മേഡം പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ എല്ലാം സത്യമാണ് എന്നെ ജയിച്ചതിൻ്റെ സന്തോഷമായിരുന്നു ജീൻസും ടോപ്പും എന്നും ടൂറും എന്നെ വെല്ലുവിളിച്ച് നടക്കാണ് തേർഡ് പാർട്ടി എന്നെ വിളിക്കാൻ പോലും സമ്മതിക്കാറില്ല എല്ലാം ദൈവം കാണുന്നുണ്ട്❤❤❤ ഹരേ കൃഷ്ണാ❤❤❤
@user-tq8ly5qy9k
Ай бұрын
നന്ദി യൂണിവേഴ്സ് 🙏
@musthafapp5185
Ай бұрын
പറഞ്ഞത് മുഴുവൻ സത്യമാണ്, റീഡിങ് ഇഷ്ടമാവലല്ല റെസ്നേറ്റായവർ ലൈക് തന്നിരിക്കും.. 👌👍👍
@Angelblessingtarot
Ай бұрын
❤❤❤❤
@user-uh5mw6hp4i
Ай бұрын
😂
@nirmalapc7182
Ай бұрын
അടിപൊളി,സൂപ്പർ റീഡിങ്,ഇല്ല ഒരു തെറ്റുപോലുമില്ല,ഫുള്ളും ശരിയാണ് താങ്ക്സ് ഗോഡ്.
@bindhumalumalu8447
Ай бұрын
Correct reading🙏🏻❤ Thank you universe 🙏🏻🙏🏻🙏🏻❤❤❤ Thank you universe🙏🏻🙏🏻🙏🏻❤❤❤ Thank you universe🙏🏻🙏🏻🙏🏻❤❤❤
@user-cp5my7bf9q
Ай бұрын
ഇതെല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ് 100 % സത്യം അവളെ വിട്ട് എന്റ് വ്യക്തി എന്നിലേക്ക് വരണം എന്നാണ് ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത് ഓം നമ:ശിവായ
@Angelblessingtarot
Ай бұрын
Theercha ആയും
@Geetha-h9v
Ай бұрын
100% ശരിയാണ്. എത്ര കറക്റ്റ് ആയിട്ടാണ് പറയുന്നത്. താങ്ക്യൂ ❤️❤️❤️❤️❤️
@geethababu1370
Ай бұрын
താങ്ക്സ് മാം 100 % ശരിയാണ് നല്ല റീഡിംഗ്❤
@girijapadmanabhan9174
Ай бұрын
100% Correet and true reading .❤❤
@rajithaanimon8347
Ай бұрын
Wowwww എത്ര സത്യമായ റീഡിങ് 🙏🙏🙏ആദ്യം മുതൽ അവസാനം വരെ 💯 %കറക്റ്റ് ആണ് 👌👌Thank you so much 🙏🥰🥰Thank you Universe 🙏❤❤❤❤❤
@manjumaria2461
Ай бұрын
വളരെ നന്നായിരിക്കുന്നു mam 🙏🙏 പറഞ്ഞതൊക്കെ സത്യം ആകട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏🙏❤️
100% സത്യമായ കാര്യം തന്നെയാണ്. Thankyou universe 🙏🙏🙏🙏
@SaijuAswathy
Ай бұрын
thankyou universe ❤❤❤❤❤
@sarojinick8582
Ай бұрын
മാഡം പറഞ്ഞത് എല്ലാം ശെരി ആണ് നന്ദി ഉണ്ട് ഒരു പാട് ഒരു പാട് 🙏🙏🙏🙏
@girijapadmanabhan9174
Ай бұрын
good and true reading God blessing ധാരാളമായിട്ടുണ്ട്. വിഷമിക്കണ്ട +ve ഉടൻ ആകും.
@pushpakaranmg9281
Ай бұрын
തേഡ്പാർട്ടി കുറിച്ച് പറഞ്ഞ കാര്യങ്ങൾ 100% ശരി പക്ഷേ കുപ്രശസ്ത ഒരു സ്ത്രീ.
@aiswairiyaps6407
Ай бұрын
എന്നെ ശ്രദ്ധയിൽ മാഡത്തിൻ്റെ വായന എനിക്ക് ഇഷ്ടമാകുന്നുണ്ട് ഈ വായനയിൽ പങ്കു ചേർന്നതിൽ യൂണിവേഴ്സ് ന് നന്ദിയും സ്നേഹവും അർപ്പിക്കുന്നു മാഡത്തിന് പ്രത്യേകമായി സ്നഹംഅർപ്പിക്കുന്നു.
@Angelblessingtarot
Ай бұрын
കുറച്ചൂടെ സ്റ്റാൻഡേർഡ് ആകണം എന്ന് കമൻ്റ്സ് ഉണ്ട്.... 🤣🤣🤣🤣ശ്രമിക്കാം ഞാൻ ഇങ്ങനെ ആണ് എങ്കിലും ശ്രമിക്കാം എന്ന് പറഞ്ഞു
എല്ലാം വളരെ കറക്റ്റ് ആണ് 🙏👍സന്തോഷം ഒക്കെ അവർക്കു മുന്ന് കിട്ടി.... ഇപ്പൊ പോയ ആള് തിരിച്ചു വന്നു 👍🙏
@user-om9ox4vi9w
Ай бұрын
കറക്ട് റീഡിങ് 🙏 Very rtue 👍 Thankyou mam🙏 Thankyou god🙏 താങ്ക്യൂ universe 🙏🙏🙏 Thankyou Devine 🙏🙏🙏
@user-ys6tg1km9f
Ай бұрын
സത്യം 🙏🙏🙏
@girijagirija2457
Ай бұрын
100% true to me thanks a lot, thank you universe.
@achuachu6786
Ай бұрын
നല്ല റീഡിങ്. പറഞ്ഞതൊക്കെ സത്യം ആണ്. നന്ദി യൂണിവേഴ്സ് 🙏🙏🙏
@Anamika-l2v
Ай бұрын
ഒരാളുടെ ഭാര്യ യെ. രണ്ടു വലിയ മക്കൾഉള്ള അവരെ അയാൾ പിടിച്ചോണ്ട് വന്നു. കൂടെ താമസിപ്പിച്ചു അവരുടെ രണ്ടാം ഭർത്താവ് ആയി ഞെളിഞ്ഞു നടന്നു അവന്റെ പണവും. അവന്റെ ശരീരവും അവൾ യുസ് ചെയ്തു. എന്നെ വിട്ട് അയാൾ പോയത് വേറൊരു തന്റെ ഭാര്യ യെ ആണല്ലോ മാം അവൻ അനുഭവിക്കട്ടെ ഒരു കാരണവും ഇല്ലാതെ എന്നെ കളഞ്ഞത് അല്ലെ 🤔പോട്ടെ എനിക്ക് ഇനി വേണ്ട ഞാൻ ഇപ്പോൾ എന്റെ കാര്യം നോക്കി ജീവിക്കുന്നു ഒരു വർഷം ആയി അയാൾ എന്നെ ചവിട്ടി തേച് ആട്ടി പായിച് 😢അയാൾ എവിടെയോ പോയ് ജീവിക്കട്ടെ മാം എന്റെ യൂണിവേഴ്സ് എന്റെ കണ്ണുനീർ കണ്ടിട്ടുണ്ട് 🤔ഇനി എന്റെ യൂണിവേഴ്സ് മറുപടി കൊടുക്കട്ടെ ഞാൻ എന്റെ യൂണിവേഴ്സിൽ വിട്ട് കൊടുത്തു. പെയിൻ ഇല്ലാതെ എനിക്ക് ജീവിച്ചാൽ മാത്രം മതി 🙏🏽🙏🏽🙏🏽😌
താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽ഒരുപാട് ഒരുപാട് നന്ദി 🙏🏽thankyou മാം ❤️🙏🏽ഒരുപാട് ഇഷ്ടം ആണ് റിഡിങ് ഇങ്ങനെ റിഡിങ് ചെയ്താൽ മതി 🙏🏽നന്നായി മനസിൽ ആകുന്നുണ്ട്. ഒരുപാട് ആശ്വാസം തോന്നുന്നു മുണ്ട് god അനുഗ്രഹിക്കട്ടെ 🙏🏽🙏🏽മാമിനെ ഇങ്ങനെ ലോങ്ങ് റിഡിങ് മതി. ഒരുപാട് ആശ്വാസം കിട്ടുന്നുണ്ട് ❤️🙏🏽
@Angelblessingtarot
Ай бұрын
, എൻ്റെ വീട്ടുകാർ ആയി നിങൾ എല്ലാം... നിങ്ങളുടെ വിഷമം എനിക്ക് ആണ്
@Angelblessingtarot
Ай бұрын
Thank you ♥️♥️♥️💪💪🍫🍫💐🍫💪♥️♥️💪🍫🍫💐🍫💪♥️♥️♥️💪🍫💐🍫💪
@user-ms1oj6hm9m
Ай бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@sonisoniarun1093
Ай бұрын
100% true👍
@vijunath3521
Ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@SureshBabu-zh1oh
Ай бұрын
Ellam seriyanu, absalutly caract.thanku mam.
@rejithagirish615
Ай бұрын
100 % സത്യം
@user-hs6nv1dw6o
Ай бұрын
താങ്ക്യൂ യൂണിവേഴ്സ് ♥️♥️🙏🏻താങ്ക്യൂ ചേച്ചി ♥️❤️🙏🏻🙏🏻കർമ അത് ആരും പോകുമ്പോൾ ഓർക്കില്ല കിട്ടുമ്പോ പഠിക്കും അല്ലാതെ എന്ത് ഞാൻ അനുഭവിച്ചതിന്റെ ഇരട്ടി അനുഭവം ഉണ്ടായാൽ രണ്ടും ജീവനോടെ കാണില്ല എനിക് അത് പറഞ്ഞു തരാൻ പറ്റില്ല ബട്ട് ഞാൻ ഇപ്പൊ നല്ല ഹാപ്പി ആണ് ഞാൻ ഇന്ന് മുതൽ എന്റെ ഹെയർ കെയർ ഒക്കെ വീണ്ടും സ്റ്റാർട്ട് ചെയ്ത് എല്ലാം ചേച്ചി ഇന്നലെ പറഞ്ഞത് കൊണ്ട് ആണ് താങ്ക്യൂ ചേച്ചി 🫂🫂🫂🫂♥️♥️🙏🏻🙏🏻
@user-hd2in3wt7p
Ай бұрын
മം പറഞ്ഞ കാര്യങ്ങൾ എല്ലാം 95 ശതമാനം വരെ എന്റെ ജീവിതത്തിൽ കറക്റ്റ് ആണ് സൂപ്പർ ആണ് മുന്നിൽ ഏറ്റു എന്നു പറഞ്ഞത് എന്റെ തേഡ് പാർട്ടിയുടെ തലയിലേക്ക് പോസ്റ്റ് മറഞ്ഞു വീഴാണ് അവരുടെ കർമ്മ തുടങ്ങിയിരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി എന്റെ സ്ഥാപനത്തിൽ അവൾ വന്നിരുന്നു എന്റെ മനസ്സ് അറിയാൻ അവൾക്ക് എന്നോട് പ്രത്യേക വാശിയാണ് ഞങ്ങൾ ഒരു ഇടവകക്കാരാണ് ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടുകൂടാ എനിക്ക് പേടി അവൾ അടുത്തു വരുമ്പോൾ ഒന്നിന് പിറകെ ഒന്നായി ഓരോ ആപത്തുകൾ വന്നുകൊണ്ടിരിക്കുകയാണ് ഇയർ ബാലൻസ് പോയി ഇനി വാഹനം ഓടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത് അവൾ തന്നെ പറയുകയാണ് ഇടിവെട്ടേറ്റവന്റെ മേത്ത് പാമ്പ് പിടിച്ചു എന്ന പോലെയാണ് എന്റെ ജീവിതമെന്ന് ജീവിക്കണമെന്നില്ല എന്ന് ഞാൻ പറഞ്ഞു ആരെയും ദ്രോഹിക്കാതെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാൻ പറഞ്ഞു 🙏
@Angelblessingtarot
Ай бұрын
നല്ല മനസ്സ് ♥️♥️♥️♥️god bless you
@SaijuAswathy
Ай бұрын
thankyou mm thankyou mm ❤❤❤❤❤eishtamyi thankyou mm thankyou universe thankyou ❤❤❤❤❤❤❤
മാഡത്തിന്റെ എളിമ അതായിരിക്കട്ടെ ജീവിത വിജയവും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Angelblessingtarot
Ай бұрын
Ippo kittiyathaanu ... Njan ingane allayirunnu matti kittiya universe nu nanni...
@Sijianil-qj8yq
Ай бұрын
Third party unddu. Madam paranjhathupole sambhavikkan aagrahikkunnu. Thank you madam, Thank you universe❤❤❤
@pushpakaranmg9281
Ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🌹 റീഡിങ് നല്ലത്.
@user-eg5xt9ek5j
Ай бұрын
വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ ദൈവം അനുഗ്രഹിയ്ക്കട്ടെ
@Angelblessingtarot
Ай бұрын
Thank you
@Sunukbaby
Ай бұрын
Thanku universe and thanku god
@jereenajohny5276
Ай бұрын
Correct annu
@shyleshp3194
Ай бұрын
Yes, you are correct.
@Anamika-l2v
Ай бұрын
ഇഷ്ടം ആയെന്ന് അല്ല മാം 🙏🏽ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആയിട്ടോ ❤️❤️❤️😊😊😊god ഹെൽത് ഒക്കെ ആക്കി തരും ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ റിഡിങ് കാത്തിരിക്കുന്നു എല്ലാം ഉയർച്ചെയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️
@Angelblessingtarot
Ай бұрын
Thank you ♥️♥️♥️♥️♥️♥️♥️♥️♥️♥️
@sunandavs5707
Ай бұрын
Very true reading Madam super... Tq so much ❤❤❤ Tq universe Thank you God
@mohandas2523
Ай бұрын
Very corect Reading. Thankyou Maam.
@geethuarjun2414
Ай бұрын
Thank you universe❤❤❤❤
@user-pj1sg5pk5e
Ай бұрын
അറിയില്ല മാം എന്നോട് ഇന്ന് വരെ ഒന്നും പറഞ്ഞിട്ടില്ല ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@user-zj2oc7dh4u
Ай бұрын
Thanks universe thanks mathave
@user-dn4qv7ds6n
Ай бұрын
.oam.nama.shivaya.mam.true.aane.aval.anufavikkum.
@remamenon4432
Ай бұрын
Thank u universe
@remamenon4432
Ай бұрын
Thank u divine
@jayasankarcp900
Ай бұрын
Thank u universe. Resonat ayikondirikyunnu
@alphonsaanusha247
Ай бұрын
S mam Thank you Reading is resonating ❤
@jeshmarajen6612
Ай бұрын
100%accurate
@badairifaandachippa7162
Ай бұрын
Correct reading
@ambikats831
Ай бұрын
Fully resonated 🥰. Thankyou dear
@user-ki9ns6iz6b
Ай бұрын
ELLAM CORRECT ANU MADAM THANK U UMIVERSE THANK U THANK U❤❤❤❤
@vijunath3521
Ай бұрын
Take care ma'am 🙏🏻. God bless you🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@RamuRamu-ie5pt
Ай бұрын
👌🏽🌹❤🌹👌🏽 സത്യം 100%
@vinithavs3479
Ай бұрын
Ellam correct reading
@user-dn4qv7ds6n
Ай бұрын
Thankku.mam.
@alphonsaanusha247
Ай бұрын
Thank you Universe Thank you God Thank you Angels I am strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam Lord Universe..I am totally surrender to u Lord 🎉🎉
@jayankpz6601
Ай бұрын
Goodreadinggodbluseyou
@remamenon4432
Ай бұрын
Thank u god
@user-tq8ly5qy9k
Ай бұрын
അത് വെല്ലുവിളി ഉണ്ട് 🙏
@noorjahansulaiman9349
Ай бұрын
Better good
@libamunawar1313
Ай бұрын
Correct mam
@snekha6747
Ай бұрын
Thanks for the information Thank you God 🙏🙏🌿🌿💞💞🪷🪷🙏🙏
Universe pls protect us from 3rd party's black majic
@rosydavis2549
29 күн бұрын
100 %👍
@prakashwigspunalur-em5sr
Ай бұрын
Currect
@SreelekaAnoop
Ай бұрын
Yes കറക്ട് ആണ് എനിക്കും വേണ്ട ഇനി 😁താങ്ക്സ് 🙏😍
@Angelblessingtarot
Ай бұрын
♥️♥️♥️♥️💐💐💐💐💐💐
@padmac3827
Ай бұрын
Thank you univeres 🙏🙏🙏❤❤❤
@ManoMano-fw9ki
Ай бұрын
Estamae. Maam❤🙏
@ssrr1403
Ай бұрын
👌
@user-vt6nl7of7w
Ай бұрын
3rd party. Correct reading. Kazhinja kariyam...3rd party ozhinju poye eppol.thank u universe ❤❤❤❤❤
@Angelblessingtarot
Ай бұрын
Thank u
@user-gx9mj1ei3u
Ай бұрын
മാം പറഞ്ഞ എല്ലാം ശരിയാവാൻ സാധ്യത ഉണ്ട്, കാരണം, അവളുടെ ചേച്ചിയുടെ ഓപ്പറേഷന് ബൈ സ്റ്റാന്ററായി പോയതാണ് വീട്ടിൽ നിന്ന്, മറ്റൊരു ചേച്ചിയും കൂടി എന്തോ ഒപ്പിച്ചതാണ്, അവർ എല്ലാവരും ബ്ലാക്ക് മാജിക്കിന്റെ ആൾക്കാരാണ്,, അവൾ ഏല്ലാം പഠിച്ചു കുളിച്ചു വരട്ടെ, താങ്ക്യു മാം താങ്ക്യു യൂണിവേഴ്സ്, ഏല്ലാം ദൈവത്തെ എല്പിക്കുന്നു
@divyabins1341
Ай бұрын
👍
@remanym3964
Ай бұрын
Good presentation👌
@user-ji2vu5de8u
Ай бұрын
Ellam correct anu. Pakshe abinyam matram oru prasanumilla ennanu abinayikunnthu. Eppol avide kutta adi anu. Nall reading anu ellam sariyanu tbanku universe🙏🏼 bless u💕🙏🏼
@raghum3408
Ай бұрын
Thankyou mam
@onetapking3034
Ай бұрын
Yes 10 മെയ് അദേഹത്തിന്റെ date of ബർത്ത് ആണ്... ഞാൻ ഇപ്പോൾ use ചെയ്യുന്നത് വൈറ്റ് ഡ്രെസ്സ്... ബ്ലാക്ക്.. ഒക്കെ ആണ് 🙏👍👍👍
@onetapking3034
Ай бұрын
Person true feelings reeding വേണം.... 🙏🙏🙏🙏
@onetapking3034
Ай бұрын
മാമിന്റെ reeding വളരെ നല്ലതാണ്
@rajeshkumarkv9189
Ай бұрын
👌👌👍
@AswinManohar-bd8tn
Ай бұрын
Reading better
@sandhyapriyan2675
Ай бұрын
എല്ലാം എൻ്റെ കാര്യമാണ് മാം ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. തെറ്റ് ചെയ്താൽ എന്നായാലും ശിക്ഷ കിട്ടും. ഓം നമ ശിവായ എല്ലാം പഠിക്കണം. ഞാൻ ഒരു പാട് കരഞ്ഞു. ഇനി അവർ കരയട്ടെ Thanku Univers
Пікірлер: 193