ഈ കേട്ട വോയിസ് കോൾ റെക്കോഡുകളുടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം പോലീസ് സ്റ്റേഷനിൽ വച്ച് ഉണ്ടായ സംഭവത്തിനെപ്പറ്റി ഈ പുള്ളിക്കാരൻ സൂചിപ്പിക്കുന്നതാണ് പരാതി കൊടുക്കാൻ പോയവരെ നാണംകെടുത്തി പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി വിട്ടു എന്ന് ഇതില് പറയുന്നുണ്ട് കക്കിയിട്ട് എല്ലാം കൂടി മാമാ പണിക്കാണോ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നെ 😡
ഒലീവിയ ഡിസൈനസിന്റെ ഓണർ ആയ അഹങ്കാരം പിടിച്ച ചേച്ചി. നിങ്ങൾ ഞങ്ങളുടെ ഷോപ്പിൽ വന്ന് നോക്ക് kollam joyalukkas അവിടെയാ ഞാൻ വർക്ക് ചെയ്യുന്നത്. എത്ര നല്ല ഷോപ്പ് ആണെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല. ഞങ്ങൾക്ക് ഫുഡും ഉണ്ട് അവിടെ അക്കോമഡേഷനും ഉണ്ട് നല്ല സാലറിയും ഉണ്ട്. ഇവളൊക്കെ ഞങ്ങളുടെ സാറിനെയും മാഡത്തിനെയും കണ്ടുപഠിക്കണം. ജോയി സാറും ജോളി മാഡവും.🥰 ഞങ്ങൾക്ക് ഇ എസ് ഐഉണ്ട്. പി എഫ് ഉണ്ട്. ഇൻസെന്റീവ് ഉണ്ട്. ഈ ഒലീവിയൻ ഡിസൈൻസിൽ എന്തോ കൊടുക്കുന്നു. ഒരു സ്റ്റാഫിന് വേണ്ടത് ഒന്നും ചെയ്യുന്നില്ലല്ലോ ഇവർ. ഇവളെ പത്തുദിവസം ഞങ്ങളെ shoppil കൊണ്ട് നിർത്ത്. അവിടുത്തെ സ്റ്റാഫ് പറഞ്ഞുതരും ഞങ്ങളുടെ ഷോപ്പിന്റെ മഹത്വം. ഇവള് സംസാരം കേട്ടില്ലേ. ഇവൾ ഒരു പെണ്ണാണോ ഒരു സ്റ്റാഫിനോട് ആണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഇവൾക്കൊക്കെ ഇവളുടെ ബിസിനസ് എങ്ങനെയെങ്കിലും നടന്നാൽ മതി. ഒരു സ്ഥാപനം പടുത്തുയർത്തുമ്പോൾ ഇങ്ങനെയല്ല കാണിക്കേണ്ടത്. നീയൊക്കെ നല്ല ബിസിനസ്മാനെ കണ്ടു പഠിക്ക്. എന്റെ Joyalukkas shoppil നിൽക്കുമ്പോൾ അഭിമാനമാണ് ഓരോ നിമിഷവും. നിന്റെ ഷോപ്പിൽ നിൽക്കുന്നവർക്ക് നീ അപമാനമാണ്. കഷ്ടം😡 ഇങ്ങനെ ബിസിനസ് നടത്തല്ലേ ചേച്ചി.
@nashnash2040
3 ай бұрын
അവരുടെ സ്വഭാവം കൊണ്ട് ആണ് അവർ ഉയർന്നു പോകുന്നത്.... ഇവരുടെ സ്വഭാവതിന് ഇവർ നശിച്ചു പോകാൻ ആണ് സാധ്യത 👍🏼
@bahrainimedia7783
3 ай бұрын
പ്രൊമോഷൻ കമന്റ് ആണോ
@TittyMathew-m1t
2 ай бұрын
Joy alukkas polulla ithrayum valiya oru sthapanathinte padi chavittan oliylvya madathinu arhathayilla
@diyasreejith1702
3 ай бұрын
ദൈവമേ ഇത്രയും എച്ചി ആയിരുന്നോ ഈ അലവലാതി
@amdy-rd4me
3 ай бұрын
മുസ്ലിംങ്ങൾ ജോലിക്ക് പറ്റില്ല പക്ഷെ മുസ്ലിം ങ്ങളുടെകച്ചവടം വേണം. കറുത്തവരോ താഴ്ന്ന വർഗക്കാരോ ജോലിക്ക് വേണ്ട പക്ഷെ അവരുടെയും കച്ചവടം വേണം. ക്യാമറക്ക് മുൻപിൽ വളരെ സത്യസന്ധമായി അഭിനയിക്കുന്ന ഇവളുടെ പൊയ്മുഖം കാണിച്ചു തന്ന എല്ലാവർക്കും നന്ദി. ഇവളുടെ സ്ഥാപനത്തിൽ ജോലിക്ക് പോവുകയോ ഇവളുടെ ഒരു പ്രോഡക്റ്റും ആരും വാങ്ങിക്കരുത്. നിയമത്തിനു മുമ്പിൽ എല്ലാവരും സമന്മാരനെ
@Shanus2016
3 ай бұрын
@@amdy-rd4me നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്..... Case കൊടുത്ത് ഇവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം
@Fathima-m9k
3 ай бұрын
ഇത്രയും ചീപ്പ് സ്ഥാപനങ്ങളെ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ പാടില്ലായിരുന്നു..... സ്വയം സർ, സ്വയം mam വിശേഷിപ്പിക്കുനെ.... അച്ചു പണ്ടേ ഉടായിപ്പ് ആണെന്ന് മറുനാടൻ news നിന്ന് മനസ്സിൽ ആകിയതർന്നു....@@Shanus2016
@veenanagappankalindhi9791
3 ай бұрын
അതെ ജാതി വേർതിരിവ് കാണിക്കുന്ന ഒരുത്തിടെ ഷോപ്പിൽ നിന്നും ആരും ഒന്നും വാങ്ങരുത് മനുഷ്യ ജാതി മാത്രം മതി ഇവിടെ
@deepthy7997
3 ай бұрын
നിങ്ങൾ നല്ല കാര്യം പറഞ്ഞിട്ടാണ് comment ഇട്ടിട്ടുള്ളത് എങ്കിലും നിങ്ങളുടെ comment കണ്ടാൽ എപ്പോഴും താഴ്ന്ന വർഗ്ഗക്കാർ ഉണ്ടെന്ന് തോന്നുമല്ലോ 😳😳😳. ഉപയോഗിക്കുന്ന ഓരോ വാക്കും നല്ലതിനാണ് പറയുന്നത് എങ്കിൽ പോലും സൂക്ഷിച്ചുപയോഗിക്കേണ്ട കാലത്താണ് നിങ്ങൾ ജീവിക്കുന്നത് എന്ന് വിനയത്തോടെ ഓർമിപ്പിക്കുന്നു 😊👍
@devusatheesh9802
3 ай бұрын
പിന്നെ ഇവൾ ആരാ ഇതിലും വലിയ Shopel നമ്മൾ ജോലിയെടുത്തിട്ടുണ്ട് അവിടെ ഞങ്ങൾ മുസ്ലിം ഹിന്ദു എന്നരു വേർതിരിച്ചു കണ്ടിട്ടില്ല കറുത്ത് വെളുപ്പ് എന്ന എന്നില്ല എല്ലാവരും ഒന്നിച്ചാണ് ജോലി യൊടുത്തിരുന്നത് പോയി പണി നോക്കടീ^_________^ മോളെ
@Anna-pi5tl
3 ай бұрын
ഇവരുടെ thinking എന്താണ് ഇയാളുടെ ഭാര്യയും പറയുന്നുണ്ട് ഞങ്ങളുടെ സ്വന്തം സ്ഥലം ആണെന്ന്....സ്വന്തം സ്ഥലത്ത് നിന്നും എന്തും ചെയ്യാം എന്നാണോ വിചാരം, കുറച്ചു cash indu venchu ഇത്ര അഹങ്കരിക്കരുത്. ഭാര്യയും ഭർത്താവും കൂടെ കുറെ നുണക്കഥകൾ പറയുന്നു വിവരം ബോധം ഉള്ള ജനങ്ങൾക്ക് കാര്യം മനസ്സിലായി.
@anoopkumarmg8512
3 ай бұрын
ഇവനെ സ്വന്തം നാട് ആയ അടൂരിൽ ഇട്ടു അടിച്ചു പൊളിക്കണം 😃😃
@mathewp4206
3 ай бұрын
പക്കാ fraud... ആണ് ഈ അച്ചു എന്ന്.പറയുന്ന ലേഡി ,പിന്നെ അങ്ങേരും. അഹങ്കാരം.. വീഡിയോ ഇലെ ഷോ, വർത്താനം.
@fesata2523
3 ай бұрын
ഈ സ്ത്രീയും അവിടെ sales നു വന്നതാണ്... പിന്നെ അയാളുടെ പെണ്ണുംപിള്ള ആയതാ
@jiswinjoseph1290
3 ай бұрын
ആണോ 😂
@annmarymazhuppel4148
3 ай бұрын
😂😂😂
@anithathomas2308
3 ай бұрын
സത്യം ano
@antonyshabine
3 ай бұрын
@@anithathomas2308yes.. അവര് അവിടെ sales girl ആയി വന്നതാണ്.. ആദ്യ ഭാര്യ എന്ത് ചെയ്യുന്നു എന്ന് ആർക്കും അറിയില്ല
@suryasusu5103
3 ай бұрын
Ano😳
@sand7232
3 ай бұрын
ആ പെണ്ണിന്റെ ആർട്ടിഫിഷൽ ചിരി കാണുമ്പോൾ തന്നെ എന്തോ പന്തിക്കേട് തോന്നി...
@Thrissur_kari
3 ай бұрын
ഈ പിള്ളേര് patichu ഉണ്ടാക്കിയ കാശ് മുഴുവന് തകർന്നു povullu.. ദൈവം വലിയവന് anel പഴയ അവസ്ഥയില് avullu ഇവര്.. ദുഷ്ട സ്ത്രീ.. ഇനി ഇവരുടെ കയ്യില് നിന്ന് ആരും Dress edukaruth.. ഇവളുടെ ahankarathinu ivalk നല്ല പണി kitanam
@vaniviswanath1030
3 ай бұрын
ആരേലും ഒരു പാക്കറ്റ് ഉപ്പേരി വാങ്ങി കൊടുക്കടെ 😂
@sebyjohn1829
3 ай бұрын
😂😂
@veenanagappankalindhi9791
3 ай бұрын
ഓണം വരട്ടെ ഞാൻ കൊണ്ട് കൊടുക്കാം ഉപ്പേരി 🤪
@porotta7295
2 ай бұрын
😂😂
@starkings123
3 ай бұрын
എന്ത് അഹങ്കാരം ആണ് ആ സ്ത്രീയ്ക്ക്... ജനങ്ങൾ ഇനി എങ്കിലും ഇങ്ങനെ ഉള്ള ആളുകളെ സപ്പോർട്ട് ചെയ്യരുത് 🙏🙏🙏
@vineethmathew9856
2 ай бұрын
@@starkings123 അതെ ഒടുക്കത്തെ അഹങ്കാരം ഇനി ആരും അവിടെ ജോലിക്ക് പോകരുത്
@dr.malavikaunnimalu7149
3 ай бұрын
അവിടെ പ്രശ്നം സാറിനു ഉപ്പേരി ആരും മേടിച്ചു കൊടുത്തില്ല എന്ന് ആണ് 😂😂😂😂😂😂😂😂
@dhanyagopinath3348
3 ай бұрын
😂😂😂😂
@pavithrapradeep4452
3 ай бұрын
😂😂
@shamshamu6654
3 ай бұрын
ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ !! ഇത്പോലത്തെ ഫ്രോഡുകളെ വളർത്തി വിടുന്നത് ജനങ്ങൾ തന്നെ...ദയവ് ചെയ്ത് ഇനിയെങ്കിലും ഈ സ്ഥാപനം മാത്രമല്ല ,ഇത്പോലെ ഉഡായിപ്പ് സ്ഥാപനങ്ങളെ വളർത്തി വിടരുത്🙏🙏 കൂടാതെ "ഒലീവിയ" എന്ന ഈ ഫ്രോഡ് സ്ഥാപനം എന്തൊക്കെ കേസ് തേയ്ച്ച് മായ്ച്ച് കളഞ്ഞ് വീണ്ടും വരികയാണെങ്കിൽ ഒരിക്കലും നല്ലവരായ ജനങ്ങൾ ഒരു രൂപക്ക് പോലും purchase ചെയ്യരുത്...പ്രത്യേകിച്ചും മുസ്ലിംസ് , നിറം കുറവുള്ളവർ .... ഈ ഫ്രോഡുകൾ ഇനിയും വളരണമെങ്കിൽ glamour ഉള്ളവരും , മുസ്ലീം അല്ലാത്തവരും വേടിച്ചോട്ടെ ..പുട്ടി മാമീടെ കടയിൽ നിന്ന്
@sarigasathyan367
3 ай бұрын
Sathyam
@Ayishaamehrin
3 ай бұрын
എനിക്ക് അവരുടെ reels , youtube videos ഒക്കെ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു ഉടായിപ്പ് ആണെന്ന്. പ്രഹസനം ആണ് മുഴുവനും. ഭയങ്കര ഫ്രീഡം ആണ് എന്ന് കാണിക്കാൻ വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുന്നു. കുറെ പെൺപിള്ളേരെ വീഡിയോയിൽ ഉൾപ്പെടുത്തി അവർ നല്ല ഹാപ്പി ആണെന്നു(അവിടെ ജോലി ചെയ്യുന്നതിൽ) എന്ന് മറ്റുള്ളവർക്ക് തോന്നാൻ വീഡിയോയിൽ കൊണ്ടുവരുന്നു😂 അതിൽ ആ പെൺപിള്ളേരുടെ മുഖം കണ്ടാലറിയാം അഭിനയിച്ച് ചിരിക്കുന്നത് ആണ് എന്ന്.. അവർക്ക് ഫേവറേറ്റ് ആയിട്ടുള്ള കൂടുതൽ സെയിൽസ് എടുക്കുന്ന പെൺപിള്ളേരോട് നല്ല പോലെ പെരുമാറും. ബാക്കി എല്ലാ കുട്ടികളും ടെൻഷനോടെയാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ പറ്റും വീഡിയോയിൽ . വേറെ ഒരു കോമഡി ഞാൻ ഒരു reel അതിൽ കണ്ടു ,കുറച്ച് സ്റ്റാഫ്സും അവളും കൂടി വട്ടത്തിലിരുന്ന് കെഎഫ്സി തിന്നുന്നു.. എന്നിട്ട് പറയുന്നു കെഎഫ്സി കഴിക്കാൻ തോന്നിയപ്പോൾ വാങ്ങിച്ച് കൊടുത്തു.. ബാക്കി staffs ഒന്നുമില്ലാത്തത് അവർക്ക് കെഎഫ്സി വേണ്ടാത്തതു കൊണ്ടാണെന്ന്😅😅 അവർ കൊടുക്കാത്തത് കൊണ്ടല്ല😅😅 ഫുൾ ഉടായിപ്പ് ആണെന്ന് കമൻ്റിലൂടെ മനസ്സിലായി
@sitharas7099
3 ай бұрын
24hours പണിയെടുത്താൽ ഉറങ്ങണ്ടേ, മനുഷ്യൻ മാർ അല്ലേ ജോലി ചെയ്യുന്നത്, റോബോട്ട് പോലും കൊറച്ചു നേരം റസ്റ്റ് എടുക്കില്ലേ....
@brokenqueen3561
3 ай бұрын
പാവപെട്ടവരെ ഊറ്റി.... അവര് ജീവിക്കുന്നു അത്രേയുള്ളൂ..... ❌ പണം ഉള്ളവർക്ക് ഒന്നിനും ഒരു പേടിയില്ല..... നിയമം പോലും അവർക്ക് കൂടെ ഉണ്ടാവും ന്നു അറിയുന്നത്കൊണ്ട് ആണ് ഇങ്ങനെ വീണ്ടും വീണ്ടും നടക്കുന്നെ.....👍
@sinireji3070
3 ай бұрын
വെറുതെയല്ല അവൾ ഒലിവിയ പൂട്ടാൻ പോകുവാണെന്നു പറഞ്ഞത് . അവളൂടെ തനിസ്വഭാവം പുറത്തുവരുമെന്ന് അറിയാമായിരുന്നു
@vvgirl21
3 ай бұрын
അയ്യേ സമ്മാനം ചോദിച്ചു വാങ്ങുന്നു.. ഇതല്ല നമ്മൾ കണ്ട അച്ചു 😂😂ഇതല്ല നമ്മൾ കണ്ട ഒലിവിയ 🤣🤣🤣... അവളുടെ വീട്ടിലെ പട്ടിണി അവൾക്ക് നോക്കിയാൽ മതിയെന്ന്... വീഡിയോയിൽ അവള് നാട്ടുകാരുടെ മൊത്തം പട്ടിണി മാറ്റാൻ ഇറങ്ങി നടക്കുവാ
@annmarymazhuppel4148
3 ай бұрын
😂😂😂😂
@sindhunair4787
3 ай бұрын
3 മണിക്കൂർ മാത്രം ജോലി പിന്നെ ഡാൻസ്, പാട്ട് 🤣ഇതൊക്കെ കേട്ടാൽ ഒന്ന് അനേഷണം നടത്തിയിട്ടു പോയാൽ ഈ കുട്ടികൾ ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു.
ഈ പെണ്ണുമ്പുള്ള സ്റ്റാഫുകളെ ആവശ്യമില്ലാതെ ഭീഷണിപ്പെടുത്തുന്നതും ഓണത്തിന് ഉപ്പേരി വാങ്ങിച്ചു കൊടുത്തില്ല എന്ന് പറഞ്ഞിട്ട് പിരിച്ചുവിട്ടത്, രാത്രി ഒരുമണിവരെ ഒന്നും നിന്നില്ല എന്ന് പറഞ്ഞിട്ട് സ്റ്റാഫുകളെ പിടിച്ചു കിട്ടുന്ന ഓഡിയോ എൻറെ ചാനൽ കിടക്കുന്നുണ്ട്
@hfijrfhksej
3 ай бұрын
അവൻ പിള്ളേരെ എല്ലാം പയങ്കര ഭീക്ഷണിയാ. കേസ് കൊടുക്കും, ഹൈക്കോർട് വക്കിൽ ഉണ്ട് എന്നൊക്കെ പറഞ്ഞു. ജോലി ചെയ്തതിന്റെ കൂലി കൊടുക്കാൻ പയങ്കര മടിയ. കൊടുക്കുന്നത് ഫൈൻ എന്നു പറഞ്ഞു തിരിച്ചു മേടിക്കും. ഇവനെ ഒരു സ്റ്റാഫിന്റെ അമ്മ വിളിച്ച ചീത്ത എന്റെ കൈയിൽ ഉണ്ട്
@An_gel_14
3 ай бұрын
Oliviya യിൽ എന്താ അടിമപണിയോ? എന്റെമ്മോ? പാവം പിളേർ. കുട്ടികളുടെ ബുദ്ധിമുട്ട് കൊണ്ട് ഒരോ ഏടാകുടത്തിൽ ചെന്ന് ചാടും.😢😢😢😢😢
ഓണം ആയിട്ട് വേണം ഒരു പാക്കറ്റ് ഉപ്പേരി മേടിച്ചു കൊണ്ട് പോകാൻ 🤣
@Shanus2016
3 ай бұрын
Dress എടുത്താൽ size currect ആകാറില്ല..... ഞാൻ ഇവരുടെ ഷോപ്പ് 5,6 top vangitund.....last എടുത്തത് 2 xl size എന്നുപറഞ്ഞു എടുത്തതിൽ മീഡിയം അളവായിരുന്നു... റിട്ടേൺ പറഞ്ഞപ്പോൾ പറ്റില്ല പറഞ്ഞു ..... Last നമ്മൾ size നോക്കിവങ്ങാത്തത് നമ്മുടെ തെറ്റ് ആണ് പറഞ്ഞു പറഞ്ഞു.. ഡ്രെസ്സിൽ 2 xl size ഉണ്ട് dress അളവ് മീഡിയം ഉള്ളു... അതോടുകൂടി അവരുടെ കയ്യിൽ നിന്ന് dress edukkal nirthi.....ഇഷ്ടം പോലെ ഓൺലൈൻ ബിസ്സിനെസ്സ് നല്ല ക്വാളിറ്റിയിൽ 599,499 top കിട്ടുന്നത് ഉണ്ട്... ഇവരുടെ വിചാരം ഇവർ മാത്രമേ ഇങ്ങനെ ടോപ് കൊടുക്കുന്നു എന്നുള്ളതാ..... പിന്നെ വീഡിയോയിലെ അച്ചു ഫുൾ തള്ളലാണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്... എല്ലാ ആഴ്ചയിൽ ഇന്റർവ്യൂ വെക്കാൻ വെറുതെ അല്ല... Varunna കുട്ടികൾ ഒക്കെ അപ്പോൾ thanne പോകല്ലേ 😂😂😂.. പാവം staff 😔
@amdy-rd4me
3 ай бұрын
Currect.. എന്റെ വൈഫ് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്..
കേട്ടതെല്ലാം സത്യമായത് കൊണ്ടാണ് comments off ചെയ്ത് വെച്ചിരിക്കുന്നത്
@Nattuvaasi
3 ай бұрын
എന്റെ ഒരു സുഹൃത്തും ഇത്പോലെ അവർക്കു biodata അയച്ചു കൊടുത്തു അപ്പോൾ അവർ Fullsize photo വേണം എന്ന് ആവശ്യപ്പെട്ടു.അപ്പോഴേ എന്തോ ഉഡായിപ്പ് ആണെന്ന് തോന്നി.cancel ചെയ്തു ഞങ്ങൾ
@vvgirl21
3 ай бұрын
Same ആണ് എനിക്കും.. എന്റെ കൂട്ടുകാരിക്ക് ഞാൻ ഈ പരസ്യം കണ്ടു രണ്ട് മൂന്നു വർഷം മുമ്പ് share ചെയ്തു കൊടുത്തു.. ഇതുപോലെ തന്നെ അവളോടും പറഞ്ഞെ . അപ്പോൾ അവൾ ഫുൾസൈസ് pic ഇല്ലെന്നും പറഞ്ഞു നിർത്തി... ഇങ്ങേരാണ് സംസാരിച്ചത്
@Sree__96s
3 ай бұрын
അയ്യോ 😂😂 ഇതെന്ത് കഥ... Videos ൽ പരസ്പര സ്നേഹം, full enjoyment വിളമ്പുന്ന ഇവർ പിള്ളേരെ ഭീഷണി പെടുത്തി ആണോ മാങ്ങയും തേങ്ങയും ഒക്കെ വാങി തിന്നത് 😂😂ഉപ്പേരി കിട്ടാതിനു കരയുന്നു 😂😂
@AshtamiG
3 ай бұрын
😂😂
@theerthavineeth809
3 ай бұрын
😂😂
@pularibhasara1045
3 ай бұрын
100% correct
@SindhuVinu-x4x
3 ай бұрын
Sibichan😅😅😅😅😅😅😅😂😂😂😂
@umadevi-fj2zc
3 ай бұрын
😂😂
@lincybiju5119
3 ай бұрын
ധൈര്യം ഉണ്ടെങ്കിൽ ഒലിവ്യ ഡിസൈൻസ് കമന്റ് ബോക്സ് on ആക്കിയിട്ട് ഒരു വീഡിയോ ചെയ്തിടൂ...
@shemmasdesigns
3 ай бұрын
എവിടുന്നു തുറക്കാൻ ഞാൻ ഒരു വീഡിയോ ഇട്ടിരുന്നു എൻ്റെ ponno ejjjathi comment അവൾടെ ആളുകളുടെ 😯😯😯 ഞാൻ valland ആയി ഒരു ഓൺലൈനിലും ഒരു minuit കൊണ്ട് കൊണ്ട് bulk quantity sold out ആകില്ല 😂😂😂പിന്നെ ഓരോ കോസ്റ്റമേഴ്സും ആലോചിക്കേണ്ട ഒരു കാര്യം ഒരാൾ കോൾ ചെയ്തത് ordr എടുക്കുമ്പോൾ ഒരു ordr etra time എടുക്കും അത് alochikande 😂😂പറഞ്ഞിട്ട് കാര്യമില്ല🤦🤦
@TittyMathew-m1t
2 ай бұрын
Ath orikkalum illa
@akp5980
3 ай бұрын
ഇത് ഒരു പരമാധികാര രാജ്യമാണ് അമ്മച്ചിയുടെയും കെട്ടിയോന്റെയും തലിബാനല്ല
@hfijrfhksej
3 ай бұрын
പിള്ളാർക്ക് പോകാൻ നല്ല ബാത്രൂം പോലും,ഇല്ല ഇതിനുമുൻപ് ഒള്ള ബിൽഡിങ്ങിൽ.
@PriyaNair-cz9wx
3 ай бұрын
നിർത്തി പോവുന്ന പിള്ളാർക്ക് സാലറി കൊടുക്കാതെ പറഞ്ഞു വിടാം
@sheebamolmol340
3 ай бұрын
ഈ സ്ത്രീ ഇവരുടെ വീഡിയോ യിലൂടെ എന്തൊക്കെ ന്യായി കാരണങ്ങൾ ആണ് പറയുന്നത്..... അവരുടെ shop പൂട്ടിച്ചു എന്നൊക്കെ.. ഇവർ എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത്... വോയിസ് ക്ലിപ്പ് എത്ര harsh ആയിട്ട് ആണ് സംസാരിക്കുന്നതു 🙄🙄🙄🙄
@ayonavlog123
3 ай бұрын
ഒന്നും മനസ്സിലായില്ല😂😂😂 എന്തുവായാലും ഒരു പാട് കള്ളങ്ങൾ പൊളിഞ്ഞു
@saniyaaa321
3 ай бұрын
ഇത്രയു. അഹങ്കാരമോ ഇത് എന്തുവാ അടിമാ പണിയോ എന്തിനാ ഇങ്ങനെ ഉണ്ടാക്കുന്നത് ഊണാത് ഉറങ്ങാതെ
@__AYUSH__VLOGEs
3 ай бұрын
ഇത് കേരളം ആണോ അതോ പാകിസ്ഥാൻ ആണോ 😂😂😂😂
@sunithaakbar2471
3 ай бұрын
പാകിസ്ഥാനിൽ ഇങ്ങനെയാണോ ഇവിടെ മുസ്ലിമിനെ എടുക്കാറില്ല
@__AYUSH__VLOGEs
3 ай бұрын
@@sunithaakbar2471 അയ്യോ ഞാൻ ഒരു ജാതിയെ കുറിച്ചും പറഞ്ഞതല്ല
@reelsvideos6260
3 ай бұрын
ഇങ്ങനെ ഉള്ളവരുടെ കൂടെ ആരും വർക്ക് ചെയ്യരുത് ഇനിഎകിലും മക്കളെ നിങ്ങൾ ഇവരുടെ കയ്യിൽ നിന്നു രക്ഷപടുക
@realreview-cr9sw
3 ай бұрын
ഇവരെ വെറുതെ വിടരുത്
@soumyarajesh7183
3 ай бұрын
എന്റെ കുഞ്ഞിന്റെ ഫോൺ വാങ്ങി അവൻ അവന്റെ അച്ചുവിന്റെ നെഞ്ചത്ത് വച്ചു ഇരിക്കുവാ
@sheejajames8632
2 ай бұрын
Alla eval എന്തോ നൊവേന ചൊല്ലി എന്ന് പറഞ്ഞല്ലോ ഇമ്മാതിരി തോന്നിവാസം കാണിച്ചിട്ട് എന്തിനാണ് ഇവൾ നൊവേന ചൊല്ലുന്നത്
@sreemole8805
3 ай бұрын
അവർക്ക് മിക്കവാറും black money പരുപാടി ഉണ്ടാകും 😁 അത് വെളിപ്പിക്കാനായിട്ട് ആയിരിക്കും എന്റെ സ്ഥാപനം 😁🤣
@Ayishaamehrin
3 ай бұрын
അവളുടെ വീഡിയോസ് കണ്ടപ്പോൾ തിരുവനന്തപുരത്ത് ആയിരുന്നെങ്കിൽ പോകാമായിരുന്നു എന്ന് വിചാരിച്ചതാ 😂😂 അത്രയ്ക്കും പ്രഹസനമായിരുന്നു ആ തള്ള! മൂന്നുമണിക്കൂർ മാത്രം ജോലി ചെയ്താൽ മതി.. ബാക്കി ടൈം എൻജോയ് മെൻറ്😂😂 എന്തെല്ലാം എന്തെല്ലാം
@kavithasatheesh4884
3 ай бұрын
ഇങ്ങനെ ആണോ staff നോട് സംസാരിക്കുന്നത്. പാവം പിള്ളേർ.
@sandhyasasi2204
3 ай бұрын
ആരെങ്കിലും കുറച്ച് ഉപ്പേരി വാങ്ങികൊടുക്കെടെ കഷ്ടം 🤮. വീഡിയോ യിൽ എന്തൊരു മട്ടും ഭാവവും.🤔
@user-ql4lp2kkbhkn
3 ай бұрын
joli cheyyan varumbo joli chytha poraa.. Athinu ownerk upperiyoke vangi kodukkano thyagam sahikkano... Thyagom kastapadum owners alle ariynde😂😂dress sale chyt labham full staffinu veethich kodukkarilalloo..avar joli chythente slry mathram alle kodukunollu.. pine nthinu owner anubhvikuna polathe thygam staff anubhavikanm enn parayunnath😂ath kollam
@mumthassiyad1509
3 ай бұрын
എന്നാലും അൻപതു രൂപയുടെ ചിപ്സ് നിങ്ങൾക്ക് വാങ്ങി കൊടുക്കാർന്നു 😏.. പാവങ്ങൾ ചിപ്സ് വാങ്ങി തിന്നാൻ പോലും ഗതിയില്ലാ..
@beenachandra530
3 ай бұрын
എൻ്റെ മോളും കൂ ട്ടു കാരിയും കുടി അവിടെ ചെന്നു, ആപ്പോൾ അവർ ആദ്യം ചോദിച്ചത് cast ഏതാണെന്ന്,cast പറഞ്ഞു,അതുകൊണ്ട് ആയിരിക്കും,ജോലി കിട്ടിയില്ല, ഇപ്പോള് ഓർക്കുന്നു അതു കിട്ടഞ്ഞത് എത്ര നല്ലാതായിപോയി
@rinuthomas5456
3 ай бұрын
Video yil അവളുടെ പ്രഹസനം കണ്ടാൽ enthe ammo
@anuvlogs9075
3 ай бұрын
ഞാനും വിളിച്ചിരുന്നു കുറെ നാൾക് ശേഷം വിളിച്ചിരുന്നു അപ്പോ അവർ പറഞ്ഞത് വെളുപ് വേണം മെഡൽ ആവണം എന്നാണ് ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞു ഞാൻ കൊടുത്തില്ല
@kakashi8728
3 ай бұрын
ഇതേതാ ഈ സർ, ഇവര് ഇടക്കിടക്ക് സർ എന്നുപറയുന്നുണ്ടോ?
Ee Voice kerala highCourt aarum kelkunnilla thonnu😂😂😂
@Ayishaamehrin
3 ай бұрын
ഇതിൽ ഒന്നും സത്യം ഇല്ലെങ്കിൽ അവക്ക് ഇത് പൂട്ടി പോവേണ്ട ഒരു കാര്യവും ഇല്ലായിരുന്നു.. അവരുടെ ഉടായിപ്പ് പുറത്തുവരും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്😂
@sreerenjinisree6819
3 ай бұрын
Sibi eppolum parayunna oru dialogue und...ee job avarude oudhaaryam aahnennu.ee audio ilum kelkkaam ath.... Karaar oppittu vaangiyitt aahnu ee parayunnath... Ath theeraand povaan pattilla athuvare iyaal pareyunnath full um keatt avide nilkkanam ennathukondaanu avide ulla staff um ee prahasanathinu koottu nilkunnath
Oliviya fake account campaign thudangiyittund. Ella video yud adiyilum vannu karayunnund🤣
@akp5980
3 ай бұрын
മണിച്ചിത്രത്താഴിട്ട് പൂട്ടിക്കണം
@tesstthomas9133
3 ай бұрын
മനുഷ്യാവകാശ കമ്മിഷൻ ഇടപെടണം
@MallikaMallikaR-s8i
3 ай бұрын
ഇവളെയും അവനെയും ശരിയാക്കണം. ഞാനും ജോലിക്കു ചെന്ന് കിട്ടിയില്ല.. അവൻ ഇതൊക്കെ പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്. ഇവൻ കണ്ണാടി നോക്കില്ലന്ന് തോന്നുന്നു. എന്താ ഒരു കോലം. ചിരിച്ചു ചാകും. 🤣🤣😂
@cookbook9977
3 ай бұрын
രാവിലെ അവിടെ തുടക്കം പ്രാർത്ഥനയിൽ ആണ് വൈകിട്ട് ഓരോ ചവിട്ടും 😅
@jiswinjoseph1290
3 ай бұрын
😂😂
@GG6707
3 ай бұрын
🤣🤣🤣
@ajithsree26
3 ай бұрын
Income Tax and Labour Court case koduthit und against this
@sivapriya7817
3 ай бұрын
ഇത് ഇന്ത്യ യാണെടോ അടിമത്തം വേണ്ട
@SubairvlmSubair
3 ай бұрын
Job195 എന്നാ അക്കൗണ്ടിൽ നിന്ന് ഇതിൽ മറുപടി വന്നില്ലേ... Olivia ന്യായീകരണ കമ്മിറ്റി ഇറക്കിയിട്ടുണ്... എല്ലാ vdo താഴേയും വന്നു മറുപടി ഇട്ട് മെഴുകുന്നുണ്ട്.. ഇവിടേം വരും..
@SubairvlmSubair
3 ай бұрын
കണ്ടത് കൊണ്ടല്ലേ പറഞ്ഞത്... അനുഭവമുള്ളവരല്ലേ കമന്റ് ഇടുന്നത്.. പിന്നെ നിങ്ങൾ തുമ്പും വാലും അറിയാതെ ആണോ കമന്റ് ചെയ്യുന്നത്.... എനിക്ക് അനുഭവമുള്ളത് കൊണ്ടല്ലേ ഞാൻ comment ഇടുന്നത്... മറ്റുള്ളവരുടെ വേദനകൾ share ചെയ്യുമ്പോ അതൊക്കെ തട്ടിപ്പാണ് എന്ന് പറഞ്ഞു വെളുപ്പിക്കൻ നടക്കുന്നവരെ പിന്നെ എന്ത് പറയണം???... ആദ്യം സത്യാവസ്ഥ മനസ്സിലാക്ക്കിയിട്ട് വേണം comment ഇടാൻ.. പക്ഷെ താങ്കളുടെ comments onnum അങ്ങനെ ആയർന്നില്ല... ഞങ്ങളുടെ അനുഭവങ്ങൾ തട്ടിപ്പാണ് എന്നല്ലേ നിങ്ങൾ പറഞ്ഞു വരുന്നത്...
@Joli-w9c
3 ай бұрын
@@SubairvlmSubairBest അങ്ങനെ ആണോ ഞാൻ പറഞ്ഞത് 😆😆😆😆oliviya super ആണ് എന്നാണോ ഞാൻ പറഞ്ഞത് cast, കളർ ഒക്കെ case വരുമ്പോൾ പോകും കാരണം oru കല്ല്യാണം ആലോചിക്കുമ്പോൾ കളർ കുറഞ്ഞവരെ ആരൊക്കെ കെട്ടും?? അത്രേ ഞാൻ ഉദ്ദേശിച്ചത് അല്ലാതെ oliviya super, excellent, fantastic എന്നു ഞാൻ പറഞ്ഞിട്ടില്ല 👍🏻👍🏻👍🏻👍🏻 പിന്നേ cast എവിടെ പോയാലും ഇന്നത്തെ സമൂഹത്തിൽ sc, st എന്നിവരെ വില കുരച്ചു കാണുള്ളൂ 👍🏻👍🏻👍🏻 പിന്നേ ജോലിയിൽ 60% ഇവർക്ക് ജോബും കിട്ടും.. ഞാൻ അത് ഉദ്ദേശിച്ചത് 👍🏻👍🏻 പിന്നേ തുണിക്കടയിൽ sales ഒഴിച്ച് accouting section ആണേൽ വലിച്ചിട്ടു ചോദിക്കും എല്ലാംo എല്ലായിടത്തും അങ്ങനാടാ അതുവിചാരിച്ചു ഇവർക്ക് സപ്പോർട്ട് ആയിട്ട് ഞാൻ എവിടേം പറഞ്ഞിട്ടില്ല... 👍🏻👍🏻👍🏻
എല്ലാ പെൺകുട്ടികളിൽ നിന്നും ചെക്ക് വാങ്ങി വെച്ചതിനു ശേഷമാണ് അവി ടുത്തെ നിയമങ്ങളൊക്കെ പറയുന്നത് കുട്ടികളുടെ സാലറിയിൽ നല്ലൊരു ശതമാനം ഫൈൻ എന്ന ഓമനപ്പേരിൽ കട്ടു ചെയ്യും ചെക്ക് അവിടെ കൊടുത്തിരിക്കുന്നതുകൊണ്ടും രാഷ്ട്രീയമായും മറ്റു മുള്ള പിടി പാട്ടുള്ളതുകൊണ്ടും കുട്ടികളെ ഭീഷണിപ്പെടുത്തി അടിമകളാക്കിയാണ് അവിടെ ജോലി ചെയ്യിക്കുന്നത്. എൻ്റെ മകൾ അവിടെ ജോലി ചെയ്തിരുന്നതുകൊണ്ടാണ് ഇത് പറയുന്നത്. ഒരിയ്ക്കൽ ഞാൻ അവരെ ഫോണിൽ വിളിച്ചു സംസാരിച്ചു മകളുടെ വിവാഹം ഉറപ്പിച്ചു ഇനി അവിടെ ജോലിക്കുവരാൻ സാധിക്കില്ല ദയവായി മോൾ തന്ന ചെക്ക് തിരികെ കൊടുക്കണമെന്ന് പറഞ്ഞു. ആ മാസത്തെ സാലറിയും കൊടുത്തില്ല ചെയ്യും കൊടുത്തില്ല വളരെ മോശമായരീതിയിൽ അവർ സംസാരിക്കുകയും ചെയ്തു ഒരു വർഷം കഴിഞ്ഞതേ ചെക്ക് കിട്ടുകയുള്ളൂവെന്ന് മോളോട് പറഞ്ഞിരുന്നു വോടെ വിവാഹം കഴിഞ്ഞു. കുറേ കാലം കഴിഞ്ഞിട്ടും ചെക്കോ ബാക്കി സാലറിയോ ഇതുവരെ കൊട്ടു ത്തിട്ടില്ല എന്തെങ്കിലും ചോദിച്ചാൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ ഞങ്ങൾക്ക് വക്കിലൻ മാരുണ്ട് പോലീസിൽ പിടിപാടുണ്ട് രാഷ്ട്രീയക്കാരുണ്ട് എന്നൊക്കെപ്പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തുകയാണ്. ധാരാളംകുട്ടികളുടെ ചൈസയും ചെക്കുമൊക്കെ തിരികെ കൊടുക്കാതെ പിടിച്ചു വെച്ചിട്ടുണ്ട്. പ്രധാനമായും ടാക്സ് വെട്ടിപ്പാണ് എല്ലാം കണക്കിൽ കാണിക്കാതെ ഓൺലൈൻ കച്ചവടം പാവപ്പെട്ട കുട്ടികളെ പണവും സ്വാധീനവുമുപയോഗിച്ച് ഭീഷണിപ്പെട്ടത്തി അടി മുളാക്കി ജോലി ചെയ്യിക്കുന്ന ഒരു സ്ഥാപനം അവിടെ ജോലി ചെയ്ത ഒരു കുട്ടിയുടെ അച്ഛനെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിടത്തോളം മറ്റ് കുട്ടികളോട് പറയാനുള്ളത് ഒരു ജോലി ആരും ആഗ്ര ഹിക്കുന്നതാണ്. പക്ഷേ ഇങ്ങനെയുള്ള കെണികളിൽ പോയി വീഴാതിരിക്കുക പാവപ്പെട്ട കുട്ടികളെക്കൊണ്ട് ജോലി ചെയ്യിച്ചിട്ട് അവരുടെ സാലറി പല വിധത്തിൽ കാരണങ്ങളുണ്ടാക്കി ഫൈനായി പിടി ച്ചെടുത്ത് ചൃഷണം ചെയ്ത് ജീവിക്കുന്ന നികൃഷ്ഠയും അഹങ്കാരിയുമായ ഒരു സ്ത്രീ ജോലി ചെയ്യുന്ന കുട്ടികളുടെ രക്തം ഊറ്റി കുടിച്ച് ജീവിക്കുന്ന ഒരു രാക്ഷസി. ഇനി ഒരു മക്കളും ആ കെണിയിൽ പോയി വീണു കൊടുക്കരുതെന്ന് ഒരപേക്ഷ മാത്രം ലേബർ നിയമങ്ങളും IPC യുമൊക്കെ വക വെയ്ക്കാതെ ടാക്സും വെട്ടിച്ച് ഇത്രയും ധിക്കാരത്തോടു കൂടി ഈ നാട്ടിൽ ജീവിക്കാൻ ഇവൾക്ക് പിൻബലം കൊടുക്കുന്നതാര് ? അത് നമ്മുടെ ബഹുമാന്യരായമാദ്ധ്യമ പ്രവർത്തകൾ വെളിച്ചത്ത് കൊത്തു വരുമെന്ന് പ്ര ത്യാശിക്കാം
@Priya-r6z
2 ай бұрын
ഞാനും എൻ്റെ friendum ഇവിടെ ജോലി ചെയ്തതാ...ജീവനും കൊണ്ട് ഓടി....ഈ 2 എന്നതിനും വിവരും ഇല്ല വിദ്യാഭ്യാസവും ഇല്ല....നിയമവും പോലീസും ഒക്കെ അവരുടെയാ എന്ന് അവരുടെ വിചാരം... karma ഉണ്ട്... ഇതുപോലെ കൊറെ ഭീഷണി voice എനിക്കും എൻ്റെ ഫ്രണ്ടിനും അയച്ചിട്ടുണ്ട് അയാൾ...
@kunjuveedvlog2878
2 ай бұрын
അതവളുടെ സംസാരത്തിൽ നിന്നും മനസ്സിലാകും, കുറെ പുട്ടിയും, ചുണ്ടത്തു പെയിന്റും ഇട്ട് 😡😡😡😡
@anshads1254
3 ай бұрын
Case yeduthu akathidanam 😡😠😡😡 avide nattellulla nattukar onnum elle
@PriyaNair-cz9wx
3 ай бұрын
സ്ത്രീകൾക്ക് അനുകൂലം ആയിട്ട് സംസാരിക്കുന്ന ഫെമിനിസ്റ്റ്കൾ ഒക്കെ എവിടെ??
@buddhasoul4823
3 ай бұрын
Govt sthaapanathil polumillalo ith pole nalloru boss😂😂
@rehanaraj4525
3 ай бұрын
എനിക്കും അനുഭവമുണ്ട്... പറയുന്ന കേട്ടാൽ ഒരു ജോലി ഓർത്ത് പോയിപ്പോകും.. ചെന്നപ്പോ മനസിലായി. ആരും പോകരുത്...
@suryasusu5103
3 ай бұрын
Ano😳
@vishnuabhilechu
3 ай бұрын
പുറത്തു നിന്ന് ഞങ്ങൾ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നിട്ടില്ല എപ്പോഴും കാണുന്ന ആണ് അതിന് അകത്തു എന്താണ് എന്ന് അറിയില്ല
Nthuvadey ith😂😂 Website thudagiya avark ariyam tax oke kodukanm avark ithupole salary n paraj koduthit athinekal fine vagichum phone vagichum oke labham kitoola..😡 Pine avark oru case undapo ee sibi n parayuna aale pedii njnum kandathane......😡 cash unden ulla agangaram 😏. Last cash koduth aa case mukki kalanjuu.... 😤ivar ee parayunath oke verum show anu😅
@pratheeksharaju5102
3 ай бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് ഇവരൊക്കെ തെളിയിക്കുന്നു 👺
@aradyavlogs3850
3 ай бұрын
അവർക്ക് ഫുഡ് കൊടുക്കുന്ന vedeo njan kandu.വെറും bad food ane.meen kari annum പറഞ്ഞ് മീൻ ഇല്ലാതെ വെറും വെള്ളം പോലുള്ള ക്രി എന്നെ വീഡിയോയിൽ കൊടുക്കുന്നത് കണ്ടത്.സലറിയും ഇല്ല.പോയി പിച്ച തേണ്ടട ഇതിനേക്കാൾ ഭേദം athane
@sreepriyalakshmanan6459
3 ай бұрын
ഈ ഒരു കാര്യം പുറത്ത് പറയാൻ ധൈര്യം കാണിച്ച ആ ചേച്ചിക്ക് അഭിനന്ദനം
@sanuravi6801
3 ай бұрын
വൈശാലി തന്ത്രവും പണക്കൊഴുപ്പും കൊണ്ട് നിങ്ങൾ കെട്ടിപ്പൊക്കിയ കോട്ടക്ക് ആകാശം മുട്ടെ വലുപ്പം ഇല്ല. അധികം താമസിക്കാതെ അത് നിങ്ങളുടെ തലയിൽ തന്നെ വീഴാൻ പോകുന്നു.
@Anju2245-t7u
2 ай бұрын
ആ സിബി ന്നു പറയണവൻ ചാന്ത് പൊട്ടാണെന്ന കരുതിയത് ഈ വോയിസ് കേട്ടപ്പോ മനസ്സിലായി.... പാവപ്പെട്ട കുട്ടികളെ ഭീഷണിപ്പെടുത്തുന്നു 😮
@mpaul8794
2 ай бұрын
ഇത് എന്തുവാടെ... ഇത് കേരളത്തിൽ തന്നെയോ.. പണ്ട് ഒലിവിയ യുടെ ഒരു video യിൽ staff പെൺകുട്ടികളെ കെട്ടി ഒരുക്കി ഒരു ജാഥക്ക് കൊണ്ടുപോയത് കണ്ടു.. അതുകൊണ്ട് എന്താണ് അവർ ഉദ്ദേശിച്ചത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. സ്വന്തം മക്കൾ ആണേൽ ഇങ്ങനെ public ഇന്റെ മുന്നിൽ എഴുന്നള്ളിക്കുവോ 😪
@anaswarakdev1570
2 ай бұрын
ഇവരുടെ ഒരു വീഡിയോയിൽ പൊതിച്ചോറ് staffs kondu കൊടുക്കുന്നത് ഉണ്ടായിരുന്നു....ippzhalle കാര്യം മനസ്സിലായത്....ഭീഷണി പെടുത്തി ഉണ്ടാക്കിച്ചതാവും😂😂😂
@josekalakode1907
3 ай бұрын
ഫ്രോഡ്
@maneeshamanikuttan8660
3 ай бұрын
Ithoke poottikkanam ....full udaayippaaa🙆
@dranushkasubash6128
3 ай бұрын
Take necessary steps against them.By hearing that Auntys voice clip i am getting so much angry 😡.Look how she is acting in her video.Her husband is also an idiot.He will take only fair girls its seems.Let he see his face in mirror 😂
@naiihamal7677
3 ай бұрын
Job =just obey the boss. 😅
@sindhunair4787
3 ай бұрын
😂
@ആമികആമി
3 ай бұрын
😂😂😂
@miraclemayhappens
3 ай бұрын
Ivar ini Kure proof kondvarumnu parayunundarnulo 😂.false proof undakan kurach time venamayirikum
@hfijrfhksej
3 ай бұрын
ഇവനെ ഒരു സ്റ്റാഫിന്റെ അമ്മ വിളിച്ച ചീത്ത എന്റെ കൈയിൽ ഉണ്ട്
Eee gift oky chodich vangitt aano ivar vedio yil kanikkunnatg😂😂
@Sandhyashaibu
2 ай бұрын
അവർക്കെതിരെ ഒരിക്കൽ ലേബർകാമ്മിഷനിൽ പരാതി കൊടുക്കാൻ വിളിച്ചപ്പോൾ പറഞ്ഞത് അവർ പറഞ്ഞത് അവർ വീട്ടിൽ ഓഫീസ് നടത്തുന്നതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു പിന്നെ ബാക്കിവരുന്ന ഡ്രസ്സ് കുട്ടികളെകൊണ്ട് എടുപ്പിക്കുക പിന്നെ അവർക്കു റീച് കിട്ടാൻ കപ്പയും ചിക്കനും പിള്ളേരുടെ പൈസക്ക് മേടിച്ചു തട്ടിയിട്ടു ഫ്രീ ഫുഡ് കൊടുക്കുന്നു പോലും പിന്നെ ഇവരെ പ്രൊട്ടക്ട ചെയ്യാൻ ഉന്നതർ ഉണ്ടെന്ന അഹംകാരം ഇവർ ദ്രോഹിച്ച കുട്ടികളും രക്ഷിതാക്കളും കൂടെ ഇറങ്ങിയാൽ അച്ചുമോളും ഗ്ലാടിസ്സും സിബിച്ചനും ഓടിയാൽ മുഴുക്കില്ല
@shijishine5384
2 ай бұрын
ഈ പെണ്ണുംപിള്ള എന്താ പറയുന്നേ ഞാൻ ഇത്രയും വിചാരിച്ചില്ല പക്കാ ഫ്രോഡ്
@BijiShaji-kx1pu
2 ай бұрын
പാവത്തിന് ഒരു സെറ്റ് മേടിച്ചു കൊടുക്കണ്ടാരുന്നോ 😢😢...
@anshads1254
3 ай бұрын
Avide ulla cctv camera full nokkiyl ariyam
@kavyasuprabha7047
3 ай бұрын
Aa shopil camera ilann avde work chytha oralde comment kandu
Aa stree oru rakshasi yum aven oru rakshasan um pinne blood ootti kudikkan weakly Saturday 28 age nu thazhe ulla penkuttikal alla kilinthu penkuttikal👺👹 kudumbam adachu jeyilil.edennam
@lijasajith2709
2 ай бұрын
ഇതൊക്കെ കേട്ടിട്ട് അത്ഭുതം തോന്നുവ. ഞാനൊരു ഗ്രാഫിക് ഡിസൈനാറാണ്, ഞാനും വർക്ക് ചെയ്യുന്നുണ്ട്. ഇങ്ങനത്തെ നിയമങ്ങളൊക്കെ ആദ്യമായിട്ടാ കേൾക്കുന്നെ. ഇത്രയൊക്കെ അവർ ചെയ്തുകൂട്ടിയിട്ടും ഇപ്പോഴും അവര് ജീവനോടെ അവിടെ തന്നെ ഉണ്ടല്ലോ, നിയമം നടത്തേണ്ട പോലീസ് ഏമാന്മാരും, ലേബർ ഓഫീസർസും, നോക്കുകുതികളാണോ ? അതോ ഒലിവിയ ചേച്ചീടാ (കാരണവന്മാര് കൊടുത്തിട്ടു പോയ ബൂട്ടീഷൻ ചെയ്യാത്ത ) സൗന്ദര്യ കോലത്തിൽ വീണു പോയോ, അതോ അവരുടെ കെട്ടിയോന്റെ ക്യാഷ് കണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കുയാണോ,? സത്യം പറഞ്ഞാൽ ഒലിവിയ ചെയ്യുന്ന കൊള്ളരുതായ്മക്കു കൂടപ്പിടിച്ചു കൊടുക്കുന്ന അവിടുത്തെ ലേബർ ഓഫീസർസും പോലീസുകാരും നിങ്ങളാണ് തെറ്റുകാർ... നീതിക്ക് വേണ്ടി വരുന്നവരെ പുച്ഛിച്ചു വിടാതെ, നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ പോലെ സത്യസന്ധമായി ഇത് അന്വേഷിക്കണം.. ഞാനെന്തേലും തെറ്റായി പറഞ്ഞെങ്കിൽ sorry🙏, ഒരു മനുഷ്യരെന്ന രീതിയിൽ ഇതൊക്കെ കേട്ടിട്ടു മിണ്ടാതിരിക്കാൻ പറ്റുന്നില്ല അതുകൊണ്ടാ
Пікірлер: 329