ഒന്നും പറയാനില്ല അനിതാ സൂപ്പർ, കിടു. 👌🏻👌🏻👌🏻👌🏻. ഹെൽത്തിയായിട്ടുള്ള ഈ ലേഹ്യം എല്ലാവർക്കും ഉപകാരപ്രദം തന്നെ. പിന്നെ അനിതാ പറഞ്ഞതുപോലെ ഇത് ഇങ്ങനെ വരട്ടി വരട്ടി കുറുക്കി എടുക്കുന്നത് ഇത്തിരി പ്രയാസം തന്നെ. നല്ല ക്ഷമ വേണം 😃. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വളരെ പ്രയോജനകരമായ ലേഹ്യമായതു കൊണ്ട് എന്തായാലും എല്ലാവരും ചെയ്തു നോക്കും എന്നുറപ്പാണ്. ഇങ്ങനെയുള്ള വീഡിയോകൾക്കു വളരെ നന്ദി അനിതാ. 🥰🥰🥰🥰🥰
കുക്കിംഗ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഇങ്ങനെയുള്ള കുക്കിംഗ്. കൈ വേഗം ശരിയാകട്ടെ.@@Anithastastycorner
@ajowayne
Ай бұрын
ആരോഗ്യത്തിന് ഗുണകരമായ ഒരു കിടിലൻ റെസിപ്പി
@Anithastastycorner
Ай бұрын
അജോ ഉണ്ടാക്കിക്കോ ഗ്ലാമർ കൂടും
@gourinandhana9835
Ай бұрын
എന്റെ മോള് ക്ഷീണിച്ച് ഇരിക്കുകയാണ് മൂന്ന് കുപ്പി ബദാം ലേഹ്യം കടയിൽ നിന്ന് വാങ്ങി കൊടുത്തു പക്ഷേ ഉറപ്പാണ് ആ ലേഹ്യം ഇത്രയും വരില്ല ഇതാണ് ബദാം ലേഹ്യം ഇത് കഴിച്ചിരുന്നെങ്കിൽ എന്റെ മോൾക്ക് വണ്ണം വയ്ക്കുമായിരുന്നു അത്രയ്ക്ക് സൂപ്പറാണ്.... ❣️❣️❣️❣️❣️
@Anithastastycorner
Ай бұрын
Athe mole 😍😍
@user-vw4sx2fn7c
2 ай бұрын
ലേഹ്യം ഉണ്ടാക്കി കൊടുക്കുന്നുണ്ടോ,
@saundarya3759
Ай бұрын
വളരെ ഹെൽത്തിയായ ബദാം ലേഹ്യം ഒരുപാട് ഇഷ്ടപ്പെട്ടു 🤍🤍🤍. Very useful video. Nice sharing dear 👌👌9:28
Healthy ബദാംലേഹ്യം അടിപൊളി അമുക്കരം ഫസ്റ്റ് ടൈം ആണ് കാണുന്നത്
@Anithastastycorner
Ай бұрын
Thanks chechi 😍🙏
@kunhikannanvazhayil7840
9 күн бұрын
@@Anithastastycorner amukurupodicherkamo
@user-gw7fb9kg8x
Ай бұрын
Ith kazhichal vannam vakkumo
@FathimaSuhra-u6l
Ай бұрын
Ghee cherkathe undakamo please reply
@Anithastastycorner
Ай бұрын
ചേർക്കാം കുറുക്ക് ആയി പോകും
@nithishthampi332
Ай бұрын
❤❤❤ തെറ്റിധരിച്ചു തായ്ക്കരണ ആണെന്നാ വിജാരിച്ചെ
@Anithastastycorner
Ай бұрын
Ok dear 😍😍
@jayaprabhakaran2653
Ай бұрын
Super adipoli ❤❤
@Anithastastycorner
Ай бұрын
🥰😍😍😍
@kcm4554
Ай бұрын
Wow adipoli super healthy health beneficial nutrious recipes. Beautiful ❤🎉😘👌💐💗
@Anithastastycorner
Ай бұрын
😍😍😍😍
@kcm4554
Ай бұрын
Wish you success and happiness ❤️😘💐💗
@shynothomas2909
Ай бұрын
Very much HEALTHY
@Anithastastycorner
Ай бұрын
ടീച്ചർ 😍😍
@killadimwon4344
Ай бұрын
Super adipoli healthy lehyam👌🥰
@Anithastastycorner
Ай бұрын
🥰🥰🥰🥰😍
@user-qn6bd1qs1i
Ай бұрын
ഈ അ മുക്കുരം എങ്ങനെ അരച്ചു
@trendycollections127
Ай бұрын
Chechi ith sale chayunndooo
@Anithastastycorner
Ай бұрын
ഇല്ല മോളേ 😍
@ShaharbanSharafudheen
22 күн бұрын
ചേച്ചി അമുകുരം കൈപ്പുള്ളതാണോ.
@Anithastastycorner
22 күн бұрын
Yes
@SATHIJAYAN-qi6td
Ай бұрын
Hi chechi amukkuram randumanikkur kuthirth kazhuki veendum kurukkano
@Anithastastycorner
Ай бұрын
നന്നായിട്ട് തിളപ്പിച്ച് എടുക്കണം തിളപ്പിച്ച് രണ്ട് ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിച്ചിട്ട് അതൊരു ലിറ്റർ ആക്കണം ആ ഒരു ലിറ്റർ വെള്ളത്തിൽ ആണ് നമ്മുടെ ഈ ഒരു ഇൻഗ്രീഡിയൻസ് ഒക്കെ അരച്ചെടുക്കുന്നത്
@Anithastastycorner
Ай бұрын
അമുക്കരുത്തിന് നല്ല കൈപ്പാണ് ഇത് നമ്മുടെ ശരീരത്തിന് വണ്ണം വെപ്പിക്കാൻ സഹായിക്കുന്നുണ്ട്
@user-vz4bn3rr9k
Ай бұрын
Eannal eaniku ethu mathi
@Anithastastycorner
Ай бұрын
Ok 😍😍😍😍😍
@user-vz4bn3rr9k
Ай бұрын
Kayil undo chechi badham lehyam
@Anithastastycorner
Ай бұрын
Ella mole 💞
@gopu403
Ай бұрын
സൂപ്പർ
@Anithastastycorner
Ай бұрын
🥰🥰🥰🥰😍 othiri thanks 🥰🥰
@rajanibaskaran5661
Ай бұрын
Super lehyam
@Anithastastycorner
Ай бұрын
💞💞💞💞💞💞
@neemanarayanan7221
Ай бұрын
Chechi last week kanicha prawns pickle sale cheyunundo
@Anithastastycorner
Ай бұрын
Undakkiyitt ayachu tharam
@neemanarayanan7221
Ай бұрын
@@Anithastastycorner thank you chechi
@Anithastastycorner
Ай бұрын
💞🙏
@prabhakarannambidiveettil8104
2 ай бұрын
ഇതുകൊള്ളാലോ 👍❤️
@Anithastastycorner
2 ай бұрын
ഒത്തിരി സന്തോഷം dear 💞💞💞💞🙏
@JuliepaulChakkiath-fr6sf
Ай бұрын
Super and healthy food 🙏😀
@Anithastastycorner
Ай бұрын
🥰🥰🥰🥰🥰
@kavuu3814
Ай бұрын
Amukuram samskarichu edukande?
@Anithastastycorner
Ай бұрын
Enthnu
@aneeshkumar5506
Ай бұрын
ബദാം ലേഹ്യം സൂപ്പർ 👌 Thanks for sharing 🥰🙌
@Anithastastycorner
Ай бұрын
Aneesh 😍😍
@johnypaul
Ай бұрын
Amukuram evide kittum
@Anithastastycorner
Ай бұрын
Marunnu kadakalil
@ShyniUday
2 ай бұрын
Ee lehyam vilkkumo anitha enikku venam ❤
@Anithastastycorner
Ай бұрын
Enikk thirakkanu athatto
@ShyniUday
Ай бұрын
Thirakk ozhiyumbol mathi anitha
@trendycollections127
Ай бұрын
Enikkum venom
@jollyp4231
Ай бұрын
Good sharing ❤️❤️
@Anithastastycorner
Ай бұрын
Thanks for visiting🥰🥰🥰
@user-hg7bm4gn7b
Ай бұрын
മക്കൾക്ക് കൊടുക്കാൻ പറ്റുമോ 3വയസ് ആയ കുട്ടിക്ക് കൊടുക്കാൻ ആണ് ഉണ്ടാക്കി കൊടുക്കുന്നുണ്ടോ എത്ര ആണ് രൂപ ഒന്ന് പറയോ
@Anithastastycorner
Ай бұрын
കുഞ്ഞുങ്ങൾക്ക് വരെ കൊടുക്കാൻ പറ്റും ചേച്ചിയുണ്ടാക്കുന്നില്ല മോളെ എല്ലാം കൂടി ചേച്ചിക്ക് പറ്റില്ല
@aadhis7434
Ай бұрын
madam. njan choicha. pilesunnulla. video
@Anithastastycorner
Ай бұрын
Aduthu thanne tharam wait
@ajinsam960
Ай бұрын
കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ ചേച്ചി എത്ര സ്പൂൺ വീതം കൊടുക്കാൻ പറ്റും മോന് വെയ്റ്റ് ഒരുപാട് കുറവാ അതാ ചോദിച്ചത് കൊള്ളാം ചേച്ചി❤❤❤❤ ബദാം ലേഹ്യം സൂപ്പർ പ🙏🏻🙏🏻
Пікірлер: 117