@Football Editz ഇവന്മാരെ കൊണ്ടു തോറ്റു എടാ സ്വയം നല്ല content ഇടു അപ്പോൽ തന്നെ താണെ subscribers വരും അല്ലാതെ dead subscribers കിട്ടിട് എന്ത് കിട്ടാൻ ആട
@devsurya9876
2 жыл бұрын
Firozka's" Hmmmm" is the most satisfying sound ever
@anandhuvijayan639
2 жыл бұрын
നിങ്ങൾക് വയറിനു വേറെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോലെ... ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ... ലെ ക്യാമറ മാൻ 🤤🤤
@najiyathasnikp7575
2 жыл бұрын
ഇത് കഴിച്ചിട്ട് എന്തേലും സംഭവിച്ചാൽ പ്രേക്ഷകരുടെ സ്നേഹം മാത്രമാണ്...കൊതിയയിട്ട് വയ്യ🙏🙏🙏
@yaanworld5072
2 жыл бұрын
ഞങ്ങളുടെ ചാനൽ ഗിവ് എവേ നടക്കിന്നുണ്ട്.......
@adithyanadi8954
2 жыл бұрын
@@yaanworld5072 ayn
@yaanworld5072
2 жыл бұрын
@@adithyanadi8954 സ്വാതന്ത്ര്യദിനാശംസകൾ ❤
@Jasmi-
2 жыл бұрын
@@adithyanadi8954 😂
@SanjaySanju-ug9yy
2 жыл бұрын
Vayyye enna angot mari iri
@abhi-qm9yp
2 жыл бұрын
ക്യാമറ എടുകുന്ന മഹാനു ഒരു അയിരം കുപ്പു കൈയി 💫💫
@gopikasivarajan2889
2 жыл бұрын
😂😂😂
@YD_blushbee
2 жыл бұрын
Mm 😃😃
@rishikeshds2383
2 жыл бұрын
,😂😂😂
@yaanworld5072
2 жыл бұрын
ഞങ്ങളുടെ ചാനൽ ഗിവ് എവേ നടക്കിന്നുണ്ട്.......
@anushvs3014
2 жыл бұрын
🤣
@jerinkvp
2 жыл бұрын
ഫിറോസിക്ക : എവിടുന്നേലും തോടങ്ങ് 🤣🤣🤣
@beemasana111
2 жыл бұрын
ഫിറോസിക്ക + രതീഷ് = brotherhood 🥰🥰
@idcreation7313
2 жыл бұрын
kzitem.info/news/bejne/s2lrx5dmr3OHp6Q
@AsifCheral
2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കൊതി ആവാത്ത ആരും ഉണ്ടാവില്ല.. 😍
പ്രബഞ്ചത്തിൽ ഫിറോസിക്കന്റെ ക്യാമറാമാന്റെ അത്ര പോരാളി മറ്റാരുമില്ല 😌😂😂
@najilasathar3500
2 жыл бұрын
😂😂
@afeefasadik4940
2 жыл бұрын
🤣🤣🤣
@annsuresh4377
2 жыл бұрын
😂
@nxbl.__
2 жыл бұрын
@@najilasathar3500 😌
@nxbl.__
2 жыл бұрын
@@afeefasadik4940 😌
@sreeharisree8509
2 жыл бұрын
ഗർഭിണി ആയിരിക്കുന്ന പാവം ഞാൻ. ഇതിലേതാ ഞാൻ ഏട്ടനോട് പറയുക.....
@muhammedaflah6201
2 жыл бұрын
മീ ടൂ
@sojasjayan5548
2 жыл бұрын
Me tooooo
@xxNightWarrior2
2 жыл бұрын
The scene where Mr Firoz eats crab 🦀 and gives remaining part to his friend is most funny 😄
@xxNightWarrior2
2 жыл бұрын
At 8:14 😂😂
@akshaymukund5064
2 жыл бұрын
Yeh😀
@chakkapazhamrocks
2 жыл бұрын
HAPPY INDEPENDENCE DAY TO ALL🇮🇳🇮🇳
@itsmenajadvlogsandentertai892
2 жыл бұрын
Enne onn suport cheyyamo plz...
@streeky777
2 жыл бұрын
മച്ചാൻമാരെ 350 ആവാൻ സഹായിക്കില്ലെ.
@mallupesgoat
2 жыл бұрын
1.14k ആവാൻ സഹായിക്കുമോ ചങ്കുകളെ കൂട്ടുകാരെ😘😘😘
@Niyaz-yq3gq
2 жыл бұрын
1k ആവാൻ 🙏
@alanmilanhelenvlogs
2 жыл бұрын
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🥺😭🙏🏻
@gameranumod9598
2 жыл бұрын
ഫിറോസ് ഇക്കയുടെ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳
@donbrogamer7777
2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
@channelstopped
2 жыл бұрын
1.05k akki tharumo
@nimisha_Arun75
2 жыл бұрын
തിരിച്ചു സ്വാതന്ത്രദിനാശംസകൾ 👍
@mallupesgoat
2 жыл бұрын
1.14k ആവാൻ സഹായിക്കുമോ ചങ്കുകളെ കൂട്ടുകാരെ😘😘😘
@pattishow9290
2 жыл бұрын
1 MILLION അടിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി 💖💖🥰ഇനിയും എല്ലാവരുടെയും സപ്പോർട് ഉണ്ടാകും എന്ന് പ്രേതിക്ഷിക്കുന്നു 💞💞 -𝗣𝗮𝘁𝘁𝗶__𝘀𝗵𝗼𝘄_ 💞 😹😺😸😹
@Rani.Kitchen
2 жыл бұрын
Paakkum pothey saptalam Pola irukkey. Mouth watering food😋😋😋
@amanvlog3866
Жыл бұрын
Adipwoli video😍
@abikrishna7880
2 жыл бұрын
ഇ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ക്യാമറമാന് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് 😁
@abikrishna7880
2 жыл бұрын
😁😁
@aboobakarmalabar8691
2 жыл бұрын
🙋♂️
@abikrishna7880
2 жыл бұрын
@@aboobakarmalabar8691 ഹായ് 😁
@lonelyrider3503
2 жыл бұрын
തന്നെ.. തന്നെ 🤣🤣🤣
@navafkt909
2 жыл бұрын
😂
@aravchinju1879
2 жыл бұрын
ഈ കൊതി ശാപം നിങ്ങൾ എവിടെ കൊണ്ട് വീട്ടും മനുഷ്യ 😂🤤🤤🤤🤤🤤🤤
@muhammedaslam4634
2 жыл бұрын
😂😂
@santomrg4386
2 жыл бұрын
🤣🤣100%
@adithyan_2144
2 жыл бұрын
😹
@binoyvr1733
2 жыл бұрын
100 % correct 👍🏻👍🏻🥺🥺😭😭😭
@championdude438
2 жыл бұрын
Vere alkarkum kodkunundello
@amanvlog3866
Жыл бұрын
2022 kannunth njn mathrmayirikum😍
@jayanthig2904
2 жыл бұрын
Super experience bro😇🙂😉enjoy 🤤🤤🤤🤤
@dudegaming3419
2 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ഓണ സദ്യ കാണുന്നത്..😋❤️ എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..🇮🇳✊️❤️
@dudegaming3419
2 жыл бұрын
@@newa4154 ok🙂
@Niyaz-yq3gq
2 жыл бұрын
1k ആവാൻ 🙏
@dudegaming3419
2 жыл бұрын
@@Niyaz-yq3gq 🙂👍
@8DINFINITESTUDIO
2 жыл бұрын
kzitem.info/news/bejne/kqx_vnmvj2ODdH4 𝘾𝙄𝘿 𝙈𝙊𝙊𝙎𝘼 ”8D” 𝘽𝙂𝙈 𝙍𝙀𝙈𝙄𝙓... VALARE KASHTTAPETT CHEYYTHATANNU WITH BEHIND THE SCENES ➵kzitem.info/news/bejne/0aqrnGyjb4d7a3o
@m_anees_c
2 жыл бұрын
Happy independence day
@arunb9535
2 жыл бұрын
എന്ത് കണ്ടാലും ശാന്തനായിരുന്ന് കഴിക്കുന്ന രതീഷ് ഏട്ടൻ 😍
@gauthambhaskar234
2 жыл бұрын
😂
@user-dk5ko9wq8p
2 жыл бұрын
😁
@___.boss.gamer.
2 жыл бұрын
നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😔😔
@Sidhique123
2 жыл бұрын
😂
@muhammedshan1355
2 жыл бұрын
@@___.boss.gamer. illa
@shaheerpazhur2954
2 жыл бұрын
ഇത് ഒകെ എങനെ സാധിക്കുന്നു ഫിറോസ് ഇക്ക.. നിങ്ങൾ ഒരേ പൊളി ആണ് 😍😍😍😍😍
@naveenjolly1652
2 жыл бұрын
ഇത് ഫുൾ തിന്ന് തീർക്കാൻ 2 ദിവസം പട്ടിണി കിടന്നാലും സാരില്ല... 😌
@vin7769
2 жыл бұрын
ഇക്ക ചാനെൽ തുടങിയപ്പോ മുതൽ ഉണ്ടാക്കിയിട്ടുള്ള എല്ലാ വിഭവങ്ങളും ഒരു ക്കുടക്കിഴിൽ 💗😋😋
@tbvlogs4994
2 жыл бұрын
Anta channal 90 subscribe kuda mathi 1k Akan sahayikumo
@HS-bj7cs
2 жыл бұрын
*ഉച്ചക്ക് ചോറ് ഉണ്ണാതെ കഴിക്കാൻ ഒരുങ്ങി വന്ന രതീഷ് ആണ് എന്റെ ഹീറോ...😁😂*
@Niyaz-yq3gq
2 жыл бұрын
1k ആവാൻ 🙏
@aswathy2778
2 жыл бұрын
@@Niyaz-yq3gq onn podo
@devanandan1158
2 жыл бұрын
@@aswathy2778 athre ollu 💥
@m_anees_c
2 жыл бұрын
Wow
@djworks4700
2 жыл бұрын
♥️
@mazhavill1336
2 жыл бұрын
അടുത്ത വർഷം ഓണത്തിന് non vegetarian sadhya ഉണ്ടാക്കണം
@annetteanitad8963
2 жыл бұрын
Hi, very nice sir. Hats off for making so much variety. Excellent. I agree one cannot eat so much, but it.is very great you tired so.many variety. Congrats.
@sultandfc7171
2 жыл бұрын
വല്ല രതീഷും ആയി ജനിച്ചാ മതിയായിരുന്നു😌😌😌
@abhinanda.r6672
2 жыл бұрын
Athe😂
@minnuzz5240
2 жыл бұрын
😂
@irfananizamudheen3422
2 жыл бұрын
🤣🤣🤣🤣
@Shann00
2 жыл бұрын
😂😂
@ffstories.
2 жыл бұрын
🤣🤣🤣
@anjanavariyath
2 жыл бұрын
ഇത് ഷൂട്ട് ചെയ്യുന്ന ക്യാമറാമാൻ ആണ് യഥാർത്ഥ പോരാളി😁😅
@devikadileep6033
2 жыл бұрын
Athe 😂
@vrindavnair5774
2 жыл бұрын
Sathyam😁
@mallupesgoat
2 жыл бұрын
1.14k ആവാൻ സഹായിക്കുമോ ചങ്കുകളെ കൂട്ടുകാരെ😘😘😘
@arjunt8125
2 жыл бұрын
💯😹
@nikhilbaiju4250
2 жыл бұрын
Correct
@mubaraks7400
2 жыл бұрын
Adipoli❤️🤍🥳 ഇത് ഇങ്ങനെ കണ്ടിട്ട് തന്നെ കൊതിയാവുന്നു. 😋😍😍അപ്പോൾ ക്യാമറമാനിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.. 😹😅😎
@a.sethuguhan1668
2 жыл бұрын
It looks like a sack that encloses with a drawstring. I do not understand your language but I'm a fan of yours💯💯💯💯🤩🤩🤩🤩🥰🥰🥰🥰
@jeevanmon8897
2 жыл бұрын
ഫിറോസ് ഇക്കാന്റെ ഫേവറെറ്റ് "ഞണ്ട്"രതീഷ് ന് കൊടുത്തത് കണ്ടോ...അതാണ് അവർ തമ്മിലുള്ള സ്നേഹം..എല്ലാ വീഡിയോ ലും കൂടെ ഉള്ള ആളെ മറക്കാൻ പറ്റില്ലല്ലോ😍😍😍😍😍😍😍😍😍😍
@yaanworld5072
2 жыл бұрын
ഞങ്ങളുടെ ചാനൽ ഗിവ് എവേ നടക്കിന്നുണ്ട്.......
@justfood6478
2 жыл бұрын
Enit muttayude manja eduth erinj koduthu
@gobeyondlife7385
2 жыл бұрын
ഇക്കയുടെ ഹെൽപ്പർ ആയാമതിയായിരുന്ന്😎😎😎😎
@akshay1543
2 жыл бұрын
സത്യം😪😢
@unboxingdude3426
2 жыл бұрын
sathyam 💯
@muneerabdulmajeed6376
2 жыл бұрын
Yz
@RijiKumar-me6zg
11 ай бұрын
Mouth watering yummy bhai
@enseletageorge4876
2 жыл бұрын
How much variety of food you make🤤 it looks so yummy..... Hats of to you man for doing this much 🤌👍....... You make our day🥰🥰🥰🥰🥰
@village_walking_videos
2 жыл бұрын
എല്ലാം കണ്ട് വീഡിയോ എടുക്കുന്ന ക്യാമറമാൻ ൻ്റെ മനസ്സ് ആരും കാണാതെ പോവരുത് 😌😌
@anisto9644
2 жыл бұрын
kzitem.info/news/bejne/sH59sWV5qaKCjKw👍👍
@danielalexander2430
2 жыл бұрын
Poliiiii😝😝
@village_walking_videos
2 жыл бұрын
@@anisto9644 ✨❤️
@village_walking_videos
2 жыл бұрын
@@danielalexander2430 pinnallah ❤️
@danielalexander2430
2 жыл бұрын
@@village_walking_videos polii
@sonuvasudharanchikku9831
2 жыл бұрын
എന്റെ ഫിറോസിക്കാ കണ്ണുതള്ളി പോയി 😳ഇജ്ജാതി ഐറ്റംസ് യൂട്യൂബ് ചാനലിൽ ആദ്യമായാകും ഇത്രയും വലിയ ഒരു സദ്യ ഡെഡിക്കേഷൻ ലെവൽ 👏🏻👏🏻👍🏻😘❤️
@PalaniSamy-dm3dr
2 жыл бұрын
Super video from tamilnadu.
@vscrafttech8705
2 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@sufailyt
2 жыл бұрын
ഈ 100 വിഭവങ്ങളുടെയും പേര് കാണാതെ പഠിച്ച ഫിറോസ് ഇക്ക ആണ് എന്റെ ഹീറോ❤
@Niyaz-yq3gq
2 жыл бұрын
1k ആവാൻ 598 🙏
@tbvlogs4994
2 жыл бұрын
Anta channal 1k akan 90 kuda mathi onnu sahayikumo 😥
@toptips1991
2 жыл бұрын
ആ ഇല നിറച്ച് ചിക്കൻ തന്നെയുണ്ടല്ലോ 🤩🤩
@user-ok3xs4hk3c
2 жыл бұрын
അടുത്ത വണ്ടിക്ക് തന്നെ പാലക്കാട് പോവണം... ഇനി ഇവിടെ നിന്നാ ശെരിയാവില്ല 😍😍😋😋😋
@hanna-td7vv
2 жыл бұрын
🤣
@rajitdamodar1636
2 жыл бұрын
Njaaanum...avide oru veedu vaaanganam...
@layedgeoftech
2 жыл бұрын
Haha haaa
@vivekanandan9538
2 жыл бұрын
Ente vidinte aduthu thanne firorz ikka vidu.
@S4UTECHOFFICIAL
2 жыл бұрын
ആടിനെ അറുക്കാനാണോ അബൂ?
@FEEEK11
Жыл бұрын
Chicken 😂💥Yathuna Variety 💥♥️
@shyjusite
2 жыл бұрын
സഹോദരാ.. ഞാനും താങ്കളുടെ വീഡിയോയുടെ സ്ഥിരം കാഴ്ചക്കാരനാണ്. ഇതിൽ പലതും വിരുദ്ധാഹാരമാണ്. ചില ആഹാരങ്ങൾ ഒന്നിച്ചു ചേർത്ത് കഴിച്ചാൽ ചിലപ്പോൾ ഉടനെയും ചിലപ്പോൾ കുറച്ചു കഴിഞ്ഞും ആരോഗ്യം ചീത്തയാക്കും. ചിക്കനും മുട്ടയും പോലും വിരുദ്ധമാണ്. ഒരു വിഡിയോയ്ക്കു വേണ്ടി ചെയ്തത് കൊണ്ട് കുഴപ്പമില്ല. എന്തായാലും ഒരുപാട് കഷ്ടപ്പെട്ടു അതിനെ അഭിനന്ദിക്കുന്നു .ഒരു അഭിപ്രായം തുറന്നു പറഞ്ഞു എന്ന് മാത്രം. ഇനിയും താങ്കളുടെ വീഡിയോയുടെ കാഴ്ചക്കാരൻ ആയിരിക്കും.
@gopal3143
2 жыл бұрын
ഇതൊക്കെ കണ്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന ക്യാമറ man Oru like👍💕❤💕❤😍💕
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.il
@shafnacshifu6545
2 жыл бұрын
Njan ippo vijarichathe ollu
@Gmr-d3y
2 жыл бұрын
Crct💯💯
@rickstoshorts0007
2 жыл бұрын
😄🤣
@evilzeus2159
2 жыл бұрын
ഇ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ക്യാമറമാന് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്
@yaanworld5072
2 жыл бұрын
ഞങ്ങളുടെ ചാനൽ ഗിവ് എവേ നടക്കിന്നുണ്ട്.......
@entertainments5260
2 жыл бұрын
@@yaanworld5072 അയിന്?
@suhairaabdullah9005
2 жыл бұрын
😂
@yaanworld5072
2 жыл бұрын
@@entertainments5260 സ്വാതന്ത്ര്യദിനാശംസകൾ ❤
@adithyanadi8954
2 жыл бұрын
@@yaanworld5072 ayn
@farzanapashajahangeer
2 жыл бұрын
Kalakkittoo. 👍👍👍
@advertisementszone7474
2 жыл бұрын
Firoskka ethryum kalam undakiyadhoke oru single vedioyil kollichu 😉🙂 sambavam polichu
@rahulp6630
2 жыл бұрын
ഈ വീഡിയോക് വേണ്ടി വീരമരുത്യു വരിച്ച കോഴികൾക്കും പോത്തുകൾക്കും ആടുകൾക്കും മീനുകൾക്കും എന്റെ വക Heart Felt condolences
@bencybenny25160
2 жыл бұрын
😂
@rayansworld6055
2 жыл бұрын
kzitem.info/rock/txFaduenT0d0vKmxfPSg5w
@majeedmajji4535
2 жыл бұрын
😂
@majeedmajji4535
2 жыл бұрын
😂
@fromahdlegend2938
2 жыл бұрын
😿👍👍❤️🔥🥺
@naveenmonvt2233
2 жыл бұрын
അടുത്ത ജന്മത്തിൽ എങ്കിലും ഫിറോസ് ഇക്കയുടെ മകനായി പിറന്ന മതിയായിരുന്നു..!😌🤤♥️
@dwived3520
2 жыл бұрын
Sathiyam
@sravansb9978
2 жыл бұрын
😂😂😂
@neenu9059
2 жыл бұрын
അയൽവാസിയായി ജനിക്കേണ്ടിയിരുന്നു , മകനെ നമ്മൾ ഇത് വരെ കണ്ടിട്ടില്ലാലോ ,മകനെക്കാൾ കൂടുതൽ കിട്ടുന്നത് അയൽവാസിക്കാണ് 🤣🤣🤣
@paulrayon9547
2 жыл бұрын
Ratheesh aaya mathy...
@shani871
2 жыл бұрын
Muppark ee firoos akan thalparayam illakkilo
@silajsilu4698
2 жыл бұрын
നല്ല ഒരു ഗുഡ് യു ട്യൂബർ ♥️❤
@nikhilkr123456
2 жыл бұрын
അടിപൊളി. താറാവും പോർക്കും ഒഴികെ എല്ലാം ആയി. 🥳
@nitro_kid456
2 жыл бұрын
അടിപൊളി... 😍
@anaghaanu8323
2 жыл бұрын
വ്യൂവേഴ്സിന്റെ എല്ലാവരുടെയും വായിൽ പ്രളയം കൊണ്ട് വന്ന സദ്യ...🤤😋✌️
@ftmedia3360
2 жыл бұрын
ലെ ക്യാമറമാൻ : എന്നേക്കാൾ ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടോ എന്റെ ദൈവമേ
@adhithyanm3047
2 жыл бұрын
🤤🤤🤤 kothippichu kadannu kalanju alle
@user-hu2up6ct5h
2 жыл бұрын
This channel is going to achieve diamond yt button from south Indian ❤️
@mskolathur3757
2 жыл бұрын
മരിച്ചിട്ടും ഇത്രയും പേരിൽ അറിയപ്പെടുന്ന ഒരേ ഒരു രാജാവ് "ചിക്കൻ"
@amalskumar1434
2 жыл бұрын
🤤
@user-sy7nh8su7p
2 жыл бұрын
,😅
@nihal8204
2 жыл бұрын
Aysheri
@hihello599
2 жыл бұрын
Mahishmathi samrajyam bgm 😌
@harli5151
2 жыл бұрын
തുപ്പൽ വീണു വീണു മൊബൈൽ ഇപ്പൊ കേടാകും 🤣👍
@shanavas007
2 жыл бұрын
😂
@aswathyguru2477
2 жыл бұрын
😄🤣
@hashnahash4023
2 жыл бұрын
😂😂
@abdulsukooreredan2335
2 жыл бұрын
🤣🤣🤣🤣🤣
@sweet-jv7cm
2 жыл бұрын
Ayyo sharikum velam norannoyuki
@minisfamilyvlog4734
2 жыл бұрын
👌👌👌👌. Happy onam. I am from kasaragod. Happy onam to all my kerala family.
@rayyan302
2 жыл бұрын
Poli കാണുന്ന എല്ലാവരയുടെയും വായിൽ നിന്നും വെള്ളം വന്നു പോകും ശെരിയല്ലേ😁😜😋😋
@krishnajithrs5802
2 жыл бұрын
ഇങ്ങോരുടെ അയൽവാസി ആയി ജനിച്ചാൽ മതിയായിരുന്നു 😭😭
@hibumol3120
2 жыл бұрын
സത്യം 😀
@manhashadbk2359
2 жыл бұрын
😄
@idcreation7313
2 жыл бұрын
kzitem.info/news/bejne/s2lrx5dmr3OHp6Q
@aneesakp2993
2 жыл бұрын
😂😂😂
@swalihaman7108
2 жыл бұрын
😌
@sahlzubr
2 жыл бұрын
"യെന്റമ്മോ??" എനിക്ക് അത്രേ പറയാൻ ഉള്ളൂ... !!🥵♨️🤤
@yaanworld5072
2 жыл бұрын
ഞങ്ങളുടെ ചാനൽ ഗിവ് എവേ നടക്കിന്നുണ്ട്.......
@subheshsrr7082
2 жыл бұрын
Ore pwoli🔥 Firoz Bro😋😍
@marsleymarsley4560
2 жыл бұрын
That's is amazing...
@Ithenth_endi
2 жыл бұрын
*ഓണസദ്യക്ക് Schezwan noodles വെച്ച ആദ്യത്തെ മലയാളി താങ്കൾ ആയിരിക്കും* 😂
@r_ihan_
2 жыл бұрын
Hi bro
@shinostk
2 жыл бұрын
😂😂😂
@arjunar1190
2 жыл бұрын
😁
@Ithenth_endi
2 жыл бұрын
@@r_ihan_ Heyy
@arjunba1212
2 жыл бұрын
ഇതൊക്കെ കാണുമ്പോൾ.. ഉണ്ണുന്ന റേഷൻ ചോറ് എടുത്ത് കളയാൻ തോന്നും... പക്ഷെ. ഇതൊക്കെ കണ്ട് ഒരു നേരം ഭകഷണം കഴിക്കുമ്പോൾ മനസും നിറയും... എല്ലാവർക്കും ഓണാശംസകൾ 🤤😍😍
@8DINFINITESTUDIO
2 жыл бұрын
kzitem.info/news/bejne/kqx_vnmvj2ODdH4 𝘾𝙄𝘿 𝙈𝙊𝙊𝙎𝘼 ”8D” 𝘽𝙂𝙈 𝙍𝙀𝙈𝙄𝙓... VALARE KASHTTAPETT CHEYYTHATANNU WITH BEHIND THE SCENES ➵kzitem.info/news/bejne/0aqrnGyjb4d7a3o
🤤🤤🤤ഇതൊക്കെ നിരത്തി വെച്ച് തീരുന്നത് വരെയുള്ള ഫിറോസ്ക്കാന്റെ ക്ഷമ അത് ഒരു ഒന്നൊന്നര ക്ഷമ തന്നെയാണ് 😜👍👍👍
@Hala-madrid._007
2 жыл бұрын
ഇത് കാണുന്ന ഞങ്ങളെ അവസ്ഥ എന്തായിരിക്കും
@gokulv7634
2 жыл бұрын
ഫിറോസ്ക്ക: ഞങ്ങൾ നാല് പേർ ഇത് മുഴുവന് കഴിച്ച് തീര്ക്കും. ലെ ക്യാമറാമാന്: 🥲🥲🤕🤕😭😭
@anisto9644
2 жыл бұрын
👍👍kzitem.info/news/bejne/sH59sWV5qaKCjKw
@habi4977
2 жыл бұрын
ഞാനും ആലോയ്ച്ചിക്ക്. പവം
@mkdobs
2 жыл бұрын
Cameraman valla robot aayirikkum
@motivationalcluster3961
2 жыл бұрын
Ravile muthal Oru cup cake mathram kazhich kaanunna Le njn...😭😭😭 Firoskaa....
@ibrahimpullissery5134
2 жыл бұрын
സാരമില്ല ശുട്ടിങ് കഴിഞ്ഞപ്പോൾ കൊടുക്കുവായിരിക്കും എന്ന് വിചാരിക്കുന്നു
@snowlin6373
2 жыл бұрын
we enjoyed by seeing itself
@anjanasaji5512
2 жыл бұрын
ഇത് കണ്ടിട്ട് ഒന്നു കഴിക്കണം എന്നു തോന്നാത്ത ആരും ഉണ്ടാവില്ല അല്ലെ💯. വായിലൂടെ ഒരു കപ്പൽ ഓടിക്കാൻ ഒള്ള വെള്ളം വന്നു🤤⛵️. എന്താലേ അടിപൊളി 👌🏻💥മ്മ്മ്മ്മ്മ് 😋
@letmespeaknow1756
2 жыл бұрын
എന്റെ ഫിറോസ്ക്ക നിങ്ങള് മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ. കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു. Super.
Пікірлер: 9 М.