Dress order ചെയ്യുന്നവർക്ക് replay കൊടുക്കാത്തതിനല്ല ഇവർ engane പറയുന്നത്. ഈ അച്ചുവും സിബിയും ഇടക്കിടക്ക് msg സ്റ്റാഫുകൾക്ക് അയച്ചുകൊണ്ടിരിക്കും അതു ചിലപ്പോ night okke akum athinu replay കൊടുക്കാത്തതിനാണ് ജോലി കളയും എന്ന് പറയുന്നത് ഇതിനും saleum തമ്മിൽ ബന്ധം ഇല്ല. ഇതു സ്റ്റാഫുകളുടെ watsapp ഗ്രൂപ്പിൽ owner അയക്കുന്ന msg നു replay കൊടുക്കാത്തതിനാണ്. ഈ പറയുന്നതിനല്ല ഞാൻ നിയമപരമായി മുൻപോട്ടു പോവുന്നത് എന്റെ മറ്റു വീഡിയോസ് കണ്ടു നോക്കു
@sindhu5296
19 күн бұрын
Valltha oru thalla thanea..
@saultandpepper
15 күн бұрын
@@JeevaAkash-801 നിങ്ങളുടെ അനിയത്തിക്ക് എന്തിനാണ് അവർ fine ഇട്ടത്.... എന്ത് വിഷമമാണ് അവിടെനിന്നും ഉണ്ടായത്??.... നിങ്ങളുടെ മാത്രം പറഞ്ഞാൽ മതി.... മറ്റുള്ളവരുടെ വേണ്ട
@kurumbiii2414
19 күн бұрын
ഇത് പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോ ടീച്ചറെ പേടിച് ഇരിക്കുവില്ലേ ഒന്നും പറയാതെ അത് പോലെ ഉണ്ട്
@akp623
19 күн бұрын
Sir oru sambhavam thanne…
@Razee_Na
19 күн бұрын
പിന്നെ ഈ വോയ്സിൽ അവർ പറഞ്ഞ ഒന്ന് രണ്ടു കാര്യങ്ങളോട് യോജിപ്പുണ്ട് 👌🏻
@dasdas4762
19 күн бұрын
ഏതു സ്ഥാപനത്തിൽ ആയാലും 2way commmunication വേണം.. ഇതേ സ്റ്റാഫ് പിന്നീട് madam ഇട്ട വോയ്സ് കേട്ടില്ല എന്നും പറഞ്ഞു വരും. അതുകൊണ്ട് തന്നെ, അവരുടെ മെസ്സേജ് ്ന് reply കൊടുക്കേണ്ട ബാധ്യത സ്റ്റാഫ്നു ഉണ്ട്. ഒരു thumps up കൊടുത്താൽ തീരുന്ന പ്രശ്നം you ട്യൂബിൽ കൊണ്ട് ഇടുന്നത്... മുഴുവനായും അവർ പറയുന്നതിനോട് യോജിക്കുന്നില്ല എങ്കിലും ഈ കാര്യത്തിൽ അവരെ കുറ്റപ്പെടുത്താൻ ആകില്ല.
@sss8428
19 күн бұрын
Ivaru vere oru audio yil parayunnund 10 manik net offaki poyi reply thannillannoke..ntha manusyanmarkonnum urangande ivarde oru 24 hrs
@parvathysuseelan5792
19 күн бұрын
True
@kannankannan47962
19 күн бұрын
ഞാൻ ഒരു കമ്പനി പ്രമോട്ടർ ആണ് ഇതിനും വലുത് ഞങ്ങൾ കേൾക്കുന്നുണ്ട് എന്നും 12 രൂപ സാലറി രാവിലെ 9 മണിക്ക് ഷോപ്പിൽ കേറണം ഷോപ്പി ൽ (സൂപ്പർമാർക്കറ്റ് )ഉള്ള അവര് പറയുന്ന ജോലി മുഴുവനും ചെയ്യണം കമ്പനി പ്രൊഡക്റ്റ് സെയിൽ കുറഞ്ഞാൽ അവരുടെ വായിൽ ഉള്ളത് മുഴുവനും കേൾക്കണം ബാത്റൂമിൽ വരെ പോകാൻ സമയം കിട്ടില്ല 7മണിക്ക് ഇറങ്ങി വീട്ടിൽ എത്തുമ്പോൾ തന്നെ റിപ്പോർട്ട് അയക്കണം 8 മണിക്കുള്ളിൽ അയക്കണം ഷോപ്പിലെ ജോലി കാരണം നമുക്ക് സെയിൽ കുറയും രാത്രി ഗുഗുൾ മീറ്റ് നല്ല വഴക് ഈ മാസം റ്റർഗറ്റ് അച്ചിവ് ആയില്ലങ്കിൽ അടുത്ത മാസം നിർത്തികൊ എന്നൊക്കെ പറയും
@ajithsnair9497
8 күн бұрын
Mone eduthu kalanjittu vere pani nokku mone Oru company pramotterkku minimum rights und 8 manikkoor job Incase sale anel 9 manikkor 7 days working anel 1day weak off Alla the pramooter ayi idunna storil pattipani eduppikuvaanel eduthu thotti kalayayodo 12 rs alle ullu Oru petrol pambil poyi ninnal kittum 10rs Sunday 2catering job kittiyal Balance kittum
@nimmysaji881
19 күн бұрын
മോളെ ഇവർക്ക് എതിരെ ഏകദേശം 2വർഷം മുന്നേ ഇങ്ങനെ പ്രശ്നം ഉണ്ടാരുന്നു അത് തേഞ്ഞു പോയില്ലേ,, അങ്ങനെ ഇതും ഉണ്ടാവു, കയ്യിൽ പൈസ ഉള്ളവർക് ഉള്ളതാ ഈ ലോകം എത്രയോ തെളിവുകൾ
@user-fx1tx2zg8w
19 күн бұрын
Sss
@sajnasadik9554
19 күн бұрын
💯
@binduvk1996
19 күн бұрын
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ആ സ്ഥാപനത്തിൻറെ നിയമത്തിന്അനുസരിച്ച് ജോലി ചെയ്യണം.ഇതേ നിയമങ്ങളും കാര്യങ്ങളും വെച്ച്ഗൾഫിൽ പോയി മാടുകളെപ്പോലെ പണിയെടുക്കാലോ.അതിന് ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ലഅവർ അവരുടെ സ്ഥാപനത്തിൻറെ ഉയർച്ചയുംഅതുപോലെ കുറച്ചുപേർക്ക് ജോലിയും തരാൻ ശ്രമിച്ചു.ഒലീവിയ എങ്ങനെയെങ്കിലും തകർക്കണം.ഈ ന്യൂസ് വഴി കുറേ യൂട്യൂബ് ചാനലിന് വരുമാനമുണ്ടാക്കി കൊടുക്കുകയും വേണം
@nimmysaji881
19 күн бұрын
@@binduvk1996 🤭🤭എല്ലാ മാസവും ന്തിനാ ഇന്റർവ്യൂ 😁ഓരോ മാസം അല്ലെ 15ദിവസം മാത്രം ഉള്ളോ ജോലി 😌😌😬🥱🥱
@sudharmaudayan3256
18 күн бұрын
അവർ ഈ പറയുന്നതിൽ എന്താ തെറ്റ്.. ഇത് അവരുടെ ബിസിനസ്...
@Julethomas-nv3
6 күн бұрын
Right
@angelfoods_and_travel
19 күн бұрын
അവർ പറഞ്ഞത് സത്യമാണ് പ്രതികരണ ശേഷി ഇല്ലെകിൽ ഒരു സ്ഥാപനത്തിൽ വർക്ക് ചെയുന്നത് ഇങ്ങനെ. ഒരു കസ്റ്റമർ വന്നാൽ നല്ല പോലെ ഡീൽ ചെയ്യാൻ മുതലാളിമാർ പടുപ്പിക്കും അതുകൊണ്ട് ആണ് ഒലിവിയയിൽ ചെല്ലുമ്പോൾ നല്ല കസ്റ്റമർ കെയർ എനിക്ക് കിട്ടി. ഒരുപാട് പ്രാവശ്യം അവിടെ പോകാൻ കാരണം അതുകൊണ്ട് ആണ്
@PP0681
19 күн бұрын
കമ്മീഷൻ എത്ര കിട്ടി.First u tell that
@alexandriya4019
19 күн бұрын
Achu ano bangali ano
@saultandpepper
15 күн бұрын
@@PP0681 ഇങ്ങനെ കമന്റ് ഇടാൻ നിങ്ങൾക്ക് എത്രകിട്ടി.... എല്ലാപോസിറ്റീവ് കമന്റിന്റെ അടിയിലും ഉണ്ടല്ലോ 😂😂😂എന്താ ലാഭം
@hhkp4630
19 күн бұрын
പ്രതിമകള് പ്രതികരിക്കില്ല പക്ഷേ ബംഗാളി പ്രതികരിക്കും അവരെ അറിയാത്തത് കൊണ്ടാണ്
@resmimahesh9767
19 күн бұрын
അവൻമാർ മാസത്തിനോട് പ്രതികരിച്ച് മാഡത്തിന് ബംഗാളിയിൽ നിന്ന് തന്നെ പ്രോഡക്ട് ഉണ്ടാക്കാം.
@robinsonpaul8219
2 күн бұрын
പ്രതികരിക്കില്ല കൊന്നിട്ടുപോകും
@appugamerz7886
19 күн бұрын
എവിടെ പോയാലും വർക്ക് പ്രഷർ ഉണ്ട് , അവർ അവരുടെ കാര്യം അല്ലെ പറഞ്ഞത്. അതിനു എന്തോന്ന് ലീഗൽ procedure. കേരളതിന് വെളിയിലൊക്കെ വന്ന് വർക്ക് ചെയ്യൂ . അപ്പോ അറിയാം ബുദ്ധിമുട്ട്
ഇതിൽ എന്താ തെറ്റ് ഒരു സ്ഥാപനം നടത്തുമ്പോൾ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട് എന്നാലും നാല്പതു പേർക്ക് ജോലി കൊടുത്തു അവര്ക് നല്ല ഭക്ഷണം കൊടുത്തു അവരോടൊപ്പം നിൽക്കുന്നു എന്നാലും ഒരു സ്ഥാപനത്തിൽ പോലും അവരുടെ ഓണർ ഇങ്ങനെ നിക്കില്ല അല്ലെ തന്നെ അവര് ആരെയും നിർബന്ധിച്ചു അവിടെ പിടിച്ചു നിറുത്തുന്നില്ല എല്ലാം ജോലിക്ക് അതിന്റെതായ റൂൾസ് ഉണ്ട് അവര് എല്ലാം പറഞ്ഞിട്ട് തന്നെ അവിടെ ആളെ എടുക്കുന്ന പിന്നെ എന്താ കുഴപ്പം
@anjuspillai9915
19 күн бұрын
E sir sir enne parayan eyale eathe schoolila padippiche
@soumyasoumya-gz9pv
19 күн бұрын
കഷ്ട്ടം ലെ ഇത്ര rash charator ആണോ അച്ചു എന്താ വീഡിയോ chyumbo ഉള്ള respet 🙄അഭിനയ സിംഹം 🙄🙄
@sunilparakkattil6800
19 күн бұрын
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ഈ സ്ഥാപനത്തിന് വിധേയാമായി പ്രവർത്തിക്കണം. ഈ സ്ഥാപനത്തിൽ നിന്ന് ശമ്പളം വാങ്ങുന്നെക്കിൽ പ്രവർത്തിക്കണം. അതു രണ്ടു പേർക്കും ഗുണം ചെയ്യും.
@RRAgency-fd8xy
15 күн бұрын
ജോലി ചെയ്തിട്ടാണ് ശമ്പളം കൊടുക്കുന്നത് അല്ലാതെ ആരുടെ അടിമയല്ല
@sunilparakkattil6800
14 күн бұрын
@@RRAgency-fd8xy Joli ഏറ്റെടുക്കുമ്പോൾ അതിൻ്റെ സ്വഭാവം, രീതികൾ എല്ലാം ചോദിച്ചു മനസ്സിലാക്കണം . എന്നിട്ടേ ജോലി ചെയ്യാവൂ. കേരളം വിട്ടാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും മലയാളികൾ. കേരളത്തിൽ മാത്രം ഒരു സ്വോഭവവിശേഷണം. 😂
@diyasreejith1702
19 күн бұрын
സാർ നോട്ടം ഇട്ട് വച്ചിട്ടുണ്ട് പോലും 😃എന്തിനാ
@ft_bright
19 күн бұрын
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഒരു സ്ഥാപനം കൊണ്ടുപോകുമ്പോൾ അതിന്റെ തായ് ഉത്തരവാദിത്വമുണ്ട് ഞാൻ നിങ്ങളെപ്പോലെ പുറത്തുനിന്ന് കാണുന്ന ഒരു വ്യക്തിയാണ് അവരുടെ സ്റ്റാഫുകൾ ചെലവര് ഒരു ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതായി എനിക്ക് തോന്നി നമ്മൾ ഒരാൾ ഉയരുമ്പോൾ നമ്മൾ തളർത്താൻ നോക്കരുത്. അതുകൊണ്ടാണ് മറ്റ് നമ്മൾ ഒരിക്കലും ഉയരാത്തതിന് കാരണം
@funnycat1551
19 күн бұрын
@@ft_brightഇത് ഒലിവിയ owner ആണോ 😂
@micdrop8475
19 күн бұрын
Owner ആണെന്ന് തോന്നുന്നു.... Comment ഇട്ട് വെളുപ്പിക്കുന്നുണ്ട് 😂
@Chinnu27931
19 күн бұрын
@@funnycat1551 Shariya
@diyasreejith1702
19 күн бұрын
@@ft_bright ആണോ അറിയില്ലായിരുന്നു. പിന്നെ ഞാൻ എത്ര ഉയർന്നാലും ഇത് പോലെ ആരെയും തരം താഴ്ത്തില്ല... ആ പിള്ളേർക്കും ഉണ്ട് ഒരു വ്യക്തിത്വം.
@പ്രവാസിയാണ്
6 күн бұрын
❤
@athira183
19 күн бұрын
Njn oru pvt sthapanathil wrk cheyuva..... Ivaru paranja ee voice clipil oru thettum enikku thonnunnila...
എന്നാണേലും ഇതിൽ പിടിച്ചു കുറെ ചാനലുകൾ തുടഗിട്ടുണ്ട്... ജോലിക്ക് പോയാൽ ജോലി ചെയ്യണം.
@pradoshk_m
19 күн бұрын
Oliyiva പൂട്ടി 😅😅😅 അവൾടെ അമ്മേടെ ഒരു ഭീഷണി.
@littileangel6824
19 күн бұрын
Oooh entha oru santhosham ..😂😂😂
@user-dv7or1cq2c
19 күн бұрын
😅😅😅
@ushussuresh2503
19 күн бұрын
അവൾ ഒന്നു പതുങ്ങിയതാ, തിരിച്ചു വരും ഗയ്സ്
@nithyaanoop7273
19 күн бұрын
അവർ പറയുന്നതിൽ ഒരു തെറ്റുമില്ല
@saranyasaranya8912
19 күн бұрын
ഇത് കൊണ്ട് നിങ്ങൾ ഒന്നുകൂടി ഉയിരുന്നതേ ഉള്ളൂ ഈ problems കാരണം ആണ് olivya എന്ന് ഞാൻ അറിയുന്നത്. നിങ്ങൾക് പരസ്യം ചെയ്യാതെ കഴിഞ്ഞു. ഇനിയും മുൻപോട്ടു പോകാൻ കഴിയട്ടെ all the best 🙂
@jessy5411
19 күн бұрын
അവർ പറഞ്ഞതിൽ എന്താണ് തെറ്റ് ഉള്ളത്?
@antappantg8547
6 күн бұрын
സാർ നോട്ടം ഇട്ടത് വേറെയാ 😂😂😂😂
@radhikapanicker6647
19 күн бұрын
ഒരു തൊഴിൽ കൊടുത്തു, അവരെ കൂടെ കൊണ്ടു നടന്നു, അവരോട് ഇങ്ങനെ വേണം ചെയ്യാൻ. നന്ദി കെട്ട വർഗ്ഗങ്ങൾ
@parukuttyz
19 күн бұрын
തൊഴിൽ കൊടുക്കുന്നത് ആരുടെയും ഔദാര്യം അല്ല കഷ്ടപ്പെട്ടു തുണി സെയിൽ ചെയ്തു കൊടുക്കുമ്പോൾ 5% ആണ് ഒരു ജോലിക്കാരിക്ക് കിട്ടുന്നത് എന്നിട്ടും ഇവന്റെ ഒക്കെ ഭീഷണിയും ആട്ടും തുപ്പും കേൾക്കേണ്ട കാര്യം ഇല്ല പിന്നെ ചേച്ചി മറ്റു റെക്കോർഡ് ഒക്കെ ഒന്ന് പോയി കേൾക്കു കെട്ടോ
@sophiaselvaraj34
19 күн бұрын
Ivar ithra cheap ayirunno
@Moksha-r3av
19 күн бұрын
ഒരു ഒലിവിയ
@vineeshvelayudhan8309
19 күн бұрын
വെറുതെ അല്ല ആണുങ്ങളെ ജോലിക്ക് വെക്കാതെ ഇരിക്കുന്നെ ഉണ്ടായിരുന്നെങ്കിൽ സാറു പൊന്നീച്ച എണ്ണി അവശതി ആയനെ ഈ അമ്മാതിരി കൈയിലിരിപ്പ് അല്ലേ
@PremThekkathil
19 күн бұрын
പിന്നല്ല... പെൺകുട്ടികൾ ആയതു കൊണ്ട് കൊള്ളാം..
@abinvarghese1162
19 күн бұрын
ഒന്ന് പോടെയ്
@abinvarghese1162
19 күн бұрын
വീട്ടിലിരിക്കേണ്ടി വരും അത്രേയൊള്ളൂ
@vineeshvelayudhan8309
19 күн бұрын
പിന്നെ വീട്ടിൽ ഇരിക്കേണ്ട ഒരു അവസ്ഥയും ഇല്ലേ... വിയർപ്പിന്റെ അസുഖം ഇല്ല നല്ല പണിയെടുത്താണ് ജീവിക്കുന്നെ... അത് കൊണ്ട് തെറ്റ് കണ്ടാൽ അത് തെറ്റ് എന്ന് പറയും ആരെയും താങ്ങി അല്ല ജീവിക്കുന്നെ.. പിന്നെ എല്ലാ അഡ്ജസ്റ്മെന്റ് ചെയ്തു ജീവിക്കുന്നവർക്കു ഇങ്ങനെ ഉള്ള സ്ഥലങ്ങൾ സൂപ്പർ ആണ്...
@AswinipkPk-pz7uc
19 күн бұрын
Who is the sir 😂
@user-us4fj8di9p
19 күн бұрын
റിമിടോമിയുടെ voice
@saritharamdas7237
18 күн бұрын
ഇതിൽ എന്താ തെറ്റ് അവര് പറഞ്ഞത് ശെരി അല്ലേ 👍
@kavithakavitha7100
19 күн бұрын
അവരുടെ കയ്യിൽ നിന്ന് പറ്റിയ മിസ്റ്റേക്കുകൾ അവരെ സമ്മതിച്ചു പിന്നെയും പിന്നെയും ഇത് എടുത്തിടുന്ന എന്തിനാ അവരത് ഇങ്ങനെ ഈ ബിസിനസ് ഇത്രയും വളർത്തിക്കൊണ്ടു വരാൻ അവരുടെ ഭാഗത്തും കുറെ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഓർക്കണം
@sss8428
19 күн бұрын
Nthu buthimuttu mattullore alle adimakale pole paniedupikane
@PP0681
19 күн бұрын
മറ്റുള്ളവരുടെ പിച്ചചട്ടിയിൽ കയ്യിട്ടു വാരിയും ഭീഷണി പെടുത്തിയും അല്ല ഉയരേണ്ടത്.
@aiswaryagkrishna1201
19 күн бұрын
Crt@@PP0681
@divyakrishna4954
19 күн бұрын
Sir nottam ettu vechitund
@santhigopi9977
19 күн бұрын
അവരുടെ ശമ്പളം വാങ്ങുമ്പോൾ അവർ പറയുന്നത് അനുസരിക്കാ ബാധ്യസ്ഥരാണ് പറ്റാത്തവർ etterinju pokolanam എന്തിനാണ് കടിച്ചു തൂങ്ങി നില്കുന്നത്
@AmrathaSasi
19 күн бұрын
Sallery vangunu vach adima pani cheyanda karym. Ila
Joli oru responsibility ode cheyyan anu thettukalkk fine vekkunnathum salary angane kurayunnathum.... Ithokke nalla karyalle... Avrde bhagath thett undenn thonnunnilla
@Anjalikym
19 күн бұрын
ഒരു ജോലി ചെയ്യുമ്പോൾ അതിന്റേതായ responsibility ഉണ്ടായിരിക്കണം. അതല്ലേ അവർ പറഞ്ഞത്. ഏതൊരു ഫീൽഡിലും ഉണ്ട് പ്രശ്നങ്ങൾ, കുറച്ചുപേർ ഒരു ഗ്രൂപ്പ് ആകും. കുറച്ചുപേർ മാറി നിൽക്കും.
@asharajeev2780
19 күн бұрын
ഇത്രയും harrass ചെയ്തിട്ട് ഇതുവരെ അവർക്കെതിരെ പരാതികൊടുക്കാത്തത് എന്തുകൊണ്ടാണ്. എന്തിന് ഇതെല്ലാം സഹിക്കണം. ഇവൾക്കെതിരെ ശരിക്കും പ്രതികരിക്കണം.
@joshjanah8445
19 күн бұрын
ഇതിലെന്ത് ഇതിലും വലുത് ആണ് മറ്റു പലയിടങ്ങളിലും ഇത് ഒന്നുമില്ലേലും വാണിംഗ് തന്നു എന്നല്ലേ ഉള്ളു
@dr.aranyamurali9431
19 күн бұрын
50000 rs ooo??????
@kunjuttansvlog
19 күн бұрын
😂😂😂😂😂Athu saria purathakkiiii
@GirijaGirija-mm3jl
19 күн бұрын
പറ്റാത്തവർ അവിടുന്ന് മാറണം കെട്ടി തൂങ്ങി കിടക്കുന്നതു എന്തിന്. ഇപ്പൊ ജോലി കിട്ടാൻ വലിയ പാടില്ല. ഒരു തട്ടുകട ഇട്ടാലും ജീവികാം
@user-xz1he4ty8l
8 күн бұрын
ഇവളെ പേടിച്ചിട്ടാണ് കുട്ടികൾ ജാഥയായി വന്നത് അല്ലേ 😂 സാറു നാട്ടുമിട്ട് വെച്ചിട്ടുണ്ട് 😂😂
@Julethomas-nv3
6 күн бұрын
Jolikudukunnavar madam thanna
@JeevaAkash-801
5 күн бұрын
അതിന്
@sangeethamanoj5792
17 күн бұрын
Ethyl enthuva etra paranje avar.
@Unni-z1p
19 күн бұрын
ബംഗാളികൾക്ക് പ്രതികരണശേഷി ഇല്ലെന്ന് ആരാ തള്ളേ പറഞ്ഞത്...അറിയണോ അവരുടെ പ്രതികരണം
@nanduchachan8069
19 күн бұрын
ഞാൻ ഇവരുടെ ഡ്രസ് ഒന്നും വാങ്ങിയിട്ടില്ല പക്ഷേ ഈ പറഞ്ഞതിൽ തെറ്റൊന്നും കാണുന്നില്ല ഒരു സ്ഥാപനത്തിൽ ജോലിക്ക് നിൽക്കുമ്പോൾ ഗ്രൂപ്പ് ചേർന്ന് ഉടമയെ ഭരിക്കാൻ നിൽക്കാതെ ആ സ്ഥാപനത്തെ മെച്ചപ്പെടുത്താൻ നോക്കൂ
@lucyfrancisfrancis1001
19 күн бұрын
Correct 👍
@reginamathew9290
17 күн бұрын
👍🏻
@saranyathomas
7 күн бұрын
Correct
@dairieswithlove3071
Күн бұрын
ഇത് അടിമത്വത്തിൻ്റെ കാലമല്ല. അത്രേം എങ്കിലും മനസ്സിലാക്കാൻ നിങ്ങൾക്ക് ബോധമില്ലാതെ ആയി പോയല്ലോ
Ennum paisa therunu therunnu nu parayan aano Ivarde group
@anusai2962
19 күн бұрын
Ethu oru bhishani anno😅, njan oke anthoke kettekunnu, nurse aa njan😂
@akp5980
19 күн бұрын
Entertainment ullath ammachikkum kettiyonum anu
@rajianilrajianil3588
17 күн бұрын
ഇതിൽ അവർ ഒരു തെറ്റ് പറയുന്നില്ല
@edisonkonni7363
19 күн бұрын
ഞാൻ 8 വർഷം കേസ് നു പോയതാ സിബിക്ക് എതിരായി.... അവൻ ശെരിയല്ല
@AswathiAchus19
19 күн бұрын
On what basis ??
@daffodils8282
19 күн бұрын
😮
@kavithakavitha7100
19 күн бұрын
ഒലിവിയുടെ പ്രശ്നം വിടാറായില്ലേ
@PP0681
19 күн бұрын
Nintae തലയിൽ ആണോ oliviya പ്രോബ്ലം ഇരിക്കുന്നത
@rajanmathew4573
19 күн бұрын
സർക്കാർ ഇതുപോലെ സ്ഥാപനം തുടങ്ങി ഈ ജീവനക്കാർക്ക് ഗവൺമെന്റ് ജോലി കൊടുക്കുക
@ushussuresh2503
19 күн бұрын
ന്തിന്
@sreeveena8532
19 күн бұрын
Ivide ķuthiyirunnu kashttapettu urakkamulachu padichitta Gov. Job nu nokkane...Appazha thottathinum pidichathinum ellam Govt Jo kodukkanam polum😮
@saultandpepper
16 күн бұрын
ഇതിപ്പോ അവരുടെ വീട് ആയത് നന്നായി അല്ലെങ്കിൽ ഇവറ്റകളൊക്കെ ആ സ്ഥാപനം അടിച്ചു തകർത്തേനെ.... കുറച്ചു ക്യുബാ മുകുന്ദന്മാരും... കടക്കാരും ചേർന്ന് കളിക്കുന്ന കളിയാണ് ഇതെല്ലാം...
@keerthuzzworld4951
19 күн бұрын
ഇതിൽ എന്താണ് തെറ്റ്.. Private സ്ഥാപനം നടത്തുന്ന ഏതൊരാളും ഇങ്ങനെ പറയും..
@rainvlogs8808
15 күн бұрын
എന്നാൽ പിന്നെ 3 മണിക്കൂർ ജോലി എന്ന് മിണ്ടിപ്പോകരുത്..
@lissyphilip8045
9 күн бұрын
ഇവരെയൊക്കെ അകത്തു ഇടേണ്ട സമയം കഴിഞ്ഞു
@PoochaSaar
19 күн бұрын
ഇനി ഖറ്റേഷൻ🤪
@spot-o-talent4282
19 күн бұрын
ത് ഭീഷണി ഒന്നും അല്ല കാര്യം പറഞ്ഞത്
@mashaallah8097
19 күн бұрын
Sir ennonum ayale vilikan kollilla.oru tharam.......
@pattazhyamma3465
19 күн бұрын
Sir polum
@zauzan.k.pzauzan.k.p4844
19 күн бұрын
ഭയങ്കര ഭീഷണി ആണല്ലോ. ഇന്റർവ്യൂവിൽ അച്ചു വന്ന് പറയുന്നത് എല്ലാം ഭയങ്കര കള്ളവും. കഷ്ട്ടം. പല നാൾ കള്ളം ഒരു നാൾ പിടിയിൽ 😂
@SmithaManoj-by7vj
18 күн бұрын
Achu paranjapole mudinjupokayte oliviya
@rajithasumod3963
19 күн бұрын
ഇതിൽ എന്താണ് തെറ്റ്..
@SumeshSuresh-uy2zq
19 күн бұрын
അവളുടെ സർ ഏതാണ് ആ ചാണ്ടുപോട്ടാണോ 😂
@Roshan-mk4ud
19 күн бұрын
ഇത്രയും ആയിട്ട് എന്ത് കോണ്ട് അവർക്കെതിരെ കേസ് എടുക്കുന്നില്ല 🤔🤔
Ee video avar paranj eddeepichadan 😂 ethil valiya harsh aayittonnum allallo avar samsarichath 50000 salari kodukunnundaenn ariyikana eth planned aan chechi😅
@Kingytgaming1996
19 күн бұрын
Aru pokunnu ivarude shopilek
@ancymolap2721
19 күн бұрын
Ithilentha thettu
@khairuthayyil6446
19 күн бұрын
Apo ningal oru jobum cheyyatheyano cash kodukkunnath
@abinvarghese1162
19 күн бұрын
Private firm മുതലാളിമാർ ഇങ്ങനെ പറയും.. ഇതൊക്കെ വലിയ പ്രോബ്ലം ആണോ? പ്രതികരണ ശേഷി ഇല്ലാത്തവരെ പുറത്താക്കും എന്നല്ലേ പറഞ്ഞത്? ഉള്ളവർക്കു പ്രോബ്ലം ഇല്ല.. Busines ഇൽ കൂടി ഇവർക്ക് തുക കിട്ടിയാൽ അല്ലെ സ്റ്റാഫ് നു കൊടുക്കാൻ pattollu? സർക്കാർ ഫീൽഡ് ഇൽ പോലും ഇപ്പോൾ സാലറി e കിട്ടുന്നില്ല...
@blessedsoulblessedsoul3893
19 күн бұрын
Niyoke oru IT companyil poy nok.... Apol ariyam.... Avar parayunathil entha thett.... Joli chyumbo stress undakum
@ibrat8082
19 күн бұрын
ഇതിലിപ്പോ എന്താ ഇത്ര ഭീഷണി 🤔. ഒരു തൊഴിൽ ഉടമ എന്ന നിലയിൽ അത് പറയാനുള്ള അവകാശം അവർക്കുണ്ടല്ലോ. തൊഴിൽ പ്രോപ്പർ ചെയ്യാത്തവരോട്,.
Пікірлер: 272