അടിപൊളി കൂടുതൽ യാത്രകൾ ഉള്ളവർക്ക് വളരെ നല്ലതാണ് പെട്രോൾ ഡീസൽ കാശ് മാത്രം എടുത്ത് അടച്ചാലും ലോൺ അടഞ്ഞു പോകും വണ്ടി സ്വന്തമാവുകയും ചെയ്യും കൺഗ്രാജുലേഷൻസ് പുതിയ പുതിയ ടെക്നോളജികളുമായി പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങട്ടെ 👍 പെട്രോളിനും ഡീസലിന്റെ ചുമത്തിരിക്കുന്ന ഈ നികുതി ഭാരം ഇങ്ങനെയെങ്കിലും കുറയുമെങ്കിൽ ജനങ്ങൾക്ക് നല്ലത് ഇത് മനസ്സിലാക്കി ഇനി ഇവിടുത്തെ നമ്മുടെ നേതാക്കന്മാരും മന്ത്രിമാരും ചേർന്ന് ഈ വണ്ടിക്ക് വേറെ ഏതെങ്കിലും രീതിയിലുള്ള പണപ്പിരിവ് ഏർപ്പെടുത്തുമോ എന്നുള്ളതാണ് സംശയിക്കേണ്ടത് കാരണം കറണ്ട് ബില്ല് വർദ്ധിക്കും എന്ന് പറഞ്ഞ് സോളാർ വെച്ചവർക്കൊക്കെ ഇരുട്ടടിയായി എന്ന് പറയുന്ന കേട്ടു പൊതുജനങ്ങൾ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് എന്തെങ്കിലും ഉണ്ടാക്കിയാൽ അത് ഊറ്റിയെടുക്കാൻ ആയിട്ട് ഇരിക്കുന്ന നാശങ്ങൾ മാത്രമാണ് ഇവിടുത്തെ ഭരണകർത്താക്കൾ ഏതൊരു മനുഷ്യനെ ക് ഊറ്റി കുടിക്കുന്ന ചെകുത്താന്മാർ
@gmmv.
16 күн бұрын
,B9b
@user-m_d.b65
26 күн бұрын
കാശുണ്ടാക്കാൻ പല ജോലികളും ഏറ്റെടുക്കുന്ന ഹംസ അഞ്ചു മുക്കിൽ '' ഇത്യാദി കാര്യങ്ങൾ'യോഗ്യതയുള്ളവർ ചെയ്താൽ കൂടുതൽ നന്നായേനെ.
@deepusudheer5848
Күн бұрын
നിങ്ങൾക് ഇഷ്ടമുണ്ടെങ്കിൽ കണ്ട മതി. പുള്ളി പറഞ്ഞില്ലല്ലോ വന്നു കാണാൻ .. കുറ്റം പറയാൻ മാത്രം അറിയാവുന്ന കുറച്ചു പേര് 😅
@vinuvinu-un3zf
26 күн бұрын
എല്ലാ ടാറ്റാ കസ്റ്റമേഴ്സിനും സർവീസ് ശോകം ആണെന്നാണ് പറയുന്നത്. മിക്ക യൂട്യൂബ് ചാനലിലും ടാറ്റയുടെ സർവീസ് ശോകമാണെന്നാണ് പറയുന്നത്. കാര്യം ടെക്നീഷ്യന്മാർക്ക് അതിനുള്ള ട്രെയിനിങ് കൊടുക്കുന്നില്ല പുതിയ ടെക്നോളജി വരുമ്പോൾ അവർക്ക് അതിനുള്ള ക്ലാസ് കൊടുത്തു കഴിഞ്ഞാൽ അവർ ആ രീതിയിൽ സർവീസ് ചെയ്യും. അവർ അപ്ഡേറ്റ് അല്ല അതാണ് മെയിൻ കാരണം🙏
@deys62
22 күн бұрын
സൗദി ഈ കാർ കണ്ടാൽ പറയും " സയ്യാറാ ബഖീൽ " മലയാളം= യാജകൻ്റെ കാർ. കാണാൻ ഒരു കോലവും ടാറ്റാൻ്റെ ഒരു വണ്ടിക്കു ഇല്ല. 24 ലക്ഷം കൊടുത്ത് ഈ തകരപ്പാട്ട ആര് വാങ്ങും
@georgethampan3531
19 күн бұрын
ഞാൻ 28 വർഷം സൗദിയിൽ ഉണ്ടായിരുന്നു എനിക്ക് ഒരേ സമയത്ത് 3 കാറുണ്ടായിരുന്നു, ഞാൻ ഇപ്പോൾ നാട്ടിൽ ആണ്, ഒരു കാറുപോലും ബ്രേക്ക് ഡൌൺ ആയി റോഡിൽ കാണുന്നില്ല, അതേസമയം 10 കി മി നുള്ളിൽ എത്ര വാഹനം, പല രീതിയിലും കേടായി കിടക്കുന്നുണ്ടാകും, നമ്മുടെ നാടിന് അഭിമാനത്തോടെ കാണാം, അല്ലാതെ സന്തോഷ് ജോർജ് കുളങ്ങര രീതിയിൽ ചോറിനെ വെറുത്ത് പട്ടിയിറചിയിലേക്ക് പോകുന്ന സംസ്ക്കാരം കളയണം, ജയ്ഹിന്ദ് 💪❤
@shivbaba2672
8 күн бұрын
@@deys62 Saudi do not make any cars, they buy expensive cars for the rich and japaneese car for the poor. Tata is just starting, they may not sell enough cars to keep the technicians. They should have given it for taxy and see what kind of upgrade is required in a short period of time. And then get prepared to solve the problem
@francispb1693
27 күн бұрын
കാറിന്റെ ബോണറ്റിന്റെ ഉള്ളിൽ വരുന്ന ബാറ്ററിയുടെ കാര്യം ചോദിച്ചത് 👍👍👍 മാറ്റം വരേണ്ട കാലം കഴിഞ്ഞു
@latheeftp29
26 күн бұрын
അണ്ടിമുക്കിൽ ആംസാകാക്ക് എന്താ ടാറ്റയുടെ ലോഗോയോട് ഒരു പൂജ്ഞം ?റ്റാറ്റാ യുടെ വണ്ടിക്ക് mercedes കമ്പനിയുടെ ലോഗോ കൊടുക്കാൻ പറ്റുമോ??
@faizyvlogs2407
25 күн бұрын
Puthiya logo varunnund.... Athan uthesichath.... Arinjoodenkil mindaathirikkanam mr.
@davidpeter8359
26 күн бұрын
TATA EV എടുത്തു (Tiago) മുടിഞ്ഞു നില്കുമ്പോഴാണ് പുതിയ അവതാരം. .. 13 മാസം ആയി വണ്ടി എടുത്തിട്ട്. 3 പ്രാവശ്യമായി 32 ദിവസവും സർവീസ് സെന്ററിൽ ആണ്. Salesmen മുതൽ technicians വരെ അന്തവും കുന്തവും ഇല്ലാത്തവർ.. Spare parts കിട്ടണമെങ്കിൽ കാത്തിരിക്കണം.. ഇന്നലെ വീണ്ടും കയറ്റി. ഓടികൊണ്ടിരിക്കുന്നതിനിടെ 30% ആയപ്പോൾ വണ്ടി പെരുവഴിയിൽ (limp mode). അതും National Highway യിൽ. .. ഇപ്പോൾ പറയുന്നു battery problem ആയിരിക്കാം എന്ന്.. തലയിൽ മുണ്ടിട്ടു ഓടിക്കേണ്ട ഗതികേടിൽ ആണ് ഹംസക്ക. എന്നിരുന്നാലും യാത്ര സുഖം ഉണ്ട്. പക്ഷെ വണ്ടി service സെന്ററിൽ അയാൽ എന്ത് ചെയ്യും?? എങ്ങനെ ദൂര യാത്രക്ക് വിശ്വസിച്ചു യാത്ര ചെയ്യാനാകും?? ഒന്നുകൂടി ആലോചിച്ചിട്ട് എടുത്താൽ മതി. ... ഞങ്ങൾ കുറെ പേർ ചേർന്നു കോടതിയുടെ സഹായം തേടുകയാണ്. ..😢😢
@rejinyahel2170
22 күн бұрын
sheenam anallo ....
@newtechnology6618
21 күн бұрын
ഒന്നു് പോഡ കള്ളം പറയാത്ത
@sunilkumarn9652
20 күн бұрын
കേസിന്റെ os nomber ഒന്ന് വിടാമോ ഫേക്ക് ആണോ എന്ന് വിവരം അറിയാനാണ്
@davidpeter8359
18 күн бұрын
We met advocate and it may take another one week to lodge case at Consumer court…
@rameshpn9992
10 күн бұрын
@@davidpeter8359me too
@aaaak7085
26 күн бұрын
വണ്ടി വാങ്ങിക്കാൻ ഒരു ലോൻ കുറച്ച് കഴിഞ്ഞ് ബാറ്ററി മാറാൻ വേറെ ലോൻ😂
@indian9178
26 күн бұрын
വണ്ടിയുടെ ബോണറ്റും, റൂഫും സോളാർ ആക്കി റണ്ണിംഗിലും , പാർക്കിംഗിലും ചാർജിംഗ് ചെയ്യുന്ന രീതി ആക്കിക്കൂടായിരുന്നോ?
@AbdulAzeez-i8m
26 күн бұрын
വരും വരാതിരിക്കില്ല കാത്തിരിക്കാം
@abdulkareemparampat1628
26 күн бұрын
ഹംസക്ക ഈ വെല്ലുവിളി ഏറ്റെടുക്കണം Ok
@shajimon140
24 күн бұрын
കാത്തിരിക്കൂ...വരും
@anoopc9895
24 күн бұрын
😂@@abdulkareemparampat1628
@Zanjoo717
23 күн бұрын
വണ്ടിടെ പുറകു ഭാഗം കണ്ടാൽ ആരെയോ മുണ്ട് പൊക്കി പിൻ ഭാഗം കാണിക്കുന്ന പോലെ തോന്നും... ഈ shape ഒക്കെ എവിടെ നിന്നാണ് കിട്ടിയത്..
@AbdulJabbar-et1kv
26 күн бұрын
ഇന്ത്യയിൽ ഇന്ദന രഹിത വണ്ടി മാറ്റി നിങ്ങൾ പ്രകൃതിക്ക് അനൂകൂലമായ ബാറ്ററി വണ്ടികൾ ഉപയോഗിക്ക ണമെന്ന് പറഞ്ഞ് എല്ലാവരേയും ബാറ്ററി വണ്ടികൾ വാങ്ങിപ്പിക്കും എന്തിനാ 25 ലക്ഷ രൂപ വിലയുള്ള ചൈനയിലിറങ്ങുന്ന ഒറ്റ ചാർജി 600 700 കിലോമീറ്റർ കിട്ടുന്ന ആതെ ശ്രേണിയിലുള്ള വണ്ടി ഇന്ത്യയിൽ ഇറങ്ങുന്നുണ്ടോ എന്നറിയില്ല അതിനേക്കാൾ കുറവ് കിലോമീറ്റർ കിട്ടുന്ന വണ്ടിക്ക് 50 ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും അങ്ങനെ ജനങ്ങളെ നന്നാക്കാനോ പ്രകൃതിയെ സംരക്ഷിക്കാനോ അല്ല ഇരട്ടിയിൽ കൂടുതൽ ടാക്സ് വാങ്ങിച്ച് സൂക്ഷിച്ച് ഓടിച്ചാൽ ആറോ ഏഴോ കൊല്ലം ഉപയോഗിച്ചാൽ പിന്നെ അതിൻ്റെ പണി തീരും അത് കഴിഞ്ഞാൽ ആക്രിക്കാര് പോലും എടുക്കില്ല വീണ്ടും പുതിയത് വാങ്ങി സർക്കാരിന് ടാക്സ് കൊടുത്ത് വാഹന നിർമാതാക്കളെ രക്ഷിക്കൂ ഇത്തരം വണ്ടികളെടുക്കുന്നവർ നൂറ് വട്ടം ആലോചിച്ചതിന് ശേഷം മാത്രം വാങ്ങിക്കുക പ്രത്യേകിച്ച് സ്വകാര്യ ആവശ്യക്കാർ
@ha094
22 күн бұрын
ഇന്ദനം എന്ന് അല്ല ഇന്ധനം എന്ന് ആണ് പറയുക. കേഴുക മലയാളമേ.
@abdulgafur3998
21 күн бұрын
@@ha094 ഭാഷ ആശയവിനിമയത്തിനാണ്. അക്ഷരതെറ്റ് കണ്ടുപിടിക്കാനല്ല , നിൻ്റെയൊക്കെ ജൻമം അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ച് നശിക്കും ഞങ്ങൾ നന്നായി ജീവിക്കും
@user-gm2jw4uj6u
15 күн бұрын
ഒരു അഞ്ചുവർഷം എണ്ണ അടിക്കുന്ന കാശുണ്ടെങ്കിൽ ഇ വി വാഹനം എടുക്കാൻ
@abduljaleel8931
17 күн бұрын
Tata ev എടുക്കുന്നതിനു മുമ്പ് tata ev വാങ്ങിയവരുടെ അഭിപ്രായം അറിയുക. പരസ്യം പോലെയല്ല കാര്യങ്ങൾ.
@manikandanep1398
26 күн бұрын
ഒറ്റ ചാർജിൽ കേരളം മുഴുവൻ ഓടിക്കാം, പക്ഷെ വാങ്ങിക്കാൻ കേരളം വിൽക്കേണ്ടി വരും 😂😂😂
@damodarannambiar5303
25 күн бұрын
Vilkande ningalude property motham ezhuvechal mathi, Al humduleela 😅
@footballlover666
23 күн бұрын
😂😂
@siyadak9645
23 күн бұрын
😂😂
@vishnukavitha4570
23 күн бұрын
പിണങ്കണ്ടി വിൻ്റണ്ട് ഇരിക്യല്ല😢😢😢
@user-xy8lt3qm7j
23 күн бұрын
😂
@user-ey8kp1gx2x
17 күн бұрын
നിലവിലെ ലോഗുകളിൽ ഏറ്റവും സൂപ്പർ ലോഗോ ടാറ്റയുടെ ഒരിക്കലും അതിനെ മാറ്റരുത് ചില ആളുകൾ ഇങ്ങനെ പറഞ്ഞു തളർത്താൻ നോക്കും ടാറ്റ എത്ര ഇഷ്ടപ്പെട്ടിട്ടുണ്ടാക്കിയ ലോഗോയാണ് അത് മനസ്സിലാക്കുക ടാറ്റയുടെ ലോഗോയുടെ ആകൃതി മനസ്സിലാക്കുക അതിൻറെ വശങ്ങൾ മനസ്സിലാക്കുക എന്തെല്ലാം അർത്ഥങ്ങൾ അതിനകത്തുണ്ട് എന്നറിയാമോ അതിനെക്കുറിച്ച് പഠിക്കാൻ നോക്കുക
@shij8536
25 күн бұрын
എൻ്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുവാണ് . എടുത്തു ചാടി ഇലട്രിക് കാർ മേടിക്കരുത്.എട്ടിൻ്റെ പണി കിട്ടും 🙏🙏🙏🙏🙏🙏🙏
@puthurashtram8614
3 күн бұрын
OMKV.. Avante anubhavam..
@shij8536
3 күн бұрын
@@puthurashtram8614 എന്നാൽ നിൻ്റെ തള്ളയെ താളിച്ച അനുഭവം പറയട്ടേ ?? 🤣🤣 OTKV
@veerankuttyek657
26 күн бұрын
22000 ഒപ്പിക്കാൻ കഴിയാത്ത ഞാൻ 22 ലക്ഷത്തിൻ്റെ ഈ വണ്ടിയുടെ വീഡിയോ സൂക്ഷ്മമായി കണ്ടു😂
@SivarajanccCc
16 күн бұрын
❤❤❤❤എല്ലാം ശരിയാകും...
@peerbashababooz9321
12 күн бұрын
ഞാനും കാണാൻ എന്ത് ചിലവ് ബ്രോ പിന്നെ കാര്യങ്ങൾ അറിയാലോ
@leostablet
27 күн бұрын
look like TATA stepping up to the game. very informative Hamza. Thank You from USA.
@mohamedjasirvp87
27 күн бұрын
ഇജ്ജ് തിരൂർ അല്ലേ 🤣
@leostablet
26 күн бұрын
@@mohamedjasirvp87 : എന്താ.. മനസ്സിലായില്ല
@mohamedjasirvp87
26 күн бұрын
@@leostablet അന്റെ പെര തിരൂർ അല്ലേ, ഇജ്ജ് അമേരിക്ക ന്ന് തള്ളുകയല്ലേ
@leostablet
25 күн бұрын
@@mohamedjasirvp87 : എനിക്ക് നിങ്ങൾ പറയുന്ന ഭാഷ മനസ്സിലായില്ല അതുകൊണ്ടാണ് ചോദിച്ചത്. എന്നാപ്പിന്നെ എനിക്ക് ഉഗാണ്ടയിൽ നിന്നാണ് എന്ന് പറഞ്ഞാൽ പോരെ. അമേരിക്കയിൽ ആരും എത്തിപ്പെടാത്ത സ്ഥലമാണോ.അമേരിക്കയിൽ മൊത്തം 4.9 മില്യൺ ഇന്ത്യൻസ് ഉണ്ട്. അതിൽ ഒരു ചെറിയ കൃമിയാണ് ഞാൻ.
@nowshadsuroor3315
23 күн бұрын
ബോസ്റ്റൺ ആണോ @@leostablet
@bevokbharath
15 күн бұрын
എടുക്കുന്നവൻ പെരുവഴിയിൽ കിടക്കും. അതുവഴി പോകുന്നവർ നമുക്ക് ടാറ്റയും തന്നിട്ട് പോവും
ഇവിഎം വണ്ടികൾ ഡൽഹിയിൽ കെട്ടിക്കിടക്കുന്നു എന്ന് വാർത്ത
@പച്ചയായജീവിതങ്ങൾ
24 күн бұрын
ഒറ്റ ചാർജിങ്ങിൽ കേരളം മുഴുവൻ ഓടിക്കാമെന്ന് ക്യാപ്ഷനിൽ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ആയിരക്കണക്കിന് കിലോമീറ്റർ ഒറ്റ ചാർജ്ജിങ്ങിൽ ഓടുവായിരിക്കും. എന്ന് കേരളം മുഴുവൻ ഓടിവരുമ്പോൾ തന്നെ എത്ര കിലോമീറ്റർ ആകും? ഏത് ? ഇവിടെ ഇപ്പോൾ വന്നിട്ടും പോയിട്ട് 70 കിലോമീറ്റർ പോകുകയുള്ളൂ എന്നിട്ട് കേരളം മുഴുവൻ ഓടിക്കാമെന്ന് പറഞ്ഞത് ഇത്രയേ ഉള്ളൂ ഇതിന്റെയൊക്കെ വിശ്വസ്തത ഒരു ചാർജ്ജിങ്ങിൽ 25 km കിട്ടിയാൽ ലോട്ടറി അടിച്ചെന്ന് കരുതാം
ദയവു ചെയിതു Ev vehicle എടുക്കല്ലേ... വെല്ലോ പെട്രോളോ ഡീസൽ വെഹിക്കിൾ ഒക്കെ എടുത്താൽ... മനഃസമാദാനതോടെ... ഉപയോഗിക്കാം...
@EmiG-tt5cm
26 күн бұрын
Tata underbody battery shell case scratch vannal warranty deny cheyuna issues evok il hamza ikka kelkunilae😢
@user-ij8gp2kw7d
26 күн бұрын
ബുദ്ധിയുള്ള ആളുകൾ ഇലക്ട്രിക് വെഹിക്കിളും സിഎൻജി വാഹനവും വാങ്ങിക്കില്ല
@SKchavara
24 күн бұрын
CNG ക്ക് എന്താ പ്രശ്നം..?
@sulaimanmt3675
23 күн бұрын
എല്ലാ സൗകര്യവും ഉണ്ട് അടിപൊളി തന്നെ... പക്ഷെ ഞാമെക്ക് മാണ്ട...ഉള്ള 800alto മതി അതോണ്ടാ
@gkitbhu
21 күн бұрын
TATA യുടെ EV repair ചെയ്യാൻ TATA ക്കാർക്ക് അറിയില്ല. കേട് എന്താണെന്ന് കവിടി നിരത്തി നോക്കണം. വിവരം കെട്ടവന്മാർ എന്തിനാണ് ഇങ്ങിനെ EV കൾ പടച്ചുവിടുന്നത്? അറിവില്ലാത്ത പൊതു ജനങ്ങളെ പറ്റിക്കാനോ?
@deskversion158
23 күн бұрын
Ev ഒരു kallu കടിയാണ്... ഇനിയു.5 വർഷം എങ്കിലും കാത്തിരിക്കണം നല്ല EV വാങ്ങാൻ
ഫ്രഡ് ക്ലിയറൻസ് കുറച്ച് കൂടി കൂടാ മായിരുന്നു , LCD ക്ലിയറസിന് തടസ്സം ഉണ്ടാകും റോഡിലൂടെ വരുന്ന object കാണാൻ തടസ്സം ഉണ്ടാകും
@crpd1731
25 күн бұрын
എല്ലാരുടെയും മുമ്പിൽ മുണ്ട് അഴിക്കുന്ന ചെട്ടൻ😂😂
@thomasvarghese850
24 күн бұрын
High price Not Good
@nandakumarant2396
8 күн бұрын
Electric വണ്ടി ബാലാരിഷ്ടതയില 10 കൊല്ലം കഴിയട്ടെ എടത്തുപെട്ടവരെ എനിക്കറിയാം
@superherograndson5996
9 күн бұрын
What's the cost of this car
@balakrishnank8157
21 күн бұрын
ബാറ്ററി ചാർജ് തീർന്നാൽ...ഉപയോഗിക്കുന്നതിനായി extra യായി..ഒരുഫുൾ ചാർജ് ബാറ്ററി ഡിക്കിൽ കൊടുത്തു കൂടെ --- ഉപയോഗിക്കുന്ന ബാറ്ററി ഡിസ്ചാർജായാൽ ഓട്ടോമാറ്റി ക്കലി:-ചാർജ്ജ് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വെക്കാം..... കാറിൽ ഉപയോഗിക്കുന്ന ബാറ്ററി ചാർജ്ജ് . ആ യാൽ extra ബാറ്ററി ഡിസങ്കേജ് ആകുന്ന പോലെ ചെയ്തു കൂടെ അങ്ങിനെയാകുമ്പോൾ സൗകര്യം കിട്ടുമ്പോൾ രണ്ടു ബാറ്ററി കളും ഫുള്ളായിച്ചാർജ്ജു ചെയ്യാം.-- ചാർജ്ജ് തീരുന്ന പ്രശ്നം ഉദിക്കുന്നില്ല?😂
@abdulazeez-jv3qr
25 күн бұрын
കാറുകളെപറ്റി വേണ്ടത്ര വിവരം ഇല്ല എന്ന് മനസിലാക്കുന്നു!ടെക്ക് വീഡിയോ ചെയ്യുന്ന പോലെ യല്ല ഓട്ടോമൊബൈൽ
@ansarianu9586
23 күн бұрын
Ev എടുത്തിട്ട് ആരും കുടുങ്ങേണ്ട മക്കളെ... 🙏🙏
@rajanvarghese7678
8 күн бұрын
Eniyum solar powered car erangan pokunmu
@rajupissac1864
18 күн бұрын
കേരളത്തിലായി കേരളത്തിലായതുകൊണ്ട് കരണ്ട് ചാർജ് കൊടുത്തു മുടിയും
@bijusarangadharan5360
23 күн бұрын
Features എല്ലാം വളരേ മുൻപേ MG യിൽ ഉണ്ട്... എന്നാൽ main attration ഇതിനു വില കുറവാന്
@sreedharansambasivanpillai9970
17 күн бұрын
പുതിയ EV വന്നപ്പോള് എല്ലാ കമ്പനിക്കും ഞാന് എഴുതിയിരുന്നു രണ്ട് ബാറ്ററിയും ഒരു ചാര്ജര് കൂടെ വെച്ചാല് ആദ്യത്തെതു ചാര്ജു തീരുമ്പോള് രണ്ടാമത്തിലൊട്ടു ചെയ്ഞ് ഓവര് ചെയ്താല് വണ്ടി ഇരട്ടി ദൂരം ഓടില്ലേ?
@user-gm2jw4uj6u
15 күн бұрын
ഒരു 5 ലക്ഷം രൂപയും കൂടി കൊടുത്താൽ സ്റ്റെപ്പിനി ബാറ്ററി
@ichucb3328
11 күн бұрын
Tata ellam kondum powli vandi aan but look oru vallatha looka theere kollula oru carinte lookum
Tata good company but Kerala staff 3class services
@HariDasan-xr3dz
19 күн бұрын
Tata ആദ്യം ചെറിയ സ്പെയർ ടയർ കൊടുക്കുന്നത് മാറ്റി അഞ്ച് ടെയറുകളും ഒരു അളവിൽ കൊടുക്കുക..
@kalpanthavriksham5923
16 күн бұрын
Super 👌
@DONX0-nv2wj
27 күн бұрын
എല്ലാ വണ്ടിയും ഒരു പോലെ 💯
@maree-8822
27 күн бұрын
അനിയൻ ബാവ ചേട്ടൻ ബാവ എല്ലാം ഒരേ പോലുണ്ട് മുഖഛായ....😂
@DamGuyZ2008
24 күн бұрын
Vazhilyil kidanal pedikanda RSA undalo😂 Oru duranthanghal Tata aadyam nala service cheyate Just focused on Sales
@VimalanC
17 күн бұрын
ഒരു ചാർജ്ജിഗിൽ എത്ര കിലോമീറ്റർ ദൂരം കിട്ടും എന്ന് കറക്ടായി പറയൂ
@saseendranpk4308
23 күн бұрын
ഒറ്റ കർവിൽ എത്ര ലിറ്റർ പാല് കിട്ടും 🤙🤙🤙🤣😂
@harisabdulkader3498
26 күн бұрын
Tata toys worst’ service poor quality spare parts one week whiting every month compliant I have Nexon ev 2024 m Kasargod kvr
@user-rc5yf9rq4v
25 күн бұрын
ഒരിക്കലും ഇത് വാങ്ങി പോവരുത് കാശുള്ളവർ വാങ്ങി തുലയട്ടെ എന്നിട്ട് ആലോചിക്കാം😮
@ramesanks8902
18 күн бұрын
Ev vehicles promotഗെവർമെന്റ് പോളിസി ആണ്.. അത് ഭാവിയിൽ പെട്രോളിയം ഇന്ധന ലെഭ്യത കുറയും, പിന്നെ പൊല്യൂഷൻ, ഇതൊക്കെയാണ് കാരണം..
@musthafavp7496
25 күн бұрын
ഹംസാക്കാ എന്ത് കിട്ടും?
@sivagangadaransethumadhava2884
25 күн бұрын
Humse aavunna pani eduthaapoore
@mohamediqbalbadshakalathin9162
26 күн бұрын
ഹംസാക്കാ ലോഗോയും കൂടി മാറ്റിയാൽ റോയൽ ലൂക്ക് ആയി എന്ന് പറഞ്ഞാൽ റ്റാറ്റക്ക് ഇട്ട് ഒരു താങ്ങ് അല്ലേ? പറയുമ്പോ നോക്കണ്ടേ?
@VasuEk-i9l
25 күн бұрын
ശരിയാണ് ഡോക്ടർ ഗൾഫിൽ sandwitch ചൂടോടെ ചില വണ്ടിയിൽ കിട്ടും...😅
@rajeshnair424
18 күн бұрын
Aa payyan explain chythal mathiayirunuuu🙏
@afth1234
16 күн бұрын
MA youseph adiyudea sound polea.
@2003kishorcool
24 күн бұрын
ഇനി ഇലക്ട്രിക് വണ്ടികളുടെ കാലം
@gkitbhu
21 күн бұрын
Tata EV മനുഷ്യർ വാങ്ങില്ല.
@user-gm2jw4uj6u
15 күн бұрын
രണ്ട് പെട്രോൾ കാറിൻറെ വിലയറിയാൻ
@user-ky1uj9kd4d
10 күн бұрын
7 സീറ്റ് - Ev ഉണ്ടോ ? പറയു
@yunasbabu557
24 күн бұрын
ഒന്നും നോക്കിയില്ല ഒരു 10 എണ്ണം ബുക്ക് ചെയ്തിട്ടുണ്ട് 😂😂😂
@shijuscreation9203
27 күн бұрын
ട്രിയാഗോ യോ 🤔🤔🤔അതെന്തു ചാധനം 😂
@shameersharaf8631
26 күн бұрын
THEY TELL 465 KMS BUT THE FACT WE GET 220 TO 240 NEXON EV DARK EDT TOP MODEL. I OWNED IT
@bijugeorge.t3525
5 күн бұрын
👍
@JP-ni9iw
26 күн бұрын
Km range etra anennu parauu
@siddiquebabu2220
12 күн бұрын
Worst quality. After sales they treat Customers like liability. Don’t buy. Range less than 260Km on highway for this which is advertised as 465Km range. Had to change abs on 4th day of purchasing the car.
@mansormohamed4808
27 күн бұрын
ഹംസക്ക വണ്ടി ഉണ്ട് റോഡ് ഇല്ല
@sathyantk8996
26 күн бұрын
അതാണ് സത്യം മറ്റ് സ്റ്റോറ്റ് ലുള്ള പഴയ വണ്ടികളെല്ലാം കെണ്ട് വന്ന് വില കുറച്ച് മാർക്കറ്റുo കൂടി ചെയ്മ്പോഴുള്ള സ്ഥിതി ദയനീയം
രണ്ട് വീടുണ്ടാകുനുള്ള പൈസ വേണം കുറച്ച് കഴിഞ്ഞാൽ 😮 ബേറ്ററി മാറ്റാൻ ഒരു വീടിൻ്റെ പൈസയും വേണം
@sugeshomassery
27 күн бұрын
curv 🚗
@AbdulRahman-ou8io
5 күн бұрын
Mailag.etra
@mkmnair1993
26 күн бұрын
സ്റ്റെപ്പിനി ടയർ ഉണ്ടോ ഈ വണ്ടിയിൽ
@ambalanjeerysameer6485
26 күн бұрын
ഏതാ ഈ ചങ്ങായി.. ഞാൻ വളരെ അധികം കാത്തിരിക്കുന്ന എന്ന് പറഞ്ഞു വണ്ടീടെ പേരും അറിയില്ല ഏതോ വണ്ടീടെ പേര് പറയും ചെയ്യും ഒരു hell mind ഉള്ള താൻ എന്തുവാടെ
@chithrachips7852
16 күн бұрын
എത്ര km കിട്ടും
@NoushiJaziraAUH
26 күн бұрын
Don't bye guys 😂
@muralip.k6204
19 күн бұрын
കാറിന് പെട്രോൾ അടിക്കാൻ ആയിരം രൂപവരെ ദിവസം ചിലവാകുന്നവർക്ക് ലാഭമാണ്
@rejinyahel2170
22 күн бұрын
bossae service mosam anen parayathe endaaa
@siddiquebabu2220
12 күн бұрын
I bought a new tata nexon ev 3.0 top variant. 465 km was offered but I got maximum km 240 in a full charge. It’s been only 3 months since I got the car but more than 14 complaints I had to face and the car was in service Center for 1.5 months. I complained many times no proper response from your side. It’s a very pathetic situation that we are facing and I think there no other way but to go legal with cheating case against your company at a consumer court, trying to cheat customer with false information of the car and poor customer service as once the car is sold, you disregard the customer.
@k.v.jubileeroad9991
18 күн бұрын
😮😮
@rameshpn9992
10 күн бұрын
Tata tiago. Ev xt വാങ്ങിയ ഞാൻ ഇപ്പൊ മൂ#$$%%. ഒരു ചാർജിൽ 250 KM ആണ് പറഞ്ഞത്, 100 കിട്ടിയാൽ ഭാഗ്യം. ചോദിച്ചപ്പോ ഡീലർ ( derrik motors) പറയുന്നത് നിങ്ങൾക്കു ഓടിക്കാൻ അറിയില്ല , എങ്ങനുണ്ട്!!!. എന്റെ രെത്തൻ ടാറ്റെ അങ്ങ് ഇതു വല്ലതും കേൾക്കുന്നുണ്ടോ
@mathewvarghese7160
25 күн бұрын
Who will believe??
@varghesepj9517
24 күн бұрын
മിക്കവാറും വീഞ്ചും കൂടെ കൂട്ടുണ്ട വരും..!
@alikutty3425
26 күн бұрын
എ പ്പോൾ വരoപത്ത് ലച്ച ത്തിൽ തായ അപ്പോ നോക്കാം
@hussainhuda686
21 күн бұрын
ഇതിൻ്റെ റൈഞ്ച് എത്ര എന്ന് പറഞ്ഞില്ല
@hamza1302
23 күн бұрын
Suparrrr. Car. But. Logoworldkachara
@Zanjoo717
23 күн бұрын
അത് ഓടിച്ച് കൊണ്ട് വണ്ടി റൗണ്ട് അടിച്ച സീൻ ഒന്ന് കണ്ട് നോക്കൂ... വണ്ടി മുണ്ട് പൊക്കി പിൻ ഭാഗം കാണിക്കുന്ന പോലെ ഉള്ള shape.. 🤣🤣
@ratheeshk7143
17 күн бұрын
TATAYE THAKARKAN ORU KOOTTAM IRANGIYITUNDE - ELLAM CHEETY POYALLO # TATA EV SOOOOPER
@josetj4624
19 күн бұрын
മൈലേജ് പറഞ്ഞോ?
@mujeebkoori1947
19 күн бұрын
ടാറ്റാ nanao പുതിയത് പെട്രോൾ ന്യൂ മോഡൽ എന്നാ ഇറങ്ങുത്
@muneerklalu279
16 күн бұрын
എല്ലാ അപ്ഡേഷനും കഴിയട്ടെ...എന്നിട്ട് എടുക്കാം....😂😂
@realfunable
27 күн бұрын
Approximately: 17.49 Lakh to ₹ 21.99 Lakh
@ilyastk3128
26 күн бұрын
19.16 lakh to 24 onroad price
@samsheer1812
17 күн бұрын
ബാറ്ററി പണ്ടേ ഹംസക്കാന്റെ ഒരു വീകിനെസ്സ് ആണ് 😂
@laladuja3966
18 күн бұрын
hongqi h5 2021 മോഡൽ എന്ന ചൈന കാറിന്റെ കോപ്പി അടിച്ചതാണ് ഇന്റീരിയർ
@leonadaniel7398
16 күн бұрын
ഒലത്തും....!
@hamza1302
23 күн бұрын
Logo. Kachara. Kia. Logosuparrrrr
@shekhaandjenavlogs5527
18 күн бұрын
Adas features, ventilated seats ഒന്നും അറിയാതെ വാഹനം revew ചെയ്യാൻ വന്നിരിക്കുന്നു 😂😂😂😂😂
Пікірлер: 208