കോടതിയിൽ സാക്ഷി. മൊഴി പറയാൻ സ്ഥിരം ആളുകളെ കാശു കൊടുത്താൽ കിട്ടും ഇത് ജഡ്ജി ഉൾപ്പടെ കോടതിയിൽ ഉള്ള എല്ലാവർക്കും അറിയാം അങ്ങിനെ അയാൾ പറഞ്ഞ സാക്ഷി മൊഴിക്കാണ് കോടതി ഏറ്റവും കൂടുതൽ വില നൽകുന്നത് 😢😮 മനുഷ്യരെ പൊട്ടൻ മാരാക്കുന്ന നിയമവും കോടതിയും ഈ മൂന്നു നുണ പരിശോധന ടെസ്റ്റിൽ ഏതെങ്കിലും വെച്ചു നോക്കിയാൽ 80% ഓളം correct ആണെന്ന് പറയുമ്പോൾ അത് അല്ലേ കൂടുതൽ വിശ്വാസ യോഗ്യം 😎🙏 ഇനിയാണ് ചോദ്യം ഈ മൂന്നു ടെസ്റ്റുകളും ഒരാൾ നടത്താൻ തയ്യാറായാൽ 🤔🙄 correct ആകാൻ ഉള്ള സാധ്യത... നന്നായി ചിന്തിക്കുക ഇവിടെ കയ്യൂക്ക് ഉള്ളവനും ദുട്ട് ഉള്ളവനും വേണ്ടി ആണ് നിയമം.. പിന്നെ കറുത്ത കോട്ടിട്ടുള്ളവർക്ക് കൊള്ള അടി വരുമാനം ഉറപ്പാക്കണമല്ലോ 😎🙏 .
@palathumparayaam8205
4 күн бұрын
സത്യങ്ങൾ മെല്ലെ മെല്ലെ ആയാലും പുറത്തു വരുന്നുണ്ടല്ലോ എന്നാണ് ഒരാശ്വാസം 😊
@sreekalak4953
5 күн бұрын
👍🏻👍🏻
@VijayKumar-gs1bu
5 күн бұрын
മറുനാടനെ വേണ്ട എന്നു വയ്ക്കണോ അതായത് അൺ
@VijayKumar-gs1bu
5 күн бұрын
സബ്ക്രൈബ് ചെയ്യണോ
@reneyjacob6194
5 күн бұрын
നുണ പരിശോധന വെറും മണ്ടൻ ആശയമാണെന്ന് അഭയാകേസിൽ കണ്ടതാണ്... എഡിറ്റ് ചെയ്ത വീഡിയോ പുറത്തു വിട്ടു സിബിഐ തന്നെ നാണം കെട്ട അവസ്ഥയും നമ്മൾ കണ്ടതാണ്
@hrishikeshr1
4 күн бұрын
ഹ ഹാ edit ചെയ്ത വീഡിയോ എന്ന് ആര് എവിടെ പറഞ്ഞു 😜 സിബിഐ അന്ന് കൈ അയച്ചു സപ്പോർട്ട് ചെയ്ത് രക്ഷ പെടുത്തി അത്ര തന്നെ
@dalysaviour6971
4 күн бұрын
കത്തോലിക്കാസഭയെ രക്ഷിക്കാൻ ഇവിടെ ഒരു മാധ്യമവും ഒരു കോടതിയും ഇടപെടില്ല... @@hrishikeshr1
Пікірлер: 9