എനിക്ക് പ്രശാന്ത് വർമ്മ പാടിയ ഈ പാട്ടാണ് മനസ്സിൽ ഇടംപിടിച്ചത്. ഞാൻ ഇപ്പോൾ തന്നെ 100പ്രാവശ്യം കേട്ടുകഴിഞ്ഞു. ☔️⛱️⭐️♥️
@ananthanananthan2386
4 жыл бұрын
New eviduthe as swath aka named a ingerude pattanu nallathu ennu ninakku thonniyenkil nee padaan ariyathavananu.
@നിലപാട്-ഹ4പ
4 жыл бұрын
@@ananthanananthan2386 സഹോദരാ ഞാൻ പാട്ടിന്റെ സ്വരമാധുര്യത്തെ മാത്രം മുൻനിറുത്തിയല്ല പറഞ്ഞത്. അത് യേശുദാസ് ജയചന്ദ്രൻ മുഹമ്മദ് റാഫി വേണുഗോപാൽ സുശീല ജാനകി ചിത്ര ശ്രീകുമാർ തുടങ്ങിയവർ പാടുന്ന സുഖം ആര് പാടിയാലും കിട്ടില്ല. ഇവിടെ ഞാൻ ഉദ്ദേശിച്ചത് ഈ പാടുന്ന ആ മുഹൂർത്തമാണ്. ഭക്തി സാന്ദ്രമായ ഒരു ഫീലിംഗ്. അതാണ് ഉദ്ദേശിച്ചത്.
@91tech91
4 жыл бұрын
@@ananthanananthan2386 പാടാൻ അറിയുന്ന ആളുകൾ മാത്രമേ പാട്ട് ആസ്വദിക്കാൻ പാടൂള്ളൊ..? വല്ലാത്ത ജാതി.... വർമ്മാജിപാടിയ എല്ലാ ഭക്തിഗാനങ്ങളും ഭക്തിയിൽ ആറാടിക്കുന്നവയാണ്...!!
@Santhoshkumar-py2sy
4 жыл бұрын
Njnum✌️💓💓💓
@sujimachu
4 жыл бұрын
കല്യാണി പാടിയത് കേട്ടാൽ നിങ്ങളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും
@bysudharsanaraghunadh1375
4 жыл бұрын
കണ്ണൻ ഇപ്പഴും ലീലകൾ ആടിക്കൊണ്ടേ ഇരിക്കുന്നു ❤️💞🌹🌹🌹
@nandakishorekovath8736
3 жыл бұрын
🙏🙏
@arunlalthoroth9316
2 жыл бұрын
🙏🙏
@rajanimadhu3132
2 жыл бұрын
നമസ്കാരം🙏🏻🙏🏻🙏🏻
@pravinbr2045
2 жыл бұрын
രാധേ ശ്യാം അമ്മേ 😍🙏
@SUNILKUMAR-lk6vq
3 жыл бұрын
ഇദ്ദേഹത്തിന്റെ കൂടെ 2 തവണ സ്റ്റേജിൽ ഇരുന്നു chorus പാടാൻ അവസരം ലഭിച്ചിരുന്നു എനിക്ക്.🙏🙏
@deepabiby5258
3 жыл бұрын
👍👍😍
@vijithravijithra5909
3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@sukumarantv4842
Жыл бұрын
@@vijithravijithra5909ko ko mi mi😅
@radhikanambiar4501
Жыл бұрын
Wow 🤩 evde program ulle nnu ariyan ntha vazhi website enthelum indo? Any idea?
@SUNILKUMAR-lk6vq
Жыл бұрын
@@radhikanambiar4501 ഉത്സവ സീസൺ അനുസരിച്ച് എല്ലാ ജില്ലയിലും ond പരിപാടി
@sanghamitrabs6849
2 жыл бұрын
മദ്യത്തിനും മയക്കുമരുന്നിനും എത്രയോ മേലയാണ് ഭക്തി കൊണ്ടുണ്ടാകുന്ന ഉന്മാദം. ഈ ലഹരിയാണ് ഓരോ മനുഷ്യനും അനുഭവിക്കുന്നത് 🙏🙏🙏🙏
@leelabhaithampuratty208
2 жыл бұрын
🙏🙏🙏🙏💕hare radhe krsha govinda👏
@hii803
2 жыл бұрын
😂😂😂😂😂
@mohananbangalur9940
2 жыл бұрын
സതൃമാണ്
@sreelathaprathapan2625
Жыл бұрын
True...
@Mr.K96
Жыл бұрын
Athum adikam ayal വിഷം thanne yanuu
@swayamprabha4924
Жыл бұрын
കണ്ണനെ ഇഷ്ടമുള്ള ഏതൊരു ഭക്തനും അതാര് പാടിയാലും ഇഷ്ടമാകും 👌❤❤❤❤❤❤❤ഒരായിരം അഭിനന്ദനങൾ
@udayansahadevan1715
10 ай бұрын
അതു തന്നെയാണ് ശെരി 👍👍
@DhevaDhani
5 ай бұрын
Gxgdt❤❤❤❤❤❤❤❤❤❤
@DhevaDhani
5 ай бұрын
😅
@IndiaTrendsLive
4 жыл бұрын
1:57 കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആ ടൂല്ലേ
@priyas6324
4 жыл бұрын
Puthiya avatharam udan veenam . As leelakal Lola nanmkku veendi.🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithac1541
4 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ
@rejissarada5694
2 жыл бұрын
കണ്ണന്റെ കുസൃതി എല്ലാം മനോഹരം.
@fabsframe1984
4 жыл бұрын
ഭയങ്കര ഫീലിംഗ് സോങ് കിടു വളരെ ഇഷ്ടപ്പെട്ടു 😍😍
@NIZAM499
4 жыл бұрын
ഭക്തി സാന്ദ്രമായ സദസ്സ് എന്നും അനുഗ്രഹമാണ് ..അതാണ് നമ്മുടെ കേരളത്തിന്റെ മതസൗഹാർദ്ദ വിജയവും ....
@prithverajchandran467
4 жыл бұрын
😍😍😍😍😍 .
@sunilgopi3823
4 жыл бұрын
🌹🌹🌹👌👌👌👌👌😘
@pradeepkurup5299
4 жыл бұрын
🙏🙏🙏
@dharma-karma18
4 жыл бұрын
Kettipidichorumma tharan thonunnu bro...😭
@bineeshmaniyeri1
4 жыл бұрын
എനിക്കും love u ബ്രോ 😘
@Fazeena_official_page
2 жыл бұрын
Nan oru muslim aanu.. bt Kannaneyum kannante songum orupaad ishtta.... ❤️
@bineethababu8761
Жыл бұрын
Seetha ??
@theguy20021
11 ай бұрын
@@bineethababu8761alla fazeena
@DhevaDhani
5 ай бұрын
Fdf💕😍😍😍
@anithaKumari-pd8pm
5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤
@Sathidevi-rw4jz
Ай бұрын
Good
@anjalistudio5534
4 жыл бұрын
ഗംഭീരം. ഈ ഗാനം ആരു പാടിയാലും ഞാൻ Head Phone വച്ച് കേട്ട് ആസ്വദിച്ച് ഇരുന്നു പോകും.
@sirajsiru5350
2 жыл бұрын
എത്ര വട്ടം കേട്ടാലും മതിയാവാത്ത പാട്ട് ഒരു പെൺകുട്ടി പാടുന്ന ഈ പാട്ട് എത്ര വട്ടം കേട്ടു ന്ന് എനിക്ക് തന്നെ എണ്ണമില്ല ഇദ്ദേഹം ആണെങ്കിലും സൂപ്പർ ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് 👌👌👌
@vilacinimp
2 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല അത്രയും🙏🙏 ആനന്ദം ഇത് കേൾക്കുമ്പോൾ 🙏🙏
@beenacheeniyil9163
2 жыл бұрын
വർമ്മാജിയുടെ ഭജൻസ് ഈയിടെയാണ് കേൾക്കാൻ ഇടയായത്. ഏറ്റവും ഇഷ്ടപ്പെട്ടതും ഇതാണ്. ഗുരുവായൂരപ്പനെ നേരിൽ കണ്ട ഫീലിംഗ്. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@subairk1085
3 жыл бұрын
യൂട്യൂബിൽ ഇല്ലെങ്കിൽ ഇതൊന്നും ഞങ്ങൾ ഒരിക്കലും കാണില്ലായിരുന്നു😥😥 ഒരു രക്ഷയുമില്ല അടിപൊളി പരിപാടിയാണ്
@georgez3093
3 жыл бұрын
അനുഭൂതി
@rajanimadhu3132
2 жыл бұрын
😘
@radhajayaprakash6908
Жыл бұрын
¹±
@empireinfo2941
20 сағат бұрын
🙏🙏🙏🙏🙏🙏🙏
@Abhi-iv9pp
4 жыл бұрын
2020 corona സമയത്ത് ആരേലും ഉണ്ടോ *ഭക്തിയുടെ പരബ്രഹ്മത്തിലേക്ക്* എത്തിക്കും ... *കാതും മനസ്സും നിറയും* " *കണ്ണാ നിന്റെ കാല്പാദങ്ങളിലെ ഒരു* *പോടി മണ്ണായി എങ്കിലും* *ജനിക്കാൻ കഴിഞ്ഞ് ഇരുന്നേൽ 🙏🏻 ഈ ജന്മം സഫലം ആയിരുന്നേനേ* "
ചേട്ടാ പൊളിച്ചു എനിക്ക് ഒത്തിരി ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല
@wyldekiller4053
3 жыл бұрын
ഭഗവാൻ അറിഞ്ഞ് തന്ന് കഴിവ്
@ushapk6827
2 жыл бұрын
അതിശംഭിരം അതിമനോഹരമായി പാടി പറയാൻ വാക്കുകൾ ഇല്ല
@haridas829
3 жыл бұрын
മനസിന് വളരെ ഏറെ സദോഷം തരുന്ന ഗാനമാണ്. എത്ര കെട്ടാല്ലും മതിയാവുന്നില്ല 🥰👌👍
@shanthilalitha4057
2 жыл бұрын
🙏🏻 തുളസി കതിർ നുള്ളി എടുത്ത് പൊട്ടാത്ത നൂൽ കെട്ടി എന്നും എന്നും ചാർത്താം ഞാൻ....🙏🏻❤️💐👌👍💐🙏🏻 വടക്ക് നാഥൻറ മുന്നിൽ ഒരുമിച്ച് ഇരിക്കാറുണ്ടായിരുന്നു🙏🏻💐👌👍💐🙏🏻
@SanJay-og1zw
Жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല... ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും പിന്നെയും പിന്നെയും കേൾക്കാനുള്ള ഒരു പരവേശവും കേൾക്കുമ്പോൾ ലഭിക്കുന്നത് അതിയായ ആനന്ദവും 🥰🥰🥰
@passionplusful
4 жыл бұрын
കണ്ണനെ കുറിച്ച് ഉള്ള ghanaghal എല്ലാം ഹിറ്റ് ആവുന്നു.
അതിമനോഹരം !!! ആസ്വദിച്ചു പാടി. കേൾക്കുന്നവരേയും ഒപ്പം കൂട്ടാൻ സാധിക്കുന്നു.
@MarchEntertainment
4 жыл бұрын
എന്റെ കണ്ണൻ
@shafisalim4927
4 жыл бұрын
എന്തൊ ഒരു ഫീൽ ആവുന്നു ഈ പാട്ട്. മനസ്സിൻ കുളിർമ തരുന്നു. Amabalathil നിന്ന് കേൾക്കുമ്പോ ഉണ്ടാവുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്
@zeesha6573
4 жыл бұрын
👍👍
@nandakishorekovath8736
3 жыл бұрын
👍
@rajanimadhu3132
2 жыл бұрын
😘
@ayyappanag2886
4 жыл бұрын
Very nice
@nihalahammed8148
4 жыл бұрын
ഈ പ്രായത്തിലും അദേഹത്തിന്റെ energy കണ്ടാൽ അറിയാം കണ്ണനോടും ഈ പാട്ടിനോടും ഉള്ള ഇഷ്ടം 🥰
@bindubala9154
4 жыл бұрын
Sathyam anu brother paranjathu
@livestream-zx8jc
3 жыл бұрын
Age ethre anu
@rehisreekumar7930
3 жыл бұрын
@ATTINGAL- SDPL uuli
@pressisumalatha6555
2 жыл бұрын
പ്രസി
@rajanimadhu3132
2 жыл бұрын
അതെ കണ്ണനോടുള്ള ഇഷ്ടം ആ ഉത്സാഹത്തിലൂടെ കാണാം🙏🏻🙏🏻🙏🏻
@BINOJ8341
2 жыл бұрын
ഈ പ്രായത്തിലും എന്താണ് ഒരു എനർജി അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമ്പോൾ തന്നെ ഒരു സന്തോഷം മനസ്സിലേക്കു കയറിവരുന്നു കണ്ണനെ കുറിച്ചുള്ള ഈ ഗാനം വളരെ മനോഹരമായി അദ്ദേഹം ആലപിച്ചു അദ്ദേഹത്തിന്റെ ആലാപനം വിലയിരുത്താൻ നമ്മൾ ആരും അല്ല എങ്കിലും മനസ്സിലേക്ക് ഒരുപാട് സന്തോഷം തരുന്ന ഒരു ഗാനം തന്നെയാണിത്
@midhunvakkodan7300
4 жыл бұрын
ആരു പാടിയാലും ഈ വരികൾ എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@@akhilc..... kallyaniyod prasanth varmaye pole paadan para 😁
@uthakumar3672
2 жыл бұрын
I started to hear.his songs from a phone of myfriend I am one of the fans of.his bhajans. Pranams from tamilnadu
@chandranmullankara1296
4 жыл бұрын
അതിമനോഹരം അഭിനന്ദനങ്ങൾ
@sreeraj761
4 жыл бұрын
കണ്ണാ ഇദ്ദേഹത്തിന് നിന്റെ ഗാനങ്ങൾ പാടി ഞങ്ങളെ ഭക്തിയിൽ ആറാടിക്കാൻ ദീർഘായുസ്സ് കൊടുക്കണേ കണ്ണാ
@rajeshkunjatta6058
4 жыл бұрын
കണ്ണാ നിന്നെ നെഞ്ചോട് ചേർത്തുവെച്ച ഇദ്ദേഹത്തിന് അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ ...ജയ ജയ ശ്രീകൃഷ്ണ
@dripkage_42069
4 жыл бұрын
ഹരേ കൃഷ്ണ
@nandakishorekovath8736
3 жыл бұрын
🙏
@Pushpa-rw3uj
3 жыл бұрын
ഹരേ കൃഷ്ണ.. 🙏🙏
@retheeshcku6424
2 жыл бұрын
😍🙏
@honeysanthosh1974
Жыл бұрын
ഹരേ കൃഷ്ണാ
@vmmoviestikect1705
4 жыл бұрын
ഇദ്ദേഹത്തിന്റെ ഭജൻസ് എല്ലാം തന്നെ പലതവണ കേട്ടിട്ടുള്ളതാണ് അതിന്റെ fell പറഞ്ഞു അറിയിക്കാൻ കഴിയാത്തതാണ്. പക്ഷെ ഈ ഗാനം ജയകൃഷ്ണൻ പാടിയപ്പോൾ കിട്ടുന്ന ഒരു അനുഭൂതി തരാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല... എന്റെ മാത്രം അഭിപ്രായം ആണ്
@ranjithpanicker7064
3 жыл бұрын
5 മാസം പ്രായമുള്ള എന്റെ മോൻ ഈ പാട്ട് കേട്ടാൽ എല്ലാ കരച്ചിലും മാറ്റി വേഗം ഉറങ്ങും
@ushadevis6866
4 жыл бұрын
കണ്ണാ കണ്ണാ
@Rahul-gs7vc
4 жыл бұрын
കല്യാണിയുടെ പാട്ട് കേട്ടു വന്നവർ ഉണ്ടോ
@vaisakhv5486
4 жыл бұрын
Mm
@ranilakshmi8862
4 жыл бұрын
ഉണ്ട്
@ashrafkannur4174
4 жыл бұрын
Theerchayaayum Super song
@renjithkumar2573
4 жыл бұрын
എനിക്ക് അറിയുന്നാ മോൾ ആണ് _ പക്ഷേ _ വർമ്മാ/ ജീ. തകർത്തു
@akashakashachu2271
4 жыл бұрын
No
@JayaSudhakaran-no2km
Жыл бұрын
സൂപ്പർ
@willsonpp4493
2 жыл бұрын
വർമാലിക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
@parumols1595
2 жыл бұрын
Pranaamam swaamy
@themysteriesworld9619
4 жыл бұрын
What a divine feel!!!!
@LathaLatha-tm7uo
11 ай бұрын
എത്ര കേട്ടാലും മതി വരില്ല എന്റെ കണ്ണാ
@vineethkumarkm1
4 жыл бұрын
ഇവിടെ കുറച്ച് ആൾക്കാർ കല്യാണി പാടിയതും ഇതും തമ്മിൽ താരതമ്യം ചെയ്യുന്നത് കണ്ടു. കല്യാണിയുടെയും ഇദ്ദേഹത്തിന്റെയും പാട്ടിന്റെ സ്വഭാവം രണ്ടു തരത്തിൽ ആണ് അത് ആ കുട്ടിക്ക് മാത്രേ പാടാൻ പറ്റു ബാക്കി ഉള്ളവർ കേട്ടിരിക്കണം ഇദ്ദേഹം പാടുമ്പോൾ കൂടെ എല്ലാർക്കും പാടാം ഒന്നും ഒന്നിനോടും താരതമ്യം ചെയ്യരുത് എല്ലാത്തിനും അതിന്റെതായ സൗധര്യം ദൈവം കൊടുത്തിട്ടുണ്ടാകും അത് ആസ്വദിക്കുക
@vijayamravindran844
4 жыл бұрын
Super
@prasadlp9192
4 жыл бұрын
ശരിയായിട്ടുള്ള വിലയിരുത്തൽ. ഒന്ന് ഒന്നിനൊന്നു മെച്ചം. ഇവർ ആരെന്നോ ഒന്നും എനിക്കറിയില്ല. പാട്ട് കേട്ട് ഞാൻ അറിയാതെ എഴുനേറ്റ് പോയി. കല്യാണിയുടെ പാട്ടാണ് ആദ്യം ഞാൻ കേട്ടത്.
@Heavensoultruepath
4 жыл бұрын
Correct... Ororutharkum avarudethaya bhavamanu ullathu... Athine upamikan pattilla...bhakthi bhavam different anu... Athu ullil ninnum varunna oru action anu... At presentil ullathanu.... ✌🙏🌷anganeyanel Devanandha Rajeev ennua little girl padiyatho athum kettal manasilakum... Ee song aru padiyalum avaravarude bhavam ullil ninnum varum... Athra super duper bhakthi krishna song anu athu.. Great song 🎶....
ഞാൻ, +ve ആയ ആളായിരുന്നു. ആ സമയം അത്രയും ഓരോ ബുദ്ധിമുട്ടുകൾ വരുമ്പോൾ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ഈ പാട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറി...
Пікірлер: 1,7 М.