Puthiya subscriberanu 5 6 വീഡിയോ കണ്ടു കമന്റ് ഒന്നും ഇടാറില്ല ഇതിൽ കമന്റ് ഇടാൻ പറഞ്ഞോണ്ട് 🥰👍🏻ഉമ്മാനെ നൗഫലിന്റെ വീഡിയോ യിൽ കാണാറുണ്ട് ഒരുപാടിഷ്ടം ഉമ്മനെ മോളൂസും സുപ്പർ 🥰👌
@mohammedshuaib5491
2 жыл бұрын
ഞാൻ മുനിയാന്ന് ചോദിച്ചിരുന്നു ഷാനു ഒറ്റ മോനാണോ എന്ന് പിന്നെ ഈ വ്ലോഗിൽ ഷാനു പറഞ്ഞു രണ്ട് കുട്ടികളും അവിടെ ഇരിക് എന്ന്.ശെരിയാണ് വയസ്സായാൽ എല്ലാരും കുട്ടികളെ പോലെയാണ്. പടച്ചവൻ ഉമ്മാക് ദീർഘായുസ്സ് നൽകട്ടെ
@anwarshanu
2 жыл бұрын
😍😍😍
@rukkiya2881
2 жыл бұрын
UmmuyoMonumeSupper
@Madeenayodmoham.
2 жыл бұрын
നല്ല സൗണ്ട് അല്ലാഹു ഈ ശബ്ദം എന്നും നിലനിര്ത്തട്ടെ ആമീന്
@kahiruneesa6805
2 жыл бұрын
അടിപൊളി കുടുംബം👍👍👍👍
@shihabrifha3465
2 жыл бұрын
Shanuka ink ingale familiye nalla ishttamane. Yalla vidio kanarund
@anwarshanu
2 жыл бұрын
ആമീൻ 🤲🤲🥰
@aflahmazine4876
Жыл бұрын
Aameen
@salmanfaris2082
2 жыл бұрын
ഉമ്മാക്ക് ആരോഗ്യമുള്ള സമയത്ത് തന്നെ നിങ്ങൾക്ക് പെട്ടെന്ന് ഒരു വീട് വെക്കാൻ കഴിയട്ടെ🥰
@ayishabiek7229
2 жыл бұрын
. ഉമ്മാന്റെ ചിരിയും ഉമ്മാന്റെ കുട്ടികളയും നല്ല രസമാണ് മാഷാ അള്ള ആരോഗ്യമുള്ള ആയുസ് നൽക്ട്ടെ അള്ളാ🤲🤲
@anwarshanu
2 жыл бұрын
🥰
@diludil4754
2 жыл бұрын
ഇമ്മമ്മ എന്നു വിളിക്കു മോളെ നിന്റെ ഉമ്മനെ ഉമ്മി എന്നു വിളിക്കു 🤩🤩❤️❤️❤️❤️❤️ഉമ്മന്റെ പേര് ഒരിക്കലും വിളിക്കരുത് ഇപ്പയെ മോളെ മാറ്റിക്കണം 👍👍👍
@anwarshanu
2 жыл бұрын
Nm🥰
@maiiuworid9587
2 жыл бұрын
നിങ്ങളെ വീഡിയോ കാണുന്നത് ഭയങ്കര ഇഷ്ടാ 🥰🥰🥰
@anwarshanu
2 жыл бұрын
🥰🥰
@fousiyasaji6839
2 жыл бұрын
ഉമ്മയുടെ ചിരിയും ദേഷ്യവും രണ്ടും കാണാൻ നല്ല സൂപ്പർ 😘😘എത്ര കണ്ടാലും മതി വരില്ല, ആ കുറുമ്പ് പിടിച്ച മുഖം, ഹോ ഒരു രക്ഷയും ഇല്ലാ ❤❤❤😘😘😘
@anwarshanu
2 жыл бұрын
😍😍
@raziyamoideen1392
2 жыл бұрын
@@anwarshanu pattadipoli
@rashafebin6525
Жыл бұрын
👌🏻👌🏻👌🏻
@babusheri6669
Жыл бұрын
Hai Umma And Shanukka
@basithkenza3199
2 жыл бұрын
ഉമ്മാന്റെ ചിരി ഒരു മൊതലാണ് ഉമ്മാക്ക് ദീർഘയുസ്സ് ഉണ്ടാകും
@ansiyasworld2581
2 жыл бұрын
ഉമ്മ അടിപൊളി ആണ്, നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണും നിങ്ങളുടെ ഫാമിലിയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@noufalftkd2822
2 жыл бұрын
🥰🥰🥰
@anwarshanu
2 жыл бұрын
🥰🥰
@hibaishan7211
2 жыл бұрын
Hi
@sameera5424
2 жыл бұрын
Hai
@ZuHaRa...
2 жыл бұрын
Hey
@rafeekrafeek9600
2 жыл бұрын
നൗഫലിന്റെ വീഡിയോ വഴി നിങ്ങളുടെ കൂടെ കൂടിയതാ ഇപ്പോൾ നോട്ടിഫികേഷൻ വരുന്ന ഉടനെ കാണാറുണ്ടോ 👌ഒരുപാട് ഇഷ്ടം എല്ലാരോടും
@shajeenasdreamworld956
2 жыл бұрын
ഞാനും 🤝
@firosefirose9353
2 жыл бұрын
ഞാനും
@kunjumuhammed4596
2 жыл бұрын
ഞാനൂ०
@sunainavs8752
2 жыл бұрын
Njanum
@safirarafi7901
2 жыл бұрын
Njaanum
@jasminpattupetti8400
2 жыл бұрын
ദിയമോൾ എന്ത് സന്തോഷത്തിൽ ആണ് ഓളെ ഉമ്മാമ്മക് സർപ്രൈസ് കൊടുത്തത് 😄😄mashaallha ♥️ diya kuteee...... 💞😄immante chiri😄😁🥰
@anwarshanu
2 жыл бұрын
🤩🤩😍😍
@shebindq
2 жыл бұрын
❤
@swalihswali9943
2 жыл бұрын
നിങ്ങളെ വീഡിയോസ് എപ്പോഴും കാണാറുണ്ട്ട്. പക്ഷെ കമെന്റ്റ് ഇടാറില്ല... 😜ഇനി കമെന്റ്റ് ചെയ്യാം ട്ടോ 😍.. ഉമ്മാനെ ഒത്തിരി ഇഷ്ട്ടാണ്.. 🌹🌹🌹
@anwarshanu
2 жыл бұрын
🥰
@jayasreemanoj2192
2 жыл бұрын
എല്ലാ കാര്യ ങ്ങളും തുറന്നു പറയാൻ കാണിക്കുന്ന നല്ല മനസിന്റെ ഉടമ യാണ് അൻവർ 🙏🙏നന്മകൾ വരട്ടെ ❤❤❤
@anwarshanu
2 жыл бұрын
🥰
@appupappu3686
2 жыл бұрын
ഞാനും ആദ്യം നൗഫലിന്റെ വീഡിയോ ആണ് കാണാൻ തുടങ്ങി യത് പിന്നെ നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആയി 🌹🌹🌹🌹
@anwarshanu
2 жыл бұрын
🥰🥰
@hibafathima9206
2 жыл бұрын
Umma suppar
@hibafathima9206
2 жыл бұрын
🤣🤣🤣
@noorunooravlogs9681
2 жыл бұрын
ഉമ്മാനെ ഒരുപാട് ഇഷ്ട്ടാ ഉമ്മ ഒരു പാവം ആണ് കളങ്കമില്ല ആ മനസ്സിൽ
നിങ്ങളെ വീഡിയോ ഒരു ബാട് ഇഷ്ടം ആണ് ഉമ്മാനെ കാണാൻ ഇഷ്ടം ആണ് ഉമ്മ ക്ക് സുഖം അല്ലെ
@anwarshanu
2 жыл бұрын
🥰അൽഹംദുലില്ലാഹ്
@fizassworld144
Жыл бұрын
Masha allah ഒരുപാട് ഇഷ്ട്ടം തോണി നിങ്ങളെ വീഡിയോ കണ്ടിട്ട് നൗഫലിന്റെ ഇതിലൂടെ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങീട്ട് 3ഡേയ്സ് ആയി കുറച്ചു വീഡിയോസ് കണ്ടു ഇനിയും ഫ്രീ ആകുമ്പോ കാണാം
മോൾടെ സംസാരം നല്ല രസം ഉണ്ട് ❤️❤️❤️ഉമ്മാന്റെ ചിരി super👍🏻👍🏻👍🏻
@nidhumolshanumon5481
Жыл бұрын
ഷാനു നിന്റെ പാടും ഉമ്മയുടെ ചിരിയും മാഷാഅല്ലാഹ് ഇത് മാത്രം ആണ് എനിക്ക് ഇഷ്ടം ആയെ 👌👌👌👌
@rasiyaameerkk3651
2 жыл бұрын
ഒരു കുറവുകളും ഇല്ല ചക്കരെ സൂപ്പർ ആണ് നിൻറെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് കമൻറ് ചെയ്യാറില്ല
@fathimathsuharamoosa2297
2 жыл бұрын
പിന്നെ ഷാനുന്റെ പാട്ടുകൾ 👌ഒരു രക്ഷയുമില്ല 🥰👍🏻
@salmaali626
2 жыл бұрын
ഉമ്മാടെ നിഷ്കളങ്കമായ ചിരി.. അത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.. മനസ്സിൽ കളങ്കമില്ലാത്തവർക്കാണ് ഇങ്ങനെ ചിരിക്കാൻ സാധിക്കൂ... ഈ ചിരിയുടെ നിഷ്കളങ്കത നിങ്ങളുടെ ജീവിത വിജയത്തിന് കാരണമാകട്ടെ.. പിന്നെ ദിയ മോളോട് എല്ലാ വീഡിയോയിലും പാട്ട് പാട് എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല.. നല്ല ഓരോ പാട്ടുകൾ പഠിപ്പിച്ചു കൊടുത്തിട്ട് പാടാൻ പറയൂ മോള് നന്നായിട്ട് പാടും.. Masha allah 🤲🤲
@anwarshanu
2 жыл бұрын
🥰🥰🥰
@shalumonvlogs4327
2 жыл бұрын
Masha Allah ഉമ്മയുടെ ചിരിയാണ് നമ്മുടെ സന്തോഷം നമ്മുക്ക് ടെൻഷൻ ഉണ്ടെങ്കിലും ഈ video കണ്ടാൽ ഒന്ന് ചിരിക്കും Ilove you Umma ഉമ്മയാണ് നമ്മുടെ സ്വർഗ്ഗം
@anwarshanu
2 жыл бұрын
🥰
@thameemhasla5317
2 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@anwarshanu
2 жыл бұрын
🥰🥰
@MoiduVK-h5v
3 ай бұрын
എനിക്കും അത് തന്നെ പറയാൻ ഉള്ളത് നമ്മുടെ വീട് എത്ര ചെറുത് ആണേലും വൃത്തി യോടെ കൊണ്ട് നടന്നാൽ അത് തന്നെ ആ ണ് നമ്മുടെ സ്വർഗം അടുക്കും ചിട്ടയും നമ്മുടെ ജീവിത ത്തിൽ കൊണ്ട് വരണം
@sirajuedr4644
Жыл бұрын
ഹലോ അസലാമു അലൈക്കും എന്താ വർത്തമാനം ഉമ്മാടെ ചിരി ഒരു രക്ഷയും ഇല്ല എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകയറും
@sunilnisha4843
2 жыл бұрын
ഉമ്മയും ദിയമോളും അടിപൊളി ഷാനു പാട്ട് സൂപ്പർ ✨️🖤
@anwarshanu
2 жыл бұрын
🥰
@hannaannuuz4957
2 жыл бұрын
ദിയമോളെ ഒരു നാണവും അവളുടെ സംസാരവും😍😍😍 🥰🥰😂😂 ഉമ്മച്ചിടെ ചിരി 🥰🥰🥰🥰😘😘😘😘 എല്ലാവരെയും ഒത്തിരി ishtm.. ഷാനുക്കാടെ വോയിസ് 👌👌👌👌👌👌👌
@anwarshanu
2 жыл бұрын
🥰
@adhilm6996
2 жыл бұрын
👍👍
@aleemamanu8936
2 жыл бұрын
😍😍😍
@ssfliv9271
Жыл бұрын
ആ ഉമ്മാക്കും മോന്ക്കും ദീർഗായുസ് കൊടുക്ക് നാഥാ.... 🤲
@fizaanabdull2346
Жыл бұрын
Nalla imma 👍🏻👍🏻
@sanasafzz
2 жыл бұрын
Ummaade chiri oru rakshayumilla🤣🤣
@anwarshanu
2 жыл бұрын
🥰
@basheerkpz1978
Жыл бұрын
ഷാനുകാക്ക പാട്ട് നല്ല സൂപ്പർ ആയി
@anwarshanu
Жыл бұрын
❤️❤️❤️
@raheemashams
Жыл бұрын
പാവം ഉമ്മ 🥰ഉമ്മാന്റെ ചിരിയും വാർത്തമാനവും ദേഷ്യവും എല്ലാം കാണാൻ നല്ല രസമുണ്ട് 😂. എല്ലാവരും സൂപ്പർ ആണ്
@hafsicalicut1385
2 жыл бұрын
ദിയ മോളെ സംസാരം 👌ഉമ്മയുടെ ചിരി സൂപ്പർ
@anwarshanu
2 жыл бұрын
🥰🥰🥰
@mubashira2553
2 жыл бұрын
ഈ ഉമ്മച്ചിനെ കാണുമ്പോൾ എനിക്കെന്റെ ഉമ്മമ്മയെ ഓർമ വരും 😭
@shezinsameer8837
2 жыл бұрын
Gaauussjidejy
@juvairiyaminnu7700
2 жыл бұрын
Enikum
@anwarshanu
2 жыл бұрын
🥰🥰
@malappuramsidu
2 жыл бұрын
ഞാൻ കമന്റ് ഇടാറുണ്ട് നിന്റെ വിഡിയോ നല്ലഇഷ്ട്ടാണ് എപ്പോഴും കാണാറുണ്ട് 👌👌
@anwarshanu
2 жыл бұрын
🥰
@muhammedmidlaj9521
2 жыл бұрын
Ummante chiri super
@anwarshanu
2 жыл бұрын
🥰
@ijasibnuashrafm2356
2 жыл бұрын
Umma അടിപൊളിയാട്ടോ.... ഉമ്മാന്റെ ചിരി കാണുമ്പോൾ ഞാനും ചിരിച്ചു ഒരു vazikkavum
@anwarshanu
2 жыл бұрын
🤩🤩
@sahid.ksahid.k8368
2 жыл бұрын
Hi Shanu. Sughalle
@rajeenarazack1989
Жыл бұрын
അൽഹംദുലില്ലാഹ് അള്ളാ ആഫിയത്തുള്ള ആയുസ്സും ആരോഗ്യയവും കൊടുക്കണേ അള്ളാ ആമീൻ
@farookmuliyathil4509
2 жыл бұрын
ഉമ്മാന്റെ കൊഞ്ചലുള്ള സംസാരം നല്ല രസാണ് ഉമ്മാ ❤❤❤😍😍💞🌹
@anwarshanu
2 жыл бұрын
🥰
@anushazanushaz4172
2 жыл бұрын
ഉമ്മാനെയും നിങ്ങളെല്ലാവരെയും നല്ലഷ്ട്ടാണ് ട്ടോ. ഉമ്മാന്റെ വർത്താനം nslladhttanu🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘 നിങ്ങൾക്ക് വേണ്ടി ഞാൻ എന്നും ദുആ ചെയ്യാറുണ്ട്. കുട്ടികൾക്കും ente😘😘😘😘😘😘😘😘
ഷാനുക്കാ നിങ്ങ ളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് ഉമ്മാനോട് എന്റെ സലാം പറയണം അസ്സലാമു അലൈകും
@anwarshanu
2 жыл бұрын
🥰m
@raupusaleena6765
Жыл бұрын
Umma de sathosham kanumbbo ..ennum ingane irikkatt ..Masha Allahh
@jaseela6545
2 жыл бұрын
Mashaallah പാട്ട് 👌സംശയം തീർന്നു ഞങ്ങൾ സ്വന്തം ഉമ്മയെ താത്ത എന്നാ വിളിക്കാറ്, കാരണം അമ്മാവന്മാർ 4പേരും ഉമ്മയുടെ തായെഉള്ളവർ ആണ് ഞങ്ങൾ അത് കേട്ട് ശീലിച്ചു എത്ര ശ്രമിചിട്ടും തിരുത്താൻ കഴിയുന്നില്ല 😍
@shameemaabid4666
2 жыл бұрын
ഞാനും എന്റെ ഉമ്മയെ താത്ത എന്ന വിളിക്കാറ്.. ഉമ്മ വീട്ടിൽ മൂത്ത ആളായത് കൊണ്ടു എല്ലാവരും താത്ത എന്ന് വിളിക്കും. അപ്പൊ ഞാനും അങ്ങനെ വിളിക്കും
@shaanushaa123shaaanu2
2 жыл бұрын
@@shameemaabid4666 njaanum 🙂🙂
@anwarshanu
2 жыл бұрын
🥰mmm
@ameenanoushad4916
Жыл бұрын
Nde umma ne agane nne vilikaar. Reason iyaal paranjathanne. Mootha makal aavondu ellarum thatha vilikunathu kettu
@Rasal.rasll_122
Жыл бұрын
Njanum
@asyaminha2294
2 жыл бұрын
Hai. Nigale oru pad ഇഷ്ടമാണ്. കാണുമ്പോൾ പാവം തോന്നാറുണ്ട്. Iove u moluuu🥰
@anwarshanu
2 жыл бұрын
🥰
@mubirafi4089
2 жыл бұрын
ഇന്നലത്തെ വിഡിയോ കണ്ടപ്പോ സങ്കടം ആയി ഷാനുക്ക. ദിയ മോള് ബേക്കറിയിൽ കയറി മിട്ടായി ഒക്കെ നോക്കി മിണ്ടാതെ നില്കുന്നത് കണ്ടിട്ട്. നമ്മുടെ ഒക്കെ മക്കൾ എത്ര കഴിച്ചാലും ഇങ്ങനെ ഒക്കെ ഒന്ന് പുറത്ത് പോയാൽ എന്ത് വാശി ആയിരിക്കും. ആ പൊന്നു മോൾടെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു മാറ്റി കൊടുക്കട്ടെ 🤲😢നമ്മുടെ ഒക്കെ ഏറ്റവും വലിയ സമ്പാദ്യം നമ്മുടെ മക്കൾ തന്നെ ആണ്.. ആ മക്കളെ ഒരു പരീക്ഷണത്തിനും വിട്ട് കൊടുക്കല്ലേ റബ്ബേ 🤲. പിന്നെ നമ്മുടെ ചിരിക്കുടുക്ക 😘😘ഒരേ സമയം ചിരിക്കാനും ദേഷ്യപ്പെടാനും കുറുമ്പ് കാണിക്കാനും 👍👍👍സബൂനെ എന്നും വിഡിയോയിൽ കൊണ്ട് വരണം. Sabu ഒന്നും കൂടി ഉഷാർ ആവടോ. 🥰ചിരികുടുക്ക ഷാനു സബു ദിയമോൾ 🥰👍👍🔥🔥
@anwarshanu
2 жыл бұрын
🥰🥰🥰
@mubirafi4089
2 жыл бұрын
🥰
@shafnashafnashafnashafna5239
Жыл бұрын
ഞാൻ ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് ഇനി എല്ലാ വീഡിയോസും മുടങ്ങാതെ കാണും ഇൻഷാ അള്ളാ
@naseeranasi871
Жыл бұрын
അസ്സലാമു അലൈക്കും ഞാൻ ആദ്യമായിട്ടാണ് യൂട്യൂബ് ചാനൽ കാണുന്നത് മാഷാ അള്ളാ ആഫിയത്തോടുള്ള ദീർഘായുസ്സിന് പ്രദാനം ചെയ്യട്ടെ കുടുംബങ്ങൾക്ക് ആമീൻ ഒരുപാട് ഇഷ്ടമായി
നൗഫലിന്റെ കല്ല്യാണപ്പാട്ട് കേട്ടിട്ട് കൂട്ടായതാട്ടോ പാട്ട് സൂപ്പറായിട്ടുണ്ട്ട്ടോ ഉമ്മയും മോളും super
@jaseenajaseena7618
2 жыл бұрын
ഇരുന്ന് തിന്നാൻ പറയു ദിയ മോളോട്, ഉമ്മജിയെ ഭയങ്കര ഇഷ്ടം ആണ് 😊ഒരുപാട് ലൈക് കിട്ടട്ടെ എന്ന് ദുഹാ ചെയുന്നു 🤲🏻
@anwarshanu
2 жыл бұрын
🥰🥰
@jinnex
2 жыл бұрын
ദിയമോളെ സബുവിനെ ഉമ്മയെന്നു വിളിക്കണമെന്ന് പറഞ്ഞത് നല്ലകാകാര്യമായി. അത് പോലെ ഷാനു കുട്ടികൾ പ്രായമായവരെ ഉമ്മമ്മാ എന്ന് വിളിക്കുന്നത് കേൾക്കുന്നതായിരിക്കും വാക്കുപോലും സന്തോഷം.പിന്നെയാണോ സ്വന്തം ഉമ്മമ്മക്ക്.അങ്ങനെ വിളിക്കുമ്പോൾ സ്നേഹബന്ധം കൂടിവരും. പിന്നെ നമ്മുടെ കുട്ടികൾ നമ്മുടെ കൂടെ തന്നെ വളരുകയാണ് വേണ്ടത് ഷാനു. എങ്കിലേ അവർക്ക് നമ്മളോട് നല്ല അടുപ്പവും സ്നേഹവും ഉണ്ടാകുകയോള്ളൂ.അതുകൊണ്ടാണ് സനമോൾക്ക് നിങ്ങളെ ആരെയും കാണാതിരിക്കുമ്പോൾ വിഷമം തോന്നാത്തതിന്റെ കാരണം.ഇനി ദിയമോൾക്ക് നിങ്ങളെ ആരെയും പിരിഞ്ഞു ഇങ്ങനെ നിൽക്കാനാവുകയില്ല. കാരണം അവൾ ചെറുപ്പം തൊട്ടേ നിങ്ങളെ കൂടെയല്ലേ
@Shab380
2 жыл бұрын
നിങ്ങളെ ഉമ്മാനോട് shabu മിണ്ടാറില്ലേ ork ഒരു മാറ്റും ഇല്ലല്ല
@anwarshanu
2 жыл бұрын
വീഡിയോ യിൽ അവർക്ക് അങ്ങനെ ഒന്നും പറയാൻ ഉണ്ടാവാറില്ല
@mahamoodenglish2621
2 жыл бұрын
Enikum.thoni
@abidhasaithalavi8939
2 жыл бұрын
നിങ്ങളുടെ ഉമ്മാനോട് ശംഭു മിണ്ടാറില്ല ഇല്ല ഒകെ ഒരു മാറ്റവും ഇല്ലല്ലോ
@abidhasaithalavi8939
2 жыл бұрын
നിങ്ങളുടെ ഉമ്മാനോട് shabu മിണ്ടാറില്ല ഓക്കേ ഓരോ മാറ്റവും ഇല്ലല്ലോ
Masha Allaha...... കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.... 🤲🏼🤲🏼
@anwarshanu
2 жыл бұрын
🥰🤲
@jasimhope8472
2 жыл бұрын
🥰🥰ഉമ്മാനെ നല്ല ഇഷ്ട്ടം ആണ്
@anwarshanu
2 жыл бұрын
🥰
@yegamer8141
2 жыл бұрын
നൗഫലിക്കയാണ് നിങ്ങളുടെ വിഡിയോസ് കാണാൻ കാരണം എനിക്ക് ഉമ്മയെ നല്ല ഇഷ്ട്ടം ആണ് നിങ്ങളുടെ വൈഫ് എന്താ തീരെ ആക്റ്റീവാല്ലല്ലോ
@anwarshanu
2 жыл бұрын
🥰🙄ഉണ്ടല്ലോ 🤩
@shameenacmshami603
2 жыл бұрын
ദിയമോൾ സൂപ്പറാ നല്ല വർത്താനം
@anwarshanu
2 жыл бұрын
🥰
@jazzworld806
2 жыл бұрын
Masha allah..... Ummayum molum polichu 🥰...... Shanukka song spr👌💞
@anwarshanu
2 жыл бұрын
🥰🥰
@muneerabasheer137
2 жыл бұрын
ഒന്നും തോന്നരുത് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക മരണം ഉള്ളതല്ലേ
@anwarshanu
2 жыл бұрын
തീർച്ചയായും 🥰
@rizamool1565
2 жыл бұрын
എത്രയും വേഗം നിങ്ങളെ വീട് പണി തീരട്ടെ 🤲
@shezinsinu739
2 жыл бұрын
Aameen 🤲
@anwarshanu
2 жыл бұрын
ആമീൻ 🤲🥰
@farvafarvamukthar1233
2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്👍
@muthus2703
2 жыл бұрын
Ellavarum nishkalagem. Orupaad ishtem family
@anwarshanu
2 жыл бұрын
🥰
@jaasmi3651
2 жыл бұрын
ഉമ്മ വീണൂ പറഞ്ഞു ,,ഉമ്മാനോട് നോക്കി നടക്കാൻ പറ ഷാനൂ പാവം ഉമ്മാക്ക് എന്തെങ്കിലും പറ്റിയാൽ ഞങ്ങളുടെ ഉമ്മക്ക് പറ്റിയ പോലെയാ 😢 ആ ചിരി കണ്ടാൽ ഒരു ഉശാറാണ് 👍 റേഷൻകടേന്ന് സാധനം കിട്ടീലങ്കിൽ മാത്രം പ്രശ്നൊള്ളൂ 😃
@anwarshanu
2 жыл бұрын
Mm
@thajunnisathajuz6972
2 жыл бұрын
ഉമ്മാന്റെ ചിരി പൊളിച്ചു 😍😍
@anwarshanu
2 жыл бұрын
🥰
@fousiyatv1172
2 жыл бұрын
ഷാനു ഉമ്മാന്റെ ചെരിയും കളിയും ഭയങ്കര ഇഷ്ടാട്ടാ
@anwarshanu
2 жыл бұрын
🥰🥰
@fasilaa4814
Жыл бұрын
ഷാനു ദിയ മോൾക്ക് ഉമ്മാന്റെ ചിരിയാണ് 👌ദിയ മോൾടെ ചോദ്യം 👌
@shameemaabid4666
2 жыл бұрын
ഷാനുവിന്റെ പെങ്ങന്മാരെയും ഏട്ടന്മാരെയും ഒന്ന് വ്ലോഗിൽ കാണിക്കൂ..
Пікірлер: 2,5 М.