നിറമോലും പീലി നെറുകയിൽ ചൂടിയ യദുകുലനാഥൻ ഇന്നുവരും നിറമോലും പീലി നെറുകയിൽ ചൂടിയ യദുകുലനാഥൻ ഇന്നുവരും കണ്ണീരിലലിയാത്ത ചുടുകണ്ണീരിലലിയാത്ത എന്റെ ദുഃഖം എന്റെ പോന്നുണ്ണി കണ്ണന്റെ കാൽക്കൽ ഞാൻ എന്റെ തിരു അമ്പാടി കണ്ണന്റെ കാൽക്കൽ ഞാൻ എന്റെ ഗുരുവായൂരപ്പന്റെ കാല്ക്കൽ ഞാൻ സമർപ്പിച്ചിടും കണ്ടില്ലെന്നു നടിച്ചേക്കാം കൃഷ്ണനെന്നെ ........ഒന്ന് കണ്ടില്ല എന്റെയീ നാമങ്ങൾ ഒന്ന് കേട്ടീല്ല എന്നു നടിച്ചേക്കാം കള്ളനല്ലേ മായ കണ്ണനല്ലേ ......... എന്നിരുന്നാലും ഈ ജന്മമല്ലെങ്കിൽ വരും ജന്മമെങ്കിലുംകാണാതിരിയ്ക്കില്ലാ ....... അടിയന്റെ ദുഃഖം കൃഷ്ണാ !ഹരേ കൃഷ്ണാ! കൃഷ്ണാ !ഹരേ കൃഷ്ണാ! ഹരേ കൃഷ്ണാ !ഹരേ കൃഷ്ണാ !ഹരേ കൃഷ്ണാ ! ഹരേ കൃഷ്ണാ .......... എന്ന് നൊന്തു വിളിച്ചാൽഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല എന്റെ കണ്ണനുണ്ണി ഹരേ കൃഷ്ണാ! ഹരേ കൃഷ്ണാ ! ഹരേ കൃഷ്ണാ! ഹരേ കൃഷ്ണാ ! ഹരേ കൃഷ്ണാ ! ഹരേ കൃഷ്ണാ ! ഹരേ കൃഷ്ണാ ! ഹരേ കൃഷ്ണാ ! ഹരേ കൃഷ്ണാ! ഹരേ കൃഷ്ണാ !ഹരേ കൃഷ്ണാ !ഹരേ കൃഷ്ണാ !എന്ന് മനമാർന്നു വിളിച്ചാൽ ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല തിരുവമ്പാടി കണ്ണനുണ്ണി ഒരു നോട്ടമെങ്കിലും ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല കണ്ണനുണ്ണി ||കൃഷ്ണാ എന്ന് നൊന്തു വിളിച്ചാൽ ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല കണ്ണനുണ്ണി ||........ പ്രവീൺ ഗൗരീശങ്കർ
@dhanyanair1799
2 жыл бұрын
ബാക്കി കൂടി എഴുതൂ... ഉണികണ്ണാ നിന്നെ കാണാൻ ...
@renjishdev
6 жыл бұрын
Superbbbbbbbbb.......Radhe Syammmm
@gokulggk
2 жыл бұрын
Super ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@subinms5401
4 жыл бұрын
ജൂനിയർ വർമ്മാജി
@bijukc150
6 жыл бұрын
Super mone...
@teamuppummulakumpattalamgr4233
4 жыл бұрын
വർമ്മാജി ന്യൂ
@nikhilnikku9680
6 жыл бұрын
God blues. Uuuu. Kattitu mathiyaavunella .
@midhunbechu9028
6 жыл бұрын
Nice
@mpsujith8029
6 жыл бұрын
aranu idhu padiyadh
@gokulggk
2 жыл бұрын
Puthiya varmagi
@ratheeshkr7667
4 жыл бұрын
ഇതിൽ പാടിയ വരികൾ തെറ്റുണ്ട്... കയ്യിൽ നിന്ന് ചേർത്ത് പാടിയതായിരിക്കും.. തവം നാടൻപാട്ടുകൾ കേട്ടു നോക്കൂ..
@vyshakkarthully1350
4 жыл бұрын
ഒരു തെറ്റും ഇല്ല. കണ്ണനെ വിളിക്കാൻ അങ്ങനെ വരികൾ ഇല്ല. പ്രശാന്ത് വർമജിയുടെ പാട്ടുകൾ മാത്രം കേൾക്കുന്നത് കാരണം ആണ്.... കേൾക്കാൻ ഇമ്പമുള്ളതും കണ്ണന്റെ മായയാണ്
Пікірлер: 19