വളരെ നന്നായിട്ടുണ്ട് നല്ല മനസ്സിലാകുന്ന അവതരണം,, ഫിഷ് ടാങ്കും നല്ല ഭംഗി ആയിട്ടുണ്ട്👏👏👏👏👏
@LJVideosbyLijoAbraham
2 жыл бұрын
Thank you! 👍
@rasheed1331
3 жыл бұрын
Nice work
@vishnus1334
3 жыл бұрын
Super👌👌👌👍👍👍
@rex..990
3 жыл бұрын
🤩😍
@acmixedmedia1167
3 жыл бұрын
സൂപ്പർ
@nihaalnajeeb8273
3 жыл бұрын
Poli
@runvisakh
3 жыл бұрын
I too used the same frosted sheet and had the similar problem with smokey look. Pasted a thick black colour paper on the wall next day itself. Solved the problem to an extent.😅
@LJVideosbyLijoAbraham
3 жыл бұрын
Yeah, I think it reflects the light causing too much backlight and it causes the water to look smokey... Black ottichappo ok aayi...👍
@chillukood2536
3 жыл бұрын
🌿✌
@greentides7679
3 жыл бұрын
👌👌👌
@rijupjohn7785
3 жыл бұрын
😍😍
@insightcraft3604
3 жыл бұрын
ഞാനും പുഴമണൽ കൊണ്ട് ഒരു അക്വാറിയം സെറ്റ് ചെയ്തിട്ടുണ്ട്. അതിലും പെട്ടെന്ന് തന്നെ താഴെഎല്ലാം അഴുക്കു നിറയുന്നു. കുറച്ചു ഗ്രാവൽ ഇട്ടു റെഡി ആക്കണം. പുതിയ അറിവിന് നന്ദി ....
@LJVideosbyLijoAbraham
3 жыл бұрын
Njanum oru pareekshanam aayittu cheythathaanu... problem kandappo solution kandupidichatha... :) Glad that it was useful for you also..!
@kiranvinod9422
Жыл бұрын
❤
@blackmakerboy5213
2 жыл бұрын
Njn kadal charal anu ittekkunne nalla resam und oru kadl feel kittum cheruthayitt
@jesshibu9697
3 жыл бұрын
Bro ഞാൻ ഒരു പ്ലാന്റഡ് അക്വാറിയം ചെയ്തു ടോപ് സോയിലും റിവർ സാൻഡ് ആണ് യൂസ് ചെയ്തിരിക്കുന്നത് പക്ഷെ കുറെ ദിവസം ആയിട്ടും വെള്ളം ക്ലിയർ ആകുന്നില്ല എന്തെങ്കിലും പൊടികൈ പറഞ്ഞു തരാമോ plzz റിപ്ലൈ തരണം. ഫിൽറ്റർ വെച്ചിട്ടുണ്ട്
@LJVideosbyLijoAbraham
3 жыл бұрын
Algae ഉണ്ടാവുന്ന കൊണ്ടാണ് clear ആവാത്തത്. അത് control cheythaal water clear aavum. Light, allenkil nutrients okke കൂടുമ്പോൾ ആണ് algae ഉണ്ടാവുന്നത്. പായൽ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചാനലിൽ ഉണ്ട്. അത് കണ്ട് നോക്ക്. അത് helpful ആയിരിക്കും.
@jesshibu9697
3 жыл бұрын
Thanks
@nazeehiqbal990
3 жыл бұрын
Bro tiger loach and shrimps same tankil valarthamo.loach shrimp ne tinnumo.
@LJVideosbyLijoAbraham
3 жыл бұрын
Kuhli loach shrimpnte Koode ittu കണ്ടിട്ടുണ്ട്. Tiger loach not very sure... There is a chance of it eating shrimp.
@nissamuddeenjamaluddeen6194
3 жыл бұрын
Excellent, what is ideal PPM for water please
@LJVideosbyLijoAbraham
3 жыл бұрын
If you are looking for TDS, 40-50 is a good range...
@ashitkr9224
3 жыл бұрын
ബ്രോ എനിക്കൊരു ചെറിയ പ്ലാന്റഡ് അക്വാറിയം ഉണ്ട് അതിൽ ഗപ്പി, മോളി, ടെട്രാ, സീബ്ര, shrimb തുടങ്ങിയ കുറച്ചു മീനുകൾ ഉണ്ട് ഇവക്ക് കൊടുക്കാൻ Comen ആയിട്ടുള്ള ഏത് ഫിഷ് ഫുഡ് ആ നല്ലത്.. Nutritions എല്ലാം കിട്ടുന്ന..
@LJVideosbyLijoAbraham
3 жыл бұрын
Slow sinking pettets aanu njan use cheyyaru .ഇപ്പൊ use ചെയ്യുന്നത് DR.FISH Tera Bits Fish Food aanu. Also use tetrabits brand. Pinne mealworm infused flakes (from local aquarium) idakku v llappozhum ittu kodukkum.
@athula4031
3 жыл бұрын
1) ee tank setupil shrimps itaal enthelm problem undo ? 2) Ee tank setupil Weeping moss vaykaamo driftwoodil atho athin CO2 avshyam aano ?
@LJVideosbyLijoAbraham
3 жыл бұрын
Shrimps idaam. No problem. Pakshe ഇത്ര വലിയ ടാങ്കിൽ shrimps idumpo athu waste aanu. Valiya fish onnum shrimp nte koode ഇടാൻ പറ്റാത്ത കൊണ്ട് tank look കുറയും. Weeping moss will grow. Pakshe pictures il okke കാണുന്ന look കിട്ടാൻ co 2 venam. Illenkil slow growth ആയിരിക്കും.
@athula4031
3 жыл бұрын
@@LJVideosbyLijoAbraham OK thanks bro 👍☺️
@nizamjafernizam1549
3 жыл бұрын
Chetta ഫിൽറ്റർ ഏതാണ് അക്വാറിയും വെക്കാവുന്നത് എന്ന് ഒന്ന് പറയാമോ
@LJVideosbyLijoAbraham
3 жыл бұрын
ee aquarium il use cheythirikkunnathu Sobo Aquarium Internal Filter (FK-1503 (Output: 2800L/H)) aanu. Puthiya tankil use cheythiriukkunnathu Sobo WP-308 Hanging Filter aanu. 2 filternteyum unboxing video channelil already ittitundu.
@amjeda
3 жыл бұрын
Gravel നു പകരം അക്വാറിയം stones യൂസ് ചെയ്യാമോ? കുറച്ചു വലുത് ആണ്.
Valiya thari olla manal use cheytha pore chetta. Gravel inne pakaram
@LJVideosbyLijoAbraham
2 жыл бұрын
Yes, athu use cheyyam. Pinne plants : Sagitteria subulata, valisneria, amazon sword, foxtail, etc use cheyyam. Pinne floating plants ellam nallathaanu. Mannu use cheyyatha kondu growth adhikam undaavilla. but the above plants should survive.
@suprememedias533
3 жыл бұрын
Benefical bacteria ettarnoo aadhyam
@LJVideosbyLijoAbraham
3 жыл бұрын
Yes, startingil use cheythu. Ee tank Setup cheyyunna video channelil undu. Atil step by step kaanichittundu.
@nayan3580
3 жыл бұрын
Appo ee മണൽ maati vera idenda aavashyam ille?. Aa ittirikunathu athupolle thanne ittirunal mathiyo?.
@LJVideosbyLijoAbraham
3 жыл бұрын
No need to replace. videoil cheytha pole mathi.
@nayan3580
3 жыл бұрын
@@LJVideosbyLijoAbraham ok thanks
@aadarshjayathilakan2963
3 жыл бұрын
Automatic feeder set cheythitundo?
@LJVideosbyLijoAbraham
3 жыл бұрын
Yes, I was waiting to see if anyone will identify it from the video.. 😂 vacation poyappo feeder set ചെയ്തിട്ടാണ് പോയത്. ടെസ്റ്റ് ചെയ്തു റിസൾട്ട് നോക്കിയിട്ട് നല്ലതാണെങ്കിൽ വീഡിയോ ഇടാം എന്ന് വിചാരിച്ച്. It's good. Worked for 2 weeks.
@nishadpk6285
3 жыл бұрын
Planted aquarium direct sunlight kittunnath kond enthenkilum kuyalpamundo
@LJVideosbyLijoAbraham
3 жыл бұрын
Direct sunlight maathram kondu problem illa. pakshe Sunlight kooduthal kittunnathinoppam tankil excess nutrients koode undenkil athu tankil algae growth nu kaaranam aavum. athukondu sunlight direct adikkunna tankil vellam pettennu cheetha aavaanum, glass okke algae vannu moodanum chance undu.
@crazyvolp
3 жыл бұрын
Kalki ashaneee kalkki
@chillukood2536
3 жыл бұрын
☺
@chillukood2536
3 жыл бұрын
✌
@nanduj41
3 жыл бұрын
പുതിയ വീഡിയോ ഒന്നും ഇല്ലേ
@LJVideosbyLijoAbraham
3 жыл бұрын
Lockdown aayathu kondu video cheyyan പറ്റിയ situation-il alla. Lockdown കഴിഞ്ഞാൽ ഉടനെ വീഡിയോ ഇട്ടു തുടങ്ങും. 👍
@kumaranc7563
2 жыл бұрын
Aquarium plants for river sand and low tech plants orree plant videos chayamooo bro
@LJVideosbyLijoAbraham
2 жыл бұрын
Tank okke ippo kurachu maasam aayi storagil aanu. veendum set cheyyumpol plants video idaam.
@kumaranc7563
2 жыл бұрын
@@LJVideosbyLijoAbraham ok bro eanallumm aa tanak ore video idamooo please
@LJVideosbyLijoAbraham
2 жыл бұрын
@@kumaranc7563 Aa tank ippo dismantle cheythu eduthu vechekkuka aanu.
@ismailvp6472
Жыл бұрын
Ithil eth filttaraanu ullath
@LJVideosbyLijoAbraham
Жыл бұрын
Ithinte filter nte details next videoil detail aayi kaanichittundu. filter video channelil undu
@diputvenuvenu2591
3 жыл бұрын
ഗ്രാവൽ എന്നു ഉദേശിച്ചത് എന്താണ്..
@LJVideosbyLijoAbraham
3 жыл бұрын
Gravel ennu പറയുമ്പോൾ മണൽ അരിച്ചു കിട്ടുന്ന 3-5 mm size ഒക്കെ വരുന്ന ചരൽ...
@matthewtojo
Жыл бұрын
How are you using co2 for this Aquarium Bro ?
@LJVideosbyLijoAbraham
Жыл бұрын
No CO2 injection. Low tech aquarium aanu
@matthewtojo
Жыл бұрын
@@LJVideosbyLijoAbraham Liquid Co2 pollum vande bro ? Please Explain me what is lowtech Aquarium
@LJVideosbyLijoAbraham
Жыл бұрын
@@matthewtojo no CO2 injection or liquid CO2. Low tech aquarium means tank setup with just light and filter. Search for walstad method in Google.
@matthewtojo
Жыл бұрын
@@LJVideosbyLijoAbraham Okayy tanQ
@ashitkr9224
3 жыл бұрын
സൂപ്പർ ബ്രോ 👍
@jibinanchery6518
3 жыл бұрын
Nice look.. Gravel cost
@LJVideosbyLijoAbraham
3 жыл бұрын
Gravel costed me 50rs/kg. I used around 3kg
@sasinasnv4788
3 жыл бұрын
Njanum oru aquascape cheythaarunnu gravel vech kg 40rs
@LJVideosbyLijoAbraham
3 жыл бұрын
@@sasinasnv4788 Ok. pala sthalathum pala rate aanu... Ithu oru cheriya layer maathram ittathu kondu adikam vendi vannilla. just 3kg. full aayittu cheyyan oru 6-8kg vendi varum.
@sasinasnv4788
3 жыл бұрын
@@LJVideosbyLijoAbraham ok
@greenplanet3049
3 жыл бұрын
Sticker mat black ano or normal and part 1 video link
@LJVideosbyLijoAbraham
3 жыл бұрын
normal black aanu.. ella videosum channel pageil poyaal kaanam. part 1 to 4
@greenplanet3049
3 жыл бұрын
@@LJVideosbyLijoAbraham normal sand cheytha mathiyo construction oke use akuna
@LJVideosbyLijoAbraham
3 жыл бұрын
@@greenplanet3049 Msand pattilla (crusher il ninnum varunnathu). puzhayil ninnum vaariya sand aanenkil ok.
@kumaranc7563
2 жыл бұрын
Part 5 idamooo
@LJVideosbyLijoAbraham
2 жыл бұрын
Kurachu naalaayi aquarium dismantle cheythu vechirikkuka aanu. athaanu update illathathu. Will start once I setup the tanks again.
@akshaycnagesh2027
3 жыл бұрын
Instead of angel if you keep neon tetras it will be stunning.
@LJVideosbyLijoAbraham
3 жыл бұрын
Neons are beautiful... but I already have 18 neon in my other planted tank with my shrimps. That's why I went with angels, mollies and plattys this time.. need some vareity.. allebkil ella tankum ore pole ഇരിക്കും.. if I make a new tank after this, I will go with entirely new set of fish than what I have on these two.. 😂
@akshaycnagesh2027
3 жыл бұрын
@@LJVideosbyLijoAbraham As all other fishes are small and there is only one angel , it looks odd .
@LJVideosbyLijoAbraham
3 жыл бұрын
@@akshaycnagesh2027 There were 4 angels. but the gourami attacked and killed 3. so only one left. Will be adding a pair for it seen. I don't like to keep any fish as single one in a tank. waiting for the pair. apart from the angel, I have some 10-15 platys (red orange, black mix etc), then few guppies, 8 balloon mollies also in the tank. Will be adding few other fish aswell...
@akshaycnagesh2027
3 жыл бұрын
@@LJVideosbyLijoAbraham It will be beautiful if it is koi angel
@chillukood2536
3 жыл бұрын
✌
@itsmezaman2572
3 жыл бұрын
Ente velkam 2 divasamkoodumbo pachakalar akunnu,
@LJVideosbyLijoAbraham
3 жыл бұрын
അത് ഗ്രീൻ algae anu. Clear àkaan എന്ത് ചെയ്യണം എന്ന് explain ചെയ്യുന്ന ഒരു വീഡിയോ പണ്ട് ഇട്ടിട്ടുണ്ട്. ചാനലിൽ പോയി നോക്കിയാൽ കാണാം.
@LJVideosbyLijoAbraham
3 жыл бұрын
പായലും പ്ലാനേരിയയും എങ്ങനെ ഒഴിവാക്കാം എന്ന വീഡിയോ കണ്ടാൽ മതി
@albinbabu8970
3 жыл бұрын
Bro pond enthai.. video cheyyo..
@LJVideosbyLijoAbraham
3 жыл бұрын
Pond ente veettil alla, വേറെ ഒരു സ്ഥലത്താണ് ചെയ്തത്. ഇനി അവിടെ പോവാൻ few months കഴിയും. അപ്പോ update idaam...
@albinbabu8970
3 жыл бұрын
@@LJVideosbyLijoAbraham ok👍
@sasinasnv4788
3 жыл бұрын
Kurach variety fishesine koode Vango idavo
@LJVideosbyLijoAbraham
3 жыл бұрын
Yes, iniyum കുറച്ചൂടെ ഫിഷ് ഇടാനുണ്ട്. ഇവിടെ അധികം ഒന്നും കിട്ടാനില്ല. വെറൈറ്റി fishes കിട്ടുന്ന ഒരു ഷോപ്പ് കണ്ട് വെച്ചിട്ടുണ്ട്. കുറച്ചു ദൂരെ ആണ്. Will go there soon ..😀👍
@sasinasnv4788
3 жыл бұрын
@@LJVideosbyLijoAbraham waiting
@sasinasnv4788
3 жыл бұрын
Iniyum orupaadu planted tank set cheyyane
@sasinasnv4788
3 жыл бұрын
Njanum oru planted tank set cheythu
@akshayajith6695
3 жыл бұрын
Weekly 2 videos cheyyan nokuo 🥰
@LJVideosbyLijoAbraham
3 жыл бұрын
OMG!! ഇപ്പോ ഉള്ള weekly once എന്നത് കുറച്ച് monthly once ആക്കിയാലോ എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു😂😂😂😂 ഒരു അക്വേറിയം സീറ്റ് ആക്കിയാൽ പിന്നെ one month athil അധികം changes പാടില്ല. സോ വീഡിയോ കൂടണം എങ്കിൽ കുറെ അക്വേറിയം വേണ്ടി വരും 😜
@akshayajith6695
3 жыл бұрын
Month 1 oo no way ...
@m4music706
3 жыл бұрын
@@LJVideosbyLijoAbraham നിങ്ങൾക്ക് ഒരു അക്കോറിയം ഷോപ്പ് തുടങ്ങി കൂടെ. അങ്ങനെയാണെങ്കിൽ ആ വഴിയിൽ കൂടി നിങ്ങൾക്കൊരു വരുമാനവുമായി. കൂടുതൽ വീഡിയോസും ചെയ്യാം😍
@LJVideosbyLijoAbraham
3 жыл бұрын
@അക്ഷയ് പരമാവധി videos ഇടാൻ ശ്രമിക്കാം .. 😂👍
@LJVideosbyLijoAbraham
3 жыл бұрын
@Ajas : hobby ഇപ്പോഴും hobby ആക്കി വെക്കുന്നതാണ് നല്ലത്... അത് വരുമാന മാർഗം ആക്കിയാൽ അത് മടുപ്പ് ആവും 😂
@jaleelpk5267
2 жыл бұрын
ഡ്രിഫ്ട് wood വെള്ളത്തിൽ പൊങ്ങാതിരിക്കാൻ എന്ത് ചെയ്യണം
@LJVideosbyLijoAbraham
2 жыл бұрын
Water soak ചെയ്യുന്ന type drift wood ആണെങ്കില് oru 2-3 days മുക്കി വെച്ചാൽ പിന്നെ float ആവില്ല. But chila type woodinte ullil air block കാണും. അത് എത്ര നാൾ വെള്ളത്തിൽ മുക്കി ഇട്ടാലും float aavum. Angane ഉള്ളത് ചുവട്ടിൽ പാറ കല്ല് കെട്ടി വെച്ച് use ചെയ്യണം.
Sobo f 1503 internal filter. 2800ltr/hr flow rate.
@nanduj41
3 жыл бұрын
@@LJVideosbyLijoAbraham 100 litre tankinu 600 litre/hr filter ok alle
@LJVideosbyLijoAbraham
3 жыл бұрын
Yes. Total volume x 5-6 times an hour. So 600ltr/hr mathi.
@nanduj41
3 жыл бұрын
@@LJVideosbyLijoAbraham പുഴ മണൽ മാത്രം വെച്ച് ഒരു ടാങ്ക് ചെയ്തു flop ആയത് ബ്രോയുടെ വീഡിയോസ് കണ്ട് വീണ്ടും തുടങ്ങുവാണു same size ടാങ്കാണ് 3-1.5-1. Biological filtrationu ceramic rings mathram മതിയോ. പിന്നെ plants വാങ്ങിയ സൈറ്റ് കൂടി പറയാമോ. Light ഒരു നോർമൽ led ആണ് ഉള്ളത് എത്ര വാട്ട് led വേണം.
@LJVideosbyLijoAbraham
3 жыл бұрын
Gravel use ചെയ്യുന്നതാണു നല്ലത്. Maintenance കുറവായിരിക്കും. River sand use cheythaal atleast once in 2-3 weeks water change cheyyanam. Idakku clean cheyyanam. Illenkil silicates കൂടുതൽ ഉള്ളത് കൊണ്ട് algae പെട്ടെന്ന് വരും. So maintenance kooduthal aanu. Plants വാങ്ങിയത് himadriaquatics website il ninnum aanu. Bio filterqtion ceramic use cheyyunnathu Nallathaanu.
@vawynd3118
3 жыл бұрын
Bro aquarium size ethrayan
@LJVideosbyLijoAbraham
3 жыл бұрын
3ft x 1ft x 1.5ft
@itsmezaman2572
3 жыл бұрын
Etha filter, price ethrayaaa parayoo plzz
@LJVideosbyLijoAbraham
3 жыл бұрын
Sobo Aquarium Internal Filter (FK-1503 (Output: 2800L/H)) from Amazon
@chillukood2536
3 жыл бұрын
Chila filter kadayil rate kuravinu kittum
@itsAnn_x
3 жыл бұрын
Bhai.. ടാങ്ക് cover ചെയ്താൽ prblm ഉണ്ടോ..
@LJVideosbyLijoAbraham
3 жыл бұрын
No problem. Light block ആവരുത്,air tight ആവരുത്. Athrayume ഉള്ളൂ
@itsAnn_x
3 жыл бұрын
@@LJVideosbyLijoAbraham internal ഫിൽറ്റർ ന് ഒപ്പം ഉള്ള airator use ചെയ്താൽ പോരെ
@LJVideosbyLijoAbraham
3 жыл бұрын
@@itsAnn_x Yes, athu mathi. Planted tank aanenki plantsum oxygen release cheyyum. pinne airator vechaal water surface agitation maintain cheyyan athu help cheyyum. so its better to use eventhough it is a planted tank.
@ismailvp6472
Жыл бұрын
Laitt ethanu nallath
@LJVideosbyLijoAbraham
Жыл бұрын
light tankinte size, use cheyyunna plants okke anusarichu change aavum. so cannot say which one will work for you. minimum 20-30 lumer /litre kittunna light use cheyyuka.
@ismailvp6472
Жыл бұрын
Mobail no tharumo
@riyasoj477
3 жыл бұрын
Filter egne vknm
@LJVideosbyLijoAbraham
3 жыл бұрын
1-2 inch gap from the bottom.
@riyasoj477
3 жыл бұрын
@@LJVideosbyLijoAbraham എന്റെ കൈയിൽ ഉള്ളത് വലിയ internl filtr അതിന്റെ bubles നേരെ വരുന്നേ appo മണ്ണ് കലങ്ങിലെ. അതിലെ പോലെ എങ്ങനെ ആണ് cheyunne
@LJVideosbyLijoAbraham
3 жыл бұрын
@@riyasoj477 Illa. valiya filter aanenkilum manal ilakaathe vekkaam. Check my video : "അക്വേറിയത്തിനു പറ്റിയ ഫിൽറ്റർ എങ്ങനെ തിരഞ്ഞെടുക്കാം???" Athil filter set cheyyunnathu detailed aayittu kaanichittundu.
@Mystic_Tales_Saga
3 жыл бұрын
Filter eatha use chiunnennu paranjillallo bro
@LJVideosbyLijoAbraham
3 жыл бұрын
Sobo FK-1503 (2800ltr/hr). Athine kurichu oru separate video channelil ittitundu..
@sureshej3469
3 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ ഒരു അക്വേറിയത്തിൽ ഏതൊക്കെ മീനുകളെ നമുക്ക് മിക്സഡ് ആയി വളർത്താൻ പറ്റും
@LJVideosbyLijoAbraham
3 жыл бұрын
അതൊരു വലിയ topic ആണ്... ഓരോ type num compatible ആയതും അല്ലാത്തതും ആയ മീനുകൾ ഉണ്ട്. സോ ഒരു ലിസ്റ്റ് പറയാൻ ബുദ്ധിമുട്ടാണ്. നിങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള main fish kandu പിടിക്കുക. എന്നിട്ട് അതിൻ്റെ compwtibe tank mates കണ്ടുപിടിക്കുക. Eg: search for " angel fish tank mates". You will get a list of 10-12 fishes. Aa listil ninnum baakki ulla fishne select cheyyuka..
@m4music706
3 жыл бұрын
എന്റെ അക്വേറിയത്തിൽ പ്ലാസ്റ്റിക് ചെടികൾക്കും കല്ലുകൾക്കും ഒരു മഞ്ഞനിറം കാണുന്നു. അതെന്തുകൊണ്ടാണ്. കഴുകി കഴിഞ്ഞാൽ അന്ന് പെട്ടെന്ന് പോകും. രണ്ടാഴ്ച കഴിഞ്ഞാൽ വീണ്ടും വരുന്നു. അതെന്തുകൊണ്ടാണ് അത്
@LJVideosbyLijoAbraham
3 жыл бұрын
@@m4music706 brown algae aayirikkum.
@m4music706
3 жыл бұрын
@@LJVideosbyLijoAbraham എന്തുകൊണ്ടാണ് algha വരുന്നത്. ഇതു വരാതിരിക്കാൻ എന്ത് ചെയ്യണം
@LJVideosbyLijoAbraham
3 жыл бұрын
@@m4music706 light-nutrients Imbalance. ചാനലിൽ പണ്ട് ഇതേ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്. പായൽ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് അതിൽ detailed ആയിട്ട് explain ചെയ്തിട്ടുണ്ട്. കണ്ട് നോക്കുക
Пікірлер: 146