Business Expansion Secrets 🔥🔥🔥
Ultra-Premium One Day Business Coaching Exclusively For Business Owners
10th July 2024
9 AM - 9 PM
Monsoon Empress, Cochin
Join Whatsapp Group
chat.whatsapp.com/G0gZ8qN7x85...
Topics Covered :
🔺എങ്ങനെ ബിസിനസ് Expansion സാധ്യമാക്കാം?
🔺ചിലവില്ലാതെ എങ്ങനെ വരുമാനം വർദ്ധിപ്പിക്കാം?
🔺 നമ്മുടെ കസ്റ്റമറിനെ എങ്ങനെ നമ്മളിലേക്ക് എത്തിക്കാം?
🔺നമ്മുടെ കസ്റ്റമറിനെ എങ്ങനെ നിലനിർത്താം?
🔺എന്താണ് ReVops?
🔺എങ്ങനെ Cashflow വർദ്ധിപ്പിക്കാം?
🔺Growth Quadrant എന്ത്? എങ്ങനെ ഉപയോഗിക്കാം?
നിങ്ങൾ ഇന്ന് വരെ ചെയ്തുകൊണ്ടിരുന്ന ബിസിനസ്സിൽ എവിടുന്നു ഒക്കെ Revenue Source കണ്ടെത്താൻ സാധിക്കും എന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾ തന്നെ ഞെട്ടി പോകും
നിങ്ങളുടെ ബിസിനസ്സ് വളർച്ചയ്ക്ക് വേണ്ടി ഒരു ദിവസം ഇൻവെസ്റ്റ് ചെയ്യൂ!!!
This Session Will Change The Way You Look At Your Business 🔺🔺🔺
Early Bird Offer : Rs 11,999/-
Payment Link : rzp.io/l/dHV1mCgGcv
ലോകത്ത് എവിടെ നിന്നും നിങ്ങൾക്ക് Zoom ല് Live ആയും ഈ ട്രെയിനിങ് പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്
More Details:
India : +91 9105700700
wa.me/919105700700
Outside India : +971 524750700
wa.me/971524750700
ഓർമ്മപ്പെടുത്തൽ :
❌ ഇത് ഒരു ബിസിനസ്സ് കോച്ചിങ് ആണ്. ട്രെയിനിങ് അല്ല
❌ അതുകൊണ്ട് തല്ല് കൊള്ളുവാനും തെറി കേൾക്കുവാനും തയ്യാറാണെങ്കിൽ മാത്രം ബുക്ക് ചെയ്യുക
❌ അതല്ല ഒരു ദിവസം മുഴുവൻ തമാശ ഒക്കെ കേട്ട് ചിരിച്ചു ഉല്ലസിക്കാനാണെങ്കിൽ ഏതെങ്കിലും സിനിമക്ക് പോവുക... ഇവിടെ വരണ്ട!!!
✅ നന്നാകണം എന്ന് ശരിക്കും ആഗ്രഹിക്കുന്ന 250 ബിസിനസുകാർക്ക് വേണ്ടി മാത്രമാണ് ഈ കോച്ചിങ്
✅ നിങ്ങൾക്ക് ജീവിതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാൻ സമയം ആയിട്ടുണ്ടെങ്കിൽ നമ്മുക്ക് ജൂലൈ 10 ന് കൊച്ചിയിൽ കാണാം 🥰
Dr. Anil Balachandran
The Kingmaker
Негізгі бет നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഈ ഒരു ശീലം ഇന്ന് ഇപ്പോൾ തുടങ്ങു | Dr. ANIL BALACHANDRAN
Пікірлер: 35