂😂😂
@electronicsspark3861
Ай бұрын
ഹഹ
@SidheeqSameera
Ай бұрын
ഹലോ ഇത് എവിടെയാണ് സ്ഥലം എനിക്ക് ഒന്ന് രണ്ട് സെറ്റുകൾ ശരിയാക്കാൻ ഉണ്ട്
@electronicsspark3861
Ай бұрын
പെരുമ്പാവൂർ
@rafi6039
Ай бұрын
Perumbaavoor evde njan perumbavoor anu
@abduljaleel4660
Ай бұрын
Mhc gnz 5d സിസ്റ്റം എല്ലാം വർക്കിങ് ആണ്, but നോ speaker out. Head set jack ലും out ഇല്ല. സൊല്യൂഷൻ പ്ലീസ്
@electronicsspark3861
Ай бұрын
Amplifier ന്റെ muting സെക്ഷൻ കംപ്ലയിന്റ് വന്നാൽ സൗണ്ട് ഔട്ട്പുട് വരില്ല. ഹെഡ് set ജാക്കിൽ പോലും. ജസ്റ്റ് amplifier ic യുടെ pin ഗൂഗിളിൽ സേർച്ച് ചെയ്താൽ ഒരു ലെഗ് muting ckt യിലേക് കൊടുത്തിരിക്കുന്നത് കാണാം അതൊന്ന് ശ്രെമിച്ചു നോക്കു.
@abduljaleel4660
Ай бұрын
@@electronicsspark3861, താങ്ക്സ്, stk യുടെ അടുത്തുള്ള 2 resister മാറ്റി,sound ok ആയി
@electronicsspark3861
Ай бұрын
👍
@rajuxavier1974
Ай бұрын
Ph.no.തരുമോ ...?❤❤
@electronicsspark3861
Ай бұрын
9744678439
@ManiChembra
6 күн бұрын
കോൺടാക്ട് നമ്പർ
@electronicsspark3861
6 күн бұрын
9744678439
@naseefek5993
Ай бұрын
തുടക്കത്തിലുള്ള ബിജിഎം ഏതാ
@electronicsspark3861
Ай бұрын
കോപ്പി റൈറ്റില്ലാത്ത മ്യൂസിക് നോക്കിയപ്പോ കിട്ടിയതാ.
@latheefsailavudheen8353
Ай бұрын
ഒരു സോണി System ഉണ്ട്.. ശരിയാക്കി തരാമോ?
@electronicsspark3861
Ай бұрын
ശ്രെമിക്കാം
@myminiatureworld9492
17 күн бұрын
@@electronicsspark3861എൻ്റെ കയിൽ ഉണ്ട് 😢 കേടായി പോയി
@myminiatureworld9492
17 күн бұрын
Sound വരുന്നില്ല...ബാക്കി എല്ലാം വർക്ക് ആകുന്നുണ്ട്
@electronicsspark3861
17 күн бұрын
ശ്രെമിക്കാം
@user-os9fj5ox5c
28 күн бұрын
സ്ഥലം എവിടെയാണ് ട്രിവാൻഡ്രം ആണോ
@electronicsspark3861
28 күн бұрын
പെരുമ്പാവൂർ
@user-os9fj5ox5c
28 күн бұрын
@@electronicsspark3861 നിങ്ങൾ ഈ പെരുമ്പാവൂർ എന്ന് പറഞ്ഞ് കഴിഞ്ഞാൽ എങ്ങനെയാണ്. ഒന്നുങ്കിൽ ഫോൺ നമ്പർ തരണം അല്ലങ്കിൽ കടയുടെ പേര്... അതും അല്ലങ്കിൽ അഡ്രസ്സ് തരണം സാധനം കൊറിയർ ചെയ്യാൻ വേണ്ടി ഇത് വീഡിയോസ് ഇടുന്നതിന് മാത്രം ഉള്ളാ ചാനൽ ആണേൽ അത് പറയണം പുറത്തുള്ള സിസ്റ്റം റെഡി ആക്കിലാ എന്ന്..
@electronicsspark3861
28 күн бұрын
സ്ഥലം ചോദിക്കുന്നവർക്കു സ്ഥലം എവിടെ എന്ന പറഞ്ഞു. പിന്നീട് അവശ്യം എങ്കിൽ നമ്പർ കൊടുക്കുന്നുണ്ട്. ആളുകൾ വിളിക്കുന്നുമുണ്ട്
Пікірлер: 67