സ്വരൂപ ധ്യാനം, ശ്രിചക്രം പോലെയുള്ള പ്രതീക പൂജനം മുതലായ സഗുണോപാസനയുടെ രീതി അദ്വൈത വേദാന്തം നിർദേശിക്കുന്ന മുക്തി മാർഗത്തിനു നിരക്കാത്തതാണോ?
ശ്രീവിദ്യോപാസന പോലെയുള്ള മന്ത്രസാധന ചെയ്യുന്നവർക്ക് അന്തർമുഖ സമാരാധനയുടെ ആവശ്യം എന്താണ്?
ഇവയ്ക്കുള്ള ഉത്തരം ആരായുന്ന ഒരു പ്രഭാഷണം.
ജീവന്റെ മരണാനന്തര അവസ്ഥ (ഒരു അദ്വൈതവേദാന്ത നിരീക്ഷണം) - • ജീവന്റെ മരണാനന്തര അവസ്... - എന്ന വീഡിയോയിൽ സംവാദിച്ചിട്ടുള്ള വിഷയങ്ങളുടെ ഒരു തുടർച്ച.
Негізгі бет നിർഗുണോപാസനാ - ആഗമങ്ങളുടെ വീക്ഷണത്തിൽ. പ്രഭാഷണം Dr.യു.ആർ.ഗിരിധരൻ
Пікірлер: 28