ആ ചിരി അവളുടെ കോൺഫിഡൻസ് ആണ് ... അച്ഛനുള്ളപ്പോ ഒന്നും തനിക്ക് സംഭവിക്കില്ല എന്ന കോൺഫിഡൻസ് 🥰☺️
@Adlistours
Жыл бұрын
😍
@vaishakp7807
Жыл бұрын
👍🙌
@sindhu81
Жыл бұрын
Yes
@bilalhamsa4418
Жыл бұрын
ആൾക്ക് oru കൈ illa അപകട സാധ്യത നല്ലവണ്ണം und.. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ningade okke വിവരം 🤮🤮
@greatcreation827
Жыл бұрын
@@bilalhamsa4418 itupole rikskil kore jeevitangal ind prolsaahioikaala avrde kethikeddu knd aanu cycle l poyth allenkil inganonm aarm povla theercha aayum avre aaarenklm saagaykm daivathnu Nani ❤️❤️❤️❤️❤️
@Rainbowfam2024
Жыл бұрын
കദീജ മോൾക്കും ഉപ്പക്കും കുടുംബത്തിനും ഈശ്വരൻ നന്മ നിറഞ്ഞ ജീവിതം മുന്നോട്ട് തരട്ടെ..🙏🙏❣️
@bibinak455
Жыл бұрын
Best wishes to them
@mohamedjowhar1684
Жыл бұрын
ആമീൻ
@martialartsteamkizhisseri6244
3 ай бұрын
ആമീൻ
@galleryvlogsmalayalam
Жыл бұрын
മോളു നല്ലവണം പഠിച്ചു വലിയ നിലയിൽ എത്തട്ടെ🥰 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤗
@pojokmie2789
Жыл бұрын
Aamen🤲
@DileepDileep-pk4od
Жыл бұрын
Ohm namashivaya🙏🕉️
@masthanjinostra2981
Жыл бұрын
Christians aarumille 😢
@omar_vlogger
Жыл бұрын
@@masthanjinostra2981 😂😂 atinte oru kuravum koodi, God bless everyone 🤲🏻❤
@FirozThurakkal
Жыл бұрын
@@DileepDileep-pk4od ഇതാവണം നമ്മൾ.താങ്കൾ.പേര് നോക്കാതെ.. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു👌👌🙏🏿🙏🏿🙏🏿
@ajeeshpazhayampallil45
Жыл бұрын
മകൾക്ക് അച്ഛൻ്റെ കുറവുകളും പ്രതീക്ഷകളും നികത്താനുള്ള അനുഗ്രഹം ദൈവം കൊടുക്കട്ടെ
@mohamedjowhar1684
Жыл бұрын
ആമീൻ
@bibinmathew7613
Жыл бұрын
Amen
@ajesh.a1745
Жыл бұрын
നമുക്കെല്ലാം ഒരു പ്രായംവരെ എങ്കിലും ആകാശം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞാലും അച്ഛൻ കൂടെ ഉള്ളപ്പോൾ നോ ടെൻഷൻ 💪അച്ഛൻ ❤️❤️❤️
@jipsajoby9531
Жыл бұрын
സത്യം
@Parethan
Жыл бұрын
yes..... അച്ഛൻ ....എന്റെ നഷ്ട സ്വർഗ്ഗം
@sp-rb7mn
Жыл бұрын
എനിക്ക് ഇപ്പോഴും
@PSCAudioclasses
Жыл бұрын
ഇപ്പോഴും 👍
@vasiabdul3857
Жыл бұрын
Ippozhum eppozhum aa thanal undaavatte
@prathyunvava4789
Жыл бұрын
പത്തു മാസം ചുമന്നു പ്രസവിച്ച കഥ അമ്മ പറയുമ്പോൾ..... എല്ലുമുറിയെ പണിയെടുത്ത് കുടുംബം പോറ്റുന്ന കഥ അച്ഛൻ പറയാറില്ല.....DAD IS MY SUPER HERO....LOVE YOU DAD♥️♥️♥️♥️♥️💋💋
ഇതൊക്കെ കാണുമ്പോൾ.. നമ്മൾ എത്ര ഭാഗ്യവാൻമാർ.. അല്ലേ.. 🙏ആ ചേട്ടനും അവരുടെ കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ലൊരു നാളെക്കായ്.. നമുക്ക് പ്രാർത്ഥിക്കാം 🙏🙏❤❤️
@sureshchandran4976
Жыл бұрын
ഈ കുടുംബത്തിന് ഈശ്വരൻ എല്ലാവിധ നന്മകളും കൊടുക്കട്ടെ, സുന്ദരി മോൾക്ക് ഒരായിരം ഉമ്മ.....
@ashrafparakkal7571
Жыл бұрын
നല്ല കുടുംബമായി മാറട്ടെ... മകൾ ഉന്നതങ്ങളിൽ എത്തട്ടെ...
@kpkpl4156
Жыл бұрын
പാവം കഴിവുള്ളവർ ആരെങ്കിലും ആ പിതാവിനെ സഹായിക്കട്ടെ 😊
@malluviolin810
Жыл бұрын
Athe😘👌
@anandpm2928
Жыл бұрын
Athe
@wafisvlog2601
Жыл бұрын
M
@rishad6060
Жыл бұрын
Athe
@vinodk812
Жыл бұрын
ആ മോൾ നന്നായി പഠിച്ചു ഒരു ജോലിയൊക്കെ വാങ്ങി ആ അച്ഛന് എന്നുമൊരു തണലാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.....
@sunil-cp1ih
Жыл бұрын
സന്തോഷത്തെക്കൾ വലിയ ഒരു സങ്കടമാണ് എനിക്കി തോന്നിയത് 🙏
@sivadhishikthts9018
Жыл бұрын
അച്ഛന്റെ കൂടെ ഉള്ളപ്പോൾ അല്ലങ്കിലും പെൺകുട്ടികൾ രാജകുമാരി തന്നെയാണ് അത് അനുഭവിച്ച് അറിഞ്ഞ് വളർന്ന മകളാണ് ഞാനും എന്റെ ആഗ്രഹം ഞാൻ പറയാതെ തന്നെ മനസ്സിലാക്കുകയും അത് സാധിച്ചു തരമുകയും ചെയ്യും അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വീ കാരമാണ് എന്റെ അച്ഛൻ
@blazefuzz
Жыл бұрын
You can't forget your first love, and you are his princess.
@hibafathima6435
Жыл бұрын
Crct
@vahidpt763
Жыл бұрын
@@hibafathima6435 yes
@Parethan
Жыл бұрын
absolutely right sister, god bless you
@dextermorgan2776
Жыл бұрын
കെട്ടികൊണ്ട് പോന്ന വീട്ടിൽ നേരെ തിരിച്ചും 🤣🤣🤣🤣🤣
@SreekantanSree-hf4jm
3 ай бұрын
മോൾക്ക് ഭഗവാന്റെ എല്ലാ നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ. പാട്ട് രണ്ടു വരി പാടിയുള്ളു എന്നാലും സൂപ്പർ👌🏻❤️
@cmcommonman7764
Жыл бұрын
0:46 ആ മോൾടെ ചിരി 😍😍😍😘😘 അച്ഛൻ സൂപ്പർ ഹീറോ ❤️❤️
@ranjithc4089
Жыл бұрын
പത്തു മാസം ചുമക്കുന്ന അമ്മ ആണ് പൊതുവെഹീറോ ആവുന്നത് പക്ഷേ ഭാര്യയുടെ വയറ്റിൽ ഒരു ജീവൻ വളരുമ്പോൾ മുതൽ ഓട്ടം തുടങ്ങുന്നആണിന്റെ മാനസികാവസ്ഥ ഇന്നുവരെ ആരും വലുതായി പറയുന്നില്ല അമ്മയോളം വലുതാണ് ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ ജീവനും അച്ഛനും
@john8719
Жыл бұрын
രണ്ട് കൈയ്യുള്ളവര്‍ ഇവിടെ തലകുത്തി അഭ്യാസം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ഇതാ... ഇതുപോലെ ജീവിതത്തിലെ ദുഃഖ ങ്ങളും വേദനകളും മറന്ന് ജീവിതം ആസ്വദിക്കുന്നു.
@mtparakkadavu714
Жыл бұрын
അള്ളാഹുവിന്റെ അനുഗ്രഹം ആ കുടുംബത്തിന് എന്നും ഉണ്ടാവട്ടെ
@cnsaheen
Жыл бұрын
Took his hand and his son ...and still you say God bless him?
@PaachuKAhukm
Жыл бұрын
@@cnsaheen don't be so negative..there are lot of people living with worser condition..it's life..face it
@mohamedjowhar1684
Жыл бұрын
ആമീൻ
@cnsaheen
Жыл бұрын
@@PaachuKAhukm How is what you said more positive than what I said ? Lol... There is no god and he or she do nothing to help people. Stop attributing the willpower and determination of people as something god gives them.
@mohamadashique2396
Жыл бұрын
@@cnsaheen നിരീശ്വര വർഗീയന്മാർ എത്തി... ഒരു കൈ നഷ്ടപ്പെട്ടതിനു ne ദൈവത്തെ കുറ്റം പറയുമ്പോ ഒരു കൈയും രണ്ടു കാലും ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിൽ ഉള്ളതിന് നീ നന്ദി പറയുമോ
@s4sineesh90
Жыл бұрын
ആ മോള് ആണ് അച്ഛൻറെ ഏറ്റവും വലിയ നിധി 😍😍
@subranmanyan7517
Жыл бұрын
നല്ല സ്നേഹമുള്ള അച്ഛനമ്മകളും അച്ഛനെ സഹായിക്കാൻ ആരെങ്കിലും വരട്ടെ 👍👍👍❤️❤️❤️❤️❤️❤️
@E4elephant1375
Жыл бұрын
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആ കുടുംബത്തിന്❤️🙏🏻
@krizaster
Жыл бұрын
പെട്ടെന്ന് ഈ വാർത്ത കണ്ടപ്പോൾ ചെറുപ്പത്തിൽ അപ്പയുടെ കൂടെ നടത്തിയ സൈക്കിൾ യാത്രകൾ ഓർമ്മ വന്നു.
@angel-ru9sm
Жыл бұрын
ശെരിക്കും. എന്റെ കാൽ വീലിന് ഇടയിൽ പോയതും ഓർക്കുന്നു.. അമ്മേടെ കയ്യീന്ന് നല്ല വഴക്കും കിട്ടി.
@krizaster
Жыл бұрын
@@angel-ru9sm ഞാനും വീണിട്ടുണ്ട് 😁. ക്രോസ്സ് ബാറിൽ ഒരു ചെറിയ സീറ്റ് ഉണ്ടാവും എനിക്ക് വേണ്ടി ആ സമയത്ത്. കാലങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഈ ന്യൂസ് കണ്ടപ്പോൾ ഒരു ആഗ്രഹം അടുത്ത വെക്കേഷന് മോളെ കൂട്ടി ഇതുപോലെ പോണം
@user-qh7er8fp2o
Жыл бұрын
Same
@tesinsebastian
Жыл бұрын
Ennikkum
@BabuBabu-me1jg
Жыл бұрын
ദൈവം അവരെ അനുഗ്രഹിക്കട്ടെ. ആ കുട്ടിയുടെ സന്തോഷം എന്നും നില നിൽക്കട്ടെ 🌹
@jijoms4780
Жыл бұрын
എല്ലാവിധ ഭാവുവങ്ങളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@chithrachithralayam4431
Жыл бұрын
പാവം മനുഷ്യൻ 💕മോളെ കാണാൻ എന്തൊരു cute ആണ് 💕
@soumya9948
Жыл бұрын
ഈ വീഡിയോ എടുത്തത് ഒരു മനുഷ്യസ്നേഹിയായ ഡോക്ടർ.. ഡോക്ടർ റഈസ് സർ 🙏🏻🙏🏻🙏🏻🙏🏻... ഇത്തരം ഹൃദയസ്പർശിയായ കാഴ്ചകൾ അങ്ങനെ എല്ലാവരും കാണണമെന്നില്ല... ഉൾകാഴ്ച ഉണ്ടാകണം ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ... അച്ഛന്റെ മനസ്സിലെ കരുതലും സ്നേഹവും ഡോക്ടറിലും ആവോളം ഉള്ളതുകൊണ്ടാണ് അദ്ദേഹം ഇത് പകർത്തിയത് 💞💞💞💞💖💖💖💖💖💖💖💖💖💖💖💞💞💞💞💞💞💞
@EMMY-lx3oc
Жыл бұрын
അയാൾ രാജാവാണ്.. Bcz രാജകുമാരിയാണ് കൂടെ ❤❤❤❤😍😍😍😍😍😍😍😍😍
@haizemmohammedpalakkal
Жыл бұрын
Ty for sharing my video..No publicity intended indeed🙏🏻... Was hesitating to share my video fearing if it wud bring him troubles .. But finally decided to share expecting it wud bring some help for the child and family 😔😔😔... Thanku all for helping the family
@rishanarafeek4625
Жыл бұрын
🙏
@favaskm1292
Жыл бұрын
❤
@jithink8234
Жыл бұрын
❤
@sabukl
Жыл бұрын
❤❤❤
@bennythogmail
Жыл бұрын
🥰
@Muhsin_A
Жыл бұрын
അച്ഛന്റെ മുഖം കാണുമ്പോൾ സങ്കടം ആവുന്നു... 😢 മോളെ പുഞ്ചിരി കാണുമ്പോൾ സന്തോഷവും ആവുന്നു... ❤️😍 ജീവിതം അങ്ങനെയാണ് 🚶🏻♂️
@murshidmurshi3109
Жыл бұрын
പണം ഇല്ലെങ്കിലും സമാധാനം ഉള്ള ഒരു മനുഷ്യൻ 🥺🥰
@miyamichu2301
Жыл бұрын
മോളെ നല്ല മിടുക്കി ആയി പഠിക്കണം..❤️ എല്ലാ പ്രാർത്ഥനകളും..🥰
@mu6ic304
Жыл бұрын
അച്ഛനും മകളും ❤ വളരെ സന്തോഷം തോനുന്നു
@vaffasworld
Жыл бұрын
മോൾ പഠിച്ചു നല്ല ഉന്നതിയിൽ എത്തിയിട്ട് ഈ ഉപ്പയെയും ഉമ്മയെയും പൊന്നുപോലെ നോക്കണം insha Allah,
@ratheesh8100
Жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ ഈ അച്ഛനെയും മോളേയും 😍😍😘😘❤❤👍
@prajithashanil
Жыл бұрын
മോളെ പഠിച്ചു നല്ല മോൾ ആയി അച്ഛനെ നോക്കണം tto😘😘😘😘
@shortstories3426
Жыл бұрын
കുട്ടികളുടെ Super Hero🦸♀️ അതവരുടെ ഉപ്പ/അച്ഛൻ ആണ് അതിലൊരു മാറ്റവും ഇല്ല.
@bismisafeer562
Жыл бұрын
ആരെങ്കിലും സഹായിക്കാൻ കുടി മുമ്പോട്ടു വന്നാൽ ഫാമിലി ഹാപ്പി ആകും ബിഗ് സല്യൂട്ട് dr വീഡിയോ എടുത്ത
@jineshms989
Жыл бұрын
മിടുക്കി.. നല്ല തിരിച്ചറിവുള്ള കുട്ടി... ♥️♥️♥️ അവർക്കു നല്ല രീതിയിൽ ജീവിക്കാൻ പറ്റിയ മതിയെർന്നു..
@sayedmuhammedfahadal-mash-7846
Жыл бұрын
ബീവി കുട്ടിയുടെ ചിരി 👍സൂപ്പറാ ..... മാഷാ അള്ളാ (തങ്ങളെ അള്ളാഹു നിങ്ങൾക്ക് ഹയർ നൽകട്ടെ )
@traveltaxi9466
Жыл бұрын
ആ മോളുടെ ചിരിക്ക് പിന്നിൽ ഒരു വിശ്വാസം ഉണ്ട്. താൻ ഈ ലോകത്ത് ഏറ്റവും വിശ്വസ്തമായ കൈകളിലാണെന്നുള്ള ആ മോളുടെ വിശ്വാസം
@sufusufailsufu1760
Жыл бұрын
അള്ളാഹു ആരോഗ്യം ആയുസ്സും തരട്ടെ സന്തോഷം ജീവിതം എന്നും ഉണ്ടാവട്ടെ
@thahirahmad2141
Жыл бұрын
ഈ അച്ഛനും മകൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത്വരട്ടെ 🌹
@ananthak5031
Жыл бұрын
മിടുക്കി മോൾ🥰 ❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✨️
@rafinesi840
Жыл бұрын
പെൺകുട്ടികൾക്ക് കൂടുതൽ ഇഷ്ടം അച്ഛന്മാരോടാണ് 🥰🥰
@althu-i2v
Жыл бұрын
ചുദരി കുട്ടി 🥰😍
@trueteller960
Жыл бұрын
ശരിക്കും മുന്നൊട്ടുള്ള ജീവിതത്തെ ബാലൻസുചെയ്യുകയാണീ മനുഷ്യൻ! ❤️❤️
@sanals811
Жыл бұрын
സന്തോഷ കാഴ്ച്ചയല്ല... മറിച് ഒരു കയ്യിലെ handle balance ൽ അങ്ങനെ പോയപ്പോൾഎന്തോ, മനസ്സിൽ പേടി തോന്നി...
@trueteller960
Жыл бұрын
ശരിക്കും മുന്നൊട്ടുള്ള ജീവിതത്തെ ബാലൻസുചെയ്യുകയാണ് ഈ മനുഷൃൻ അതുകൊണ്ട് സൈക്കിൾ ബാലൻസ് അയാൾക്ക് അത്ര വിഷമമായിരിക്കില്ല 💕
@puntoevo
Жыл бұрын
she's sitting on the tip, may get unbalanced
@amalajmalvlogs
Жыл бұрын
Enikum thonni
@AbdulSaleem718
Жыл бұрын
എനിക്ക് ഉറപ്പുണ്ട് ആ മോൾ കാരണം ഉപ്പ ജീവിതത്തിൽ വളരെയേറെ സന്തോഷിക്കും
@a___isha4550
Жыл бұрын
പടച്ചോൻ ആ അച്ഛന് ദീർഗ്ഗായുസ്സോടെ ഉള്ള ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲
@afnajashraf6841
Жыл бұрын
ഉപ്പയുടെ സ്നേഹം പോലെ മറ്റെന്തുണ്ട്....ഇനി പറയുന്ന കാര്യങ്ങൾ ഈ വീഡിയോ യും ആയി ബന്ധം ഇല്ല പക്ഷെ ഒരു പിതാവും ആയി നല്ല ബന്ധം ഉണ്ട്... പുകവലി ഒഴിവാക്കി ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കൂ എന്റെ നെഞ്ചത്ത് കിടന്നാണ് എന്റെ ഉപ്പ മരണപ്പെട്ടത് ഹോസ്പിറ്റല്‍ എത്തിയപ്പോൾ ഡോക്ടർ എന്നോട് ഒന്നും പറഞ്ഞില്ല പക്ഷേ കാര്യങ്ങള്‍ ഒക്കെ എനിക്ക് മനസ്സിൽ ആയിരുന്നു എപ്പോഴും ഉമ്മാന്റെ മടിയില്‍ കിടക്കുന്ന ഞാന്‍ അന്ന് ഉമ്മാനെ എന്റെ മടിയില്‍ കിടത്തി തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ മനസ്സിൽ മിന്നി മറിഞ്ഞത് uppayod ഒരുമിച്ച് ചിലവഴിച്ച ഓരോ നിമിഷങ്ങള്‍ ആണ്... 😔.... Smoking kills
@adarshravu1617
Жыл бұрын
അച്ഛൻ 💙🙏
@sajeevv.r8098
Жыл бұрын
ആ അച്ഛനെ സ്നേഹം മരം ആരും കാണാറില്ല♥️❤❤❤❤♥️❤
@kannanmadhavan2972
Жыл бұрын
മോളേ ... ദൈവം അനുഗ്രഹിക്കട്ടെ.... ❤️ സന്തോഷം ഉണ്ടാവട്ടേ.....
@jewelsworld6455
3 ай бұрын
ഈ ചേട്ടനെ ആരെങ്കിലും എങ്ങനെ എങ്കിലും സഹായിക്കണം
@shemeerkhan
Жыл бұрын
മോൾക്ക് ആര കൂടെ സ്കൂളിൽ പോകൻ ആണ് ഇഷ്ടം .... 🥰🥰🥰 ഉപ്പാൻ്റെ ഒപ്പം 🥰🥰🥰 സൂര്യൻ ഉദിച്ചാലെ വെളിച്ചം ഉണ്ടാകൂ എന്ന് പൊന്നുമോൾക്ക് അറിയാം😍😍😍
@vijeshkotten3250
Жыл бұрын
അച്ചൻ ഇഷ്ട്ടം❤❤❤❤
@prasanthmp500
Жыл бұрын
നല്ല വാർത്ത🥰. അച്ഛനെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ
നമുക്കെല്ലാവർക്കും സംഭാവന നൽകുകയും അ കുടുംബത്തിനായി ഒരു ചെറിയ കട ഉണ്ടാക്കുകയും ചെയ്യാം.. എങ്ങനെ?
@abdullathazhathuveetil1457
Жыл бұрын
സന്തോഷം അല്ല എനിക്ക് തോന്നുന്നത്? അയാളുടെ ജീവിതം എങ്ങനെ മുൻപോട്ടു പോകുന്നു എന്നുള്ള ചിന്ത ആണ് എനിക്ക് ഉള്ളത്? ആ കുട്ടി വലിയ ഉയരങ്ങളിൽ എത്തട്ടെ
@kvrajan765
Жыл бұрын
Superb molootty.. Hifi to Brother.. Those who are undergoing in deep stress, struggles should see this video everyday morning. Certainly such videos give energy and confidence
@manuayyappan3114
Жыл бұрын
മാലാഖ കുട്ടി♥️♥️♥️
@Lukmanul535
Жыл бұрын
എത്ര മനോഹരമായ കാഴ്ച..!!❤️👍🏼
@user-wc6tu5hc4b
Жыл бұрын
Great Father and Daughter 💓
@balachandranreena6046
Жыл бұрын
Vappayude randu kayyum avatte mol😍😍
@indianfurniture683
Жыл бұрын
ഇനി ഇവരെ സഹായിച്ചു ഉള്ള സന്തോഷം ആരും നശിപ്പിക്കരുത് ആ പുഞ്ചിരി കാണാൻ തന്നെ എന്താ ഒരു ഇത്
@sanalkumar1709
Жыл бұрын
നമ്മുടെ rolls Roy's... Molutyyy uyir.. Chetanum 💪🏼💪🏼❤️
@noufaljasi2436
Жыл бұрын
പൊന്നു മോൾ ❤❤❤🥰🥰🥰🥰🥰
@anshisvlogs
Жыл бұрын
Aiva 🥰🙌💗 ❤
@mujeebnaseefa9166
Жыл бұрын
ആ മകൾ വളർന്നു nalla നിലയിൽ എത്തിക്കണേ റബ്ബേ. 🤲🏻🤲🏻🤲🏻
@user-qb5ne1zz5o
Жыл бұрын
🤣🤣🤣🤣
@HariKrishnan-pf1ec
Жыл бұрын
ആ നിഷ്കളങ്കൻ ആയ ബാപ്പയും ആ മാലാഖ കുട്ടിയും എത്ര സന്തോഷം കാണാൻ..... എല്ലാ വിധ ഭാഗ്യങ്ങളും ഉണ്ടാവട്ടെ
@Rambo-v4q
Жыл бұрын
സുന്ദരി വാവ 😘😘
@pravee1941
Жыл бұрын
പടച്ച തമ്പുരാനും, സകല ദൈവങ്ങളും ഈ ഉപ്പാനെയും മോളെയും കാത്തു രക്ഷിക്കട്ടെ 🙏
@vijayanmoothedath5380
Жыл бұрын
എന്ത് ഭംഗിയാ മോളുടെ ചിരി 😘
@anuradhakr9492
Жыл бұрын
Rare pic,always we use to see father taking their kids in car, motorcycle, but this is very special. God bless both of them and hats off to the person who videographed it.
@miracles4294
Жыл бұрын
വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി നല്ല . സന്തോഷത്തിലാക്കട്ടെ . എന്ന് പ്രാർത്ഥിക്കുന്നു.
മോളു പഠിച്ചു നല്ലൊരു നിലയിൽ എത്തട്ടെ. കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@prasanthkumarpc1
Жыл бұрын
🙏🙏🙏 മോളു നന്നായി വരും
@agapemusics4148
Жыл бұрын
മോളു നന്നായി വരട്ടെ.നല്ല മിടുക്കി.God bless you molu
@vkp3864
Жыл бұрын
Best wishes to this family.
@sreevalsan86
Жыл бұрын
ആ കുടുംബത്തിന്റെ ആഗ്രഹമായ വീടും, വാഹനവും, ലഭ്യമാക്കാൻ സർക്കാറിന്റെയും , ഭരണധികാരികളും സഹായം പ്രതിഷിക്കുന്നു...🙏
@AbdulRahman-ve2ro
Жыл бұрын
അല്ലാഹു സർവ്വ ഐശ്വര്വവും ദീർഘായുസ് തരട്ടെ മകൾ വലിയ ഉയരങ്ങളിൽ എത്താൻ ദുഹാ ചെയ്യുന്നു
@Lucky-er2ne
Жыл бұрын
😢ആ പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ ...🥺🧚♀️❤️❤️❤️❤️
@ratheesnkt4077
Жыл бұрын
ഇ കുടംബത്തെ സഹായിക്കുക
@francislobo9216
Жыл бұрын
ചിന്ത ജെറോമിനെ പോലുള്ളവരുടെ വാർത്തക്കിടയിൽ വേറിട്ടൊരു വാർത്ത👍
@anshisvlogs
Жыл бұрын
ഇവരുടെ യഥാർഥ സ്ഥലം അറിയുന്നവർ ഉണ്ടേൽ ഒന്ന് പറയണേ🙌🤗
@Anshil619
Жыл бұрын
So good to see peoples from all religions paying their prayers & wishes to this father & daughter.... Thsi is is how we people should live our life, by spreading love & respect towards our fellow beings.. Each & everyone of us can't predict about how many days, months or years we have on this planet. So why can't we live happily by loving each & everyone by keeping aside our differences like Religion, cast, financial background etc???
@vijeeshmusic3384
Жыл бұрын
പാവം..നല്ലത് മാത്രം വരുത്തേണമേ 🥰❤️🙏
@vineshpk1352
Жыл бұрын
അച്ഛൻ ❤❤❤
@muhammedshameer3576
Жыл бұрын
ചിലരെങ്കിലും നമ്മുടെ കുടുംബത്തിലെ ഒരാളെ ഇടയ്ക്കിടെ മറക്കും അതാണ് അച്ഛൻ 😍😍
Пікірлер: 982