അച്ഛന്റെ ടോക്ക് ഒരു കൊല്ലത്തിൽ ഏറെയായി വീഡിയോകളിൽ കേൾക്കാറുണ്ട് പല പുതിയ കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. ഒരൽ മായനായ ഞാനിത് കേട്ടിട്ട് എനിക്ക് എന്ത് ചെയ്യാൻ കഴിയും.കഴിയും.കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾവിശ്വാസികൾക്കുംപൊതു പൗരോഹിത്യം കുർബാന ഒരു അനുവാദം കൂടി കൊടുക്കുക. എങ്കിൽ അച്ഛന്റെ സന്ദേശം പ്രാവർത്തികമാകും.കാരണം ഇവിടെ മാറ്റം വരേണ്ടത് സഭക്കെതിരെ നിൽക്കുന്നു അച്ഛന്മാർക്കാണ്.അവരിത് കേൾക്കുന്നുണ്ടോ പഠിക്കുന്നുണ്ടോപഠിക്കുന്നുണ്ടോ. ഇല്ലെന്നാണ് എന്റെ വിശ്വാസം.കാരണം അവർക്ക് കുർബാന ഒരു ചടങ്ങും ആഘോഷവും മാത്രമാണ്.ഇത് ക്രിസ്തു സ്വയം അർപ്പിക്കുന്ന ബലിയാണ് എന്ന് എന്തുകൊണ്ട് വെള്ള ഉടുപ്പ് ഇടുന്നവർക്ക് മനസ്സിലാക്കുന്നില്ല.അച്ഛൻ തുടരുക ഞങ്ങളെങ്കിലും പഠിക്കട്ടെ.സഭയുടെ കുർബാന നടപ്പിലാക്കാൻ നടപ്പിലാക്കാൻ ഏതു പ്രതിസന്ധികളിലും തളരാതെ തിരുസഭയെ നയിക്കാൻ കഴിയുന്ന ഒരാൾ വരാതിരിക്കില്ല. അന്ന് മാത്രമേ ഈ പ്രശ്നം പൂർണമായി തീരും അതുകൊണ്ട് കാത്തിരിക്കുകയാണ്
@francissebastianuzhavoor2440
18 күн бұрын
നിങ്ങൾ യേശുവിൽ നിന്ന് വളരെയകലെയാണ്.
@jesusstillwithus5468
18 күн бұрын
അച്ചാ ഒരു സംശയം ഒരു പുരോഹിതൻ നമ്മുടെ 'കുർബ്ബാന'യിൽ ഷാർപ്പായിട്ടു ള്ളഭാഗംഏതാണ് ? ജനങ്ങൾ മുട്ടുകുത്തി നിൽക്കേണ്ടത്?
@FrJoseManiparambil
13 күн бұрын
പൌരസ്ത്യ പാരന്പര്യം അനുസരിച്ചു കുർബ്ബാന ഉത്ഥിതനുമായുള്ള കൂടിക്കാഴ്ചയാണ്. അതിനാൽ നിന്നുകൊണ്ടാണു ചൊല്ലുക. പാപം ഏറ്റുപറയുന്ന രണ്ടു രംഗങ്ങളുണ്ട്, കുർബ്ബാനയിൽ. കുർബ്ബാന സ്വീകരണത്തിനു മുന്പ്. അപ്പോൾ മാത്രം മുട്ടുകുത്തുക.
@Linda-pn1fy
18 күн бұрын
Truly appreciate your efforts acha... For the word of the cross is foolishness to those who are perishing, but to us who are being saved it is the power of God" is a verse from the Bible, 1 Corinthians 1:18 Isaiah 55:11 in the Bible says, "So shall My word be that goeth forth out of My mouth: It shall not return unto Me void, but it shall accomplish that which I please, and it shall prosper in the thing whereto I sent it". So lets hope and pray that our Lord and savior will touch hearts .. 🙏
@lucykj7266
18 күн бұрын
Thank you Jesus 🙏Thank you Father 🙏
@kmmathew6398
18 күн бұрын
പൊതു പൗരോഹിത്യം ഉള്ള വിശ്വാസികളിൽ നിന്ന് 65 വയസ്സിൽ മേലെ ഉള്ളവരെ ഒരു കൊല്ലത്തെ ട്രെയിനിങ് കൊടുത്തു പുരോഹിതരാക്കുക. ഇപ്പോഴുള്ള അച്ഛന്മാരെക്കാൾ അവർ സഭയെ അനുസരിക്കും.ഏകീകൃത കുർബാന ചെല്ലാൻ വിശ്വാസികളെ പ്രേരിപ്പിക്കും സിവിൽ കോടതികളുടെ പോലീസിന്റെ ഒക്കെ സഹായം തേടിക്കൊണ്ട് കുർബാന നടപ്പിലാക്കി തരും അതുകൊണ്ട് സഭ പറയുന്നത് കേൾക്കാത്ത അച്ഛന്മാരെ മാറ്റുന്ന മുറയ്ക്ക് അനുസരിക്കുന്ന അച്ഛന്മാരെ വെക്കുക.അങ്ങനെ അച്ഛന്മാർക്ക് വരാൻ കഴിയുന്നില്ലെങ്കിൽ വിശ്വാസ ജീവിതം പൊതുരംഗത്ത് സാക്ഷ്യപ്പെടുത്തിയ ഞാൻ പറഞ്ഞത് പോലെ 65 ശേഷമുള്ളവരെ അച്ഛനാക്കി ഭരണം ഏൽപ്പിക്കുക തീർച്ചയായും വിമത അച്ഛന്മാരെക്കാൾ ഇവർ സഭയുടെ ഏക കുർബാന നടപ്പിലാക്കും അങ്ങനെ എന്തെങ്കിലും പ്രൊവിഷൻ കാനോൻ നിയമത്തിൽ ഉണ്ടോ എന്നുകൂടി അറിയിക്കുക
@princekuruvila
17 күн бұрын
HE IS BACK WITH BLUNDERS
@frvincentchittilapillymcbs9291
18 күн бұрын
The problem is the Priests & retreat preachers are not bothered about the proper Liturgical Catechesis. This is a great responsibility. Ignorance, laziness and carelessness are grave sins. But this sense of sin is lost. DD 7.
@c.pthomas1667
18 күн бұрын
ബലിപീഠം എവിടെയാണ് വെക്കേണ്ടത് ? ബലി പീഠത്തിൽ വയ്ക്കുന്ന ബലി വസ്തു ജീവനുള്ളതാണോ ?
@francissebastianuzhavoor2440
18 күн бұрын
കുറച്ച് കഴിയുമ്പോൾ ലത്തീൻകാരുമാറു മത്രേ. മണ്ടത്തരം
@mollykuttyjoseph1985
18 күн бұрын
ഇയാൾക്ക് വെളിവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ട ആവശ്യമുണ്ടോ? അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ 😂
@zenjm6496
17 күн бұрын
ലത്തീൻ കാരുടെ തക്സ കണ്ടിട്ടുണ്ടോ? അതിൽ ഇപ്പോഴും പഴയപോലെ തന്നെ ജനത്തിന്റെ നേരെ തിരിഞ്ഞു നിൽക്കാൻ ഒക്കെ ഉണ്ട്. പല ലത്തീൻ സഭകളിലും പഴയ രീതിയിൽ കുർബാന അരിപ്പിക്കണം എന്ന ആവശ്യം പറയുന്നുണ്ട്. ലത്തീൻ സഭയുമായി ബന്ധപ്പെട്ട വാർത്തകളും മറ്റും ശ്രദ്ധിക്കൂ. അധികം താമസമില്ല. ജനത്തിന് നേരെ തിരിഞ്ഞു കുർബാന ചെല്ലുന്നതിനു ഒരു സാധുതയുമില്ല ദൈവശാസ്ത്രപരമായി.
പുരോഹിതരെ പറ്റി ഈശോ പറഞ്ഞിരിക്കുന്നത് വെള്ളയടിച്ച കുഴിമാടങ്ങൾ എന്നാണ്. അത് ചീഞ്ഞുനാറി ഇരിക്കുന്ന അവസ്ഥയിലാണ്. എങ്ങിനെ ബലിയർപ്പിക്കണം എന്ന് 1 കൊറിന്തോസ് 11:23-30 വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. ബാക്കിയെല്ലാം പുരോഹിത വർഗ്ഗം തങ്ങളുടെ അപ്രമാദിത്വം നിലനിൽക്കാൻ വേണ്ടി പടച്ച് ഇറക്കിയതാണ്. വെറുതെയല്ല സഭയിൽ വിശ്വാസം ഇല്ലാതായത്. ഈ വർഗ്ഗത്തിൻറെ വിചാരം ഇപ്പോഴും ജനങ്ങളെല്ലാം മണ്ടന്മാരാണ് എന്നാണ്. ഇത് A I ടെക്നോളജിയുടെ കാലമാണ് എന്തും എവിടെയും തപ്പിയാൽ കിട്ടും. ദൈവം വസിക്കുന്നത് കിഴക്കും പടിഞ്ഞാറും അല്ല ഓരോ മനുഷ്യനെയും ഹൃദയത്തിലാണ് എന്നുള്ള ബോധ്യം ഉണ്ടാവുക എന്നതാണ് ദൈവസാന്നിധ്യം അനുഭവിക്കാൻ ഉള്ള ഏകമാർഗ്ഗം.
@FrJoseManiparambil
13 күн бұрын
ജോൺസാ, ഏതു ബൈബിളിലാണു പുരോഹിതന്മാരെ വെള്ളയടിച്ച കുഴിമാടങ്ങൾ എന്നു വിളിച്ചിരിക്കുന്നത്. അതിൻെറ ഒരു കോപ്പി അയച്ചുതരാമോ.
@c.pthomas1667
18 күн бұрын
ലത്തീൻ സഭയിൽ ജനാഭിമുഖ കുർബാന ചൊല്ലുന്നത് താമസിക്കാതെ മാറ്റം വരുത്തുമെങ്കിൽ അപ്പോൾ എറണാകുളം അങ്കമാലി രൂപതയിലും മാറ്റം വരുത്തേണ്ടി വരുമല്ലോ !
@c.pthomas1667
18 күн бұрын
അക്ഷരീക കിഴക്കിനു പകരം ആന്തരീക കിഴക്കു ആക്കി മാറ്റിയോ ? അപ്പോൾ ഏതു ദിശയിലോട്ടു നോക്കി പ്രാർത്ഥിച്ചാലും മതി എന്ന് താങ്കൾ കല്പന പുറപ്പെടുവിച്ചതായി മനസ്സിലാക്കാമല്ലോ .
@manojm9176
18 күн бұрын
എഴുതാപ്പുറം വായിക്കുന്നതെന്തിനാ
@sibi9329
18 күн бұрын
മാണി നീ ഒന്നടങ്ങേടെ
@nivin8651
18 күн бұрын
അത് കൊള്ളാം അച്ചൻ്റെ ചാനലിൽ കയറി അച്ചനോട് നിറുത്താനോ... കടക്ക് പുറത്ത്...!!! അല്ല പിന്നെ...!!!
@frsatyaprakash8479
18 күн бұрын
Kindly use polite words. God will bless you for that. .
@sibi9329
18 күн бұрын
ഇയാളുടെ പ്രാന്തൻ ദൈവ ശാസ്ത്രം കൊണ്ട് ഇയാൾ പാവങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നു. ഇയാളെയൊക്കെ ബഹുമാനിക്കുന്നത് അപകടമാണ് അവനവന്റെ സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത നിലനിർത്തി കർത്താവിനെ ആരാധിക്കുവാനുള്ള അവകാശം ലോകമെങ്ങുമുള്ള കത്തോലിക്കാ സമൂഹങ്ങൾക്ക് കത്തോലിക്കാ സഭ കൊടുക്കുന്ന അവകാശമാണ് അല്ലാതെ അത് ഏതെങ്കിലും മെത്രാന്റെയോ അച്ഛന്റെയോ ഔദാര്യമല്ല. എറണാകുളത്തെ കാര്യം മെത്രാൻ സിനഡ് തീരുമാനിക്കട്ടെ , ഇയാൾ എന്തിനാണ് ഇവിടെ കിടന്നു കുരു പൊട്ടിക്കുന്നത് ?
Пікірлер: 24