ഞാൻ ഹോലാ വേൾഡിൻ്റെ എല്ലാ വീഡിയോകളും കാണുന്നയാളാണ്. നിങ്ങളുടെ എല്ലാ വീഡിയോകളും ആസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ വളരെ ഉപകാരപ്പെടുന്നവയാണ്. എൻ്റെ മകളുടെ COE /വിസ ആവശ്യങ്ങൾക്ക് ഈ വീഡിയോകൾ ശ്രദ്ധയിൽപ്പെടുന്നതിന് മുൻമ്പ് ആയത് കൊണ്ടാണ് കേരളത്തിന് പുറത്തുള്ള ഒരു ഏജൻസിയെ ഏൽപ്പിക്കേണ്ടി വന്നത്. മകൾ ഇപ്പോൾ USQ ൽ BSc നേഴ്സിങ്ങിന് പഠിക്കുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് ധാരാളം റഫറൻസുകൾ എടുത്തപ്പോഴും നിങ്ങളുടെ വീഡിയോകൾ ആണ് എനിക്ക് ഏറ്റവും ഉപകാരപ്രദമായത്. ഇങ്ങനെ ഒരു എഴുത്ത് ഞാൻ എഴുതിയിത് , ഇത്രയേലും ചെയ്തില്ലങ്കിൽ അതൊരു നന്ദി കേടാകും എന്നത് കൊണ്ടാണ്. പുതുതായി എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നിങ്ങളുടെ ഏജൻസിയും, വീഡിയോകളും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. നന്ദി🙏
@TeamHolaWorld
Ай бұрын
@jaithandasseril2905 Thank you so much sir 🙏🙏
@jaithandasseril2905
Ай бұрын
❤@@TeamHolaWorld
@user-gv6ni6gp1b
Ай бұрын
Happy to see you achievement's 🎉🎉
@JeffinJoy-rh3hb
Ай бұрын
good video
@luxycorreya9235
Ай бұрын
Can we have more information about University of Canberra, Sydney hills
@user-zq4fx3nq2b
23 күн бұрын
Sir, Does PG in Business Analytics course comes under latest critical skills list, will there be any problem for PR?
@TeamHolaWorld
18 күн бұрын
There won't be any problem but the field is a bit competitive. Just make sure you choose a level one uni in category 2
@Ash_Brownbox-yp8vp
Ай бұрын
Hiii…. Am Bsc Optometry graduate .. can I take masters in nursing
@binu44464
Ай бұрын
PR വേണ്ടി നഴ്സിംഗ് എടുത്താൽ എങ്ങന ? എൻജിനീയറിങ് ഡിമാൻഡ് ഉണ്ടോ
@TeamHolaWorld
18 күн бұрын
Yes nursing has high demand. Engineering is also a promising field.
@user-qw3bz8wl2e
Ай бұрын
QUT cheyyuvo
@TeamHolaWorld
10 күн бұрын
Yes
@sunilAnto
Ай бұрын
❤❤❤❤❤❤❤❤
@nishashaji8011
11 күн бұрын
Adelaide university ലെ BSC Nursing നെ കുറിച്ച് ഇതുപോലെ ഒരു video ചെയ്യാമോ?
@TeamHolaWorld
11 күн бұрын
sure
@annrea4385
Ай бұрын
Deakin uni yude video cheyamo
@TeamHolaWorld
Ай бұрын
Will try,Melbourne pokumbol cheyyam :)
@ii.luca67
Ай бұрын
Alla nursing eduth partime cheyyan time kittumo bro
@TeamHolaWorld
Ай бұрын
@@ii.luca67 Athentha nursing students inu time kitille.Ellavarkkum time kitum part time cheyyan
@ii.luca67
Ай бұрын
@@TeamHolaWorld njan angane choichath alla enikk avide vanna nursing alle kooduthal time class ndaville. Anagne time kittumo ennanu?!
@jewelpsaji2010
Ай бұрын
Njanum Bsc Nursing UC ill pokan aahnu iruunathu but still visa vannattilla 😢 it's been 37 days since I have applied.
@hatakekakashi6105
Ай бұрын
Lodged date?
@superman-ch6lh
Ай бұрын
Which uni
@jewelpsaji2010
Ай бұрын
@@superman-ch6lh University of Canberra
@jewelpsaji2010
Ай бұрын
@@hatakekakashi6105 24th june
@akhiljohn8986
Ай бұрын
@@jewelpsaji2010bhagyam undell kittum bro.. Ipoll visa rejection rate kuduthal anu..
@Sona-ws3ze
Ай бұрын
Nursing course kazhijal pr processing time
@TeamHolaWorld
Ай бұрын
It entirely depends on the case officers and DHA. Global processing times have already been mentioned on the official government website.
@Sona-ws3ze
Ай бұрын
@@TeamHolaWorld uts course cheythal stay back 2 year,pr kittumo
@user-mw6zd9jv4d
Ай бұрын
Itr venno University of Canberra
@TeamHolaWorld
Ай бұрын
@@user-mw6zd9jv4d Yes mandatory aanu
@annaaaYT
16 күн бұрын
Qut cheyyuvo
@TeamHolaWorld
11 күн бұрын
Sure
@emilperumattom2467
Ай бұрын
Current fees& scholarships paranjillaloo
@TeamHolaWorld
Ай бұрын
10 - 20% scholarship Total fees approx AUD 104K
@chch1899
Ай бұрын
5 laks inr for 3years aano sir@@TeamHolaWorld
@user-vs7mn5xy9g
Ай бұрын
RMIT cheyuoo
@nambidiyadenbabu4216
Ай бұрын
Bundoora ano. March 3rd batch ano. My daughter trying. Pls reply
@user-vs7mn5xy9g
Ай бұрын
@@nambidiyadenbabu4216 ys
@sijijimmysiji9602
Ай бұрын
Enikku ningaluday vilichal kittunna watsapp number tharamo
@TeamHolaWorld
Ай бұрын
@@sijijimmysiji9602 number screenil flash chyunondu. Also in description. If you need my direct call will have to fill enquiry form
Пікірлер: 50