Activated charcoal planted tankil carbon remove cheyyumo? Plantsnu extra CO2 kodukkendi varumo?
@LJVideosbyLijoAbraham
8 ай бұрын
Yes they do remove co2 and few other good chemicals along with the bad ones. But we use very little and after 3-4 weeks it becomes inactive. after the initial period, it works as normal filter medium. wont absorve any minerals after that. so use some helps the tank to cycle in the beginning and then stops being active.
@abdulkadhermoideenmoideen7271
3 жыл бұрын
ഹായ് ബ്രോ കറണ്ട് നല്ല ഒരു അറിവാണ് നിങ്ങൾ പകർന്നത് അവർക്ക് നന്ദി അതുപോലെ ഓസ്കാർ ഉള്ള ടാങ്കില് ചെയ്യാൻ വേണ്ടി ഏറ്റവും നല്ല പ്ലാൻറ് ഒന്ന് പറയാൻ പറ്റുമോ താങ്ക്യൂ ബ്രോ
@LJVideosbyLijoAbraham
3 жыл бұрын
Oscar ulla ടാങ്കിൽ plants വെച്ചാൽ അത് മിക്കവാറും എല്ലാം ഇളക്കി കളയും. സോ മണ്ണിൽ വെക്കുന്ന plants survive ആവാൻ പാടാണ്. Giant valisneria ഒന്ന് ട്രൈ ചെയ്തു നോക്ക്. ചിലപ്പോ survive ആവും. വില കുറവാണ്. സോ ടെസ്റ്റ് ചെയ്യാം. അത് പോലെ ടാങ്കിൽ driftwood ഉണ്ടെങ്കിൽ അതിൽ ജാവ fern vechu നോക്കാം. പക്ഷേ അതിന് വില കൂടുതൽ ആണ്. മനുഷ്യരെ പോലെ ഫിഷ് നും personalities undu. Chila oscar fish, plants destroy ചെയ്യില്ല. ചിലത് ടാങ്കിൽ എന്ത് ചെടി വെച്ചാലും നശിപ്പിക്കും. സോ വെച്ച് നോക്കിയാൽ മാത്രമേ പറയാൻ പറ്റൂ.. 😀
@shahidps8730
4 жыл бұрын
Bro ee bottle aquariuthinte inner thanne vekkano outer vechal kuzhappamundo. I mean canister filter pole?
@LJVideosbyLijoAbraham
4 жыл бұрын
പുറത്ത് വെച്ചിട്ട് എങ്ങനെ വെള്ളം അതിലേക്ക് circulate ചെയ്യാൻ ആണ് പ്ലാൻ? പുറത്ത് വേക്കണമെങ്കിൽ Bottle air tight aakkendi varum, പിന്നെ വെള്ളം വലിച്ചെടുക്കാനും, പിന്നീട് അക്വയറിയമിലേക്ക് തിരിച്ചു pump ചെയ്യാനും ഒക്കെ ആയിട്ട് bottle-il motor-um വേണം. അങ്ങനെ ആണെങ്കിൽ മാത്രമേ പുറത്ത് വെക്കാൻ പറ്റൂ. Bio filter work ആവുന്നത് വെള്ളം bio media-il circulate ആവുമ്പോൾ ആണ്.
@chillukood2536
3 жыл бұрын
Purath vekam athum nalla plan aan
@nivinvenugopal3408
4 жыл бұрын
Bottles nu hole idano???? Hole ittal alle vellam nallapole bottleil nullil kayarukayollu?
@LJVideosbyLijoAbraham
4 жыл бұрын
Yes you are right. Holes ഇട്ട് കൊടുത്താൽ കൂടുതൽ water flow ഉണ്ടാവും. ഞാൻ വീഡിയോ എടുത്തപ്പോൾ ചെയ്തില്ലരുന്നു. But പിന്നീട് holes add ചെയ്തു.
@chillukood2536
3 жыл бұрын
😀💪✌
@nanduj41
3 жыл бұрын
bacteria starter potting idunnathinu munp ittille water change cheuth kazhnj ath idano
@LJVideosbyLijoAbraham
3 жыл бұрын
Ozpolish പോലെ ഉള്ള starter kit aanu use ചെയ്യുന്നതെങ്കിൽ അത് വെള്ളം മാറുമ്പോൾ കുറച്ചു ഇട്ടു കൊടുക്കാം. ഇട്ടില്ലേങ്കിലും കുഴപ്പമില്ല.
@rex..990
4 жыл бұрын
ചാർക്കോൾ ചിരട്ടക്കരി ഉപയോഗിക്കാമോ? സെറാമിക്കിന്റെ ഹോൾസുള്ള ചിപ്പ്സ് ഉപയോഗിച്ചാൽ ഫലം കിട്ടുമോ ? Bro😟
@LJVideosbyLijoAbraham
4 жыл бұрын
Activated charcoal കൂടുതൽ powerful aanu. അതിനു കൂടുതൽ filteration പവർ ഉണ്ട്. നിർമൽ charcoal chemicals ഒന്നും effectice ആയി remove ചെയ്യില്ല...
@LJVideosbyLijoAbraham
4 жыл бұрын
Ceramic chips also same. Ceramic rings for aquarium has more surface area and give more area for bacteria to live. So more powerful in filtration
@adarshsatheesh
4 жыл бұрын
Tks for this video..last video kandappol detailed video to vendi choodichirunnu
@LJVideosbyLijoAbraham
4 жыл бұрын
Glad that I still had the videos which I took while setting it up. :)
@chillukood2536
3 жыл бұрын
💗
@ajeeshvk6253
4 жыл бұрын
Super 👍👍👍, aquariyathila carpet plant ethanu, athu low light ano
@LJVideosbyLijoAbraham
4 жыл бұрын
Hemianthus micranthemoides. Low light ennu parayaan പറ്റില്ല. Medium light. But very good plant. Fast growing and hard to kill. light കുറവ് ആയാൽ നീണ്ടു thin ആയിട്ട് വളരും.
@ajeeshvk6253
4 жыл бұрын
@@LJVideosbyLijoAbraham thanks
@chillukood2536
3 жыл бұрын
❤
@Rekharshika
3 жыл бұрын
Does that carpet plant need co2?
@LJVideosbyLijoAbraham
3 жыл бұрын
No co2 needed. Low -med light maathram mathi.
@hameedhameed3458
4 жыл бұрын
സെറാമിക്സ് റിങ്ങ്സും ബയോ ബോൾസും എല്ലാം എങ്ങനത്ത കടയിലാ ഉണ്ടാക്കുക?
@LJVideosbyLijoAbraham
4 жыл бұрын
Aquarium shops il കിട്ടും. അല്ലെങ്കിൽ amazon il order ചെയ്യാം. ഫിഷ് supplies (aquaponics, fish farm etc) കിട്ടുന്ന കടകളിലും ഉണ്ടാവും
@kirankrishna9246
4 жыл бұрын
Planted tankil top filters use cheyythal kozhapam undoo
@LJVideosbyLijoAbraham
4 жыл бұрын
No issues. Use cheyyam. Njan kooduthal efficiency kittan top filter-ne bio filter aayittu convert cheythu enne ullu.
@chillukood2536
3 жыл бұрын
❤❤❤
@robinmathai4537
4 жыл бұрын
ഹലോ, എൻറെ അക്വേറിയത്തിൽ ഞാൻ ഉപയോഗിക്കുന്ന SOBO Top Filter WP-3880F ഫിൽറ്റർ ആണ്. അതിൽ ഇതുപോലെ Ceramic Rings, Activated Carbon, Biological Balls, Sponge വെച്ചിട്ടുണ്ട്. അതിൻറെ ഇൻലെറ്റിൽ Neontetra, guppy, snail ആ വെള്ളം വലിക്കുന്ന ഫോഴ്സിൽ പറ്റിപ്പിടിച്ചിരിക്കും അത് പിന്നീട് ചത്തു പോവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെ ഒരു ടിന്നിൽ സെറ്റ് ചെയ്തു ഇൻലെറ്റിൽ വെക്കുന്ന കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? അതായത് ഇരിക്കുന്നതുകൊണ്ട് ഫിൽറ്റർ മോട്ടറിൽ വെള്ളം കറക്റ്റ് ആയി കിട്ടാത്തതുകൊണ്ട് ലോഡ് കൂടി കംപ്ലൈൻറ് ആകുമോ എന്നാണ് ഉദ്ദേശിച്ചത്
@LJVideosbyLijoAbraham
4 жыл бұрын
കുഴപ്പമില്ല. എന്റേതും സമെ setup aanu. Ippo one year ആവറായി. No problem. വെക്കുന്ന container-nte sides എല്ലാം ചെറിയ holes ഇട്ടു കൊടുക്കണം. Water flow rate കുറയും. But filter submerged ആയ കൊണ്ട് problem ഉണ്ടാവില്ല.
@robinmathai4537
4 жыл бұрын
LJ Videos ok thanks
@chillukood2536
3 жыл бұрын
Bro vere oru idea parayatte namaude kadayil ninnum vangikan kittuna sponge filter azhichu vechukoduthal mathi adipolly aan enikum ee presnam undaayirunnu ente first video nokiyal chettanu manasil aavum
@conceptcracker7545
4 жыл бұрын
Set cheytha planted aquarium ethra size anu ??
@LJVideosbyLijoAbraham
4 жыл бұрын
3ft X 1.5 ft x 1ft tank.
@chillukood2536
3 жыл бұрын
✌
@conceptcracker7545
3 жыл бұрын
@@LJVideosbyLijoAbraham thank u
@sim36409
4 жыл бұрын
In this bottle where should we put holes, on the side or bottom.....side annengil holes ceramic itta bhagam vare mathiyo....
@LJVideosbyLijoAbraham
4 жыл бұрын
Yes, side-il, ceramic ulla baagam vare mathi. വെള്ളം easy aayi ceramic rings ne touch ചെയ്തു വേണം filteril എത്താൻ.
@sim36409
4 жыл бұрын
@@LJVideosbyLijoAbraham so the inlet pipe should be above the ceramic......?
@LJVideosbyLijoAbraham
4 жыл бұрын
@@sim36409 no, the inlet pipe will reach the bottom of the bottle or tub. Side walls should be perforated on all sides, from bottom to top or till the ceramic rings are present. The goal is to allow the water going into the inlet to pass through the bio media amd then enter the filter.
@LJVideosbyLijoAbraham
4 жыл бұрын
@@sim36409 also the wider the bottle opening is, the better it will be.
@sim36409
4 жыл бұрын
@@LJVideosbyLijoAbraham thank you bro....
@nocopyrightmusiclybrary5508
4 жыл бұрын
Very useful and informative
@LJVideosbyLijoAbraham
4 жыл бұрын
Thank you! :)
@chillukood2536
3 жыл бұрын
🍁🍁
@saurabhfrancis
2 жыл бұрын
❤👌
@josephbijufeena7583
3 жыл бұрын
Can I use this method in my sobo WP 408H hang on filter for better water filtration
@LJVideosbyLijoAbraham
3 жыл бұрын
Yes, you can add ceramic rings to hang on back filter also.
@LJVideosbyLijoAbraham
3 жыл бұрын
408h has very little space available in the filter compartment. So you can put only a small amount of ceramic rings. You can either add ceramic rings in the filter compartment or do as I have shown in this video. Both will work 👍
@josephbijufeena7583
3 жыл бұрын
@@LJVideosbyLijoAbraham thank you 😊
@chillukood2536
3 жыл бұрын
✌
@nocopyrightmusiclybrary5508
4 жыл бұрын
Intake pipe ne pakaram pvc pipe edkkan patto bro
@LJVideosbyLijoAbraham
4 жыл бұрын
Filter undenkil alle water athiloode valichedukku. so athu type filter aano, athinte water intake ithil irakki vekkuka. PVC pipe vechaal filterum intakeum aayittu engane connect cheyyum?
@chillukood2536
3 жыл бұрын
✌
@fazz9554
4 жыл бұрын
Hallow edin ethra price avum
@LJVideosbyLijoAbraham
4 жыл бұрын
Materials? Athu 3 item koode 499 aanu amazonil.
@chillukood2536
3 жыл бұрын
✌
@aflasnuy9748
4 жыл бұрын
Pine co2 upayogikunundoo
@LJVideosbyLijoAbraham
4 жыл бұрын
No. CO2 illa. Natural aanu
@chillukood2536
3 жыл бұрын
👍
@sreekanth2603
4 жыл бұрын
ഇതിനു എത്ര അയി ചാർക്കോൾ സെറ്റ് 3 കുടി
@LJVideosbyLijoAbraham
4 жыл бұрын
charcoal, bio balls and ceramic rings as a pack, around 500rs. Bio balls sharikkum aavasyamilla. Ceramic ring and charcoal mathi. Njan set aayittu kittiyathu kondu use cheythenne ullu.
@chillukood2536
3 жыл бұрын
🍁
@aflasnuy9748
4 жыл бұрын
Bro അക്യുറിയതിന്റെ താഴെ ഭാഗത്തു i പടർന്നു കിടക്കുന്നു പ്ലാന്റ് യതാണ്
@LJVideosbyLijoAbraham
4 жыл бұрын
Hemianthus micranthamoides allenkil pearl grass. Athaanu carpet plant.
@chillukood2536
3 жыл бұрын
🍁
@rex..990
4 жыл бұрын
😍
@chillukood2536
3 жыл бұрын
✌
@chillukood2536
3 жыл бұрын
✌✌✌
@LJVideosbyLijoAbraham
3 жыл бұрын
👍
@sreerag7sree
4 жыл бұрын
Chetta ningalude num onn tharumo
@sreerag7sree
4 жыл бұрын
Enik aa chedikale Patti ariyaana Ningalude aquarium thile first layer plants
Пікірлер: 77