അമ്മ നന്നായി കളിച്ചു അച്ഛനും മോളും നല്ല എജർജിയായിരുന്നു❤️❤️❤️
@vlog4u1987
Жыл бұрын
🥰🥰 thanks
@vinuvinod5306
Жыл бұрын
ക്യാമറയും നന്നായി കളിച്ചു അതാരും കാണാതെ പോവല്ലേ 😁🙄
@divusmoldivavlogs2025
Жыл бұрын
അച്ഛന്റെയും മോളുടെയും ചുവട് ഒരേ ശൈലി 😍😍😍😍😍😍👌🏻
@meerasdreams1703
Жыл бұрын
എല്ലാവരും അടിപൊളി ആണ്.അച്ഛൻ സൂപ്പർ സ്റ്റാർ...അമ്മ വന്നതോടെ സൂപ്പറോ സൂപ്പർ... Really good family... God bless all... congrats......
@vlog4u1987
Жыл бұрын
🥰 thanks🙏🙏
@sinisini7233
Жыл бұрын
എല്ലാവരും നന്നായി കളിച്ചു, അമ്മ കുഴപ്പമില്ല, സൂപ്പർ കളി, ഓണം വന്ന പോലെ തോന്നി 👍👍
@vlog4u1987
Жыл бұрын
🥰🥰 thanks
@vijicherpulassery1660
Жыл бұрын
Achanum ammayum kalakki. Super.
@nighithapp1168
Жыл бұрын
നിങ്ങളുടെ ഒത്തരുമയോടെയുള്ള ഈ ഓണകളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം പുതിയകളികൾ പ്രതീക്ഷിക്കുന്നു.
@vlog4u1987
Жыл бұрын
🥰🙏🙏🙏
@krishnanp8370
Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇതു പോലുള്ള പരിപാടി ഇനിയും പ്രതീക്ഷിക്കുന്നു
@vlog4u1987
Жыл бұрын
🥰🙏🙏
@alanjoseph8169
Жыл бұрын
അച്ഛാ അമ്മ കലക്കി ചേച്ചി കളി പഠിച്ചു സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@vlog4u1987
Жыл бұрын
🥰🥰 thanks alan
@pappanmukkoyi8648
Жыл бұрын
Ammayum achanum makkalum super🌹❤❤
@vlog4u1987
Жыл бұрын
🥰🙏
@reghunadh.583
Жыл бұрын
🌹ഇതുപോലെ സന്തോഷകരമായി ജീവിക്കുന്ന കുടുംബങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഒരു മനസ്സിന് കുളിർമ തരുന്ന അനുഭവമാണ്. 🌹ഈ കുടുംബത്തിന്റെ മാനസിക ഐക്യത യാണ് പ്രധാനമായും എടുത്തു പറയേണ്ടത്!!! 🌹 അഭിനന്ദനങ്ങൾ🌹
@vlog4u1987
Жыл бұрын
🥰🙏
@rasiyanoufal5427
Жыл бұрын
അച്ഛനും അമ്മയും നന്നായി കളിച്ചു സൂപ്പർ 👍👍
@vlog4u1987
Жыл бұрын
🥰🥰 thanks
@ShymolDinesan537
6 күн бұрын
പണ്ട് ഓണക്കളിക്ക്ഇതുപോലെയാ ആണുങ്ങൾ മുണ്ടു കുത്തിയുടുത്ത് കളിക്കുന്നത് അതുപോലെയാ അച്ഛൻ സൂപ്പർ അച്ഛാ❤❤❤🎉
@remababu6056
Жыл бұрын
ആഹാ... പൊളിച്ചു... സൂപ്പർ👌👌👌👍👍👍🥰🥰🥰🥰
@vlog4u1987
Жыл бұрын
🥰🙏🙏🙏
@divya.u.s9723
Жыл бұрын
Acha....ponnachaaaa..... പൊളിച്ചു,ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....എല്ലാവരും നന്നായി കളിച്ചു....
@vlog4u1987
Жыл бұрын
🥰🙏
@neethurajeev6103
Жыл бұрын
അച്ഛനും ചേച്ചിയും സൂപ്പർ. എല്ലാവരും നന്നായി കളിച്ചു. 👍👍🥰😍
@vlog4u1987
Жыл бұрын
🥰🙏🙏🙏
@rasincrafeek2314
Жыл бұрын
@@vlog4u1987 ചേച്ചി അടിപൊളി
@sheejapm4950
Жыл бұрын
ഓണം കളി വളരെ നന്നായിരുന്നു എല്ലാവരും നന്നായി കളിച്ചു എന്നാലും സഹോദരി വളരെ നന്നായി
@vlog4u1987
Жыл бұрын
🥰🙏
@bindhusileesh4294
Жыл бұрын
സൂപ്പർ എല്ലാരും നന്നായി ചെയ്തു ❤️❤️❤️
@vlog4u1987
Жыл бұрын
🥰🙏🙏🙏
@ushausha9861
Жыл бұрын
Adipoll🙋🙋
@welkinmedia4813
Жыл бұрын
അച്ഛൻ കളിക്കുന്ന താളത്തിൽ പെൺ മക്കളും കളിക്കു.പെൺ മക്കളും 2 പേരും ഭയങ്കര സ്പീഡ് ആണ്.. ബാക്കി എല്ലാവരും സൂപ്പർ 👌
@vlog4u1987
Жыл бұрын
Shari akkattooo🥰🥰
@geethasumesh1051
Жыл бұрын
ഓണത്തിന് അടിപൊളി ഓണക്കളിയുമായി വരണേ ഞങ്ങൾ കാത്തിരിക്കും
@vlog4u1987
Жыл бұрын
Theerchayayum varum🥰🙏🙏
@bindhusudhakaran9234
Жыл бұрын
എന്റെ അമ്മോ അച്ഛൻ പൊളിച്ചു ട്ടോ എല്ലാരും നന്നായി കളിച്ചു ട്ടോ അമ്മയും സൂപ്പർ ആണ് 🥰🥰🥰🥰
@vlog4u1987
Жыл бұрын
🥰🥰🙏🙏
@pushpa9796
Жыл бұрын
സൂപ്പർ. നല്ല ഒരു ഓളം ഉണ്ടായിരുന്നു. 🔥🔥🔥🔥👏👏👏👏🔥🔥🔥
@vlog4u1987
Жыл бұрын
🥰🙏🙏
@jincyshibu5211
Жыл бұрын
സൂപ്പർ 👍👍👍. അച്ഛന് ഒരു big salute.
@nassykareem3079
Жыл бұрын
Full team rocks but achan super🥰…ammmayum polichallo 😊…achan tallam correct and enjoy cheith kallikunnu
@ShirlyJohn-ph5rm
8 ай бұрын
എല്ലാരും തകർത്തു തരിപ്പണം ആക്കി കെട്ടോ... സൂപ്പർ, ഫെന്റസ്റ്റിക്, മാർവിലാസ്
@bindhuraju1571
Жыл бұрын
അമ്മയും കളിച്ചു.... ചേച്ചി അച്ഛന്റെ ഒപ്പം തന്നെ....... പക്ഷേ അച്ഛന്റെ ആ കു ണി ങ്ങി കളി അടിപൊളി 🥰🥰🥰
@vlog4u1987
Жыл бұрын
🥰🙏
@jayasunil3863
Жыл бұрын
എന്താ ഈ കാണുന്നത് 🥰🥰🥰അമ്മയും അച്ഛനും മക്കളും ഒരുമിച്ചു ഒരു വീഡിയോ കണ്ടതിൽ സന്തോഷം ഇനി കുറേ വീഡിയോ ആയി വരണം 🥰🥰🥰
@vlog4u1987
Жыл бұрын
Thanks🥰🙏🙏
@jayasunil3863
Жыл бұрын
Wlcm 🥰
@sabanu8379
Жыл бұрын
കൊള്ളാം... ഇഷ്ടായി
@vlog4u1987
Жыл бұрын
🥰🥰 thanks
@malarsandeep634
Жыл бұрын
Achaaaa adipozhi ya😍😍😍😍yellavarudaya dance super ayeruinthu 🥳🥳🥳🥳🥳🥳
@vlog4u1987
Жыл бұрын
🥰🙏
@sujathatp9007
Жыл бұрын
ഓണക്കളി എനിക്ക് ഇഷ്ട്ടം ആണ് എന്റെ അമ്മ ഓണക്കളി കളിക്കുമായിരുന്നു ഇപ്പോൾ അമ്മ ഇല്ല ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി അമ്മ നല്ല ചുവടു വെച്ച് കളിക്കും
@vlog4u1987
Жыл бұрын
Anoo.. 🥰🥰🥰🥰
@pavikaniyambetta
Жыл бұрын
കലാ കുടുംബത്തിന് അഭിനന്ദനങ്ങൾ
@vlog4u1987
Жыл бұрын
🥰🙏
@saraswathyswathy9990
Жыл бұрын
അച്ഛൻ സൂപ്പറായി നല്ല താളത്തിൽ കളിക്കുന്നുണ്ട് ആരോഗ്യത്തിന് തന്നെ വളരെ നല്ലതാണ് എല്ലാവരും സൂപ്പർ തന്നെ ഇനിയും പുതിയ കളിയുമായ് വരണം
@vlog4u1987
Жыл бұрын
🥰🥰 thanks
@geethakumari8892
Жыл бұрын
അച്ചൻ സൂപ്പർ
@athultm4492
Жыл бұрын
Amma polichu prayam kanakakkumbol ammaya super
@vlog4u1987
Жыл бұрын
🥰🥰🙏
@sagijarajan9794
Жыл бұрын
ഡാൻസ് അടിപൊളി 👍🏻👍🏻👍🏻ഇങ്ങനെ ഇടക്ക് കേറി പറയുന്നത് വല്ലാതെ അരോചകം ആകുന്നു
@vlog4u1987
Жыл бұрын
Sry
@risanajasmin3695
Жыл бұрын
Ellavarum adipoliyaayi kalichu
@Cyberpunkt8
Жыл бұрын
അച്ഛൻ മോള് ഉഗ്രൻ കലയുളള കുടുംബം അഭിനന്ദനങ്ങൾ
@vlog4u1987
Жыл бұрын
🥰🙏🙏🙏
@leelaleela8138
Жыл бұрын
Achanum molum.super
@vijayalakshmicb44
Жыл бұрын
എല്ലവരും നന്നായി കളിച്ചു അച്ഛനും മോളും സൂപ്പർ
@vlog4u1987
Жыл бұрын
🥰🙏🙏
@laisa5026
Жыл бұрын
കണ്ടുകൊണ്ടിരിക്കാൻ നല്ല രസയിരുന്നു അടിപൊളിയാട്ടോ ഇനിയും സൂപ്പറായിട്ട് കളിക്കു 💪💪💪
@vlog4u1987
Жыл бұрын
🥰🙏
@binduraju6773
Жыл бұрын
അച്ഛനും, മോനും കൊള്ളാം എ ല്ലാവരും കൊള്ളാം 😀👍👍
@vlog4u1987
Жыл бұрын
🥰🙏🙏
@binduraveendran9840
Жыл бұрын
അടിപൊളി
@soorajp.s2508
Жыл бұрын
എല്ലാവരും സൂപ്പർ ചേട്ടൻ്റെ പറച്ചിൽ ആ കുടുംബത്തിലെ സ്നേഹം എല്ലാം സൂപ്പർ
@vlog4u1987
Жыл бұрын
🥰🙏🙏🙏
@sindhuct5894
Жыл бұрын
അമ്മയും അചഛനും എല്ലാവരും super
@vlog4u1987
Жыл бұрын
🥰🙏
@lathak7981
10 күн бұрын
നീലസാരി പൊളിച്ചു ശേഷം എല്ലാവരും 👍🏼👍🏼👍🏼♥️♥️♥️♥️
@ashakrishna9690
Жыл бұрын
Achanum molum super 🥰🥰🥰🥰
@vlog4u1987
Жыл бұрын
🥰🙏🙏
@annammak.t6450
Жыл бұрын
കൊള്ളാം... 👏 കളിയെക്കാളും എനിക്ക് ഇഷ്ടമായത് കുടുംബത്തിന്റെ ഐക്യമാണ് 🤝
@vlog4u1987
Жыл бұрын
🥰🙏🙏
@sherlyrajesh5153
Жыл бұрын
Superaitundu. E pattukaloke adhyata kelkunnathu. So thanks for that.
ഓണ ക്കളി കൾ. സൂപ്പർ.അമ്മ നന്നായി കളിച്ച ല്ലോ...ഡാൻസ്,പാട്ട് അടിപൊളി.പക്ഷെ നിങ്ങൾ തമ്മിൽ ഉള്ള ഒത്തുരുമ അതാ സൂപ്പർ.ഇന്ന് ഓരോ വീടുകളിലും തമ്മിൽതമ്മിൽ സംസരിക്കാറില്ല ബാക്കി ഞാൻ പറയുന്നില്ല. സ്നേഹം ഇല്ലെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യമ്മില്ല ❤️❤️❤️🙏🙏🙏👍
@vlog4u1987
Жыл бұрын
Thanks🥰🙏🙏🙏
@ajikumars9841
Жыл бұрын
അടുത്ത ഓണക്കളി ഉടനെ കാണാമോ കാത്തിരിക്കുന്നു എല്ലാവരും അടിപൊളി സൂപ്പർ 👌👌👌👌
@vlog4u1987
Жыл бұрын
🥰🥰🥰🙏🙏🙏thanks
@muthuchandranmuthuchandran6905
8 ай бұрын
സൂപ്പർ കളി പൊളിച്ചടുക്കി❤❤❤❤❤
@shajiguruvayoor5322
7 ай бұрын
'അമ്മ നന്നായിട്ടുണ്ട് അച്ഛൻ സൂപ്പർ എല്ലാവരും നന്നായി ❤❤❤❤❤
@saradhatk3319
Жыл бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ സ്നേഹമുള്ള ഒരു കുടുംബം കാണുന്നത് ചുരുക്കം അല്ലാം മനുഷ്യരും കണ്ട് പഠിക്കണം
@vlog4u1987
Жыл бұрын
🥰🙏🙏🙏
@hajaramuneer1774
Жыл бұрын
ഹായ് ചേച്ചി ചേട്ടാ അച്ഛനും എല്ലാവരും സൂപ്പർ 👍🏼👍🏼
@vlog4u1987
Жыл бұрын
🥰🥰 thanks hajira
@hajaramuneer1774
Жыл бұрын
ചേട്ടന് യേനെ ഓർമ്മ യുണ്ടോ 🤔🤔 ഞാൻ ചേച്ചിയുടെ ഫസ്റ്റ് ഡ്രീംവിന്ദ് കണ്ടു അപ്പൊ എനിക്കും പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു വിളിച്ചിരുന്നു അപ്പൊ അന്ന് നല്ല സപ്പോർട്ട് നിങ്ങളുടെ ഭാഗത്തു നിന്നും കിട്ടിയിരുന്നു ഇന്ന് ഞാനും പഠിച്ചു 3 ദിവസം കൊണ്ട് tvs പഠിച്ചു അടുത്ത മാസം 30തിയ്യതി ടെസ്റ്റ് ഇനി അത് പാസ് ആയികിട്ടണം 😔😔 പ്രാർത്ഥിക്കണേ 🤲🏻🤲🏻
@geethabnair9020
Жыл бұрын
Hari om 🙏 Bhagavan Krishnanekurichalle pattu nannakathirikkuvi adipoli ayittund 👌
@priyanpachath9872
Жыл бұрын
എല്ലാവരും നന്നായി കളിച്ചു സൂപ്പർ 👍🙏
@vlog4u1987
Жыл бұрын
🥰🙏🙏
@pkrajan4529
Жыл бұрын
എല്ലാവരും സൂപ്പർ. അച്ഛൻ അതിലേറെ സൂപ്പർ
@vlog4u1987
Жыл бұрын
🥰🥰 thanks
@ushaas2971
Жыл бұрын
Achan Amma Makkal super
@vlog4u1987
Жыл бұрын
🥰🥰 thanks
@seemagk6345
Жыл бұрын
Family full Polichuuuu...... ❤❤❤❤🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌
@vlog4u1987
Жыл бұрын
🥰🙏🙏🙏
@vaishnavij7187
Жыл бұрын
ഞാൻ രണ്ട് ദിവസം ആയതേയുള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട അമ്മയും അച്ഛനും ഒക്കെ നന്നായി കളിക്കുന്നു ഞാനും ഒരു നൃത്ത നാടക നടിയാണ് അതുകൊണ്ട് എല്ലാം നന്നായി വരട്ടെ🙏🙏😍😍🥰
@vlog4u1987
Жыл бұрын
🥰🙏🙏
@minisivadas8274
Жыл бұрын
അടിപൊളി ആയിരുന്നു 👌 എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 👏👏👏👏👏👏
Пікірлер: 1,1 М.